1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡോര്‍സെറ്റ് ഇന്‍ഡ്യന്‍സ് ക്രിക്കറ്റ് ഒരുക്കുന്ന ചാരിറ്റി ഇവന്റ് 28 ന്
ഡോര്‍സെറ്റ് ഇന്‍ഡ്യന്‍സ് ക്രിക്കറ്റ് ഒരുക്കുന്ന ചാരിറ്റി ഇവന്റ് 28 ന്
അനീഷ് ജോര്‍ജ്: ഡോര്‍സെറ്റിലെ കുട്ടികളുടെ ചാരിറ്റി ആയ julias house നു വേണ്ടി ഡോര്‍സെറ് ഇന്ഡ്യന്‍സ് ക്രിക്കറ്റ് ഒരുക്കുന്ന ചാരിറ്റി ഇവന്റിലേക്കു ഏവര്‍ക്കും സ്വാഗതം. ചാരിറ്റി ഇവെന്റിനോട് അനുബന്ധിച്ചു നടക്കുന്ന 20 /20 ക്രിക്കറ്റ് മാച്ചും തുടര്‍ന്ന് ഇന്ത്യന്‍ പലഹാരങ്ങളടങ്ങുന്ന coffe മോര്‍നിങ്ങും വിജയകരമാക്കി തീര്‍ക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു . 2015 ല്‍ ഹാംപ്‌ഷെര്‍ ലീഗ് …
കേരളാ പൂരം 2018; സ്‌പോണ്‍സര്‍ഷിപ്പ്, ഡൊണേഷന്‍ ക്ഷണിക്കുന്നു, മലയാളി ബിസ്സിനസ്സുകള്‍ക്ക് പ്രത്യേക പരിഗണന
കേരളാ പൂരം 2018; സ്‌പോണ്‍സര്‍ഷിപ്പ്, ഡൊണേഷന്‍ ക്ഷണിക്കുന്നു, മലയാളി ബിസ്സിനസ്സുകള്‍ക്ക് പ്രത്യേക പരിഗണന
എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): യുക്മയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 30ന് നടത്തപ്പെടുന്ന മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടുന്ന ‘കേരളാ പൂരം 2018’ലേയ്ക്ക് സ്‌പോണ്‍സര്‍ഷിപ്പ്, ഡോണേഷന്‍ എന്നിവ ക്ഷണിക്കുന്നതായി സ്വാഗതസംഘം ചെയര്‍മാന്‍ മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യമായി സംഘടിപ്പിക്കപ്പെട്ട മത്സരവള്ളംകളി വീക്ഷിക്കുവാനെത്തിയത് ഏകദേശം അയ്യായിരത്തോളം ആളുകളാണ്. ഇത്തവണ ഉദ്ദേശം എണ്ണായിരത്തിലധികം ആളുകള്‍ കാണികളായെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1700ലധികം …
ബാലപീഢനങ്ങള്‍ക്ക് ഇരയായവര്‍ക്കുള്ള ഐക്യദാര്‍ഢ്യവും, അധികാരികളുടെ നിസ്സംഗതയില്‍ ഉത്ക്കണ്ഠയും ഉയര്‍ത്തി സ്റ്റീവനേജ് സീറോ മലബാര്‍ കമ്മ്യുണിറ്റി
ബാലപീഢനങ്ങള്‍ക്ക് ഇരയായവര്‍ക്കുള്ള ഐക്യദാര്‍ഢ്യവും, അധികാരികളുടെ നിസ്സംഗതയില്‍ ഉത്ക്കണ്ഠയും ഉയര്‍ത്തി സ്റ്റീവനേജ് സീറോ മലബാര്‍ കമ്മ്യുണിറ്റി
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): ലണ്ടന്‍ റീജണിലെ സ്റ്റീവനേജ് മിഷനില്‍ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം തങ്ങളുടെ മൂന്നാം ശനിയാഴ്ച വിശുദ്ധ കുര്‍ബ്ബാനയും, മതബോധന പരിശീലനവും, പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രുഷകളും ഭക്ത്യാദരപൂര്‍വ്വം നടത്തി.ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണല്‍ സഹകാരിയും, വെസ്റ്റ്മിനിസ്റ്റര്‍ ചാപ്ലയിനുമായ സെബാസ്റ്റ്യന്‍ ചാമക്കാല അച്ചന്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. ഭാരതത്തില്‍ അടുത്തിടകളിലായി …
