സോക്രട്ടീസ്: 2004 മുതല്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളികളുടെ സാംസ്‌കാരിക, സാമൂഹിക, കലാകായികരംഗങ്ങളിലെ ഉന്നതിക്കും സമഭാവനയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചുവരുന്ന കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ 201617 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി സമൂഹത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിതാ പ്രസിഡന്റിനെയാണ് ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്ത്രീ ശാക്തീകരണത്തിനുവേണ്ടി കഴിവും നേതൃപാടവവുമുള്ള വനിതകള്‍ …
ജിജോ: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ലെസ്റ്റര്‍ മെലഡീസ്അവതരിപ്പിക്കുന്ന ‘സംഗീത നിശ 2016’ ജൂണ്‍ മൂന്നിന് നൈലന്റ് വില്ലേജ് ഹാളില്‍ വൈകുന്നേരം അഞ്ചര മണി മുതല്‍ ആരംഭിക്കൂം. കമ്മ്യൂണിറ്റിയുടെ വാര്‍ഷിക ആഘോഷങ്ങളോട് അനൂബന്ധിച്ച് നടക്കുന്ന സംഗീത നിശയില്‍ കോള്‍ചെസ്റ്ററിലെയും പരിസര പ്രദേശങ്ങളിലേയും മലയാളികള്‍ കുടുംബ സമ്മേതം പങ്കെടുക്കൂം. യുകെയില്‍ നിരവധി സ്റ്റേജുകളില്‍ ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുള്ള ലെസ്റ്റര്‍ …
സാബു ചുണ്ടക്കാട്ടില്‍: കൈപ്പുഴ സംഗമം യുകെ 2016 വര്‍ണ്ണശബളമായി. ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുന്നാള്‍ കുര്‍ബാന ഫാ. ഫിലിപ്പ് കുഴിപ്പറമ്പിലിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ട ദിവ്യബലിയോടെ അനുബന്ധിച്ച് നടന്ന പ്രദക്ഷിണവും കൈപ്പുഴക്കാരില്‍ ഭക്തിസാന്ദ്രമായ അനുഭൂതി ഉളവാക്കി. അതിനു ശേഷം ജെയിംസ് പൈനമൂട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം നാട്ടില്‍ നിന്നും വന്ന മാതാപിതാക്കള്‍ തിരി തെളിച്ചതോടെ ആരംഭിച്ചു. …
സുജു ജോസഫ്: ആസന്നമായ തിരഞ്ഞെടുപ്പ് ചൂടില്‍ കേരളം ഉരുകിയൊലിക്കുമ്പോള്‍ പ്രവാസി മലയാളികള്‍ക്ക് പുതിയൊരു വായനാനുഭവുമായി എത്തുകയാണ് ജ്വാലയുടെ മെയ് ലക്കം. ഇവിടെയും ഏറെ വിഷയമാകുന്നതും രാഷ്ട്രീയം തന്നെ. പ്രശസ്ത കവി ശ്രീ. ചെമ്മനം ചാക്കോയുടെ കവിത നമുക്ക് മുന്നില്‍ ചോദ്യ ചിഹ്നമാവുകയാണ്. പുതു തലമുറക്ക് വഴിവിളക്കാകേണ്ട പൊതുപ്രവര്‍ത്തകര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും, അത് അതേപടി ജനങ്ങള്‍ക്ക് മുന്നില്‍ …
ടോം ജോസ് തടിയംപാട്: ഈ വര്‍ഷം നടന്ന SSLC പരിക്ഷക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലെസ്സ് നേടിയ ഇടുക്കി തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി, ലിന്‍ഷ ലിനെഷ് എന്ന പെണ്‍കുട്ടി കടുത്ത ജീവിത സാഹചര്യങ്ങളെ അതിജീവിച്ചാണ് ഈ തിളക്കമാര്‍ന്ന വിജയം നേടിയത്. ലിന്‍ഷയുടെ കഥന കഥ വിവരിച്ചു കൊണ്ട് തൊടുപുഴയിലെ സാമൂഹികപ്രവര്‍ത്തകനും , പത്ര പ്രവര്‍ത്തകനുമായ സാബു …
