വേഗതയുടെയും കരുത്തിന്റെയും പുത്തന്‍വിജയഗാഥകള്‍ രചിക്കുവാനൊരുങ്ങി യുകെയിലെ മലയാളി കായിക താരങ്ങള്‍ ഇന്ന് ബര്‍മിംഗ്ഹാമിലേക്ക് ഒഴുകിയെത്തും. ഇന്നു നടക്കുന്ന അഞ്ചാമത്യുക്മ ദേശീയ കായികമേളക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.റീജിയണല്‍ മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കാണ് നാഷണല്‍ കായികമേളയില്‍ മത്സരിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്. കായിക മേളക്കുള്ള രജിസ്‌ട്രേഷന്‍ രാവിലെ 9:30 ന് ആരംഭിക്കും . കായിക മേളയുടെ പ്രാരംഭമായി നടക്കുന്ന …
അനീഷ് ജോണ്‍: യുക്മ ചലഞ്ചര്‍ കപ്പിനായുള്ള യുക്മയുടെ നാലാമത് ഓള്‍ യു.കെ. മെന്‍സ് ഡബിള്‍സ് നാഷണല്‍ ഷട്ടില്‍ ബാഡ്മിന്ടന്‍ ടൂര്‍ണമെന്റ് ജൂലൈ 16 ശനിയാഴ്ച നടക്കും. യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ ശക്തരായ സാലിസ്ബറിയിയാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റിന് ആതിധേയത്വം വഹിക്കുന്നത്. ആദ്യം രജിസ്ട്രര്‍ ചെയ്യപ്പെടുന്ന 32 ടീമുകള്‍ക്കായിരിക്കും ടൂര്‍ണമെന്റില്‍ പങ്ക്‌കെടുക്കാന്‍ അവസരം ലഭിക്കുക. ക്വാര്‍ട്ടര്‍ …
അഞ്ചാമത് ഇടുക്കിജില്ലാ സംഗമത്തിന് മൂന്നുനാള്‍ മാത്രം മെയ് 28 ശനിയാഴ്ച്ച വൂള്‍വെര്‍ഹാമ്പ്‌ടെനില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇടുക്കിജില്ലയില്‍ നിന്നും യുകെയില്‍ പ്രവാസികളായി കഴിയുന്ന ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മ ഇടുക്കിജില്ലാ സംഗമത്തിന്റെ അഞ്ചാമത് ഇടുക്കിജില്ലാ സംഗമത്തിന് മൂന്നുനാള്‍ മാത്രം. മെയ് 28 ശനിയാഴിച്ച വൂള്‍വെര്‍ഹാമ്പ് ടെനില്‍ ഒരുക്കങള്‍ പൂര്‍ത്തിഅയി .രാവിലെ 9.30 നു രേങിസ്ട്രറേന്‍ ആരംഭിക്കുന്നു തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടേയും …
സഖറിയ പുത്തന്‍കുളം: യുകെകെസിഎ ക്രിസ്റ്റല്‍ ജൂബിലി അവലോകനവും നാഷണല്‍ കൗണ്‍സിലും ശനിയാഴ്ച. യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്റ്റല്‍ ജീബിലിയാഘോഷങ്ങളുടെ അവലോകനവും നാഷണല്‍ കൗണ്‍സിലും ശനിയാഴ്ച യുകെകെസിഎ അടിസ്ഥാന മന്ദിരത്തില്‍ നടത്തുന്നു. ജൂണ്‍25 ന് കവന്‍ട്രിയിലെ സ്‌പോര്‍ട്‌സ് കണക്ഷന്‍സ് സെന്ററില്‍ നടത്തപ്പെടുന്ന യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്റ്റല്‍ ജൂബിലി ഏറ്റവും വര്‍ണ്ണമനോഹരമാക്കുന്നതിനും തയ്യാറെടുപ്പുകളെ പറ്റിയുള്ള …
പ്രേം ചീരോത്ത്: തൃശൂര്‍ ജില്ല കുടുംബസംഗമത്തിന് ഇനി മൂന്നു നാള്‍ മാത്രം ലണ്ടന്‍: തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടനില്‍ നടത്തപ്പെടുന്ന മൂന്നാമത് തൃശൂര്‍ ജില്ലാ കുടുംബസംഗമത്തിന് ഇനി മൂന്ന് നാള്‍ മാത്രം. കഴിഞ്ഞ രണ്ടുവര്‍ഷമായി ലണ്ടനില്‍ നടത്തിയിരുന്ന ജില്ലാ കുടുംബസംഗമം മിഡ്‌ലാന്‍സിലേയും സമീപപ്രദേശങ്ങളിലെയും ജില്ലാ നിവാസികളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് മെയ് 28ന് ശനിയാഴ്ച ഗ്ലോസ്റ്റര്‍ഷയറിലെ …
