തമ്പി ജോസ്: യുക്മ സാംസ്‌ക്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ജിജി വിക്ടര്‍ ചിത്രപ്രദര്‍ശനം വര്‍ണ്ണങ്ങളില്‍ വിസ്മയം ചാലിച്ച അപൂര്‍വ അനുഭവമായിമാറി പ്രേക്ഷകര്‍ക്ക്. ഇന്ത്യയിലും യു.കെ.യിലും എന്നപോലെ മറ്റ് പല രാജ്യങ്ങളിലും ചിത്രരചനാ മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ വാങ്ങുകയും, ചിത്ര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുള്ള പ്രതിഭാധനനായ കലാകാരനാണ് ജിജി. യുക്മയുടെ ഒരു സഹയാത്രികന്‍ കൂടിയായ ജിജിയുടെ പെയിന്റിംഗ് കളുടെ …
അലക്‌സ് വര്‍ഗീസ്: വേള്‍ഡ് യൂത്ത് ഡേയില്‍ പങ്കെട്ടക്കാന്‍ യു കെയില്‍ നിന്നും തിരിച്ച സംഘത്തിലെ വിവീഷ് വര്‍ഗീസ് റീമ വിവീഷ് ദമ്പതികളുടെ ഏക മകളായ അന്നക്കുട്ടിക്കാണ് മാര്‍പാപ്പയുടെ സ്‌നേഹ ചുംബനം അനുഗ്രഹമായി ലഭിച്ചത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍, ജീവിക്കുന്ന വിശുദ്ധനായ, ആഗോള കത്തോലിക്കാ സഭയുടെ അദ്ധ്യാത്മിക ആചാര്യനായ പരിശുദ്ധ ഫ്രാന്‍സീസ് പാപ്പയെ ഒരു നോക്ക് കാണാന്‍ …
അലക്‌സ് വര്‍ഗീസ്: കവന്‍ട്രി ബ്ലൂസ് സംഘടിപ്പിച്ച നാലാമത് ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാഞ്ചസ്റ്റര്‍ സെന്റ്.ജോര്‍ജ് ടീമിന്റെ അശ്വമേധത്തിന് തടയിടാന്‍; തുടര്‍ച്ചയായി രണ്ടാം തവണ ഫൈനലില്‍ ഏറ്റ് മുട്ടിയിട്ടും കരുത്തരായ നോര്‍ത്താoപ്റ്റണ്‍ ഫീനിക്‌സിനായില്ല. അവസാന ഓവര്‍ വരെ വാശിയേറിയ പോരാട്ടം നടന്ന 15 ഓവര്‍ മത്സരത്തില്‍ സെന്റ്.ജോര്‍ജിന്റെ 146 റണ്‍സിനെ പിന്തുടര്‍ന്ന ഫീനിക്‌സിന് 130 റണ്‍സെടുക്കുന്നതിനിടയില്‍ …
അലക്‌സ് വര്‍ഗീസ്: ഒന്നാമത് എഫ്.ഒ. പി കപ്പ് ഷട്ടില്‍ ടൂര്‍ണമെന്റില്‍ അബ്ബാസ് സുരേഷ് സഖ്യം ജേതാക്കളായി.രാവിലെ എഫ്.ഒ.പി. കോഡിനേററ്റര്‍ ഡോ.ആനന്ദ് പിള്ള ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ജോജി ജേക്കബ്ബ് കളിക്കാരെയും കാണികളെയും സ്വാഗതം ചെയ്തു. രണ്ടാം സ്ഥാനം ബിജു പോള്‍ രൂപേഷ് സഖ്യവും, മൂന്നാo സ്ഥാനത്ത് ബിജു സൈമണ്‍ സഖ്യവും, സഞ്ജയ് അല്‌പേഷ് നാലാം സ്ഥാനത്തും …
സഖറിയ പുത്തന്‍കളം: യുകെ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ യൂ കെ യിലേ ക്‌നാനായ യൂണിറ്റിലേ അംഗങ്ങള്‍ ക്കായി നടത്തപ്പെടുന്ന കായികമേള സെപ്റ്റംബര്‍ 10ന് ബെര്‍മിംഹാമില്‍ നടത്തപ്പെടും. ബെര്‍മിംഹാമിലേ സട്ടണ്‍ കോള്‍ഡ് ഫിഡിലേ വിന്‍ഡ്‌ലി സ്‌പോട്‌സ് സെന്ററില്‍ രാവിലെ 9.30 മുതലാണ് കായിക മഹോത്സവം നടത്തപ്പെടുക. ആറ് വയസ്സുവരെ കിഡ്‌സ് വിഭാഗവും ആറ് മുതല്‍ 11 …
