1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തനത് നാടക കലയുടെ ആചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ക്ക് പ്രണാമമര്‍പ്പിച്ച് കൊണ്ട് ജ്വാലയുടെ ജൂലൈ ലക്കം: ആട് ജീവിതത്തിന്റെ കഥാകാരനുമായി അഭിമുഖം തുടങ്ങി ഒട്ടേറെ സവിശേഷതകള്‍
തനത് നാടക കലയുടെ ആചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ക്ക് പ്രണാമമര്‍പ്പിച്ച് കൊണ്ട് ജ്വാലയുടെ ജൂലൈ ലക്കം: ആട് ജീവിതത്തിന്റെ കഥാകാരനുമായി അഭിമുഖം തുടങ്ങി ഒട്ടേറെ സവിശേഷതകള്‍
സുജു ജോസഫ്: യുക്മ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങുന്ന ‘ജ്വാല’യുടെ ജൂലൈ ലക്കം ഗ്രാമീണ ഭംഗിയുടെ ശീലുകളിലൂടെ നാടക കലയുടെ ആചാര്യനായി മാറിയ കാവാലം നാരായണപ്പണിക്കര്‍ക്കുള്ള സമര്‍പ്പണമായി മാറി. തന്റെ നാടിന്റെ സിദ്ധി വിശേഷത്തിലും അവിടെത്തെ കലാസമ്പത്തിലും ഊറ്റം കൊണ്ട കാവാലത്തിന് മലയാളി മനസ്സുകളില്‍ എന്നും സ്ഥാനമുണ്ടാകും എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ഓര്‍മ്മകുറിപ്പ്. മലയാളിയുടെ വായന മരിക്കുന്നു, പുതു …
വോകിംഗ് കാരുണ്യയോടൊപ്പം യു കെ മലയാളികള്‍ നല്‍കിയ എണ്‍പതിനായിരം രൂപ അന്നമ്മയ്ക്ക് കൈമാറി
വോകിംഗ് കാരുണ്യയോടൊപ്പം യു കെ മലയാളികള്‍ നല്‍കിയ എണ്‍പതിനായിരം രൂപ അന്നമ്മയ്ക്ക് കൈമാറി
വോകിംഗ് കാരുണ്യയോടൊപ്പം യു കെ മലയാളികള്‍ നല്‍കിയ എണ്‍പതിനായിരം രൂപ അന്നമ്മയ്ക്ക് കൈമാറി കാന്‍സര്‍ എന്ന മഹാരോഗം കണ്ണിരിലാഴ്ത്തിയ അന്നമ്മയെ സഹായിക്കുവാനായി വോകിംഗ് കാരുണ്യ സമാഹരിച്ച എണ്‍പതിനായിരം രൂപയുടെ ചെക്ക് കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് മേരി ജോര്‍ജ്ജ് അന്നമ്മയുടെ വീട്ടിലെത്തി കൈമാറി. തദവസരത്തില്‍ വോകിംഗ് കാരുണ്യയുടെ ഭാരവാഹി ബോബന്‍ സെബാസ്റ്റ്യന്റെ പിതാവ് സെബാസ്റ്റ്യന്‍, വാര്‍ഡ് മെമ്പര്‍മാരായ …
പോര്‍ക്കളമൊരുങ്ങി, തിരുവോണ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ക്രക്കറ്റ് മത്സര വെടിക്കെട്ട് നാളെ ലൂക്കനില്‍
പോര്‍ക്കളമൊരുങ്ങി, തിരുവോണ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ക്രക്കറ്റ് മത്സര വെടിക്കെട്ട് നാളെ ലൂക്കനില്‍
