1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പെരുമഴയിലും ചോരാത്ത കായിക വീര്യവുമായി യുക്മ മിഡ്‌ലാണ്ട്‌സ് റീജിയന്‍
പെരുമഴയിലും ചോരാത്ത കായിക വീര്യവുമായി യുക്മ മിഡ്‌ലാണ്ട്‌സ്  റീജിയന്‍
ജയകുമാര്‍ നായര്‍: പെരുമഴയും മഞ്ഞും പലവുരു തടസപ്പെടുത്തി യെങ്കിലും പോരാട്ട വീര്യം ഒട്ടും തന്നെ ചോരാതെ മിഡ് ലാണ്ട്‌സ് റീജനല്‍ കായികമേള ഏപ്രില്‍ മുപ്പതിന് ബര്‍മിഗ്ഹാമില്‍ അരങ്ങേറി .രാവിലെ ഒന്‍പതു മണിമുതല്‍ കായിക പ്രേമികള്‍ സ്റ്റെഡിയത്തിലേക്ക് എത്തിതുടങ്ങി പത്തരമണിക്ക് യുക്മ ദേശിയ പ്രസിഡന്‍ണ്ട് ശ്രീ ഫ്രാന്‍സിസ് മാത്യു കായിക പതാക ഉ യര്‍ ത്തിക്കൊണ്ട് ഉ …
ലിംക ഓള്‍ യുകെ ബാഡ്മിന്റണ്‍, അനി സനീഷ് ടീം ജേതാക്കള്‍
ലിംക  ഓള്‍ യുകെ ബാഡ്മിന്റണ്‍, അനി സനീഷ് ടീം ജേതാക്കള്‍
തോമസുകുട്ടി ഫ്രാന്‍സിസ്: ലിവര്‍പൂള്‍: നൂറുകണക്കിന് കായിക പ്രേമികള്‍ക്ക് മുന്നില്‍ ആവേശോജ്ജ്വലമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ട് ലിംകയുടെ മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് പടിയിറക്കം. കടന്നു പോയ പത്തു മണിക്കൂറുകളില്‍ യു കെയുടെ വിവിധ മേഘലകളില്‍ നിന്നെത്തിയ 72 ചുണക്കുട്ടന്മാര്‍ തലങ്ങും വിലങ്ങും വീശിയടിച്ച റാക്കറ്റുകള്‍ സമ്മാനിച്ചത് ആവേശ ഭരിതങ്ങളായ മുഹൂര്‍ത്തങ്ങളായിരുന്നു. 36 ടീമുകള്‍ 4 ഗ്രൂപുകളിലായി …
യുക്മ സൌത്ത് വെസ്റ്റ് കായികമേള ഇന്ന്, യുക്മ നാഷണല്‍ സെക്രട്ടറി സജീഷ് ടോം കായികമേളയുടെ ഉത്ഘാടനം നിര്‍വ്വഹിക്കും.
യുക്മ സൌത്ത് വെസ്റ്റ് കായികമേള ഇന്ന്, യുക്മ നാഷണല്‍ സെക്രട്ടറി സജീഷ് ടോം കായികമേളയുടെ ഉത്ഘാടനം നിര്‍വ്വഹിക്കും.
