1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാല്‍ ചിലങ്കകള്‍ കീര്‍ത്തനം ചൊല്ലുന്ന സന്ധ്യ ഇന്ന്; ലണ്ടന്‍ ഹിന്ദു ഐക്യവേദി ശിവരാത്രി നൃത്തോത്സവം വൈകീട്ട് 4:30 മുതല്‍
കാല്‍ ചിലങ്കകള്‍ കീര്‍ത്തനം ചൊല്ലുന്ന സന്ധ്യ ഇന്ന്;  ലണ്ടന്‍ ഹിന്ദു ഐക്യവേദി ശിവരാത്രി നൃത്തോത്സവം വൈകീട്ട് 4:30 മുതല്‍
എ. പി. രാധാകൃഷ്ണന്‍: ഭാവ രാഗ താള ലയങ്ങളുടെ അതി സുന്ദരമായ ആവിഷ്‌കാരം ആസ്വദിക്കാന്‍ ഒരു നൃത്ത സന്ധ്യ; ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശിവരാത്രി നൃത്തോല്‍സവത്തിനു ഇനി ഏതാനും മണികൂറുകള്‍ മാത്രം. ഇന്ന് (27 ഫെബ്രുവരി) വൈകീട്ട് 4:30 നു ഭജനയോടെ നൃത്തോല്‍സവത്തിനു തുടക്കം കുറിക്കും. രാഷ്ട്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിഭകള്‍ …
മഞ്ജു ലക്‌സണ്‍ ബ്രിട്ടനില്‍ റിസേര്‍ച്ച് കള്‍ച്ചറില്‍ ഡോക്ടറേറ്റ് നേടി, ഇന്ത്യയിലും ഒന്നാം സ്ഥാനം
മഞ്ജു ലക്‌സണ്‍ ബ്രിട്ടനില്‍ റിസേര്‍ച്ച് കള്‍ച്ചറില്‍ ഡോക്ടറേറ്റ് നേടി, ഇന്ത്യയിലും ഒന്നാം സ്ഥാനം
ജോസ് കുമ്പിളുവേലില്‍: ബ്രിട്ടന്റെ ഇന്നു വരെയുള്ള ചരിത്രത്തില്‍ ആദ്യമായി റിസേര്‍ച്ച് കള്‍ച്ചറിനെപ്പറ്റി പ്രബന്ധം അവതരിപ്പിക്കുകയും ഇതില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്ത മഞ്ജു ലക്‌സണ്‍ എന്ന ബഹുമുഖപ്രതിഭ വീണ്ടും മലയാളി സമൂഹത്തിനും പ്രത്യേകിച്ച് ആഗോള തലത്തിലുള്ള മലയാളി നേഴ്‌സുമാര്‍ക്കും അഭിമാനമായി. മാഞ്ചസ്‌ററര്‍ മേട്രോപോളിറ്റന്‍ യുണിവേഴ്‌സിറ്റിയില്‍ നിന്നും പ്രഫ. കാരോള്‍ ഹേ യുടെയും ഡോ. ഫിയോന ഡങ്കന്റെയും മേല്‍നോട്ടത്തിലാണ് …
യുകെ കല്ലറ സംഗമം ദശാബ്ദിയുടെ നിറവില്‍
യുകെ കല്ലറ സംഗമം ദശാബ്ദിയുടെ നിറവില്‍
