മെയ്ഡ് സ്റ്റോൺ പിങ്ക് നിറമണിഞ്ഞ ഡ് സ്റ്റോൺ പട്ടണവും കോട്ട് പാർക്കും സാക്ഷിയായി ഇക്കഴിഞ്ഞ ഞായറാഴ്ച മെയ്ഡ് ഫോൺ മലയാളി അസ്സോസിയേഷൻ അംഗങ്ങൾ 10 കി. മീറ്ററും 5 കി.മീറ്ററും ഓടിയെത്തിയപ്പോൾ സുമനസ്സുകൾ അവർക്ക് സമ്മാനിച്ചത് 9000 ത്തോളം പൗണ്ട്. ‘റേസ് ഫോർ ലൈഫ്’ എന്ന് പേരിട്ട ചാരിറ്റി സംരംഭം സംഘടിപ്പിച്ചത്. കാൻസർ റിസർച്ച് യു …
മെയ്ഡ്സ്റ്റോൺ∙ ഓക്ക്വുഡ്, സെന്റ് അഗസ്റ്റിൻ മൈതാനങ്ങൾ ആവേശകൊടുമുടിയിൽ പ്രകമ്പനം കൊണ്ട മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് 2023 എംഎംഎ ഓൾ യുകെ T20 ക്രിക്കറ്റ് കപ്പ് സ്വന്തമാക്കി എൽജിആർ ഇലവൻ ടീം. ജൂൺ25 ഞായറാഴ്ച നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ എൽജിആർ ഇലവൻ നേരിട്ടത് പ്രഗത്ഭരായ യുണൈറ്റഡ് കെന്റ് ക്രിക്കറ്റ് ക്ലബിനെയാണ്. മുൻ വർഷത്തെ ചാമ്പ്യന്മാർ കൂടിയായ യുണൈറ്റഡ് കെന്റ് …
ഓണത്തോടനുബന്ധിച്ചു കലാഭവൻ ലണ്ടൻ ഓൾ യുകെ തിരുവാതിരകളി മത്സരം സംഘടിപ്പിക്കുന്നു. ഈ വർഷത്തെ ഓണാഘോഷങ്ങളോട് അനുബന്ധിച്ചു കൊച്ചിൻ കലാഭവൻ ലണ്ടൻ്റെ ആഭിമുഖ്യത്തിൽ ഓൾ യുകെ തിരുവാതിര കളി മത്സരം സംഘടിപ്പിക്കുന്നു. 2023 സെപ്റ്റംബർ 23ന് ലണ്ടനിൽ വെച്ചാണ് മത്സരം അരങ്ങേറുന്നത്. വിജയികളാകുന്ന ടീമിന് ഒന്നാം സമ്മാനം ആയിരം പൗണ്ടും രണ്ടാം സമ്മാനം അഞ്ഞൂറു പൗണ്ടും മൂന്നാം …
ജിയോ ജോസഫ് (ബർമിങ്ങ്ഹാം): ചാലക്കുടി മേഖലയിൽ നിന്നും യുകെയുടെ നാനാഭാഗങ്ങളിൽ ഉള്ളവർ കഴിഞ്ഞ ശനിയാഴ്ച ജൂൺ 24ന് വാൾസാളിൽ സമ്മേളിച്ചു. സോജനും, ജിബിയും ആലപിച്ച ഈശ്വര പ്രാത്ഥനയോടെ തുടങ്ങിയ യോഗത്തിൽ പ്രസിഡന്റ് ഷീജോ മൽപ്പാൻ അദ്ധ്യക്ഷത വഹിക്കുകയും, ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയും, സെക്രട്ടറി ഷാജു മാടപ്പിള്ളി സ്വാഗതം ആശംസിക്കുകയും, യോഗത്തിൽ റിപ്പോർട്ട് അവധരിപ്പിക്കുകയും ചെയ്തു. ട്രെഷരാർ …
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മ (യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ ആഗസ്റ്റ് 26ന് സംഘടിപ്പിക്കുന്ന “കേരളാ പൂരം 2023″നോട് അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിന് ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് നാളെ ചൊവ്വാഴ്ച (27/06/23) അവസാനിക്കുന്നതാണെന്ന് ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ …
ജിയോ ജോസഫ്: ചാലക്കുടി മേഖലയിൽ നിന്നും യുകെ യുടെ നാനാ ഭാഗങ്ങളിൽ അധിവസിക്കുന്നവർ നാളെ ജൂൺ 24 ശനിയാഴ്ച ബിർമിങ്ങ്ഹാം അടുത്തുള്ള വാൾസാളിൽ സംഗമിക്കുന്നു.നാടിന്റെ നൊമ്പരങ്ങളും, സൗഹൃദവും പുതുക്കാനും ഈ കൂട്ടായ്മ കാരണമാകുന്നു. രാവിലെ 10മുതൽ വൈകുന്നേരം 6മണി വരെയാണ് സാംസ്കാരിക സമ്മേളനം ഒരുക്കിയിരിക്കുന്നത്. വിഭവ സമൃദ്ധമായ നാടൻ സദ്യ ഒരുക്കുന്നുണ്ട്.കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക. …
തങ്കച്ചൻ എബ്രഹാം (സ്പോർട്സ് കോർഡിനേറ്റർ): ജൂൺ 10ന് പ്രസ്റ്റൺ ചോർലിയിൽ വച്ച് നടന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ ആതിഥേയരായ ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ (FOP) ചാബ്യൻമാരായി പിപി ജോസഫ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്ക് കരസ്ഥമാക്കി. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ മുൻ ട്രഷറർ ലൈജു മാനുവൽ ആണ് ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത്. …
അനീഷ് ജോർജ് (ലണ്ടൻ): യുകെ മലയാളികൾ ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത വിധം സംഗീതത്തിന്റെ മാന്ത്രിക സ്പർശനം കൊണ്ട് കാണികളെ ആവേശഭരിതരാക്കി വിസ്മയിപ്പിച്ച മഴവിൽ സംഗീതത്തിന്റെ പത്താം വാർഷിക ആഘോഷം ബോൺമൗത്തിലെ ബാറിംഗ്ടൺ തീയേറ്ററിൽ തിങ്ങിനിറഞ്ഞ കലാസ്വാദകർക്ക് സംഗീത നൃത്ത ദൃശ്യ ആവിഷ്കാരത്തിന്റെ അപൂർവ്വ അനുഭവമാണ് സമ്മാനിച്ചത്. മഴവിൽ സംഗീതമെന്ന പേരിന്റെ സൗന്ദര്യം പോലെ മഴവിൽ വർണ്ണങ്ങൾ ചാലിച്ച് …
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മ (യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന “കേരളാ പൂരം 2023″നോട് അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷകൾ ഇന്ന് ചൊവ്വാഴ്ച (13/6/23) മുതൽ സ്വീകരിക്കുന്നതാണ്. രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയ്യതി ജൂൺ 27 ചൊവ്വാഴ്ച …
ലാലിച്ചൻ ജോസഫ്: യുകെയിലുടനീളമുള്ള ക്രിക്കറ്റ് ടീമുകളും ക്രിക്കറ്റ് പ്രേമികളായ അനേകം മലയാളികളും ആകാംക്ഷയോടെ കാത്തിരുന്ന എം എം എ ക്രിക്കറ്റ് ടൂർണമെന്റ് സിസൺ 1 ജൂൺ 25 ന് മെയ്ഡ് ഫോണിൽ നടക്കും, അതിവ സുന്ദരവും വിശാലവുമായ റാക്ക് വുഡ് മൈതാനവും സെന്റ് അഗസ്റ്റിൻസ് മൈതാനവും ഈ ആവേശ പോരാട്ടത്തിന് വേദിയാകും. തൊട്ടടുത്തായി ചേർന്നു കിടക്കുന്ന …