സുജു (ആന്‍ഡോവര്‍): യുക്മയുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായ സൌത്ത് വെസ്റ്റിന്റെ റീജിയണല്‍ കായികമേള ഇന്ന് ആന്‍ഡോവറില്‍ യുക്മ നാഷണല്‍ സെക്രട്ടറി ശ്രീ സജീഷ് ടോം ഉത്ഘാടനം ചെയ്യും. ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കായികമേളയില്‍ മാറ്റുരക്കാന്‍ അംഗ അസ്സോസിയേഷനുകള്‍ തയ്യാറെടുത്ത് കഴിഞ്ഞു. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന റെജിസ്‌റ്റ്രെഷന്‍ നടപടികള്‍ക്ക് ശേഷം നടക്കുന്ന കായിക …
യുക്മ ഈസ്റ്റ് ആംഗ്ലിയ കായിക മേള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, മത്സാര്‍ത്ഥികള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനായുള്ള തയ്യാറെടുപ്പില്‍
യുക്മ ഈസ്റ്റ് ആംഗ്ലിയ കായിക മേള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, മത്സാര്‍ത്ഥികള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനായുള്ള തയ്യാറെടുപ്പില്‍
ജിജോ: യുക്മ ദേശീയ കായിക മാമാങ്കത്തിനോടനുബന്ധിച്ച് നടക്കുന്ന റീജിയണല്‍ കായിക മേളകളുടെ ഭാഗമായി ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ കായിക മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ മാസം 8 ാം തീയതി കേംബ്രിഡ്ജിലെ വില്ബര്‍ ഫോഴ്‌സ് റോഡ് അത്‌ലറ്റിക്‌സ് ട്രാക്കിലാണ് രാവിലെ പത്തരമണി മുതല്‍ കായിക മത്സരങ്ങള്‍ നടക്കുന്നത്. റീജിയണിന്റെ കീഴിലുള്ള അസോസിയേഷനൂകള്‍ തമ്മില്‍ ഇഞ്ചോടിച്ച് പോരാട്ടമാകും …
ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് മെയ് 8 ഞായറാഴ്ച, രജിസ്ട്രഷന്‍ പൂര്‍ത്തിയായി
ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് മെയ് 8 ഞായറാഴ്ച, രജിസ്ട്രഷന്‍ പൂര്‍ത്തിയായി
ബെന്നി മേച്ചേരിമണ്ണില്‍: അഞ്ചാമത് ഇടുക്കിജില്ലാ സംഗമത്തിന് മുന്നൊരുക്കമായ് നടത്തുന്ന ഇടുക്കിജില്ലാ സംഗമം ഓള്‍ യുകെ ബാറ്റ് മിണ്ടെന്‍ ടൂര്‍ണമെന്റ് 8 തിയതി ഞായറാഴ്ച 10 മണിമുതല്‍ നോട്ടിംഗ്ഹാമില്‍ നടത്തുന്നതിനുള്ള എല്ലവിദമായ ഒരുക്കങ്ങളും പൂര്‍ത്തി അയി . യുകെയുടെ വിവിദ ഭാഗത്ത് നിന്നുമായുള്ള നീരവദി ടീമുകളുടെ രെജിസ്ട്രഷന്‍ പൂര്‍ത്തി അയി . മത്സര വിജയികള്‍ക്ക് ഇടുക്കിജില്ലാ സംഗമം …
പന്ത്രണ്ടാമത് പിറവം സംഗമം ഈ മാസം 27 മുതല്‍ 29 വരെ ചെസ്റ്റര്‍ഫീല്‍ഡില്‍
പന്ത്രണ്ടാമത് പിറവം സംഗമം ഈ മാസം 27 മുതല്‍ 29 വരെ ചെസ്റ്റര്‍ഫീല്‍ഡില്‍
അലക്‌സ് വര്‍ഗീസ്: പിറവത്തുനിന്നും യുകെയിലേക്ക് കുടിയേറിപ്പാര്‍ത്ത പിറവം പ്രവാസികളുടെ കൂട്ടായ്മ ഈ മാസം 27 മുതല്‍ 29 വരെ മൂന്നു ദിവസങ്ങളിലായി ചെസ്റ്റര്‍ഫീല്‍ഡിനടുത്തുള്ള ഫൗണ്ടറി അഡ്വഞ്ചര്‍ സെന്ററില്‍ നടത്തപ്പെടുന്നു. മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന പിറവം സംഗമത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം മാജിക്‌ഷോയും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഇന്‍ഡോറിലും ഔട്ട്‌ഡോറിലുമായി വിവിധ ആക്ടിവിറ്റികളും സംഗമത്തോടനുബന്ധിച്ച് …