അനീഷ് ജോണ്‍: പ്രശസ്ത ഗായകനും അഭിനേതവും യുവജനങ്ങളുടെ ആവേശവുമായ ശ്രീ.വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിലെത്തുന്ന കലാസംഘത്തെ സ്വീകരിക്കുവാന്‍ യുകെ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. ‘നാദവിനീതഹാസ്യം 2016’ എന്നു പേര് നല്‍കിയിട്ടുള്ള ഈ മെഗാഷോ യു.കെയില്‍ മൂന്ന് സ്ഥലങ്ങളിലായിട്ടാണ് നടത്തപ്പെടുന്നത്. യു.കെയുടെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളികള്‍ക്ക് പങ്കെടുക്കുന്നതുള്ള സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി ജൂണ്‍ 17 ന് ലണ്ടനിലെ ഈസ്റ്റ്ഹാമിലും, …
ബെന്നി മേച്ചേരിമണ്ണില്‍: ഇടുക്കി ജില്ലാ സംഗമം നടത്തിയ ഒന്നാമതു ഓള്‍ യുകെ ബാട്മിന്‍ടെന്‍ ടൂര്‍ണമെന്റ് നോട്ടിഗ് ഹാം എല്ലിസ്ഗുള്‍ഫോര്‍ഡ് സ്‌കൂള്‍ സ്‌പോര്ട്‌സ് സെന്റെറില്‍ നടന്നു . ജനപങ്കാളിതാലും സ്‌പോര്ട്‌സ് പ്രേമികളുടെ ആവേശകരമായ മത്സരതാലും വന്‍വിജയ കരമായി. ഞായറാഴിച്ച രാവിലെ 10 മണിക്ക് രേങിസ്ട്രറേന്‍ പൂര്‍ത്തിയാക്കി ഇരുപത്തിനാല് ടീമുകള്‍ മാറ്റുരച്ച പോരാട്ടം 10.30 നു ഇടുക്കിജില്ലാ സംഗമം …
പ്രേം ചീരോത്ത്: തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ മെയ് 28 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഗ്ലോസ്റ്റര്‍ഷെയറിലെ ചെല്‍റ്റനാമിലെ സ്വിന്‍ഡന്‍ വില്ലേജ് ഹാളില്‍ നടത്തുന്ന ജില്ല കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞു. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ജില്ലാ നിവാസികള്‍ ഉടനെതന്നെ സംഘാടകരുടെ പക്കല്‍ പേര് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വേദി: സ്വിന്‍ഡന്‍ …
ആന്‍ഡോവര്‍: മേയ് 7 ശനിയാഴ്ച ആന്‍ഡോവറില്‍ ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷന്‍ ആതിഥേയത്വം വഹിച്ച കായിക മേളക്ക് ആവേശപൂര്‍വ്വമായ സമാപനം. മേളയുടെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയിരുന്ന സാലിസ്ബറി മലയാളി അസ്സോസിയേഷന് ഭീഷണിയായി ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷനും ഒപ്പമുണ്ടായിരുന്നു. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ 151 പോയിന്റ് നേടിയ ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷനെതിരെ 153 പോയിന്റുമായി സലിസ്ബറി മലയാളി …
കിസാന്‍ തോമസ്: കേരളത്തിലെ അനാഥാലയങ്ങളില്‍ കഴിയുന്ന സഹോദരീസഹോദരങ്ങള്‍ ക്കുവേണ്ടി…. അയര്‌ലണ്ടിലെ വിക്ലോ ആസ്ഥാനമായി ഏതാനും സുഹൃര്‍ത്തുക്കള്‍ ചേര്‍ന്ന് ‘IRISH INDIAN AID’ എന്ന പേരില്‍ രൂപംകൊടുത്ത ചാരിറ്റിയുടെ പ്രവര്‍ത്തനം വിക്ലോ കൂടാതെ ഏതാനും സുമനസ്സുള്ള സുഹൃത്തുക്കളുടെ സഹായത്താല്‍ ഗാള്‍വേ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. . ചാരിറ്റി ലക്ഷ്യം വയ്ക്കുന്നത് കേരളത്തില്‍ നിരാലംബരായി …