കിസാന്‍ തോമസ്: കലാകായികസാംസ്‌കാരിക രംഗങ്ങളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ലൂക്കന്‍ പ്രവാസി മലയാളികളുടെ സ്വന്തം ക്രിക്കറ്റ് ക്‌ളബ്ബ് (L C C) സംഘടിപ്പിക്കുന്ന അഞ്ചാമത് ക്രിക്കറ്റ് കലാശക്കൊട്ടിന് ലൂക്കന്‍ യൂത്ത് സെന്റെറിലെ പുല്‍മൈതാനം ഒരുങ്ങി കഴിഞ്ഞു. നാളെ രാവിലെ 8 മണിമുതല്‍ ആരംഭിക്കന്ന ക്രിക്കറ്റ് മത്സരപോരാട്ടവഴിയില്‍ 4 ഗ്രൂപ്പുകളിലായി 12 ടീമുകള്‍ മാറ്റുരയ്ക്കും. ഈ വര്‍ഷം …
എം. എം. സി. എ ഏകദിന വിനോദയാത്ര ശനിയാഴ്ച
എം. എം. സി. എ ഏകദിന വിനോദയാത്ര ശനിയാഴ്ച
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിച്ചിരിക്കുന്ന ഏകദിന വിനോദയാത്ര ശനിയാഴ്ച (9/07/2016) രാവിലെ 9.30 ണ് വിഥിന്‍ ഷോ വുഡ് ഹൗസിലുള്ള സെന്റ്. ജോണ്‍സ് സ്‌കൂളിന് മുന്‍പില്‍ നിന്നും ആരംഭിക്കും. നോര്‍ത്ത് വെയില്‍സിലെ പ്രകൃതി രമണീയമായ സ്ഥലങ്ങളിലൂടെയാണ് സംഘാംഗങ്ങള്‍ യാത്ര പോകുന്നത്. രാവിലെ പുറപ്പെടുന്ന സംഘം ആദ്യം സന്ദര്‍ശിക്കുന്നത് മോയല്‍ ഫമാവൂ കുന്നുകളാണ്. …
നാടന്‍ ഭക്ഷണം കഴിച്ച് ക്രിക്കറ്റ് മാമാങ്കം കാണുവാന്‍ അവസരം പോര്‍ട്‌സ്മൗത്തില്‍
നാടന്‍ ഭക്ഷണം കഴിച്ച് ക്രിക്കറ്റ് മാമാങ്കം കാണുവാന്‍ അവസരം പോര്‍ട്‌സ്മൗത്തില്‍
സാബു കാക്കശേരി: മലയാളി അസോസിയേഷന്‍ പോര്‍ട്‌സ്മൗത്തിന്റെ നേതൃത്വത്തില്‍ ജൂലൈ 10 ആം തിയതി 9 മണി മുതല്‍ യുകെയിലെ പ്രശസ്തരായ ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റും അതോടനുബന്ധിച്ച് നടത്തപ്പെടുന്ന വിവിധ ഇന നാടന്‍ ഭക്ഷണങ്ങള്‍ ഒരു കുടകീഴില്‍ അണിനിരത്തുന്നു.അന്നേ ദിവസം പോര്‍ട്‌സ്മൗത്തിലും പരിസര പ്രദേശവാസികള്‍ സ്വന്തം അടുക്കളയില്‍ ഒരു അവധി നല്‍കി കുടുംബമായി എത്തിച്ചേരുക.എല്ലാവരേയും സ്വാഗതം …
കാവാലം സ്മരണാഞ്ജലി/ കാവാലം നാരായണ പണിക്കരുടെ സര്‍ഗ്ഗസപര്യയെ സ്മരിക്കുന്നു
കാവാലം സ്മരണാഞ്ജലി/ കാവാലം നാരായണ പണിക്കരുടെ സര്‍ഗ്ഗസപര്യയെ സ്മരിക്കുന്നു
മുരളീ മുകുന്ദന്‍: മലയാള നാടിന്റെ തനത് നാടോടി കലാരൂപങ്ങളും നാടന്‍ ശീലുകളും സമന്വയിപ്പിച്ച് മലയാള നാടക രംഗത്ത് ഒരു തനത് നാടകവേദി ആവിഷ്‌കരിച്ച മഹാനായ ഒരു കലാകാരനായിരുന്നു ശ്രീ. കാവാലം നാരയണപ്പണിക്കര്‍. മലയാളത്തിലെ ആധുനിക നാടകവേദിയെ നവീകരിച്ച നാടകാചാര്യനായിരുന്നു കാവാലം !. നാടകകൃത്ത്, കവി, സംവിധായകന്‍,! സൈദ്ധാന്തികന്‍ എന്നിങ്ങനെ വിവിധ മേഖലകലില്‍ ഒരു തനതായ വ്യക്തിമുദ്ര …
വാറിoഗ്ടണ്‍ ശിങ്കാരിമേളം യുകെയില്‍ ചരിത്രമെഴുതുന്നു.
വാറിoഗ്ടണ്‍ ശിങ്കാരിമേളം യുകെയില്‍ ചരിത്രമെഴുതുന്നു.