കൈപ്പുഴ സംഗമം ബര്‍മിംഗ്ഹാമില്‍ ശനിയാഴ്ച
കൈപ്പുഴ സംഗമം ബര്‍മിംഗ്ഹാമില്‍ ശനിയാഴ്ച
സാബു ചുണ്ടക്കാട്ടില്‍: ഇത്തവണത്തെ കൈപ്പുഴ സംഗമം ഈ മാസം ഏഴിന് വൂസ്റ്റര്‍ഷെയറില്‍ നടത്തപ്പെടുന്നു. രാവിലെ 11ന് ദിവ്യബലിയോടുകൂടി പരിപാടികള്‍ ആരംഭിക്കുന്നതായിരിക്കും. ബാല്യകാല സ്മരണകള്‍ പുതുക്കാനും തങ്ങളുടെ സഹപാഠികളെ കാണാനുള്ള ഒരു അവസരമായിട്ടാണ് കൈപ്പുഴക്കാര്‍ സംഗമത്തെ കണക്കാക്കുന്നത്. ഇതിനോടനുബന്ധിച്ച് കലാകായിക മത്സ രങ്ങള്‍ നടത്തപ്പെടുന്നതും സമ്മാനങ്ങള്‍ വിതരണം ചെയ്യപ്പെടുന്നതുമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോമി പടവീട്ടുംകാല 07886466629 ജിജോ …
യുക്മ മിഡ്‌ലാണ്ട്‌സ് കായികമേള, SMA ചാമ്പ്യന്‍മാര്‍, BCMC ക്ക് രണ്ടാം സ്ഥാനം
യുക്മ മിഡ്‌ലാണ്ട്‌സ് കായികമേള, SMA ചാമ്പ്യന്‍മാര്‍, BCMC ക്ക് രണ്ടാം സ്ഥാനം
മിഡ്‌ലാണ്ട്‌സ് മലയാളികളുടെ കായിക മാമാങ്കത്തിന് ഇന്നലെ ബര്‍മിംഗ്ഹാമില്‍ കൊടിയിറങ്ങി.ആവേശം വാനോളമുയര്‍ന്ന മത്സരങ്ങള്‍ക്കൊടുവില്‍ സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്മാര്‍ക്കുള്ള ബിജു P തോമസ് മെമ്മോറിയല്‍ യുക്മ എവര്‍ റോളിംഗ് ട്രോഫി കരസ്ഥകാക്കി.മേളയിലെ കറുത്ത കുതിരകളായി മാറിയ ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിക്കാണ് രണ്ടാം സ്ഥാനക്കാര്‍ക്കുള്ള യുക്മ എവര്‍ റോളിംഗ് ട്രോഫി.ഏര്‍ഡിംഗ്ഡന്‍ മലയാളി അസോസിയേഷനാണ് മൂന്നാം സ്ഥാനം.ഏറെ ആവേശം …
ഇടുക്കി ജില്ലാ സംഗമം യുകെയിലെ ക്യാന്‍സര്‍ രോഗികള്‍ക്കായി വസ്ത്ര ശേഖരണം നടത്തുന്നു പങ്കെടുക്കൂ സഹായിക്കൂ
ഇടുക്കി ജില്ലാ സംഗമം യുകെയിലെ ക്യാന്‍സര്‍ രോഗികള്‍ക്കായി വസ്ത്ര ശേഖരണം നടത്തുന്നു പങ്കെടുക്കൂ സഹായിക്കൂ
എനിക്ക് വിശന്നു നിങ്ങള്‍ എനിക്ക് ഭഷണം നല്കി, എനിക്ക് ദാഹിച്ചു നിങ്ങള്‍ എനിക്ക് കുടിക്കാന്‍ നല്കി , ഞാന്‍ വിവസ്ത്രന്‍ ആയ് രുന്നു നിങ്ങള്‍ എനിക്ക് വസ്ത്രം നല്കി ഞാന്‍ രോഗിയും കാരാഗ്രഹത്തിലും ആയ്രുന്ന പ്പോള്‍ നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു ആശുവസിപ്പിച്ചു എന്ന ബൈബിള്‍ വാക്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരവസരം ഇടുക്കിജില്ലാ സംഗമം ഒരുക്കുന്നു . …
യുക്മ വെയില്‍സ് റിജിയണല്‍ ലേഖന മത്സര വിജയികളെ പ്രഖ്യാപിച്ചു; ബേസില്‍ ജോസഫിന് ഒന്നാം സ്ഥാനം
യുക്മ വെയില്‍സ് റിജിയണല്‍ ലേഖന മത്സര വിജയികളെ പ്രഖ്യാപിച്ചു;  ബേസില്‍ ജോസഫിന് ഒന്നാം സ്ഥാനം
ബിന്‍സു ജോണ്‍: യുക്മ വെയില്‍സ് റിജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സംഘടിപ്പിച്ച ലേഖന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. എല്ലാ വെയില്‍സ് മലയാളികള്‍ക്കും പങ്കെടുക്കുവാന്‍ അവസരമൊരുക്കികൊണ്ട് നടത്തിയ മത്സരത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. വെയില്‍സില്‍ താമസിക്കുന്ന മലയാളികള്‍ക്ക് മാത്രമായി നടത്തിയ മത്സരം ആയിരുന്നെങ്കിലും നിരവധി പേര്‍ ലേഖനങ്ങള്‍ അയച്ച് തന്നിരുന്നു. അവയില്‍ നിന്ന്! ഏറ്റവും …