1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കരുത്തിന്റെയും ഒത്തൊരുമയുടെയും മാമാങ്കമായ മാല്‍വേണ്‍ റോയല്‍സ് വടംവലി മത്സരത്തിന് ഇനി ഏതാനും ആഴ്ചകള്‍ മാത്രം
കരുത്തിന്റെയും ഒത്തൊരുമയുടെയും മാമാങ്കമായ മാല്‍വേണ്‍ റോയല്‍സ് വടംവലി മത്സരത്തിന് ഇനി ഏതാനും ആഴ്ചകള്‍ മാത്രം
നോബി കെ ജോസ്: കരുത്തിന്റെയും ഒത്തൊരുമയുടെയും മാമാങ്കമായ വടംവലി മത്സരത്തിനു കാഹളം മുഴങ്ങാന്‍ ഇനി ഏതാനും ആഴ്ച കള്‍ മാത്രം ബാക്കി നില്‍കെ യുകെയിലെ വന്‍ വടം വലി മല്ലന്മാര്‍ പടയോട്ടത്തിനു അങ്കം കുറിച്ചു കഴിഞ്ഞു ,ഹരിത ഭംഗി നിറഞ്ഞു നില്ക്കുന്ന മാല്‍ വെ ണ്‍ മലനിരയുടെ താഴ്‌വരയില്‍ ഈ വരുന്ന ജൂണ്‍ 18 )0 …
മികച്ച ജനപങ്കാളിത്തത്താല്‍ തൃശൂര്‍ ജില്ല കുടുംബസംഗമം ശ്രദ്ധേയമായി
മികച്ച ജനപങ്കാളിത്തത്താല്‍ തൃശൂര്‍ ജില്ല കുടുംബസംഗമം ശ്രദ്ധേയമായി
പ്രേം ചീരോത്ത്: മികച്ച ജനപങ്കാളിത്തത്താല്‍ തൃശൂര്‍ ജില്ല കുടുംബസംഗമം ശ്രദ്ധേയമായി. ലണ്ടനില്‍ നിന്ന് പുറത്തുവച്ച് മിഡ്‌ലാന്‍സിനു സമീപം നടത്തിയ ആദ്യകുടുംബസംഗമം ജില്ലാ നിവാസികളുടെ പുര്‍ണ്ണമായ പിന്തുണയാല്‍ വലിയ വിജയമായി. ഇന്നേ ദിവസം യുകെയില്‍ നടന്നിരുന്ന വലിയ താരനിശയും മറ്റ് മലയാളി അസോസിയേഷനുകളുടെ മത്സരങ്ങളും അതുപോലെ ബാങ്ക് ഹോളിഡേ ആഴ്ചയില്‍ യുകെയിലും അയല്‍ രാജ്യങ്ങളിലേയ്ക്ക് വിനോദയാത്ര പോകുന്നത് …
യുകെകെസിഎ ക്രിസ്റ്റല്‍ ജൂബിലി പ്രമോ വീഡിയോ പുറത്തിറങ്ങി
യുകെകെസിഎ ക്രിസ്റ്റല്‍ ജൂബിലി പ്രമോ വീഡിയോ പുറത്തിറങ്ങി
സഖറിയ പുത്തന്‍കുളം: യുകെകെസിഎ ക്രിസ്റ്റല്‍ ജൂബിലി പ്രമോ വീഡിയോ പുറത്തിറങ്ങി. യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്റ്റല്‍ ജൂബിലിക്ക് ദിവസങ്ങള്‍ അവശേഷിക്കേ കണ്‍വെന്‍ഷന് സ്വാഗതമരുളി കൊണ്ടു പ്രമോ വീഡിയോ റിലീസായി. ക്രിസ്റ്റല്‍ ജൂബിലിയുടെ പ്രൗഡി വിളിച്ചോതുന്ന പ്രമോ വീഡിയോയില്‍ പ്രസിഡന്റ് സിജു മടക്കക്കുഴി ഏവരേയും സ്വാഗതം ചെയ്യുകയും െസെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര വിശിഷ്ടവ്യക്തികളെ പരിചയപ്പെടുത്തുകയും …
യുകെകെസിഎ ക്രിസ്റ്റല്‍ ജൂബിലി: വര്‍ണമനോഹരമായ സ്വാഗതനൃത്തം ആസ്വാദ്യമാകും
യുകെകെസിഎ ക്രിസ്റ്റല്‍ ജൂബിലി: വര്‍ണമനോഹരമായ സ്വാഗതനൃത്തം ആസ്വാദ്യമാകും
സഖറിയ പുത്തന്‍കളം: കവന്‍ട്രി: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്റ്റല്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് 24 ദിവസം മാത്രം അവശേഷിക്കെ കണ്‍വന്‍ഷന്റെ തയാറെടുപ്പുകള്‍ തകൃതിയായി നടന്നുവരുന്നു. യുകെകെസിഎ കണ്‍വന്‍ഷനുകളിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് സ്വാഗതനൃത്തം. ക്രിസ്റ്റല്‍ ജൂബിലിയുടെ സ്വാഗതഗാനവും സംഗീതവും സമുദായാംഗങ്ങളില്‍ ആവേശം ഉണര്‍ത്തും. മികച്ച ഈരടികള്‍ക്ക് സ്വാഗതനൃത്തം സംവിധാനം ചെയ്യുന്നത് കലാഭവന്‍ നൈസ് ആണ്. യുകെകെസിവൈഎല്‍ …