ജിജോ എം: ജനപങ്കാളിത്തംകൊണ്ടും ചിട്ടയായ പ്രവര്ത്തശനങ്ങള്‌കൊണ്ടും UK യിലെ നിറസാന്നിധ്യമായി നിലകൊള്ളുന്ന കല്ലറ സംഗമം ഈ വരുന്ന 26 ജൂണ് 2016, തങ്ങളുടെ പത്താമത് വാര്ഷി്കം പ്രൗഡഗംഭീരമായി കൊണ്ടാടുന്നു. ?London? നിന്ന് 81 മൈല് അകലത്തില് ഐസ് നദിയുടെ കുഞ്ഞോളങ്ങള് ഏറ്റുവാങ്ങി, നദിയുടെ പടിഞ്ഞാറു ഭാഗത്തായി നിലകൊള്ളുന്ന പ്രകൃതി രമണീയമായ കാറ്റെറിംഗിലെ സോഷ്യല് ക്ലബ് ഓഡിറ്റോറിയത്തില് …
സമൂഹ ചിത്രരചനയും, ചിത്രങ്ങളുടെ പ്രദര്‍ശനവും ഈ വരുന്ന ശനിയാഴ്ച്ച ലണ്ടനിലെ കേരള ഹൌസില്‍ വെച്ച് അരങ്ങേറുന്നു
സമൂഹ ചിത്രരചനയും, ചിത്രങ്ങളുടെ പ്രദര്‍ശനവും ഈ വരുന്ന ശനിയാഴ്ച്ച ലണ്ടനിലെ കേരള ഹൌസില്‍ വെച്ച് അരങ്ങേറുന്നു
മുരളി തയ്യില്‍: നമ്മില്‍ എത്ര പേര്‍ ചിത്ര പ്രദര്‍ശനങ്ങള്‍ കണ്ടിട്ടുണ്ട്? എത്ര പേര്‍ നമുക്ക് ചുറ്റിലും പ്രകൃതി ഒരുക്കുന്ന മായികമായ കാഴ്ച്ചകള്‍ ശ്രദ്ധിച്ചിട്ടുണ്ട് ? കെട്ടിടങ്ങളുടെ രൂപ സൗന്ദര്യം മറ്റും ആസ്വദിച്ചിട്ടുണ്ട് ? പരസ്യങ്ങളിലെ നിറക്കൂട്ടുകളില്‍ ഒരു നിമിഷം അലിഞ്ഞു ചേര്‍ന്നിട്ടുണ്ട് ?ലണ്ടന്‍ പോലുള്ള നഗരങ്ങളില്‍ എത്രയോ ഗാലറികളില്‍ ചിത്ര പ്രദര്‍ശനങ്ങള്‍ പണം മുടക്കാതെ കാണാന്‍ …
മാഞ്ചസ്റ്റര്‍ മലയാളി കാത്തലിക് അസോസിയേഷന്റെ എഡ്യൂക്കേഷണല്‍ ടൂര്‍ ആവേശമായി
മാഞ്ചസ്റ്റര്‍ മലയാളി കാത്തലിക് അസോസിയേഷന്റെ എഡ്യൂക്കേഷണല്‍ ടൂര്‍ ആവേശമായി
സാബു ചുണ്ടക്കാട്ടില്‍: വിനോദവും വിജ്ഞാനവും പകര്‍ന്നു നല്കി മാഞ്ചസ്റ്റര്‍ മലയാളി കാത്തലിക് അസോസിയേഷന്റെ എഡ്യൂക്കേഷണല്‍ ടൂര്‍ ആവേശമായി. അസോസിയേഷന്‍ പ്രസിഡന്റ് ജെയ്‌സന്‍ ജോബ്, ടൂര്‍ കോ ഓര്‍ഡിനെറ്റര്‍ സണ്ണി ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ ട്രാമില്‍ യാത്ര തിരിച്ച സംഘം ടൌണ്‍ സെന്ററിലെ സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി മ്യൂസിയം സന്ദര്‍ശിച്ചു. ആദ്യത്തെ കമ്പ്യൂട്ടര്‍, തുണിമില്‍ ഉപകരണങ്ങള്‍, യുദ്ധത്തിനുപയോഗിച്ചു …
യുക്മ ഗോള്‍ഡന്‍ ഗാലക്‌സി അവാര്‍ഡ് യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാണ്ട്‌സിന്, സില്‍വര്‍ ഗാലക്‌സി അവാര്‍ഡ് ഈസ്റ്റ് ആഗ്ലിയക്ക്
