സാബു ചുണ്ടക്കാട്ടില്‍: അഞ്ചാമത് വാഴക്കുളം സംഗമം 2017 ജൂലൈ 31, ആഗസ്റ്റ് 1, 2, 3, 4 തീയതികളില്‍ നോര്‍ത്ത് യോര്‍ക്ക് ഷെയറിലെ സ്‌റ്റൈനുഫോര്ത്തിലുള്ള ഹോര്‍ന്ബി ലൈതെ ബങ്ക് ഹൌസ് ബാര്‍ണില്‍വച്ച് നടത്തപ്പെടുകയാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വാഴക്കുളം നിവാസികള്‍ കുടുംബസമേതം വീണ്ടും ഒത്തുകൂടുകയാണ്. നൂറിലേറെ കുടുംബങ്ങള്‍ വാഴക്കുളത്തുനിന്നു യുകെയില്‍ ജോലിതേടി എത്തിയിട്ടുണ്ട്. നാട്ടുകാര്‍ …
ബെന്നി തോമസ്: വടംവലിയുടെ കൈകരുത്തില്‍ യുകെയില്‍ വൂസ്റ്റര്‍ തെമ്മാടികള്‍ തന്നെ ഒന്നാമത്. കേരളീയരുടെ ഉത്സവമായ തിരുവോണത്തോടു അനുബന്ധിച്ചു യുകെയിലെ ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച്ച നടന്നഓള്‍ യുക്കെ വടംവലി മത്സരം യുകെയുടെ വിവിധ ഭാഗത്തുനിന്നും എത്തിയ നിരവധി ആയ ടീമുകളുടെ കരുത്തുറ്റ ആവേശ കരമായ മത്സരം നൂറുകണക്കിന് കായിക പ്രേമികളുടെ കരഹോഷത്താലും ആര്‍പ്പുവിളികളാലും ബിര്‍മിങ്ഹാം …
അലക്‌സ് വര്‍ഗീസ്: ‘ഡാന്‍ഡിംഗ് ഡ്രംസ്’ എ നൃത്ത ശില്‍പവുമായി പ്രശസ്ത നര്‍ത്തകിയും ചലച്ചിത്രതാരവുമായ ഉര്‍വശി ശോഭന വീണ്ടും യുകെയിലെത്തുന്നു. കഴിഞ്ഞ വര്‍ഷത്തെ ‘കൃഷ്ണ’ നൃത്തശില്‍പത്തിന്റെ അഭൂതപൂര്‍വമായ വിജയത്തിനു ശേഷമാണ് പതിനാലംഗ സംഘം യുകെയില്‍ മൂന്നിടങ്ങളിലായി ഡാന്‍സിംഗ് ഡ്രംസ് അവതരിപ്പിക്കുത്. 2016 ഒക്ടോബര്‍ 15ന് ലണ്ടന്‍ മൈല്‍ ഏന്‍ഡ് ക്വീന്‍ മേരി യൂണിവേഴ്‌സിറ്റി ഹാളിലും 16ന് എയില്‍സ് …
കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സെപ്റ്റംബര്‍ 11ന് ന്യൂകാസില്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടത്തിയ ഓണാഘോഷം, സ്റ്റോക്ക് ഓ ട്രെന്റിലെ മലയാളിള്‍ക്ക് അടുത്ത ഓണം വരെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ അനവധി നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് തിരശീല വീണത്. 500ലധികം മലയാളികള്‍ പങ്കെടുത്ത ഓണാഘോഷം അതിന്റെ തനിമയോടെയും പവിത്രതയോടെയും മനോഹരമാക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥം കെ.സി.എ ഭാരവാഹികള്‍ മറച്ചുവെക്കുന്നില്ല. രാവിലെ അത്തപൂക്കളത്തോടു …
മാമ്മന്‍ ഫിലിപ്പ്: 2016 ലെ യുക്മ കലാമേളകള്‍ക്ക് ഇതാ കേളികൊട്ട് ഉയരുകയാണ്. യുക്മ ഏഴാമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി എല്ലാ റീജിയനുകളിലെയും കലാമേളകള്‍ പ്രഖ്യാപിക്കപ്പെടുകഴിഞ്ഞു. നവംബര്‍ അഞ്ചിന് നടക്കുന്ന ദേശീയ കലാമേള ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണിലെ കവന്‍ട്രിയില്‍വച്ച് നടക്കും. ഇത് മൂന്നാം തവണയാണ് ദേശീയ കലാമേള മിഡ്‌ലാന്‍ഡ്‌സ് റീജിയനെ തേടിയെത്തുന്നത്. കവന്‍ട്രി കേരളാ …
