1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജിസിഎസ്ഇ യില്‍ എല്ലാ വിഷയങ്ങളിലും എ സ്റ്റാര്‍ കരസ്ഥമാക്കി ഗ്ലോസ്റ്റെര്‍ഷെയറില്‍ നിന്നും അപര്‍ണ്ണ ബിജു. യുകെ മലയാളികള്‍ക്കു ഇത് അഭിമാന മുഹൂര്‍ത്തം
ജിസിഎസ്ഇ യില്‍ എല്ലാ വിഷയങ്ങളിലും എ സ്റ്റാര്‍ കരസ്ഥമാക്കി ഗ്ലോസ്റ്റെര്‍ഷെയറില്‍ നിന്നും അപര്‍ണ്ണ ബിജു. യുകെ മലയാളികള്‍ക്കു ഇത് അഭിമാന മുഹൂര്‍ത്തം
ടോം ശങ്കൂരിക്കല്‍: 2016 ലെ ജി സി എസ് ഇ പരീക്ഷ ഫലം ആകാംഷയോടെ കാത്തിരുന്ന യു കെ യിലെ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഗ്ലോസ്റ്റെര്‍ഷെയറിലെ ചെല്‍റ്റന്‍ഹാമില്‍ നിന്നുള്ള അപര്‍ണ്ണ ബിജുവും. എന്നാല്‍ പരീക്ഷ ഫലം വന്നപ്പോള്‍ എല്ലാ വിഷയങ്ങളിലും എ സ്റ്റാറും അഡീഷനലായി എടുത്ത മാത്തമാറ്റിക്‌സിന് എ യും കരസ്ഥമാക്കിയാണ് യു കെ മലയാളികള്‍ക്ക് …
GCSE പരീക്ഷയില്‍ 11 എ സ്റ്റാറുമായി അലന്‍ ബേബി
GCSE  പരീക്ഷയില്‍ 11 എ സ്റ്റാറുമായി അലന്‍ ബേബി
ജോസഫ് കനേഷ്യസ്: സൗത്തെന്‍ഡ് ഓണ്‍ സിയില്‍ താമസിക്കുന്ന അലന്‍ ബേബിക്ക് ജിസീഎസ്‌സി പരീക്ഷയില്‍ ഉന്നത വിജയം. സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആയ ബേബി ജെക്കബ് ലിസ്സി ജെകോബ് ദമ്പതികളുടെ മകനാണ് അലന്‍. നാട്ടില്‍ കോട്ടയം വൈക്കം വെള്ളൂര്‍ സ്വദേശിയാണ് ബേബി ജെകോബ് ഒരു എ സ്റ്റാര്‍ വിത്ത് ഡിസ്റ്റിക്ഷ്ന്‍ . 10 എ സ്റ്റാര്‍സ് …
ഇടുക്കി ജില്ലാ സംഗമം വടംവലി മത്സരത്തിന് അവേശകരമായ പ്രതികരണം
ഇടുക്കി ജില്ലാ സംഗമം വടംവലി മത്സരത്തിന് അവേശകരമായ പ്രതികരണം
ബെന്നി മേച്ചേരിമണ്ണില്‍: ഇടുക്കി ജില്ലാ സംഗമത്തിന്റെ ഓണത്തിനോടെ അനുബന്ധിച്ചു സെപ്റ്റംബര്‍ പതിനെന്നിന് നട­ക്കാന്‍ പോകുന്ന വടം­വലി മല്‍സരം പടി­വാ­തി­ക്കല്‍ എത്തിനില്‍ക്കുന്ന ഈ വേള­യില്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാ തല­ത്തിലുമുള്ള ഒരുക്കങ്ങളും അവ­സാ­ന­ഘ­ട്ട­ത്തി­ലേക്ക് കട­ന്നി­രി­ക്കു­ന്നു. യുകെയിലെ മല­യാളി സമൂഹം ഈ ഓണാ­ഘോ­ഷത്തെ വര­വേല്‍ക്കാന്‍ ആവേ­ശ­ത്തി­മിര്‍പ്പില്‍ ആയി­രി­ക്കുന്ന ഈ അവ­സ­ര­ത്തില്‍ യുകെയിലെ വടംവലി മല്ല­ന്മാര്‍ പടയോട്ടത്തിന് അങ്കം …
ഷെഫീല്‍ഡ് വോളീബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 8 ന്
ഷെഫീല്‍ഡ് വോളീബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 8 ന്
