1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ സൗത്ത് വെസ്‌റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 8 ശനിയാഴ്ച ബോണ്‍മൗത്തില്‍
യുക്മ സൗത്ത് വെസ്‌റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 8 ശനിയാഴ്ച ബോണ്‍മൗത്തില്‍
ബോണ്‍മൗത്ത്: യുക്മ സൗത്ത് വെസ്‌റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 8 ശനിയാഴ്ച ബോണ്‍മൗത്തില്‍ നടക്കും. സൗത്ത് വെസ്‌റ് റീജിയണിലെ പ്രബല സംഘടനകളില്‍ ഒന്നായ ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്റെ ആതിഥേയത്വത്തിലാണ് ഇക്കുറി കലാമേള അരങ്ങേറുക. പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്‍ കലാമേള ഏറ്റെടുത്ത് നടത്തുന്നതിന് മുന്നോട്ട് വരുകയായിരുന്നു. മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ ഇക്കുറിയും …
വാമിന് നവനേതൃത്വം, ഓണാഘോഷം ഒക്ടോബര്‍ എട്ടിന്
വാമിന് നവനേതൃത്വം, ഓണാഘോഷം ഒക്ടോബര്‍ എട്ടിന്
തോമസ് ബിപി: വെഡ്‌നെസ്ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.റോയി മാത്യു (പ്രസിഡന്റ്) ഫിനു പോള്‍സണ്‍ (സെക്രട്ടറി), പ്രസാദ് നായര്‍ (ട്രഷറര്‍ ) എന്നിവരെയാണ് കഴിഞ്ഞ ദിവസം കൂടിയ പൊതുയോഗം തിരഞ്ഞെടുത്തത്. അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം ഒക്ടോബര്‍ 8 ശനിയാഴ്ച. രാവിലെ പത്തര മുതല്‍ സെന്റ് പാട്രിക് ചര്‍ച്ച് ഹാളില്‍ വച്ച് നടക്കും. അത്തപ്പൂക്കളം,മാവേലി …
യുക്മ ചലഞ്ചര്‍ കപ്പ് ബാഡ്മിന്‍ടന്‍ ടൂര്‍ണമെന്‍ടിന് ഗംഭീര പരിസമാപ്തി. റാം, ലെനിന്‍ സഖ്യം വീണ്ടും ജേതാക്കള്‍
യുക്മ ചലഞ്ചര്‍ കപ്പ് ബാഡ്മിന്‍ടന്‍ ടൂര്‍ണമെന്‍ടിന് ഗംഭീര പരിസമാപ്തി. റാം, ലെനിന്‍ സഖ്യം വീണ്ടും ജേതാക്കള്‍
തോമസ് മാറാട്ടുകളം: ‘യുക്മ ചലഞ്ചര്‍ കപ്പി’നായുള്ള യുക്മയുടെ നാലാമത് ദേശീയ മെന്‍സ് ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്ടന്‍ ടൂര്‍ണമെന്ടിന് സാലിസ്ബറിയില്‍ ഗംഭീര പരിസമാപ്തി. യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രഗത്ഭരായ നിരവധി ടീമുകള്‍ പങ്കെടുത്ത ഇത്തവണത്തെ ടൂര്‍ണമെന്റില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ ലണ്ടനില്‍നിന്നുള്ള റാം ലെനിന്‍ സഖ്യംതന്നെ ജേതാക്കളായി. സാലിസ്ബറി ബ്രയന്‍ വൈറ്റ്‌ഹെഡ് സ്‌പോര്‍ട്‌സ് …
ചിത്രരചന മത്സരത്തില്‍ അമൃത അജികുമാറിന് ഒന്നാം സ്ഥാനം; യദുവും അഞ്ജനയും വിജയികളുടെ പട്ടികയില്‍
ചിത്രരചന മത്സരത്തില്‍ അമൃത അജികുമാറിന് ഒന്നാം സ്ഥാനം; യദുവും അഞ്ജനയും വിജയികളുടെ പട്ടികയില്‍