സമ്മാനപ്പെരുമഴയുമായി ജുണ്‍ 18 ന് ഗ്രാന്‍ഡ് ഫിനാലേ, സ്റ്റാര്‍ സിംഗറിനെ തേടിയെത്തുന്നത് ആയിരം പൌണ്ടിന്റെ ക്യാഷ് പ്രൈസും, ട്രോഫിയും, പ്രശസ്തിപത്രവും, താരകങ്ങളിലെ താരമാകാന്‍ എത്തുന്നത് ഇവര്‍ അഞ്ചുപേര്‍
സമ്മാനപ്പെരുമഴയുമായി ജുണ്‍ 18 ന് ഗ്രാന്‍ഡ് ഫിനാലേ, സ്റ്റാര്‍ സിംഗറിനെ തേടിയെത്തുന്നത് ആയിരം പൌണ്ടിന്റെ ക്യാഷ് പ്രൈസും, ട്രോഫിയും, പ്രശസ്തിപത്രവും, താരകങ്ങളിലെ താരമാകാന്‍ എത്തുന്നത് ഇവര്‍ അഞ്ചുപേര്‍
ജോയി ആഗസ്തി: യു.കെ. മലയാളികള്‍ക്കിടയിലെ ആദ്യ മ്യൂസിക് റിയാലിറ്റി ഷോ ആയ ‘ഗര്‍ഷോം ടീ.വി യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍2’വിലെ സെമിഫൈനല്‍ മത്സരങ്ങള്‍ എല്ലാം സമാപിച്ചിരിക്കെ, സ്റ്റാര്‍ സിംഗര്‍ മത്സരം അതിന്റെ അനിവാര്യതയിലേക്ക് കടക്കുകയാണ്. ജൂണ്‍ 18ന് ലെസ്റ്ററിലെ മഹര്‍ സെന്ററില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലേയില്‍ സംഗീത പ്രേമികളായ ആയിരങ്ങള്‍ക്ക് മുന്നില്‍ യൂ.കെയിലെ ഈ അഞ്ച് …
തീം മ്യൂസിക്കുമായി മഴവില്‍ സംഗീതം. പ്രണയ നായകന്‍ ശ്രീ ശങ്കര്‍ മുഖ്യാതിഥി. അവധിയാഘോഷം അടിച്ചു പൊളിക്കാന്‍ സംഗീത പ്രേമികള്‍ ബോണ്‍മൗത്തിലേക്ക്.
തീം മ്യൂസിക്കുമായി മഴവില്‍ സംഗീതം. പ്രണയ നായകന്‍ ശ്രീ ശങ്കര്‍ മുഖ്യാതിഥി. അവധിയാഘോഷം അടിച്ചു പൊളിക്കാന്‍ സംഗീത പ്രേമികള്‍ ബോണ്‍മൗത്തിലേക്ക്.
സുജു ജോസഫ്: അവധിയാഘോഷത്തിന് കലാശക്കൊട്ടാവാന്‍ മഴവില്‍ സംഗീതം ജൂണ്‍ നാല് ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നര മണിക്ക് ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി സെന്ററിലാണ് അരങ്ങേറുക . എണ്‍പതുകളില്‍ മലയാള സിനിമയിലെ പ്രണയ നായകനായി നിറഞ്ഞു നിന്ന ശ്രീ ശങ്കര്‍ മുഖ്യാതിഥിയായിയെത്തുന്നതോടെ ബോണ്‍മൗത്ത് സാക്ഷ്യം വഹിക്കുന്നത് വലിയൊരു സംഗീത മാമാങ്കത്തിന്. പ്രണയനായകനൊപ്പം അതിഥികളായെത്തുന്നത് യുകെ മലയാളികള്‍ക്ക് അഭിമാനമായ …
അഞ്ചാമതു ഇടുക്കി ജില്ലാ സംഗമം വ്യത്യസ്തമായ പരിപാടികളാല്‍ പ്രൗഡ ഗംഭീരമായി ആഘോഷിച്ചു
അഞ്ചാമതു ഇടുക്കി ജില്ലാ സംഗമം വ്യത്യസ്തമായ പരിപാടികളാല്‍ പ്രൗഡ ഗംഭീരമായി ആഘോഷിച്ചു
ബെന്നി മേച്ചേരിമണ്ണില്‍: ഇടുക്കി ജില്ലക്കാരുടെ യുകെ യിലെ കുടുംബ കൂട്ടായ്മ അഞ്ചാമത് ഇടുക്കിജില്ലാ സംഗമം (I J S ) പുതുമയും വേത്യസ്തവുമായ പരിപാടികളോടും രുചികരമായ ഭഷണം ആസ്വതിച്ചും കുശലം പറഞ്ഞും കളിചിരി കളാലും സ്‌നേഹ ബന്ധങ്ങള്‍ പുതുക്കിയും പുതിയതായി എത്തിയവരെ പരിചയപെട്ടും കലാ മത്സരങ്ങളില്‍ പങ്കെടുത്തും ആവേശവും ആഹോഷവും നിറഞ്ഞ ഒരുദിനമായ് വൂള്‍വെര്‍ ഹാമ്പ്ടനിലെ …
