ജയകുമാര്‍ നായര്‍: യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേളയിലെ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുവാനുള്ള സമയം 24 ന് അവസാനിക്കും. ബര്‍മിഗ്ഹാം യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേളയിലെ വിജയി കള്‍ക്ക് സമ്മാനങ്ങള്‍ സ്‌പോണ്‍ സര്‍ ചെയ്യുവാനും അവ നേരിട്ടു സമ്മാനിക്കുവാനുമുള്ള കുവനുമുള്ള സുവര്‍ണ്ണ അവസരം സമയ പരിധി നാളെ അവസാനിക്കും . ……… 2016 ഏപ്രില്‍ …
ഷാജി ചരമേല്‍: കൂടുതല്‍ കരുത്തും കൂടുതല്‍ വേഗവും എന്ന സന്ദേശവുമായി യുക്മ നടത്തുന്ന യുകെ മലയാളികളുടെ ദേശീയ കായിക മാമാങ്കത്തിന്റെ പ്രാഥമിക മത്സരങ്ങള്‍ക്ക് ഇക്കുറി സൗത്ത് ഈസറ്റ് റീജിയന്‍ തുടക്കം കുറിക്കും. 240416 ഞായറാഴ്ച ദൃശ്യ മനോഹരമായ പോര്‍ട്‌സ്മൗത്ത് നഗരത്തിലെ അലക്‌സാണ്ട്രാ പാര്‍ക്കിലുള്ള മൗണ്ട് ബാറ്റണ്‍ ലെയ്ഷ്വര്‍ സെന്ററില്‍ ആയിരിക്കും ഈ വര്‍ഷത്തെ റീജിയന്‍ കായിക …
ബിജു പീറ്റര്‍: സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും ദര്‍ശിക്കാത്ത സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ അനുസ്യൂതം അനാവരണം ചെയ്തുവരുന്ന വന്‍ ദുരന്തമാണ് കപട ദേശീയതയും മനുഷ്യാവകാശ നിഷേധവും. ഭാരതത് തിന്റെ അടിസ്ഥാന ശിലകളായ മൂല്യങ്ങളെയും വിശവാസങ്ങളെയും കാഴ്ചപ്പാടുകളെയും പാടെ അട്ടിമറിച്ചുകൊണ്ട് ഒരു നവ ഫാസിസ്റ്റ് രാഷ്ട്രീയ സാമൂഹിക സംവിധാനം ബോധപൂര്‍വം വളര്‍ത്തിക്കൊണ്ടുവരികയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഹൈദരാബാദിലെ …
ബെന്നി ഏലിയാസ്: പൂള്‍, ബോണ്‍മോത്ത്, ന്യൂമില്‍ട്ടണ്‍, റിംഗ് വുഡ് തുടങ്ങിയ പ്രദേശങ്ങളിലെ നൂറോളം മലയാളി കുടുംബങ്ങള്‍ അംഗങ്ങളായ DKC എന്നറിയപ്പെടുന്ന ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ 20162017 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു . ശനിയാഴ്ച കാന്‍ഫോര്‍ഡ് ഹീത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ചു നടത്തിയ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളുടെ വേദിയില്‍ വച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റായി ഷാജി …
പാലക്കാട് ജില്ലയില്‍ മരുതലോട് പഞ്ചായത്തില്‍ കല്യാപുള്ളിയില്‍ താമസിക്കുന്ന ജോയിയാണ് കഴിഞ്ഞ ഒരു വര്ഷത്തോളമായി കാന്‍സര്‍ എന്ന മഹാരോഗത്തിന് ചികില്‍സിച്ചു കൊണ്ടിരിക്കുന്നത് .ജോയിയുടെ വയറ്റിലാണ് കാന്‍സര്‍ ബാധിച്ചിരിക്കുന്നത്. ഇതുവരെ ചികിത്സയ്ക്കായി 3 ലക്ഷത്തോളം രൂപ ചിലവായി. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത ജോയി ഒമ്പതിലും, പ്ലസ് 2 വിലും പഠിക്കുന്ന കുട്ടികള്ക്കും ഭാര്യയ്ക്കും ഒപ്പം വാടകയ്ക്കാണ് താമസിക്കുന്നത്. ഡ്രൈവര്‍ …