സക്കറിയ പുത്തന്‍കുളം ജോസ്: മാഞ്ചെസ്റ്റര്‍: യു കെ യിലെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചാപ്ലെയിന്‍സിയുടെ 11 കൂടാരയോഗങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ‘സ്‌നേഹോത്സവം 2016’ എന്ന കലാ കായിക മത്സരങ്ങള്‍ മേയ് 21 ന് കൊണ്ടാടി. മികച്ച ജന പങ്കാളിത്വത്തോടും അത്യുത്സാഹത്തോടും കൂടിയാണ് ഓരോ കൂടാരയോഗങ്ങളും ഓരോ മത്സരങ്ങളിലും പങ്കെടുത്തത്. Single ഇനങ്ങളില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ചത് ക്‌നാനായ …
അനീഷ് ജോണ്‍: ഈ വരുന്ന ശനിയാഴ്ച ബര്‍മിംഗ്ഹാമിലെ സട്ടണ്‍ കോള്‍ഡ്ഫീല്‍ഡിലെ സര്‍വ്വ സജ്ജമായ വിന്‍ഡ് ലീ സ്റ്റേഡിയത്തില്‍ വേഗതയുടെയും കരുത്തിന്റെയും പുത്തന്‍ വിജയഗാഥകള്‍ രചിക്കുവാനൊരുങ്ങി യുകെയിലെ മലയാളി കായിക താരങ്ങള്‍ ട്രാക്കിലിറങ്ങുമ്പോള്‍ മത്സരം ആവേശത്തിന്റെ കൊടുമുടിയിലെത്തുമെന്നുറപ്പാണ്. എല്ലാ റീജിയനുകളിലും കായിക മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ ഇനി ഏവരുടെയും ശ്രദ്ധ നാഷണല്‍ കായിക മേളയിലേക്ക്. വിവിധ റീജിയനുകളില്‍ നിന്നും …
ബോള്‍ട്ടന്‍:യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ സ്‌പോര്ട്‌സ് മീറ്റ് മെയ് 21ന് ബോള്‍ട്ടനിലെ സെന്റ് ജെയിംസ് സ്‌കൂള്‍ ഗ്രൌണ്ടില്‍ കനത്ത മഴയാണങ്കിലും പങ്കെടുക്കാനെത്തിയവരുടെ അഭിപ്രായം പരിഗണിച്ച് മല്‍സരം ആരംഭിക്കുകയായിരുന്നു.ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച സ്‌പോര്ട്‌സ് മീറ്റ് റീജിയണല്‍ പ്രസിഡഡ് അഡ്വ സിജു ജോസഫ് ഉദ്ഘാടനം ചെയ്തു. ഇത്തവണ കായികമേളയ്ക്ക് ആതിഥേയത്വം വഹിച്ചത് ബോള്‍ട്ടന്‍ മലയാളി അസോസിയേഷനാണ്. മഴ …
കണ്ണൂര്‍ ജില്ലയില്‍ പായം പഞ്ചായത്തില്‍ പെരുങ്കരിയില്‍ താമസിക്കുന്ന ജലജയാണ് കഴിഞ്ഞ ഒരു വര്ഷത്തോളമായി കാന്‍സര്‍ എന്ന മഹാരോഗത്തിന് ചികില്‌സിച്ചുകൊണ്ടിരിക്കുന്നത് .ജലജയുടെ നട്ടെല്ലിനും ബ്രെസ്റ്റിനും കാന്‍സര്‍ ബാധിച്ചിരിക്കുകയാണ്.കാലിനു വേദനയായിട്ടാണ് ജലജയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. തുടര്‍ന്ന് നടന്ന വിദഗ്ധ പരിശോധനയിലാണ് ജലജയ്ക് കാന്‍സര്‍ ആണെന്നുള്ള വിവരം അറിയാന്‍ കഴിഞ്ഞത്. ഇതുവരെ ചികിത്സയ്ക്കായി 3 ലക്ഷത്തോളം രൂപ ചിലവായി. …
സാബു ചുണ്ടക്കാട്ടില്‍: കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന് നവ നേതൃത്വം; അഡ്വ. ജോസഫ് ചാക്കോ പ്രസിഡന്റ്, വിവിന്‍ സേവ്യര്‍ സെക്രട്ടറി. യുകെയിലെ മുന്‍ നിര അസോസിയേഷനുകളില്‍ ഒന്നായ കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ 2016 2017 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രില്‍ 23ന് കേംബ്രിഡ്ജ് ക്വീന്‍ എഡിത്ത് സ്‌കൂളില്‍ വച്ച് നടത്തപ്പെട്ട ഈസ്റ്റര്‍ …