ലോകമാകെയുള്ള നഴ്‌സുമാര്‍ സമൂഹത്തിനുവേണ്ടി ചെയ്യുന്ന സേവനങ്ങളുടെയും സംഭാവനകളുടെയും സ്മരണനിലനിര്‍ത്തുന്നതിനും അവരെ ആദരിക്കുന്നതിനുമായി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് എന്ന സംഘടന എല്ലാവര്‍ഷവും മെയ് 12 നു നഴ്‌സസ് ഡേ കൊണ്ടാടുന്നത്. ഈ വേളയില്‍ രോഗീപരിചരണത്തിനായി കഠിനാധ്വാനം ചെയ്യുന്ന ലോകമാകയുള്ള നഴ്‌സുമാര്‍ക്ക് നന്ദിയുടെ പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യാഹ്‌നം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദം …
Benny Augustian: ലോകത്തിലെ ഏറ്റവും വലിയ നഴ്‌സിംഗ് സംഘടനയും സര്‍വ്വകലാശാലയുമായ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് 102 നാമത്തെ വാര്‍ഷിക പൊതുയോഗവും 51 ഏമാത്താതെ കോണ്‍ഗ്രസ്സും മെയ് 12 മുതല്‍ 16 ബെല്‍ഫാസ്റ്റില്‍ വച്ച് നടത്തുന്നു. പന്ത്രണ്ടാം തിയതി ഉച്ചകഴിഞ്ഞു 2:30 ന് ആരംഭിക്കുന്ന കോണ്‍ഗ്രസ്സില്‍ നഴ്‌സിംഗ് മേഖലയെ സംബന്ധിക്കുന്ന വിവിധങ്ങളായ 25 വിഷയങ്ങളെ ആസ്പദമാക്കി …
പ്രിയ സ്‌നേഹിതരേ.. നാട്ടുകാരെയും, കൂട്ടുകാരെയും കാണുവാനും, സന്തോഷം പങ്കുവെക്കാനും ഇന്ന് നടക്കുന്ന ഏഴാമത് ഇടുക്കി ജില്ലാ സംഗമത്തിലേക്ക് കുടുംബ സമേതം പങ്ക് എടുക്കുവാന്‍ എല്ലാ ഇടുക്കി ജില്ലാക്കാരെയും ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഹാര്‍ദവമായി നിങ്ങള്‍ ഏവരെയും സ്വാഗതം ചെയ്യുന്നു..യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഈ സ്‌നേഹ കുട്ടായ്മ യുകെയിലും, ഇടുക്കി ജില്ലയിലുമായി കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ …
ബാല സജീവ് കുമാര്‍: യുകെ മലയാളികള്‍ക്കിടയിലെ സൗഹൃദവും കൂട്ടായ്മയും വളര്‍ത്തുന്നതിന് യുക്മ നടത്തിവരുന്ന പ്രവര്‍ത്തന പരിപാടികളുടെ ഭാഗമായ യുക്മ നാഷണല്‍ കായിക മാമാങ്കത്തിന് ജൂലൈ 14 നു ബെര്‍മിഹാമിലെ വിന്‍ഡ് ലി ലെഷര്‍ സെന്റര്‍ വേദിയാകും. മുന്‍ വര്‍ഷങ്ങളിലെ കായികമേളകളുടെ ആവേശത്തിന്റെ ഒരംശം പോലും ചോര്‍ന്നു പോകാതെ ഓരോ രീജിയനുകളും അംഗഅസോസിയേഷനുകളും നാഷണല്‍ കായിക മേളക്ക് …
Alex Varghese (പീറ്റര്‍ബറോ): സ്‌പോള്‍ഡിംഗ് സൗത്ത് ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാരിറ്റി ഇവന്റ് സംഘടിപ്പിക്കുന്നു. ക്യാന്‍സര്‍ റിസര്‍ച്ച് യു കെ എന്ന സംഘടനയ്ക്ക് വേണ്ടിയാണ് ജൂണ്‍ 9 ന് പ്രസ്തുത പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്‍ഡ്യന്‍ ഫുഡ് നൈറ്റ് എന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ പതിനാറില്‍ പരം വിത്യസ്തമായ ഇന്‍ഡ്യന്‍ വിഭവങ്ങളാണ് സംഘാടകര്‍ ഒരുക്കുന്നത്. അന്നേ ദിവസവം …