ജയകുമാര്‍ നായര്‍: യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള 2016 ഏപ്രില്‍ 30 ന് ബര്‍മിംഗ്ഹാമില്‍,WYNDLEY LEISURE CENTRE ഇല്‍ വച്ചു നടക്കും . റീജനിലെ അംഗ സംഘടനകളില്‍ നിന്നും നൂറുകണക്കിന് അംഗങ്ങള്‍ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കും. എര്‍ഡിഗ്ടണ്‍ മലയാളി അസോസിയേഷന്‍ ന്റെ ആഭിമുഖ്യത്തിലാണ് ഇത്ത വണ കായിക മേള നടത്തപ്പെടുന്നത്. ഒന്‍പതു മുപ്പതിന് …
രഞ്ചിത്ത് കുമാര്‍: യുക്മ ഈസ്റ്റ് ആഗ്ലിയാ റീജണല്‍ കായിക മേള 2016 മെയ് 8 നു കേംബ്രിജി ലെ വില്‍ബര്‍ ഫോഴ്‌സ് റോഡ് അത്‌ലടിക് ട്രാക്കി ല്‍ നടക്കും.രാവിലെ പത്തര മുതല്‍ റജിസ്‌ട്രെഷന്‍ ആരംഭിക്കും. . അസോസിയേഷന്‍ തലത്തിലോ വക്തി ഗതമായൊ റജിസ്‌ട്രെഷന്‍ ഫീസ് നല്‍കാവുന്നതാണ്.രാവിലെ പതിനൊന്നു മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. മത്സരാര്‍ഥികളെ വയസ് അടിസ്ഥാന …
ബോള്‍ട്ടന്‍:യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ സ്‌പോര്ട്‌സ് മീറ്റ് മെയ് 21ന് ബോള്‍ട്ടനിലെ സെന്റ് ജെയിംസ് സ്‌കൂള്‍ ഗ്രൌണ്ടില്‍ രാവിലെ 11 മണിക്ക് ആരംഭിക്കുന്നതാണ്.ഇത്തവണ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് ബോള്‍ട്ടന്‍ മലയാളി അസോസിയേഷനാണ്. മലയാളി കുട്ടികളിലെ കായിക വാസനകള്‍ വളര്‍ത്തിയെടുക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും യുക്മയെന്ന മഹാ സംഘടന അതി വിപുലമായ മത്സരമാമാങ്കം നടത്തുകയാണ്.റീജിയണല്‍ തലത്തില്‍ മെയ് 21 …
ബോള്‍ട്ടന്‍: ബോള്‍ട്ടന്‍ മലയാളി അസ്സോസിയേഷന് പുതിയ ഭരണസമിതി നിലവില്‍ വന്നു. എപ്രില്‍ 16 ന് ഈസ്റ്റര്‍ വിഷു ആഘോഷത്തോടൊപ്പം നടന്ന ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് പുതിയ ഭരണ സമിതി നിലവില്‍ വന്നു.അഡ്വ.സിജു ജോസഫ് പ്രസിഡന്റ്, രഞ്ചിത്ത് ഗണേഷ് സെക്രട്ടറി,സൈബന്‍ ജോസഫ് ,ട്രഷറര്‍ ,ഷൈനു മാത്യു വൈസ് പ്രസിഡണ്ട് ,അബിന്‍ ജോസ് ജോയിന്റ് സിക്രട്ടറിയായുമുള്ള ഭരണ …
കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ വാര്‍ഷീക പൊതുയോഗവും ഈസ്റ്റര്‍ – വിഷു ആഘോഷവും അക്ഷരാര്‍ത്ഥത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിനെ ആവേശ്വജ്ജ്വലമാക്കി. 2016 ഏപ്രില്‍ 16ന് ശനിയാഴ്ച വൈകീട്ട് 6.30ന് ട്രെന്റ്‌വെയ്ല്‍ ജൂബിലി വര്‍ക്കിംഗ് മെന്‍സ് ക്ലബിന്റെ ഹാളില്‍ വച്ച് വിവിധ പരിപാടികളോടെ ഈസ്റ്റര്‍ – വിഷു ആഘോഷവും വാര്‍ഷീക പൊതുയോഗവും നടന്നു. പ്രസിഡന്റ് ശ്രീ. സോബിച്ചന്‍ കോശിയുടെ …