ഡോണി സ്‌കറിയ: ഷെഫീല്‍ഡ് സ്‌ട്രൈക്കേഴ്‌സ് വോളീബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇദംപ്രഥമായി ഓള്‍ യു.കെ ഇന്‍ഡോര്‍ വോളീബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ മാസം 8 ആം തീയതി ഷെഫീല്‍ഡ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ (EIS) വച്ച് നടത്തപ്പെടുന്നു. 2012 ല്‍ 8 പേര്‍ ചേര്‍ന്ന് രൂപീകരിച്ച ക്ലബ്ബ് നിലവില്‍ ഷെഫീല്‍ഡിലെ 25 ല്‍ പരം വോളീബോള്‍ പ്രേമികള്‍ക്കു ആവേശവും …
ഹേവാര്‍ഡ്‌സ്ഹീത്ത് യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബിന് ഈ സീസണിലെ മൂന്നാമത്തെ കിരീടം
ഹേവാര്‍ഡ്‌സ്ഹീത്ത് യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബിന് ഈ സീസണിലെ മൂന്നാമത്തെ കിരീടം
ജിജോ അറയത്ത്: ഹേവാര്‍ഡ്‌സ്ഹീത്ത് യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബിന് ഈ സീസണിലെ മൂന്നാമത്തെ കിരീടം. ഹേവാര്‍ഡ്‌സ്ഹീത്ത് യുണൈറ്റഡ് ക്രിക്കറ്റ് സ്വന്തം തട്ടകമായ ഹേവാര്‍ഡ്‌സ്ഹീത്തില്‍ നടന്ന വാശിയേറിയ ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഈ സീസണിലെ മൂന്നാമത്തെ വിജയ കിരീടം ചൂടുകയുണ്ടായി. കഴിഞ്ഞ ദിവസം ബെക്‌സ്ഹില്ലിലും ആഷ്‌ഫോര്‍ഡിലും നടന്ന യുകെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലും ഹേവാര്‍ഡ് …
മിയ മോളുടെ സംസ്‌ക്കാരം വോള്‍വര്‍ഹാമ്പ്ടനില്‍ വ്യാഴാഴ്ച
മിയ മോളുടെ സംസ്‌ക്കാരം വോള്‍വര്‍ഹാമ്പ്ടനില്‍ വ്യാഴാഴ്ച
സാനു ജോസഫ്: ഈ മാസം അഞ്ചിന് ബര്‍മിംഗ്ഹാമിനടുത്ത് വോള്‍വര്‍ ഹാംപ്ടണില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ പിറവം നെച്ചൂര്‍ സ്വദേശി ജോര്‍ജ് ആഷ ദമ്പതികളുടെ മകള്‍ മിയ ജോര്‍ജിന്റെ സംസ്‌ക്കാരം വ്യാഴാഴ്ച (25.08.2016) നടക്കും. വോള്‍വര്‍ഹാമ്പ്ടന്‍ ന്യൂ ക്രോസ് ആശുപത്രിക്ക് സമീപമുള്ള സെന്റ് പാട്രിക് പള്ളിയില്‍ നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് പൊതു ദര്‍ശനവും സംസ്‌ക്കാര ശുശ്രൂഷകളും ആരംഭിക്കും.പള്ളിയിലെ …
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാട്ടുകാര്‍ നോട്ടിംഗ്ഹാമില്‍ ഒത്തുചേരുന്നു; ഒന്‍പതാമത് മുട്ടുചിറ സംഗമം സെപ്റ്റംബര്‍ 3 ശനിയാഴ്ച
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാട്ടുകാര്‍ നോട്ടിംഗ്ഹാമില്‍ ഒത്തുചേരുന്നു; ഒന്‍പതാമത് മുട്ടുചിറ സംഗമം സെപ്റ്റംബര്‍ 3 ശനിയാഴ്ച
ജിജോ അറയത്ത്: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാട്ടുകാര്‍ നോട്ടിംഗ്ഹാമില്‍ ഒത്തുചേരുന്നു; ഒന്‍പതാമത് മുട്ടുചിറ സംഗമം സെപ്റ്റംബര്‍ 3 ശനിയാഴ്ച. കടല്‍ തുരുത്തായിരുന്ന, കടന്തേരി എന്നറിയപ്പെട്ടിരുന്ന കടത്തുരുത്തിയും, മുട്ടില്ലാത്ത, ഒന്നിനും കുറവില്ലാത്ത ചിറയായിരുന്ന മുട്ടുചിറയും, വാല് പോലുള്ള ചിറയായ വാലാച്ചിറയുമെല്ലാം കേരളം ചരിത്രത്തിന്റെ തന്നെ ഭാഗമായിരുന്നു. ഇങ്ങനെയുള്ള മുട്ടുചിറ എന്ന കൊച്ചുഗ്രാമം ഇന്ന് ലോക പ്രശസ്തമാണ്. ഭാരതത്തിന്റെ പ്രഥമ …