അലക്‌സ് വര്‍ഗീസ്: യു കെയിലെ പ്രമുഖ മലയാളി സംലടനകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ‘ഓണാഘോഷം 2016 ‘ സെപ്റ്റംബര്‍ 17 ശനിയാഴ്ച ടിമ്പര്‍ലി മെത്തഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ രാവിലെ 11ന് ആരംഭിക്കും.രാവിലെ പൂക്കളമിട്ട് കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇന്‍ഡോര്‍ മത്സരങ്ങളോടെയാണ് ഓണാഘോഷത്തിന് തുടക്കം കുറിക്കുന്നത്.തുടര്‍ന്ന് അംഗങ്ങളുടെ വാശിയേറിയ വടംവലി മത്സരം നടക്കും. വടംവലി മത്സരങ്ങള്‍ക്ക് ശേഷം …
സുജു ഡാനിയേല്‍ (വാട്‌ഫോഡ്): കേരള കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നാളെ (ഞായറാഴ്ച )വാട്‌ഫോഡിലെ വെസ്റ്റ്ഫീല്‍ഡ് കമ്മ്യുണിറ്റി സ്‌പോട്‌സ് സെന്ററില്‍ വച്ച് നടക്കും.ഉച്ചക്ക് ഒരു മണിയോടെ ആരംഭിക്കുന്ന ടൂര്‍ണമെന്റ് വൈകിട്ട് അഞ്ചു മണിക്ക് അവസാനിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകമായി മത്സരമുണ്ടായിരിക്കും. കുട്ടികള്‍ക്ക് 5 ഉം മുതിര്‍ന്നവര്‍ക്ക് 10 ഉം …
പതിവ് തെറ്റിക്കാതെ ഇത്തവണയും തിരുവോണ നാളില്‍ തന്നെ ഓണം ആഘോഷിക്കുവാന്‍ മാല്‍വേണ്‍ മലയാളികള്‍ തയ്യാറെടുപ്പു തുടങ്ങി. യുകെയിലെ മറ്റു മലയാളി കൂട്ടായ്മകളില്‍ വളരെയധികം വ്യത്യസ്തത പുലര്‍ത്തുന്ന മാല്‍വനിലെ മലയാളി കുടുംബങ്ങള്‍ കഴിഞ്ഞ 11 വര്‍ഷമായി എല്ലാ തിരക്കുകളും മാറ്റിവച്ചു തിരുവോണനാളില്‍ തന്നെ ഓണം ആഘോഷിക്കുവാന്‍ പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്. ഓരോതവണയും എന്തെങ്കിലുമൊക്കെ പുതുമകള്‍ കൊണ്ടുവന്നു ഓണാഘോഷത്തിന് …
സാബു ചുണ്ടക്കാട്ടില്‍: കേംബ്രിഡ്ജ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ”തിരുവോണം” സെപ്തംബര്‍ 17 ന്. കേംബ്രിഡ്ജ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ‘തിരുവോണാഘോഷം ഈ മാസം 17ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. കേംബ്രിഡ്ജ് നെതെര്‍ഹാള്‍ സ്‌കൂളില്‍ രാവിലെ 10ന് ഈസ്റ്റ് ആംഗ്ലിയ രൂപതയുടെ ചാന്‍സിലര്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ ഹാക്കനെസ്സ് ഭദ്രദീപം തെളിയിച്ചു ഉത്ഘാടനം ചെയ്യുന്ന ആഘോഷപരിപാടികള്‍ വൈകുന്നേരം 6 …
സ്വന്തം ലേഖകന്‍: യേശുവിന്റെ കാരുണ്യം, മദര്‍ തെരേസക്ക് ഗാനാഞ്ജലിയുമായി ജെസ്‌വിന്‍ പടയാറ്റിലും സംഘവും. ഗാനം വരികളെഴുതി ഈണം നല്‍കിയത് ജെസ്‌വിനാണ്. ഒപ്പം ബിജു കറുകുറ്റിയും ബിനാ റോസയും ചേര്‍ന്ന് പാടിയിരിക്കുന്നു. ഫാ. വര്‍ഗീസ് മാണിക്കത്തിന്റെ പിന്തുണയോടെ തയ്യാറാക്കിയ ഈ ആല്‍ബം അവതരിപ്പിക്കുന്നത് KCYM പന്തക്കല്‍ ആണ്. ഗാനം കാണാം…