കവന്‍ട്രി: കുട്ടികളില്‍ ഹൈന്ദവ വിശ്വാസം വളര്‍ത്തുന്നതിന്റെ ഭാഗമായി കവന്‍ട്രി ഹിന്ദു സമാജം ആവിഷ്‌ക്കരിച്ച ചിത്ര രചന മത്സരത്തില്‍ ആദ്യ വിജയികള്‍ ആയതു അമൃത അജികുമാറും യദു പ്രസൂദനും അഞ്ജന സജിത്തും . ഓരോ മാസവും നടത്താന്‍ ലക്ഷ്യമിടുന്ന ചിത്ര രചനയില്‍ ആദ്യ മാസത്തെ വിഷയമായി ശ്രീകൃഷ്ണന്റെ വിവിധ ഭാവങ്ങള്‍ വരയ്ക്കാന്‍ ആണ് നിര്‍ദേശിച്ചിരുന്നത് . മത്സരത്തിന് …
ബേബിക്കുട്ടിച്ചായന് ലിവര്‍പൂളിന്റെ അന്ത്യാജ്ഞലി ബുധനാഴ്ച
ബേബിക്കുട്ടിച്ചായന് ലിവര്‍പൂളിന്റെ അന്ത്യാജ്ഞലി ബുധനാഴ്ച
ബിനു മൈലാപ്പാറ: ലിവര്‍പൂളില്‍ വ്യാഴാഴ്ച അന്തരിച്ച ബേബിക്കുട്ടി സക്കറിയയ്ക്ക് (63) ലിവര്‍പൂളിന്റെ അന്ത്യോപചാരം ബുധനാഴ്ച 2 മണിക്ക് Broad green Stone croft ചര്‍ച്ചില്‍ വച്ച് നല്‍കുന്നു. ലിവര്‍പൂള്‍ മലയാളി സമൂഹത്തിനെ ദു:ഖത്തിലാഴ്ത്തി കൊണ്ട് നല്ല ഓര്‍മ്മകള്‍ നെഞ്ചിലേറുന്ന കുടുംബാംഗങ്ങളുടെയും അനവധി സുഹൃത്തുക്കളുടെയും നിറ സാന്നിധ്യം ആയിരുന്ന ബേബിക്കുട്ടിച്ചായന്റെ ജീവിതം വരും തലമുറയ്ക്ക് ഒരു നേര്‍കാഴ്ചയായിരുന്നു. …
വിധി തളര്‍ത്തിയിട്ടും തളരാതെ സോമനും രേഖയും, ജീവിക്കാന്‍ മനുക്ഷസ്‌നേഹികളുടെ കരുണ തേടുന്നു. വോകിംഗ് കാരുണ്യയോടപ്പം നിങ്ങളും കൈകോര്‍ക്കില്ലേ
വിധി തളര്‍ത്തിയിട്ടും തളരാതെ സോമനും രേഖയും, ജീവിക്കാന്‍ മനുക്ഷസ്‌നേഹികളുടെ കരുണ തേടുന്നു. വോകിംഗ് കാരുണ്യയോടപ്പം നിങ്ങളും കൈകോര്‍ക്കില്ലേ
ബോബന്‍ സെബാസ്റ്റ്യന്‍: വിധി തളര്‍ത്തിയിട്ടും തളരാതെ സോമനും രേഖയും, ജീവിക്കാന്‍ മനുക്ഷസ്‌നേഹികളുടെ കരുണ തേടുന്നു. വോകിംഗ് കാരുണ്യയോടപ്പം നിങ്ങളും കൈകോര്‍ക്കില്ലേ.. കോട്ടയം ജില്ലയില്‍ മറവില്‍തുരുത് പഞ്ചായത്തില്‍ ചെമ്മനഗിരിയില്‍ താമസിക്കുന്ന ലേഖയെയും സോമനെയും വിധി ഒരുപോലെ തളര്തിക്കളഞ്ഞു. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് വയറു വേദനെയെതുടര്‍ന്നു ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട ലേഖയ്ക്ക് അറിയാന്‍ കഴിഞ്ഞത് താനൊരു മഹാരോഗത്തിനു അടിമപ്പെട്ടിരിക്കുന്നു …
നാലാമത് വാഴക്കുളം സംഗമം ആഗസ്ത് 5, 6,7 തീയതികളില്‍ നോര്‍ത്ത് യോര്‍ക്ക് ഷെയറില്‍
നാലാമത്  വാഴക്കുളം സംഗമം ആഗസ്ത് 5, 6,7 തീയതികളില്‍ നോര്‍ത്ത് യോര്‍ക്ക് ഷെയറില്‍
സാബു ചുണ്ടക്കാട്ടില്‍: നാലാമത് വാഴക്കുളം സംഗമം ആഗസ്ത് 5, 6,7 തീയതികളില്‍ നോര്‍ത്ത് യോര്‍ക്ക് ഷെയറിലെ സ്‌റ്റൈനുഫോര്ത്തിലുള്ള ഹോര്‍ന്ബി ലൈതെ ബങ്ക് ഹൌസ് ബാര്‍ണില്‍വച്ച് നടത്തപ്പെടുകയാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വാഴക്കുളം നിവാസികള്‍ കുടുംബസമേതം വീണ്ടും ഒത്തുകൂടുകയാണ്. ഇരുന്നൂറോളം കുടുംബങ്ങള്‍ വാഴക്കുളത്തുനിന്നു യുകെയില്‍ ജോലിതേടി എത്തിയിട്ടുണ്ട്. നാട്ടുകാര്‍ എല്ലാവരും ഒത്തുകൂടാനും വാഴക്കുളം വിഭവങ്ങള്‍ പങ്കുവയ്ക്കുവാനും …
