പി ആര്‍ ഒ, ഈസ്റ്റ് ആംഗ്ലീയ റീജിയണ്‍: ബാസില്‍ഡണില്‍ ശനിയാഴ്ച നടന്ന യുക്മ ഈസ്റ്റ് ആംഗ്ലീയ റീജിണല്‍ കലാമേള താര തിളക്കം കൊണ്ടും ആവേശോജ്വലമായ മത്സരം കൊണ്ടും വേറിട്ടു നിന്നൂ. സിനിമാ നടി ശോഭന തിരികൊളുത്തി ഉദ്ഘാടനം ചെയ്ത കലാമേള അസോസിയേഷനൂകളൂടെ പങ്കാളിത്തം കൊണ്ടും കലാമത്സരങ്ങളുടെ മേന്മകൊണ്ടും മികച്ചു നിന്നൂ. ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം …
ഒക്ടോബര് 15 ന് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ ആധിതേയത്വം വഹിച്ചു നടന്ന യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേളയില്‍ കലാമേള കിരീടം മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനും റണ്ണേഴ്‌സ്അപ്പ് കിരീടം ബോള്‍ട്ടന്‍ മലയാളി അസോസിയേഷനും മൂന്നാം സ്ഥാനം വാറിംഗ്ട്ടന്‍ മലയാളി അസോസിയേഷനും കരസ്ഥമാക്കി.യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡണ്ട് അഡ്വ സിജു ജോസഫിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ …
ഡോണി സ്‌കറിയ: യുകെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നിരവധിയായ ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞ , ഷെഫീല്‍ഡ് ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ,പ്രമുഖ ടീമുകള്‍ അണിനിരന്ന ഓള്‍ യു കെ വോളീബോള്‍ ടൂര്‍ണ്ണമെന്റില്‍ ജേതാക്കളായിക്കൊണ്ട് കേരള വോളീബോള്‍ ക്ലബ്ബ് ബര്‍മിംങ്ഹാം അലൈഡ് ഫിനാല്‍ഷ്യല്‍ കംമ്പനി സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും 301 പൌണ്ടിന്റെ …
ജോസ് പുത്തന്‍കളം: ഫാ. ജോണ്‍ ചൊള്ളയാനി ഒ. എഫ്. എം യുകെയില്‍ ബര്‍മ്മിങ്ഹാം: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നാഷണല്‍ കൗണ്‍സില്‍ തീരുമാനപ്രകാരം സാമുദായിക അവബോധന സെമിനാറുകള്‍ നയിക്കുവാന്‍ ഫാ. ജോണ്‍ ചൊള്ളയാനി യുകെയില്‍ എത്തി. യു.കെ.കെ.സി.എ യൂണിറ്റ് /റീജിയണല്‍ തലങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി, വൈസ് പ്രസിഡന്റ് ജോസ് …
അഡ്വ റെന്‍സണ്‍ തുടിയന്‍പ്ലാക്കല്‍: കണ്ണൂരിന്റെ സമഗ്രവികസനം യു കെ കണ്ണൂര്‍ സംഗമത്തില്‍ ചര്‍ച്ചയാവുന്നു; കണ്ണൂര്‍ സംഗമം റെജിസ്‌ട്രേഷന്‍ ഒക്ടോബര് 16 നു സമാപിക്കും. രണ്ടാമത് യു.കെ കണ്ണൂര്‍ സംഗമത്തിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നു. യു.കെ യുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കണ്ണൂരുകാര്‍ ഒക്ടോബര് 22 നു ശനിയാഴ്ച യാണ് വോള്‍വര്‍ഹാംപ്ടണിലുള്ള യു കെ സിസീഎ ഹാളില്‍ …
