എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): ജൂണ്‍ 30 ശനിയാഴ്ച്ച ‘കേരളാപൂരം 2018’ നോട് അനുബന്ധിച്ച് നടക്കുന്ന മത്സരവള്ളംകളിയില്‍ ബോട്ട് ക്ലബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്. പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 32 ടീമുകളില്‍ നാല് ടീമുകള്‍ വീതം എട്ട് ഹീറ്റ്‌സുകളിലായി ഏറ്റുമുട്ടും. ഓരോ …
യു.കെയിലെ മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ജൂണ്‍ 30 ശനിയാഴ്ച്ച ഓക്‌സ്?ഫഡ് ഫാര്‍മൂര്‍ തടാകത്തിലും പാര്‍ക്കിലുമായി അരങ്ങേറുന്ന ‘കേരളാ പൂരം 2018’ ആസ്വദിക്കാനായി എത്തുന്നവര്‍ക്ക് കഴിഞ്ഞ വര്‍ഷം റഗ്ബിയില്‍ ലഭിച്ചതുപോലെ തന്നെ ഒരു ദിവസം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വള്ളംകളി മത്സരത്തില്‍ പങ്കെടുക്കാനെത്തുന്ന ടീമുകള്‍ക്കും അതോടൊപ്പം ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനും മത്സരം കാണുന്നതിനുമായി …
Johns Mathews (ആഷ്‌ഫോര്‍ഡ്) ; ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ ജോസഫ വൈലാടുംപാറയില്‍” മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആറാമത് അഖില യുകെ ക്രിക്കറ്റ് ട്രോഫിക്ക് വേണ്ടിയുള്ള ആറാമത് അഖില യുകെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വില്‍സ്ബറോ കെന്റ് റീജണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് 2018 ജൂലൈ 29ാ ം തിയതി ഞായറാഴ്ച …
സുധി വല്ലച്ചിറ (ലണ്ടന്‍): ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ജൂലായ് 7 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ഗ്രേറ്റര്‍ ലണ്ടനിലെ ഹെര്‍ട്ട്‌ഫോര്‍ഡ് ഷയറിലെ ഹെമല്‍ ഹെംസ്റ്റഡിലെ ഹൈഫീല്‍ഡ് കമ്യൂണിറ്റി സെന്ററില്‍ നടത്തുന്ന അഞ്ചാമത് തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത വ്യക്തികളും കുടുംബങ്ങളും ഉടന്‍തന്നെ ഭാരവാഹികളുമായി …
എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): ജൂണ്‍ 30 ശനിയാഴ്ച്ച ‘കേരളാപൂരം 2018’ നോട് അനുബന്ധിച്ച് നടക്കുന്ന മത്സരവള്ളംകളിയില്‍ ബോട്ട് ക്ലബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്. പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 32 ടീമുകളില്‍ നാല് ടീമുകള്‍ വീതം എട്ട് ഹീറ്റ്‌സുകളിലായി ഏറ്റുമുട്ടും. ഓരോ …
Alex Varghese (വാറിംഗ്ടണ്‍): യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്‌പോര്‍ട്‌സ് നാളെ ശനിയാഴ്ച (23/6/18) വാറിംഗ്ടണ്‍ വിക്ടോറിയ പാര്‍ക്കിലെ സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയത്തില്‍ രാവിലെ10 മണിക്ക് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസിന്റെ ആദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളത്തില്‍ യുക്മ നാഷണല്‍ എക്‌സിക്യൂട്ടിവ് അംഗം ശ്രീ തമ്പി ജോസ് ഫ്‌ലാഗ് ഓഫ് ചെയ്ത് …
Alex Varghes (സണ്ടര്‍ലന്റ്): യുക്മ നോര്‍ത്ത് ഈസ്റ്റ് & സ്‌കോട്ട്‌ലാന്‍ഡ് റീജിയന്റെ സ്‌പോര്‍ട്‌സ് നാളെ ശനിയാഴ്ച (ജൂണ്‍ 23) സണ്ടര്‍ലന്റില്‍ വച്ച് നടക്കും. സണ്ടര്‍ലന്‍ഡ് മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന നോര്‍ത്ത് ഈസ്റ്റ് & സ്‌കോട്ട്‌ലാന്‍ഡ് സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. ദീപാ ജേക്കബ് ഉദ്ഘാടനം ചെയ്യും. യുക്മയുടെ തല മുതിര്‍ന്ന …
അനീഷ് ജോണ്‍ (പി.ആര്‍. ഒ): ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിന്നും ബ്രിട്ടണിലേയ്ക്ക് കുടിയേറിയ മലയാളികള്‍ തങ്ങളുടെ ജന്മനാടിന്റെ കലാകായിക സാംസ്‌ക്കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന ‘കേരളാ പൂരം 2018’ ചരിത്രപ്രസിദ്ധമായ ഓക്?സ്?ഫഡ് നഗരത്തിനു സമീപമുള്ള ഫാര്‍മൂര്‍ തടാകത്തില്‍ ജൂണ്‍ 30ന് അരങ്ങേറും. യു.കെ മലയാളികളുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന കണ്ണിനും കാതിനും കരളിനും അനുഭൂതിയുടെ മാസ്മരികത പകര്‍ന്ന് നല്‍കുന്ന …
അനീഷ് ജോണ്‍ (യുക്മ പി.ആര്‍.ഒ): ജൂണ്‍ 30 ശനിയാഴ്ച്ച മത്സരവള്ളംകളിയും കേരളീയ കലാരൂപങ്ങളും നിരവധി നൃത്ത സംഗീത പരിപാടികളും പ്രദര്‍ശനവും ഉള്‍പ്പെടുന്ന ‘കേരളാ പൂരം 2018’ എന്ന കേരളത്തിന്റെ സാംസ്‌ക്കാരിക പൈതൃകം വിളിച്ചോതുന്ന യൂറോപ്പിലെ ഏറ്റവും വലിയ മലയാളികളുടെ ഒത്തുചേരലിന് വേദിയൊരുങ്ങുന്ന ചരിത്രപ്രസിദ്ധമായ ഓക്?സ്?ഫഡ് നഗരത്തിന്റെ സമീപമുള്ള ഫാര്‍മൂര്‍ തടാകവും സമീപമുള്ള പാര്‍ക്കും അടങ്ങുന്ന പൂരനഗരി …
ബാലസജീവ് കുമാര്‍ (യുക്മ പി.ആര്‍.ഒ): യുക്മയുടെ നേതൃത്വത്തില്‍ ജൂണ്‍ 30 ശനിയാഴ്ച്ച ഓക്?സ്?ഫഡിലെ ഫാര്‍മൂര്‍ തടാകത്തില്‍ അരങ്ങേറുന്ന മത്സരവള്ളംകളിയ്ക്ക് ലോകമലയാളികള്‍ക്കിടയില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികള്‍ ഈ മത്സരം കാണുന്നതിനും അന്നേ ദിവസം തടാകക്കരയില്‍ അരങ്ങേറുന്ന സ്റ്റേജ് പ്രോഗാമുകളും മറ്റ് പ്രദര്‍ശനങ്ങളുമെല്ലാം വീക്ഷിക്കുന്നതിനുമായി എത്തിച്ചേരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യമായി …