ജിജോ അറയത്ത്: ഹൈവാര്‍ഡ്‌സ് ഹീത്ത് ക്രിക്കറ്റ് ക്ലബ്ബിന് ഈ സീസണിലെ രണ്ടാമത്തെ കിരീടം. യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ് ഹൈവാര്‍ഡ്‌സ് ഹീത്ത് ഈ വര്‍ഷത്തെ രണ്ടാമത്തെ കിരീടവുമായി ഓള്‍ യുകെ മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ മുന്നേറുന്നു. കഴിഞ്ഞ 9ന് ആഷ്‌ഫോര്‍ഡില്‍ നടത്തപ്പെട്ട ഓള്‍ യുകെ ടൂര്‍ണമെന്റില്‍ റിദം ക്രിക്കറ്റ് ക്ലബ് ഹോര്‍ഷത്തിനെ തോല്‍പ്പിച്ചു കിരീടം ചൂടിയതിന് പിന്നാലെ …
അലക്‌സ് വര്‍ഗീസ്: ഇടുക്കി ജില്ലാ സംഗമത്തിന്റെ ആഭിമുഖ്യത്തില്‍ ഓണത്തിനോട നുബന്ധിച്ചു അരങ്ങേറുന്ന ഓള്‍ യുകെ വടംവലി മത്സരം സെപ്റ്റംബര്‍ പതിനൊന്നാം തിയതി ഞായറാഴ്ച്ച ബര്‍മിങ്ങാം വിന്‍ഡ്‌ലി ലിഷര്‍ സെന്ററില്‍ (Wyndley Leisure Cetnre) വച്ച് നടക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കരുത്തിന്റെയും ഒരുമയുടെയും ആള്‍രൂപങ്ങള്‍ ബിര്‍മിങ്ങാമില്‍ മാറ്റുരക്കുന്നു. യുകെ യിലെ ഏകദേശം എട്ടോളം ടീമുകള്‍ …
ജിജി വിക്ടര്‍: യു.കെ.യിലെ ചിത്രരചനാ അഭിരുചിയുള്ളവരെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി യുക്മ സാംസ്‌ക്കാരികവേദി സംഘടിപ്പിച്ച യു.കെ. ദേശീയതല ചിത്രരചനാ മത്സരം സംഘാടക മികവിലും ജനകീയ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. സ്വിന്‍ഡന്‍ സെന്റ് ജോസഫ്‌സ് കാത്തലിക് കോളേജിലെ ‘രാജാ രവിവര്‍മ്മ നഗര്‍’ എന്ന് നാമകരണം ചെയ്ത വേദിയിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. മത്സരങ്ങക്ക് മുന്നോടിയായി റിനി റോസിന്റെ പ്രാര്‍ഥനാ ഗാനത്തോടെ ആരംഭിച്ച …
കിസാന്‍ തോമസ്: അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ ‘Youth Ignite’ നാലു യുവജനങ്ങള്‍ക്ക് ഈ വര്‍ഷം പോളണ്ടില്‍ വച്ചു നടക്കുന്ന world youth Day യില്‍ പങ്കെടുക്കുവാന്‍ അവസരം ഒരുക്കിയിരിക്കുന്നു. 2016 മാര്‍ച്ചില്‍ നടത്തിയ യുവജന കണ്‍വെന്‍ഷനില്‍ പങ്കെടുത്തവരില്‍ നിന്നും തിരഞ്ഞെടുത്ത നാലു യുവജനങ്ങളെയാണ് സീറോ മലബാര്‍ സഭയുടെ സാമ്പത്തിക സഹായത്തോടെ ഈ …
അപ്പച്ചന്‍ കണ്ണഞ്ചിറ: ആയിരം ശിവരാത്രികള്‍,ആരും അല്ലാത്ത ഒരാള്‍,ഇലപൊഴിയും കാലം തുടങ്ങി മികവുറ്റ ഇരുപതോളം നോവലുകലുകളും,നിരവധി ചെറുകഥകളും,ഏതാനും കവിതകളും മലയാള ഭാഷക്ക് തന്റെ ശക്തമായ തൂലികയിലൂടെ സമ്മാനിച്ച ഡോ.ഓമന ഗംഗാധരന്‍ മറ്റൊരു കരുത്തുറ്റ നോവലിന് പിറവി നല്‍കിക്കൊണ്ട് മലയാള സാഹിത്യ രംഗത്തു വീണ്ടും ശ്രദ്ധേയയാകുന്നു. ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന പേരില്‍ തന്റെ നോവല്‍ സിനിമയായി ആസ്വാദകര്‍ …