യുക്മ ദേശീയ കായികമേളയില്‍ മിഡ്‌ലാണ്ട്‌സ് റീജിയന് കിരീടം, അസോസിയേഷനുകളില്‍ ഒന്നാമന്‍ ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി
യുക്മ ദേശീയ കായികമേളയില്‍ മിഡ്‌ലാണ്ട്‌സ് റീജിയന് കിരീടം, അസോസിയേഷനുകളില്‍ ഒന്നാമന്‍ ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി
ആദ്യന്തം ആവേശം നിറച്ച നിമിഷങ്ങള്‍ സമ്മാനിച്ച് യുക്മ നാഷണല്‍ കായികമേളക്ക് ഇന്നലെ ബര്‍മിംഗ്ഹാമില്‍ കൊടിയിറങ്ങി. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ 160 പോയിന്റ് നേടി മിഡ്‌ലാണ്ട്‌സ് റീജിയന്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി.72 പോയിന്റോടെ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ ആണ് രണ്ടാം സ്ഥാനത്ത് .ഈസ്റ്റ് ആന്‍ഗ്ലിയ 66 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി . മിഡ്‌ലാണ്ട്‌സ് റീജനില്‍ നിന്നുള്ള ബര്‍മിംഗ്ഹാം സിറ്റി …
സപ്തതി തികയുന്ന വേളയില്‍ പ്രിയ കവി സച്ചിദാനന്ദനെ ഓര്‍മ്മിക്കുന്നു, അദ്ദേഹത്തിന്റെ കവിതകളുടെ പാരായണവും, ചര്‍ച്ചയും ലണ്ടനില്‍
സപ്തതി തികയുന്ന വേളയില്‍ പ്രിയ കവി സച്ചിദാനന്ദനെ ഓര്‍മ്മിക്കുന്നു, അദ്ദേഹത്തിന്റെ കവിതകളുടെ പാരായണവും, ചര്‍ച്ചയും ലണ്ടനില്‍
മുരളി തയ്യില്‍: ഈ മെയ് മാസം 28ന് ശനിയാഴ്ച നമ്മുടെ പ്രിയ കവി സച്ചിദാനന്ദന്‍ സപ്തതി കടന്ന് പോകുകയാണല്ലൊ. വേറിട്ട കവിതകളുടെ സൃഷ്ടി കര്‍മ്മത്താല്‍ തന്റെ തനതായ വ്യക്തിപ്രഭാവത്താല്‍ എന്നും മലയാള സാഹിത്യത്തില്‍ തിളങ്ങി നില്‍ക്കുന്ന കവിയോടുള്ള ആദരസൂചകമായി , ലണ്ടനിലുള്ള കലാ സാഹിത്യ സേനഹികള്‍ ഒത്ത് കൂടി കവി യുടെ ഈ എഴുപതാം പിറന്നാള്‍ …
പിറവം സംഗമത്തിന്റെ ചീഫ് ഗസ്റ്റ് ആയ ജൂനിയര്‍ മജീഷ്യന്‍ ശ്രീ അശ്വിന്‍ രാജ് ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു
പിറവം സംഗമത്തിന്റെ ചീഫ് ഗസ്റ്റ് ആയ ജൂനിയര്‍ മജീഷ്യന്‍ ശ്രീ അശ്വിന്‍ രാജ് ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു
അലക്‌സ് വര്‍ഗീസ്: പിറവം സംഗമത്തിന്റെ ചീഫ് ഗസ്റ്റ് ആയ ജൂനിയര്‍ മജീഷ്യന്‍ ശ്രീ അശ്വിന്‍ രാജ് ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു. നാളെ നടക്കാനിരിക്കുന്ന പിറവം സംഗമം ചെസ്റ്റര്‍ ഫീല്‍ഡിന് അടുത്തുള്ള ഫൌണ്ട്ഡ്രി അഡ്വന്‍ഞ്ച്വര്‍ സെന്ററില്‍ ഷാജു കുടിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിന്റെ ചീഫ് ഗസ്റ്റ് ആയി ജൂനിയര്‍ മജീഷ്യന്‍ ശ്രീ അശ്വിന്‍ രാജ് പങ്കെടുക്കുന്നു. 2012 …