1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കണ്ണിനു കുളിര്‍മയും കാതിനു ഇമ്പവും പകര്‍ന്ന് പാശ്ചാത്യലോകത്തിന്റെ മനസ്സ് കീഴടക്കി മാഞ്ചസ്റ്റര്‍ മലയാളി അസ്സോസിയേഷനും മാഞ്ചസ്റ്റര്‍ മേളവും
കണ്ണിനു കുളിര്‍മയും കാതിനു ഇമ്പവും പകര്‍ന്ന് പാശ്ചാത്യലോകത്തിന്റെ മനസ്സ് കീഴടക്കി മാഞ്ചസ്റ്റര്‍ മലയാളി അസ്സോസിയേഷനും മാഞ്ചസ്റ്റര്‍ മേളവും
Alex Varghese (മാഞ്ചസ്റ്റര്‍): മലയാള ഭാഷയുടെ മഹിമ വിളിച്ചോതി തുഞ്ചത്ത് എഴുത്തച്ഛനെയും തുഞ്ചന്‍പറമ്പിലെ തത്തകളേയും അണിനിരത്തി മാഞ്ചസ്റ്റര്‍ ഡേ പരേഡില്‍ ഈ വര്‍ഷവും മിന്നിതിളങ്ങിയത് മാഞ്ചസ്റ്റര്‍ മലയാളീകള്‍. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ വിനോദപ്രദര്‍ശനങ്ങളില്‍ ഒന്നായ മാഞ്ചസ്റ്റര്‍ ഡേ പരേഡിന്റെ ഒന്‍പതാം പതിപ്പില്‍ വീഥികള്‍ക്കു ഇരുവശവും നിറഞ്ഞ പതിനായിരക്കണക്കിലാളുകളുടെ മനം കവര്‍ന്ന് മാഞ്ചസ്റ്റര്‍ മലയാളി അസ്സോസിയേഷനും മാഞ്ചസ്റ്റര്‍ …
യുക്മ ദശാബ്ദി: ശശി തരൂര്‍ എം.പി ഉദ്ഘാടനം ചെയ്യും; വിടി ബല്‍റാം, റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും
യുക്മ ദശാബ്ദി: ശശി തരൂര്‍ എം.പി ഉദ്ഘാടനം ചെയ്യും; വിടി ബല്‍റാം, റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും
സജീഷ് ടോം (യുക്മ പി ആര്‍ ഒ): ലോക പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മ (യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയേഷന്‍സ്) പത്താം പ്രവര്‍ത്തന വര്‍ഷത്തിലേക്ക് കടക്കുന്നു. യു.കെയില്‍ അങ്ങോളമിങ്ങോളം, ഒന്‍പത് റീജിയണുകളിലായി, നൂറ്റീരുപതിലധികം അംഗ അസോസിയേഷനുകളുടെ കരുത്തില്‍ വിജയകരമായ പത്താം വര്‍ഷത്തിലേക്ക് യുക്മ യാത്ര തുടരുകയാണ്. സമാനതകളില്ലാത്ത ഈ …
എം.എം.സി.എയുടെ സ്‌പോര്‍ട്‌സ് ഡേ ആവേശോജ്ജ്വലമായി.
എം.എം.സി.എയുടെ സ്‌പോര്‍ട്‌സ് ഡേ ആവേശോജ്ജ്വലമായി.
Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ വാര്‍ഷിക കായിക ദിനം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും, സഹകരണം കൊണ്ടും വന്‍ വിജയമായി. രാവിലെ 10.30ന് വിഥിന്‍ഷോ ഹോളി ഹെഡ്ജ് പാര്‍ക്കില്‍ നടന്ന സ്‌പോര്‍ട്‌സ് ഡേയിലേക്ക് അസോസിയേഷന്‍ സെക്രട്ടറി ജനീഷ് കുരുവിള എല്ലാവരേയും സ്വാഗതം ചെയ്തു. തുടര്‍ന്ന് പ്രസിഡന്റ് അലക്‌സ് വര്‍ഗ്ഗീസ് കായിക മേള ഉദ്ഘാഘാടനം …
മാഞ്ചസ്റ്റര്‍ കാത്തലിക് അസ്സോസിയേഷന്റെ ബാര്‍ബിക്യൂ പാര്‍ട്ടിയും, സ്‌പോര്‍ട്‌സ് ഡേയും, ഫാദേര്‍സ്‌ഡേ ആഘോഷങ്ങളും പ്രൗഡോജ്വലമായി
മാഞ്ചസ്റ്റര്‍ കാത്തലിക് അസ്സോസിയേഷന്റെ ബാര്‍ബിക്യൂ പാര്‍ട്ടിയും, സ്‌പോര്‍ട്‌സ് ഡേയും, ഫാദേര്‍സ്‌ഡേ ആഘോഷങ്ങളും പ്രൗഡോജ്വലമായി
Sabu Chundakattil: (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ബാര്‍ ബി ക്യൂ പാര്‍ട്ടിയും,സ്‌പോര്‍ട്‌സ് ഡേയും,ഫാദേര്‍സ്‌ഡേ ആഘോഷങ്ങളും പ്രൗഢഗംഭീരമായി.മാഞ്ചസ്റ്ററിലെ പ്ലാറ്റ് ഫീല്‍ഡ് പാര്‍ക്കില്‍ രാവിലെ തുടങ്ങിയ ആഘോഷപരിപാടികള്‍ വൈകുന്നേരം വരെ നീണ്ടു. മാഞ്ചെസ്റ്ററിലേക്ക് പുതുതായി എത്തിയ ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കലിന് സ്വീകരണം നല്‍കിയതോടെ പരിപാടികള്‍ക്ക് തുടക്കമായി.അസോസിയേഷന്‍ പ്രസിഡണ്ട് ജോജി ജോസഫ് ,സെക്രട്ടറി ബിന്റോ …
ഇടുക്കി ജില്ലാ സംഗമത്തിന് ബാബു തോമസിന്റെ നേതൃത്വത്തില്‍ പുതിയ കമ്മറ്റി
ഇടുക്കി ജില്ലാ സംഗമത്തിന് ബാബു തോമസിന്റെ നേതൃത്വത്തില്‍ പുതിയ കമ്മറ്റി
ബാബു തോമസ്: ഇടുക്കി ജില്ലയില്‍ നിന്നും യുകെയില്‍ പ്രവാസികളായി കഴിയുന്ന ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കിജില്ലാ സംഗമത്തിന്റെ (IJS) 2018 19 പ്രവര്‍ത്തനങ്ങള്‍ക്കായി നോര്‍ത്താംപ്ടണിലുഉള്ള ബാബു തോമസിന്റെ നേത്യത്തിലുള്ള കമ്മറ്റി നിലവില്‍ വന്നു. ബാബു തോമസിനോട് ഒപ്പം നാല് ജോയിന്റ് കണ്‍വീനര്‍മാരെയും, പത്തോളം കമ്മറ്റി മെമ്പേഴ്‌സിനെയും തെരഞ്ഞ് എടുത്തു. യഥാക്രമം ജോയിന്റ് കണ്‍വീനെര്‍മാരായി ജസ്റ്റിന്‍ എബ്രഹാം (റോതര്‍ഹാം), റോയി …
മലയാളം മലയാളി മാഞ്ചസ്റ്റര്‍; മാഞ്ചസ്റ്റര്‍ ഡേ പരേഡ് നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മലയാളം മലയാളി മാഞ്ചസ്റ്റര്‍; മാഞ്ചസ്റ്റര്‍ ഡേ പരേഡ് നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Alex Varghese (മാഞ്ചസ്റ്റര്‍): ഒമ്പതാമത് മാഞ്ചസ്റ്റര്‍ ഡേ പരേഡില്‍ പങ്കെടുക്കുന്ന മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. നാളെ ഞായറാഴ്ച (17/6/18) നടക്കുന്ന മാഞ്ചസ്റ്റര്‍ ഡേ പരേഡിന്റെ ഭാഗമാവുകയാണ് എം.എം.എ. നോര്‍ത്ത് വെസ്റ്റ് റീജിയനിലെ ഏറ്റവും വലിയ മലയാളി ചാരിറ്റി ഓര്‍ഗനൈസേഷനായ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ വിത്യസ്തമായ പ്രവര്‍ത്തന ശൈലിയിലൂടെ ശ്രദ്ധ …