മലയാളത്തിന്റെ സ്വന്തം കുട്ടനാടന്‍ പുഞ്ചയുമായി ക്രിസ്റ്റീനയും, ടോംസിയും യുകെയുടെ രാജവീഥികളില്‍
മലയാളത്തിന്റെ സ്വന്തം കുട്ടനാടന്‍ പുഞ്ചയുമായി ക്രിസ്റ്റീനയും, ടോംസിയും യുകെയുടെ രാജവീഥികളില്‍
ജിജോ അറയത്ത്: മലയാളത്തിന്റെ സ്വന്തം കുട്ടനാടന്‍ പുഞ്ചയുമായി ക്രിസ്റ്റീനയും, ടോംസിയും യുകെയുടെ രാജവീഥികളില്‍. മലയാളത്തിന്റെ സ്വന്തം കുട്ടനാടന്‍ പുഞ്ചയുമായി ക്രിസ്റ്റീനയും, ടോംസിയും യുകെയുടെ രാജവീഥികളെ പ്രകമ്പനം കൊള്ളിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തെ പറ്റിയും, ഇന്ത്യന്‍ കലകളെ പറ്റിയും അറിയിക്കുന്നതിനും അവബോധനം വരുത്തുന്നതിനും മേയര്‍ ഓഫ് ലണ്ടന്‍ അവതരിപ്പിച്ച പരിപാടിയിലാണ് മലയാളത്തിന്റെ സ്വന്തം കുട്ടനാടന്‍ പുഞ്ചയുമായി ക്രിസ്റ്റീനയും, ടോംസിയും …
ഇന്ത്യന്‍ കായിക രംഗത്തെ പ്രതിഭ ദുരിതങ്ങളുടെ നടുവില്‍; കാരുണ്യയോടൊപ്പം നമുക്കും കൈകോര്‍ക്കാം
ഇന്ത്യന്‍ കായിക രംഗത്തെ പ്രതിഭ ദുരിതങ്ങളുടെ നടുവില്‍; കാരുണ്യയോടൊപ്പം നമുക്കും കൈകോര്‍ക്കാം
ബോബന്‍ സെബാസ്റ്റ്യന്‍: ഇന്ത്യന്‍ കായിക രംഗത്തെ പ്രതിഭ ദുരിതങ്ങളുടെ നടുവില്‍; കരുണ്യയോടൊപ്പം നമുക്കും കൈകോര്‍ക്കാം. തിരുവനതപുരം ജില്ലയില്‍ വേങ്ങോട് പഞ്ചായത്തില്‍ പെട്ട കുടവൂരില്‍ താമസിക്കുന്ന പ്രജീഷ് ഇന്ന് തീരാദുഖങ്ങളുടെ നടുവിലാണ്. ഇന്ത്യന്‍ ഖോ ഖോ താരമായിരുന്ന പ്രജീഷ് ഒരു അപകടത്തിനെ തുടര്‍ന്നാണ് കിടപ്പിലായത്. 2013 ജൂണിലാണ് അപകടം നടക്കുന്നത്.സുഹൃത്തിന്റെ ബൈക്കിന് പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന പ്രജീഷിനു …
സര്‍ഗ്ഗം സ്റ്റീവനേജ് ‘പൊന്നോണം2016’ നു ഇന്‍ഡോര്‍ മത്സരങ്ങളോടെ ഇന്ന് തുടക്കം
സര്‍ഗ്ഗം സ്റ്റീവനേജ് ‘പൊന്നോണം2016’ നു ഇന്‍ഡോര്‍ മത്സരങ്ങളോടെ ഇന്ന് തുടക്കം
അപ്പച്ചന്‍ കണ്ണഞ്ചിറ: ഹര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി അസ്സോസ്സിയെഷനായ ‘സര്‍ഗ്ഗം’ സ്റ്റീവനെജിന്റെ ഗംഭീരമായ ഓണോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും.ഇത്തവണ ഇന്‍ഡോര്‍ മത്സരങ്ങളില്‍ വിവിധതരം ചീട്ടുകളികള്‍,ചെസ്സ്, കാരംസ് തുടങ്ങിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .കാന്റര്‍ബറി റോഡിലുള്ള സെന്റ് നിക്കോളാസ് കമ്മ്യുണിറ്റി സെന്ററില്‍ വെച്ചു ഉച്ചക്ക് 2:00 മണി മുതല്‍ വൈകുന്നേരം 9:30 വരെ ആണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് 28 …