തൃശ്ശൂര്‍ ജില്ലാ കുടുംബ സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു
തൃശ്ശൂര്‍ ജില്ലാ കുടുംബ സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു
സുധി വല്ലച്ചിറ (ലണ്ടന്‍): തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ജൂലായ് 7ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകി’് 5 മണി വരെ ഗ്രേറ്റര്‍ ലണ്ടനിലെ ഹെര്‍’്‌ഫോര്‍ഡ് ഷയറിലെ ഹെമല്‍ ഹെംസ്റ്റഡിലെ ഹൗഫീല്‍ഡ് കമ്യൂണിറ്റി സെന്ററില്‍ നടത്തു ജില്ലാ കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞു. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ജില്ലാനിവാസികള്‍ ഉടനെത െസംഘാടകരുടെ പക്കല്‍ പേരുകള്‍ …
ജി എം എ സ്‌നേഹാഞ്ജലി 2018, ഒരു ചാരിറ്റി ഈവനിംഗ്
ജി എം എ സ്‌നേഹാഞ്ജലി 2018, ഒരു ചാരിറ്റി ഈവനിംഗ്
ജോര്‍ജ് ജോസഫ്: ജി.എം.എ സംഘടിപ്പിക്കുന്ന ‘സ്‌നേഹാഞ്ജലി 2018 ‘, ഏപ്രില്‍ 28 ന് ഗ്ലോസ്റ്റര്‍ഷെയറിലേ സര്‍ തോമസ് റിച്ച് ഗ്രാമര്‍ സ്‌കൂളില്‍ വച്ചു നടത്തുന്നു. കലാ സാംസ്‌കാരിക രംഗത്തോടൊപ്പം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കിയ ജി.എം.എ യുടെ ചാരിറ്റി ഫണ്ടിലേക്കുള്ള ധനശേഖരണമാണ് ഈ ഇവന്റിലൂടെ ലക്ഷ്യമാക്കുന്നത് . GMA കുടുംബാംഗങ്ങളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി അകാല ചരമമടഞ്ഞ ഞങ്ങളുടെ …
ഏഴാമത് ഇടുക്കി ജില്ലാ സംഗമം കൂട്ടായ്മയ്ക്ക് ഇടുക്കി ജില്ലയുടെ എംപി ശ്രീ ജോയ്‌സ് ജോര്‍ജ് ആശംസകള്‍ നേര്‍ന്നു
ഏഴാമത് ഇടുക്കി ജില്ലാ സംഗമം കൂട്ടായ്മയ്ക്ക് ഇടുക്കി ജില്ലയുടെ എംപി ശ്രീ ജോയ്‌സ് ജോര്‍ജ് ആശംസകള്‍ നേര്‍ന്നു
മെയ് 12 ന് ബിര്‍മിങ്ങ്ഹാം, വുള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന ഏഴാമത് ഇടുക്കി ജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കിജില്ലയുടെ MP ആശംസകള്‍ നേര്‍ന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ ഇടുക്കി ജില്ലാ സംഗമത്തില്‍ ശ്രി ജോയ്‌സ് ജോര്‍ജ് MP കുടുംബ സമേധം പങ്ക് എടുത്തിരുന്നു. ഇടുക്കി ജില്ലാ സംഗമം യുക്കെയിലും, നാട്ടിലും നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്ക് എടുക്കാന്‍ സാധിച്ചതില്‍ …
യുക്മ സ്റ്റാര്‍സിംഗര്‍ 3 ഗ്രാന്‍ഡ് ഫിനാലെ അവിസ്മരണീയമാക്കാന്‍ ‘വേണുഗീത’വുമായി എത്തുന്നു മലയാളികളുടെ സ്വന്തം ജി വേണുഗോപാലും സംഘവും താരനിരയെയും നക്ഷത്ര ഗായകരെയും സ്വീകരിക്കാന്‍ മെയ് 26 ന് ലെസ്റ്റര്‍ അണിഞ്ഞൊരുങ്ങും

