1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലിവര്‍പൂളില്‍ ACAL ന്റെ പത്താം വാര്‍ഷികവും നഴ്‌സസ് ഡേയും സംയുക്തമായി ആഘോഷിക്കുന്നു
ലിവര്‍പൂളില്‍ ACAL ന്റെ പത്താം വാര്‍ഷികവും നഴ്‌സസ് ഡേയും  സംയുക്തമായി ആഘോഷിക്കുന്നു
ടോം ജോസ് തടിയംപാട്: ലിവര്‍പൂളില്‍ വൃതിസ്തമായ പ്രവര്‍ത്തനത്തില്‍കൂടി എന്നും പുതുമ നിലനിര്‍ത്തുന്ന മലയാളി അസോസിയേഷനായ, ഏഷ്യന്‍ കള്‍ച്ചര്‍ അസോസിയേഷന്‍ (ACAL )ന്റെ നേതൃത്തത്തില്‍ എല്ലാവര്‍ഷവും നടക്കുന്ന നേഴ്സ്സ് ഡേ ആഘോഷവും കുടുംബ സംഗമവും. അതോടൊപ്പം ഈ വര്‍ഷം പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്ന അസോസിയേഷന്റെ പത്താം വാര്‍ഷികവും പൂര്‍വാധികം ഭംഗിയായി ആഘോഷിക്കുന്നു. ACAL എന്നാല്‍ ഒരു മലയാളി അസോസിയേഷന്റെ …
ലിറ്റില്‍ഹാംപ്ട്ടണ്‍ ഫാമിലി എന്‍ഡേര്‍മെന്റിന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ വര്‍ണാഭമായി
ലിറ്റില്‍ഹാംപ്ട്ടണ്‍ ഫാമിലി എന്‍ഡേര്‍മെന്റിന്റെ ഈസ്റ്റര്‍  വിഷു ആഘോഷങ്ങള്‍ വര്‍ണാഭമായി
സാബു ചുണ്ടക്കാട്ടില്‍: ലിറ്റില്‍ഹാംപ്ടണ്‍ ഫാമിലി എന്‍ഡേര്‍മെന്റിന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍, വിഷൂ ആഘോഷങ്ങള്‍ ഏപ്രില്‍ രണ്ടിന് ലിറ്റില്‍ഹാംപ്ടണ്‍ യൂണൈറ്റഡ് ചര്‍ച്ച് ഹാളില്‍ പ്രസിഡന്റ് ജോസഫ് ഗ്രിഗറിയുടെ അദ്ധ്യക്ഷതയില്‍ നടന്നു. പുതുതായി തിരഞ്ഞെടുത്ത ഭരണസമിതി അംഗങ്ങള്‍ ജോസ് മുണ്ടനാട് മുന്‍പാകെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഉത്ഘാടനവും ഈസ്റ്റര്‍ വിഷൂ സന്ദേശവും ജോസ് മുണ്ടനാട് നിര്‍വഹിച്ചു. ചടങ്ങില്‍ ലൈഫിന്റെ …
ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ഡെത്ത് റിലീഫ് ഫണ്ടില്‍(DRF ല്‍) അംഗത്വം എടുക്കാന്‍ അവസരം
ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ഡെത്ത് റിലീഫ് ഫണ്ടില്‍(DRF ല്‍) അംഗത്വം എടുക്കാന്‍ അവസരം
കിസാന്‍ തോമസ്: അയര്‍ലണ്ടില്‍ നിയമാനുസൃതം താമസിക്കുന്ന മലയാളികള്‍ക്കായി ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പില്‍ വരുത്തിയ ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ഡെത്ത് റിലീഫ് ഫണ്ടില്‍(DRF ല്‍) അംഗത്വം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കാമെന്ന് സഭാ ചാപ്ല്യന്‍ ഫാ.ജോസ് ഭരണികുളങ്ങര അറിയിച്ചു. അയര്‍ലണ്ടില്‍ താമസിക്കുന്ന ഏതൊരാള്‍ക്കും …
ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പ്രസിദ്ധീകരണ വിഭാഗം വെളിച്ചം പബ്ലിക്കേഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു
ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പ്രസിദ്ധീകരണ വിഭാഗം വെളിച്ചം പബ്ലിക്കേഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു
റജി നന്തിക്കാട്ട്: പ്രമുഖരായ എഴുത്തുകാരുടെ കൃതികളോടൊപ്പം സര്‍ഗ്ഗധനരായ പ്രവാസിഎഴുത്തുകാരുടെയുംകൃതികള്‍ പ്രസിദ്ധീകരിക്കുക എിന്ന ലക്ഷ്യത്തോടെ ലണ്ടന്‍ മലയാളസാഹിത്യവേദിയുടെ പ്രസിദ്ധീകരണവിഭാഗം വെളിച്ചം പബ്ലിക്കേഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. യുകെയിലെഅറിയപ്പെടുന്ന എഴുത്തുകാരി സിസിലി ജോര്‍ജിന്റെ ചെറുകഥ സമാഹാരമായ’വേനല്‍മഴ’യാണ് ലണ്ടന്‍ മലയാളസാഹിത്യവേദി പ്രസിദ്ധീകരിച്ച പ്രഥമകൃതി.വേനല്‍മഴയുടെ പ്രകാശന കര്‍മ്മം മാര്‍ച്ച് 26 ശനിയാഴ്ച വൈകുേന്നരം നാലുമണിക്ക ്‌ലണ്ടനിലെ മാനര്‍പാര്‍ക്കിലെഎം.എ.യുകെഓഡിറ്റോറിയത്തില്‍ നടന്നു. സാഹിത്യവേദി കോഡിനേറ്റര്‍ റജി …
ഇടുക്കിജില്ലാ സംഗമം ഓള്‍ യുകെ ബാറ്റ് മിണ്ടെന്‍ ടൂര്‍ണമെന്റ് മെയ് 8 ന് നോട്ടിംഗ്ഹാമില്‍
ഇടുക്കിജില്ലാ സംഗമം ഓള്‍ യുകെ ബാറ്റ് മിണ്ടെന്‍ ടൂര്‍ണമെന്റ് മെയ് 8 ന് നോട്ടിംഗ്ഹാമില്‍
യുകെയില്‍ ഉള്ള സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് തങ്ങളുടെ സ്‌പോര്‍ട്‌സ് രംഗത്തെ കഴിവ് മാറ്റുരക്കുന്നതിനായ്, പ്രോത്സാഹിപ്പിക്കുന്നതിനായ് മെയ് ഇരുപത്തി എട്ടാം തിയതി നടക്കുന്ന അഞ്ചാമത് ഇടുക്കിജില്ലാ സംഗമത്തിന് മുന്നൊരുക്കമായ് നടത്തുന്ന ഇടുക്കിജില്ലാ സംഗമം ഓള്‍ യുകെ ബാറ്റ് മിണ്ടെന്‍ ടൂര്‍ണമെന്റ് മെയ് മാസം 8 തിയതി 10 മണിമുതല്‍ നോട്ടിംഗ്ഹാമില്‍ നടത്തപ്പെടുന്നു . ഈ ബാറ്റ് മിണ്ടെന്‍ മത്സരത്തിലേക്ക് …
ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന് നവ നേതൃത്വം
ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന് നവ നേതൃത്വം
അജിത് പാലിയത്ത്: ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന് നവ നേതൃത്വം. യു കെ മലയാളി സംഘടനകളില്‍ ഏറെ അറിയപ്പെടുന്ന കൂട്ടായ്മ്മയാണ് SKCA എന്ന ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്. 2005 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച SKCA അതിന്റെ ദശാബ്ധി കഴിഞ്ഞ വര്‍ഷം ആഘോഷിക്കുകയുണ്ടായി. കഴിഞ്ഞ ആഴ്ച നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് അസ്സോസ്സിയേഷന്റെ 2016 2017ലെ ഭരണസമിതിയെ …
ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റിയെ പ്രഖ്യാപിച്ചു, യൂറോപ്പിനും പ്രാതിനിധ്യം
ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റിയെ പ്രഖ്യാപിച്ചു, യൂറോപ്പിനും പ്രാതിനിധ്യം