ഷീജോ വര്‍ഗീസ്: റിഥം ഓഫ് വാറിംഗ്ടണ്‍ എന്ന പേരില്‍ പുതിയത് ആയിട്ട് അരങ്ങേറ്റം കുറിച്ച ചെണ്ടമേളം ഒന്നിന് പുറമേ ഒന്നായി തിരക്കുകളിലേയ്ക്ക്. ജൂലൈ ആദ്യവെള്ളിയാഴ്ച്ച 100 വര്‍ഷത്തില്‍ അധികമായി വാറീംഗ് ടണില്‍ ആചരിച്ചു വരുന്ന വാക്കിംഗ് ഡേ എന്ന ചരിത്രപരമായ പരേഡില്‍, ഈ Town ലെ എല്ലാ School കളും പാരിഷുകളും പങ്കെടുക്കണം എന്ന് നിര്‍ദ്ദേശിക്കാറുണ്ട്. …
കാരുണ്യ സ്പര്‍ശവുമായി കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ വീണ്ടും
കാരുണ്യ സ്പര്‍ശവുമായി കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ വീണ്ടും
ജോണ്‍സണ്‍ ചാക്കോ: കാരുണ്യ സ്പര്‍ശവുമായി കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ വീണ്ടും! ഇക്കഴിഞ്ഞ ഏപ്രില്‍ 15ന് കാര്‍ഡിഫിലെ ഹീത്ത് സ്‌പോര്‍ട്‌സ് ആന്റ് സോഷ്യല്‍ ഹോളില്‍ വച്ച് കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച കറി നൈറ്റ് ചാരിറ്റി ഇവന്റില്‍ നിന്നും സമാഹരിച്ച ഒരു ലക്ഷം രൂപ, ഇടുക്കിയിലെ പടമുഖത്തുള്ള സ്‌നേഹമന്ദിരം ട്രസ്റ്റിന് കൈമാറിയാണ് ഇത്തവണയും അസോസിയേഷന്‍ ശ്രദ്ധേയമാകുന്നത്. മാനസിക …
അള്‍ത്താരക്ക് മുന്നില്‍ പാടണമെന്ന ബിജു നാരായണന്റെ ആഗ്രഹം സാധിച്ചത് മാഞ്ചെസ്‌റ്റെര്‍ തിരുന്നാളില്‍. യുകെയുടെ മലയാറ്റൂര്‍ കൊച്ചു കേരളം ആയപ്പോള്‍
അള്‍ത്താരക്ക് മുന്നില്‍ പാടണമെന്ന ബിജു നാരായണന്റെ ആഗ്രഹം സാധിച്ചത് മാഞ്ചെസ്‌റ്റെര്‍ തിരുന്നാളില്‍. യുകെയുടെ മലയാറ്റൂര്‍ കൊച്ചു കേരളം ആയപ്പോള്‍
സാബു ചുണ്ടക്കാട്ടില്‍: അള്‍ത്താരക്ക് മുന്നില്‍ പാടണമെന്ന ബിജു നാരായണന്റെ ആഗ്രഹം സാധിച്ചത് മാഞ്ചെസ്‌റ്റെര്‍ തിരുന്നാളില്‍. യുകെയുടെ മലയാറ്റൂര്‍ കൊച്ചു കേരളം ആയപ്പോള്‍. അള്‍ത്താരക്ക് മുന്നില്‍ പാടണമെന്ന മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്റെ ആഗ്രഹത്തെ സാധിച്ചത് മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളില്‍. തിരുന്നാളിന്റെ ഭാഗമായി നടന്ന ദിവ്യബലിയെ തുടര്‍ന്ന് നടന്ന സ്വീകരണ പരിപാടിയിലാണ് ‘സത്യനായകാ മുക്തി …
ബിജു നാരായണന്‍ പാടി തകര്‍ത്തു; മാഞ്ചസ്റ്റര്‍ ജനസാഗരമായി; പെയ്‌തൊഴിഞ്ഞത് സംഗീതാസ്വാദന രാവ്
ബിജു നാരായണന്‍ പാടി തകര്‍ത്തു; മാഞ്ചസ്റ്റര്‍ ജനസാഗരമായി; പെയ്‌തൊഴിഞ്ഞത് സംഗീതാസ്വാദന രാവ്
സാബു ചുണ്ടക്കാട്ടില്‍: ബിജു നാരായണന്‍ പാടി തകര്‍ത്തു; മാഞ്ചസ്റ്റര്‍ ജനസാഗരമായി; പെയ്‌തൊഴിഞ്ഞത് സംഗീതാസ്വാദന രാവ്. ബിജു നാരായണന്‍ പാടി കയറിയപ്പോള്‍ ഇന്നലെ വിഥിന്‍ഷോ ഫോറം സെന്റര്‍ അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായി. മെലഡിയില്‍ തുടങ്ങി ഫാസ്‌ററ് നമ്പറുകളില്‍ കൂടി കത്തിക്കയറിയപ്പോള്‍ ഫോറം സെന്ററില്‍ തടിച്ചു കൂടിയ കാണികള്‍ക്ക് മികച്ച സംഗീത വിരുന്നാണ് ഇന്നലെ ലഭിച്ചത്. കാണികള്‍ക്കു ഒപ്പം ആടിയും …