അലക്‌സ് വര്‍ഗ്ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (MMCA) നഴ്‌സസ് ദിനാഘോഷം വിഥിന്‍ഷോ വുഡ്ഹൗസ് പാര്‍ക്ക്, പോര്‍ട്ട് വേയിലുള്ള ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ വച്ച് നടക്കും. 12/5/18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ ആറ് മണി വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന സെമിനാറില്‍ ശ്രീ. തമ്പി ജോസ്, ശ്രീ.ഫിലിപ്പ് കൊച്ചെട്ടി, ഡോ.ഡില്ലാ …
മെയ് 12ന് ശനിയാഴ്ച ബിര്‍മിംഹാമിലെ വുള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന ഏഴാമത് ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഏഴാമത് ഇടുക്കിജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കിജില്ലയുടെ മുന്‍ മന്ത്രി ശ്രീ പി.ജെ ജോസഫ് MLA,, റോഷി അഗസ്റ്റിന്‍ MLA യും ഇടുക്കി ജില്ലാ സംഗമം കൂട്ടാായ്മക്ക് ആശംസകള്‍ നേര്‍ന്നു. നമ്മുടെ ഈ കൂട്ടായ്മ രാഷ്ടിയ ജാതിമത വിശ്വാസത്തിന് …
വെല്ലൂര്‍ : അലന്‍ മോനുള്ള വോകിംഗ് കരുണ്യയുടെ സഹായമായ നാല്പ്പത്തിയാറായിരം രൂപ വെല്ലൂര്‍ സ്‌നേഹഭവനില്‍ വച്ച് ഫാദര്‍ ജോബി ജോര്‍ജ്ജ് അലന്റെ പിതാവ് റോയിക്ക് കൈമാറി.മീനടം പഞ്ചായത്തില്‍ താമസിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളിയായ റോയിയും കുടുംബവും തീരാദുഃഖങ്ങളുടെ നടുവിലാണ്. തന്റെ ഏക മകന്‍ എട്ടാം ക്ലാസുകാരനായ അലന്‍ ജേക്കബ് ഒരു കിഡ്‌നി രോഗിയണന്ന യാഥാര്‍ഥ്യം റോയിയെയും കുടുംബത്തേയും …
Appachan kannanchira: സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൂത്ത സഹോദരന്‍ ശ്രീ ഫീലിപ്പോസ് ആലഞ്ചേരി(അപ്പച്ചന്‍) 88 വയസ് ചങ്ങനാശ്ശേരി തുരുത്തിയില്‍ നിര്യാതനായി. ഷെഫീല്‍ഡിലുള്ള മേരിക്കുട്ടിയുടെ പിതാവ് ശ്രീ ഫിലിപ്പോസ് വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്നാണ് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചത്. വ്യാഴാഴ്ച (10/5/2018) ഉച്ച തിരിഞ്ഞു 2.30 നു ചങ്ങനാശ്ശേരി തുരുത്തിയിലുള്ള സ്വവസതിയില്‍ …
റജി നന്തികാട്ട്: യുക്മ ഈസ്‌റ് ആംഗ്ലിയ റീജിയന്‍ കായിക മേള 2018 ജൂണ്‍ 16 ന് ലൂട്ടന്‍ സ്‌ട്രോക്ക് വുഡ് അത്‌ലറ്റിക് സെന്റര്‍ പാര്‍ക്കില്‍. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ അംഗ അസോസിയേഷനില്‍ നിന്നുള്ള കായിക താരങ്ങള്‍ പങ്കെടുക്കുന്ന 2018 ലെ റീജിയന്‍ കായിക മേളക്ക് ലൂട്ടനിലെ ഫാര്‍ലി ഹില്ലിലുള്ള സ്‌ട്രോക്ക് വുഡ് അത്‌ലറ്റിക് സെന്റര്‍ പാര്‍ക്ക് വേദിയാകും. …