ലണ്ടന്‍: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രവാസി ഘടകമായ ഒ ഐ സി സിയുടെ ഗ്ലോബല്‍ പ്രസിഡന്റായി സി കെ മേനോനെ വീണ്ടും തിരഞ്ഞെടുത്തു. തിരുവനന്തപുരം കെ പി സി സി ആസ്ഥാനത്ത് നടന്ന പാര്‍ട്ടി നേതൃയോഗത്തില്‍ പ്രസിഡന്റ് വി എം സുധീരനമാണ് പുതിയ കമ്മിറ്റി പ്രഖ്യാപിച്ചത്. ശരീഫ് കുഞ്ഞാണ് ജന. സെക്രട്ടറി. ശങ്കര്‍ പിള്ള കുമ്പളത്ത് …
ലെസ്‌റ്റെര്‍ കേരള കമ്മ്യുണിറ്റിക്ക് നവ നേതൃത്വം
ലെസ്‌റ്റെര്‍ കേരള കമ്മ്യുണിറ്റിക്ക് നവ നേതൃത്വം
അനീഷ് ജോണ്‍: യു കെ മലയാളി ചരിത്രത്തിലെ അസ്സോസ്സിയെഷനുകളില്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയ കുട്ടയ്മയാണ് ലെസ്‌റെര്‍ കേരള കമ്മ്യുനിട്ടി നുറോളം കുടുംബങ്ങള്‍ ഒന്നിച്ചു ഒരു കുട കീഴില്‍ നിന്ന് പ്രവര്‍ത്തിക്കുന്നു എന്നതാണ് ഈ കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ യു കെ മലയാളികള്‍ എല്‍ കെ സി എന്ന് വിളിക്കുന്ന മിട്‌ലന്റ്‌സിലെ ലെസ്‌റെര്‍ കേരള കംമ്യുനിട്ടിയുടെ …
യുക്മ സ്റ്റാര്‍സിംഗര്‍ സെമിഫൈനല്‍ മത്സരങ്ങള്‍, കലാഭവന്‍ മണിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് തുടക്കം
യുക്മ സ്റ്റാര്‍സിംഗര്‍ സെമിഫൈനല്‍ മത്സരങ്ങള്‍, കലാഭവന്‍ മണിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് തുടക്കം
അനീഷ ജോണ്‍: ഗര്‍ഷോ ടി.വിയുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ സെമിഫൈനല്‍ മത്സരങ്ങള്‍ ഹാര്‍ഷത്ത് നടന്നു. മലയാളികള്‍ക്ക് പ്രീയങ്കരനായ മണ്‍മറക്കാതെ സിനിമാതാരം ശ്രീ.കലാഭവന്‍ മണിയ്ക്ക് യുക്മയുടെ പ്രണാമം അര്‍പ്പിക്കുവാന്‍ സ്റ്റാര്‍ സിംഗര്‍ സെമിഫൈനല്‍സ് വേദിയായി. വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്,മുന്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി അബ്രഹാം ലൂക്കോസ്, മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍ സെമിഫൈനല്‍ സ്റ്റേജ് …
യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാം
യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍  ചെയ്യാം
ജയകുമാര്‍ നായര്‍: ബര്‍മിഗ്ഹാം യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേളയിലെ വിജയി കള്‍ക്ക് സമ്മാനങ്ങള്‍ സ്‌പോണ്‍ സര്‍ ചെയ്യുവാനും അവ നേരിട്ടു സമ്മാനിക്കുവാനുമുള്ള കുവനുമുള്ള സുവര്‍ണ്ണ അവസരം ……… യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായിക മേള2016 ഏപ്രില്‍ 30 ന് ബര്‍മിംഗ്ഹാമില്‍ വച്ചാണ് നടക്കുന്നത് ,.എര്‍ഡിഗ്ടണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഇത്തവണത്തെ മേള …