ടീം എം.എം.സി.എ വിരുന്നൊരുക്കി, കുടുംബാംഗങ്ങള്‍ ഏറ്റെടുത്ത് അവിസ്മരണീയമാക്കി
ടീം എം.എം.സി.എ വിരുന്നൊരുക്കി, കുടുംബാംഗങ്ങള്‍ ഏറ്റെടുത്ത് അവിസ്മരണീയമാക്കി
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഏകദിന വിനോദയാത്ര സംഘാടന മികവുകൊണ്ടും അംഗങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടും വന്‍ വിജയമായി പര്യവസാനിച്ചു. എം.എം. സി.എ യുടെ ഭരണ സമിതിക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന ഒരു പരിപാടിയായിരുന്നു ,ഏകദിന വിനോദയാത്ര. ജോബി മാത്യു നേതൃത്വം നല്കുന്ന ടീം.എം.എം.സി.എ രാവിലെ യാത്ര പുറപ്പെടുമ്പോള്‍ കനത്ത മഴ പെയ്യുകയായിരുന്നു.എന്നിരുന്നാലും …
റിയോ ഒളിമ്പിക്‌സില്‍ മലയാളി സാന്നിദ്ധ്യമുറപ്പിച്ച് ജേക്കബ് മാളിയേക്കല്‍.
റിയോ ഒളിമ്പിക്‌സില്‍ മലയാളി സാന്നിദ്ധ്യമുറപ്പിച്ച് ജേക്കബ് മാളിയേക്കല്‍.
കെ.ജെ.ജോണ്‍: റിയോ ഒളിമ്പിക്‌സില്‍ മലയാളി സാന്നിദ്ധ്യമുറപ്പിച്ച് ജേക്കബ് മാളിയേക്കല്‍. ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച്,ലോക സിംഗിള്‌സ് ബാഡ്മിന്റണണ് കളിക്കാരില്‍ എഴുപത്തിയെട്ടാം റാങ്കിംഗ് നേടിഇക്കഴിഞ്ഞ മേയ് അഞ്ചിന് റിയോ ഒളിമ്പിക്‌സിലേക്കുള്ള പ്രവേശനം ജേക്കബ് മാളിയേക്കല്‍ഉറപ്പിച്ചു കഴിഞ്ഞതായി സൌത്ത് ആഫ്രിക്കന്‍ സ്‌പോര്ട്‌സ്ട കോണ്‌ഫെകഡറേഷന്‍ ആന്ഡ്ു ഒളിമ്പിക്‌സ് കമ്മിറ്റി റിപ്പോര്ട്ട് ചെയ്തു.നിശ്ചിത സമയമായ മേയ് അഞ്ചിനുള്ളില്‍ ലോകറാങ്കിംഗില്‍ ആദ്യത്തെ 100 റാങ്കിനുള്ളില്‍ കടക്കാന്‍ …
യുക്മ നാഷണല്‍ ബാഡ് മിന്‍ടന്‍ ടൂര്‍ണമെന്റിന് ഇനി രണ്ടുനാള്‍ കൂടി മാത്രം, രജിസ്‌ട്രേഷന്‍ തുടരുന്നു
യുക്മ നാഷണല്‍ ബാഡ് മിന്‍ടന്‍ ടൂര്‍ണമെന്റിന് ഇനി രണ്ടുനാള്‍ കൂടി മാത്രം, രജിസ്‌ട്രേഷന്‍ തുടരുന്നു
തോമസ് മാറാട്ടുകളം: യുക്മ ചലഞ്ചര്‍ കപ്പിനായുള്ള യുക്മയുടെ നാലാമത് ഓള്‍ യു.കെ. മെന്‍സ് ഡബിള്‍സ് നാഷണല്‍ ഷട്ടില്‍ ബാഡ്മിന്ടന്‍ ടൂര്‍ണമെന്റിന് ഇനി രണ്ടു നാള്‍ കൂടി മാത്രം. ജൂലൈ 16 ശനിയാഴ്ച യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ സാലിസ്ബറിയില്‍വച്ചാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് നടക്കുന്നത്. മത്സരത്തിന് മുന്നോടിയായി രാവിലെ നടക്കുന്ന യോഗത്തില്‍ യുക്മ ദേശീയ പ്രസിഡന്റ് …