ബെന്നി അഗസ്റ്റിന്‍: മൂന്നാമത് ചിറ്റാരിക്കാല്‍ സംഗമം ഒക്ടോബര്‍ 26 ന്നോട്ടിംഗ്ഹാമില്‍വച്ച്. മൂന്നാമത് ചിറ്റാരിക്കാല്‍ സംഗമം 26 ന്നോട്ടിംഗ്ഹാമില്‍ വച്ചു നടക്കുമ്പോള്‍ സംഘടകരിലൊരാളായ ജസ്റ്റിന്‍ തയ്യില്‍ എഴുതുന്ന ഒരു തുറന്നകത്ത്. മഞ്ഞിനോടും മലമ്പാമ്പിനോടും മല്ലടിച്ചു മണ്ണില്‍ പണിയെടുക്കുന്ന മലബാറിലെ മലയോര കര്‍ഷകന്റെ മനസ്സിന്റെ മണിയറയില്‍ മങ്ങാതെ മായാതെ മാറ്റൊലി കൊള്ളുന്ന നിത്യ ദുഖത്തിന്റെ നിതാന്ത പരിശ്രമത്തിന്റെ കഷ്ടനഷ്ടങ്ങളുടെ …
ടോം ശങ്കൂരിക്കല്‍: യുക്മ സൗത്ത് വെസ്റ്റ് കലാമേള ചാമ്പ്യന്‍ഷിപ് എവര്‍ റോളിംഗ് ട്രോഫി ഇനി ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന് സ്വന്തം. ജി എം എ യുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി. ഈ കഴിഞ്ഞ 8ആം തിയതി ബോണ്‍മൗത്തില്‍ വെച്ചു നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ചാമ്പ്യന്‍ഷിപ് …
യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേള നാഷണല്‍ വൈസ് പ്രസിഡണ്ട് ശ്രീ മാമന്‍ ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിക്കും. മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേള ശനിയാഴ്ച(151016) 11 മണിക്ക് യുക്മ നാഷണല്‍ വൈസ് പ്രസിഡണ്ട് ശ്രീ മാമന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കലാമേളയുടെ ഒരുക്കങ്ങള്‍ അണിയറയില്‍ പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു.കേരളത്തിലെ കലോല്‍സവങ്ങളെ ഓര്‍മ്മിപ്പിക്കുന്ന …
കിസാന്‍ തോമസ് (ഡബ്ലിന്‍): ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെആഭിമുഖ്യത്തില്‍ പ്രശസ്ത ധ്യാനഗുരുവും, മൗനം,ദൈവം പെയ്തിറങ്ങുന്നു,പ്രകാശത്തിന്റെ നിഴല്‍എന്നീ കൃതികളുടെ രചയിതാവും,കൊല്ലം സാന്‍പിയോ കപ്പൂച്ചിന്‍ ധ്യാന കേന്ദ്രത്തിന്റെഡയറക്ടറുമായ ഫാ.ഡാനി കപ്പൂച്ചിന്‍ അച്ചന്‍നയിക്കുന്ന കരുണയുടെ ധ്യാനം ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍, ക്ലോണി, ഫിബ്ബിള്‍സ്‌ടൌണ്‍കമ്മ്യൂണിറ്റി സെന്റെറില്‍ 2016 ഒക്ടോബര്‍ 29,30,31 (ശനി, ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു. ‘കരുണയുടെ ധ്യാന’ത്തിന്റേയും നവംബര്‍1(ചൊവ്വ) ന് നടത്തപെടുന്ന …
ജോസ് പുത്തന്‍കളം: സിന്റൊ വി ജോണ്‍,ജോമോള്‍ സന്തോഷ് യുകെകെസിവൈഎല്‍ നാഷണല്‍ ഡയറക്ടേഴ്‌സ്. ബര്‍മിങ്ഹാം: യുകെ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നാഷണല്‍ ഡയറക്റ്റര്‍മാരായി സിന്റോ വി. ജോണ്‍, ജോമോള്‍ സന്തോഷ് എന്നിവരെ നിയമിച്ചു കൊണ്ട് കോട്ടയം രൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട് നിയമന ഉത്തരവ് നല്‍കിയതായി ഫാ. സജി മലയില്‍ പുത്തന്‍പുര യു.കെ.കെ.സി.വൈ.എല്‍ നാഷണല്‍ കൗണ്‍സില്‍ …