സജീഷ് ടോം (സ്റ്റാര്‍സിംഗര്‍ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍): ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍സിംഗര്‍ 3 ഗ്രാന്‍ഡ് ഫിനാലയോട് അടുക്കുകയാണ്. 2017 സെപ്റ്റംബറില്‍ യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയ ഒഡിഷന്‍ വേദികളില്‍നിന്നാരംഭിച്ച ഈ സംഗീത യാത്ര ഒന്‍പത് മാസങ്ങള്‍ പിന്നിടുമ്പോള്‍ യൂറോപ്പ് മലയാളികളുടെ സംഗീത സംസ്‌ക്കാരത്തില്‍ പുത്തനൊരേട് എഴുതിചേര്‍ക്കപ്പെടുകയാണ്. സ്റ്റാര്‍സിംഗര്‍ 3 യുടെ ഗ്രാന്റ് ഫിനാലെ …
യുകെയിലെ മോനിപ്പള്ളിക്കാര്‍ ശനിയാഴ്ച ഒത്തുചേരുന്നു. പന്ത്രണ്ടാമത് മോനിപ്പള്ളി സംഗമത്തിന്.ചെണ്ടമേളത്തോടെ തുടക്കം
യുകെയിലെ മോനിപ്പള്ളിക്കാര്‍ ശനിയാഴ്ച ഒത്തുചേരുന്നു. പന്ത്രണ്ടാമത് മോനിപ്പള്ളി സംഗമത്തിന്.ചെണ്ടമേളത്തോടെ തുടക്കം
സിജു സ്റ്റീഫന്‍: യുകെയിലെ പ്രാദേശിക പ്രവാസി സംഗമങ്ങളില്‍ പ്രവര്‍ത്തനമികവുകൊണ്ടും കുടുംബങ്ങളുടെ പങ്കാളിത്തം കൊണ്ടും കരുത്തുറ്റ സംഗമമായ മോനിപ്പള്ളി പ്രവാസി സംഗമത്തിന് പന്ത്രണ്ടു വയസ്. 2007 ല്‍ ബിര്‍മിങ്ഹാമില്‍ തുടക്കം കുറിച്ച കുടുംബങ്ങളുടെ ഒത്തുചേരല്‍ ദശാബ്ദിയും പിന്നിട്ട് കൂടുതല്‍ കരുത്തോടെ മുന്നേറുന്നു. പിറന്ന നാടിന്റെ നന്മയും മഹത്വവും സംസ്‌കാരവും പുതുതലമുറയിലേക്കെത്തിക്കുക, സുഹൃത്തുക്കളെയും സഹപാഠികളേയും വര്‍ഷത്തിലൊരിക്കല്‍ കണ്ടു സൗഹൃദം …
യുക്മ വള്ളംകളി 2018; ആദ്യ ടീം രജിസ്‌ട്രേഷന്‍ സ്വീകരിച്ചത് ബെന്നി ബെഹനാന്‍, അവസാന തീയതി ഏപ്രില്‍ 25
യുക്മ വള്ളംകളി 2018; ആദ്യ ടീം രജിസ്‌ട്രേഷന്‍ സ്വീകരിച്ചത് ബെന്നി ബെഹനാന്‍, അവസാന തീയതി ഏപ്രില്‍ 25
എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): ജൂണ്‍ 30 ശനിയാഴ്ച്ച വാറിക്‌ഷെയറിലെ റഗ്ബിയില്‍ അരങ്ങേറുന്ന ‘കേരളാ പൂരം 2018’നോട് അനുബന്ധിച്ചുള്ള പ്രധാന ഇനമായ മത്സരവള്ളംകളിയുടെ ആദ്യ ടീം രജിസ്‌ട്രേഷന്‍ സ്വീകരണം ശ്രീ. ബെന്നി ബഹനാന്‍ എക്‌സ് എം.എല്‍.എ നിര്‍വഹിച്ചു. യു.കെയില്‍ സ്വകാര്യ സന്ദര്‍ശനത്തിനായെത്തിയ അദ്ദേഹം യുക്മ നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. യു.കെയിലെ പ്രമുഖ മലയാളി …
വാറിംഗ്ടണ്‍ മലയാളി അസ്സോസിയേഷനെ സുരേഷ് നായര്‍ നയിക്കും
വാറിംഗ്ടണ്‍ മലയാളി അസ്സോസിയേഷനെ സുരേഷ് നായര്‍ നയിക്കും
അലക്‌സ് വര്‍ഗീസ് (വാറിംഗ്ടണ്‍): വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ മൂന്നാമത് വാര്‍ഷികവും, ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും വര്‍ണാഭമായി ആഘോഷിച്ചു. ഇക്കഴിഞ്ഞ വിഷുദിനത്തില്‍ നടന്ന ആഘോഷങ്ങളില്‍ വാര്‍ഷിക പൊതുയോഗവും, കൂടാതെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഏപ്രില്‍15 ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് പ്രസിഡന്റ് ശ്രീമതി പ്രമീള ജോജോ യുടെ അദ്ധ്യക്ഷതയില്‍ യോഗം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് …