എട്ട് ഹീറ്റ്‌സുകളിലേയ്ക്ക് നറുക്കെടുപ്പിലൂടെ 32 ടീമുകള്‍, 25 മത്സരങ്ങള്‍, ഓക്‌സ്ഫഡില്‍ വള്ളംകളി പ്രേമികള്‍ ആനന്ദത്തിലാറാടും
എട്ട് ഹീറ്റ്‌സുകളിലേയ്ക്ക് നറുക്കെടുപ്പിലൂടെ 32 ടീമുകള്‍, 25 മത്സരങ്ങള്‍, ഓക്‌സ്ഫഡില്‍ വള്ളംകളി പ്രേമികള്‍ ആനന്ദത്തിലാറാടും
എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): മലയാളികളുടെ വള്ളംകളി ചരിത്രത്തില്‍ ഏറ്റവുമധികം മത്സരങ്ങള്‍ അരങ്ങേറുന്നതിന് ജൂണ്‍ 30 ശനിയാഴ്ച്ച ഓക്‌സ്‌ഫോര്‍ഡിലെ ഫാര്‍മൂര്‍ തടാകം സാക്ഷ്യം വഹിക്കും. ‘യുക്മ കേരളാ പൂരം 2018’നോട് അനുബന്ധിച്ചു നടക്കുന്ന വള്ളംകളിയില്‍ 32 ടീമുകള്‍ മൂന്ന് റൗണ്ടുകളിലായി ഏറ്റുമുട്ടുന്നതോടെ 24 മത്സരങ്ങള്‍ക്കാണ് വേദിയൊരുങ്ങുന്നത്. കൂടാതെ വനിതകള്‍ക്കായി ഒരു പ്രദര്‍ശന മത്സരവും. രാവിലെ 10 …
ഷെഫീല്‍ഡിലും മാഞ്ചസ്റ്ററിലും കേരളാ പൂരം റോഡ് ഷോയ്ക്ക് ഉജ്ജ്വല സീകരണം
ഷെഫീല്‍ഡിലും മാഞ്ചസ്റ്ററിലും കേരളാ പൂരം റോഡ് ഷോയ്ക്ക് ഉജ്ജ്വല സീകരണം
ജൂണ്‍ 30 ശനിയാഴ്ച്ച നടക്കുന്ന ‘കേരളാ പൂരം 2018’ലെ പ്രധാന ഇനമായ മത്സരവള്ളംകളിയുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള റോഡ് ഷോ ബ്രിട്ടണിലെ വിവിധ കേന്ദ്രങ്ങളില്‍ ഉജ്ജ്വല സ്വീകരണം ഏറ്റുവാങ്ങി പര്യടനം തുടരുന്നു. ചരിത്രപ്രസിദ്ധമായ ഓക്‌സ്‌ഫോര്‍ഡ് പട്ടണത്തിനു സമീപമുള്ള ഫാര്‍മൂര്‍ തടാകത്തില്‍ നടക്കുന്ന വള്ളംകളി മത്സരം അത്രെയേറെ ആവേശമാണ് യു.കെ മലയാളികള്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്. വിജയികള്‍ക്ക് നല്‍കുന്ന എവറോളിങ് …
ഗ്ലോസ്റ്റെര്‍ മലയാളീ അസോസിയേഷന്‍ വീണ്ടും മുന്നോട്ട്
ഗ്ലോസ്റ്റെര്‍ മലയാളീ അസോസിയേഷന്‍ വീണ്ടും മുന്നോട്ട്
ജോര്‍ജ് ജോസഫ്: 2018 ഇല്‍ അഡ്‌നോവെരില്‍ നടന്ന UUKMA സൗത്ത് വെസ്റ്റ് റീജിയണല്‍ സ്‌പോര്‍ട്‌സ് കോംപെറ്റീഷനില്‍ GMA ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടര്‍ച്ചയായി രണ്ടാം തവണയാണ് GMA വിജയിക്കുന്നത്. വെറും 22 പാര്‍ട്ടിസിപ്പന്റ്‌സ് ആയി പോയി 100ഇല്‍ പരം പോയിന്റ്കളുടെ ലീഡ് എടുത്തു കൊണ്ടാണ് ഒന്നാം സ്ഥാനം കാരസ്ഥാമാക്കിയത്. GMA ക്കു മൊത്തം 177 പോയ്ന്റ്‌സ് …
ജനഹൃദയങ്ങളെ ഇളക്കി മറിയ്ക്കുവാന്‍ വള്ളംകളി റണ്ണിങ് കമന്ററിയുമായി ജോസഫും സംഘവും
ജനഹൃദയങ്ങളെ ഇളക്കി മറിയ്ക്കുവാന്‍ വള്ളംകളി റണ്ണിങ് കമന്ററിയുമായി ജോസഫും സംഘവും
എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): വള്ളംകളി മത്സരങ്ങളില്‍ ഓളപ്പരപ്പിന്റെ ആവേശം അണുവിട ചോരാതെ ജനഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങുന്നതിന് റണ്ണിങ് കമന്ററിയ്ക്ക് വലിയ പങ്കാണുള്ളത്. യുക്മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച മത്സരവള്ളംകളിയെ ഒരു വന്‍വിജയമാക്കി മാറ്റുന്നതിന് നിര്‍ണ്ണായകമായ പങ്കാണ് റണ്ണിങ് കമന്ററി ടീം നിര്‍വഹിച്ചത്. ഇത്തവണയും മാറ്റങ്ങളൊന്നുമില്ലാതെ നേരിട്ട് കാണാനെത്തുന്നവര്‍ക്കും അതിനൊപ്പം തന്നെ ലൈവ് പ്രക്ഷേപണം ചെയ്യുന്ന …