യുക്മ ഗോള്‍ഡന്‍ ഗാലക്‌സി അവാര്‍ഡ് യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാണ്ട്‌സിന്, സില്‍വര്‍ ഗാലക്‌സി അവാര്‍ഡ് ഈസ്റ്റ് ആഗ്ലിയക്ക്
അനീഷ് ജോണ്‍: യുക്മയുടെ മികച്ച റീജിയനെ തെരെഞ്ഞെടുക്കുക എന്നത് ഈ കാലഘട്ടത്തില്‍ ഏറെ ശ്രമകരമാണ് ഒന്നിനൊന്നു മെച്ചമായി പ്രവര്ത്തിക്കുന്ന വിവിധ രിജിയനുകള്‍ അവയെ ഒരു കുടക്കീഴില്‍ നിരത്തുന്ന യുക്മ എന്നാ മഹാസംഘടന ഒന്നിനൊന്നു മെച്ചമായി പ്രവര്ത്തിക്കുന്ന അംഗ അസ്സോസ്സിയെഷനുകള്‍ ഈ കഴിഞ്ഞ കുറെ നാളു കള്‍ കൊണ്ട് യു കെയിലെ പ്രവാസി മലയാളികളുടെ നിത്യ ജീവിതത്തിന്റെ …
ജോസ് വിന്‍സന്റിനു പൊന്തഫ്രാക്ടില്‍ വെച്ച് വിടയേകും; ശനിയാഴ്ച പൊതു ദര്‍ശനവും അന്ത്യോപചാര ശുശ്രുഷകളും
ജോസ് വിന്‍സന്റിനു പൊന്തഫ്രാക്ടില്‍ വെച്ച് വിടയേകും; ശനിയാഴ്ച പൊതു ദര്‍ശനവും അന്ത്യോപചാര ശുശ്രുഷകളും
അപ്പച്ചന്‍ കണ്ണഞ്ചിറ (പൊന്തഫ്രാക്റ്റ്):അര്‍ബുദ രോഗത്തിന് കീഴടങ്ങി പൊന്തഫ്രാക്റ്റില്‍ നിര്യാതനായ ജോസ് വിന്‌സന്റിനു(48) പൊന്തഫ്രാക്ടില്‍ വെച്ച് മലയാളി സമൂഹം ഫെബ്രുവരി 27 നു ശനിയാഴ്ച വിടയേകും.ഉച്ച കഴിഞ്ഞു 2:00 മണി മുതല്‍ 4:00 മണി വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.ലീഡ്‌സ് രൂപതയിലെ സീറോ മലബാര്‍ ചാപ്‌ളിനായ ഫാ.ജോസഫ് പൊന്നെത്ത് ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും.പൊന്തഫ്രാക്റ്റ് സെന്റ് ജോസഫ്‌സ് ഇടവക വികാരിയും …
UKKCYL ക്യാമ്പ് 2016 വരദാനദായകവും വിജ്ഞാനപ്രദവും വിനോദകരവും
UKKCYL ക്യാമ്പ് 2016 വരദാനദായകവും വിജ്ഞാനപ്രദവും വിനോദകരവും
സാബു ചുണ്ടക്കാട്ടില്‍: UKKCYL ക്യാമ്പ് 2016 വരദാനദായകവും വിജ്ഞാനപ്രദവും വിനോദകരവും. ക്‌നാനായ യുവജനസംഘടനയായ ഡഗഗഇഥഘ സംഘടിപ്പിച്ച അഞ്ചാമത് യുവജന ക്യാമ്പ് ഇക്കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തപ്പെട്ടു. നോര്‍ത്ത് വെയില്‍സിലെ അതിവിപുലമായ മിഡില്‍ട്ടന്‍ കോളേജ് ക്യാമ്പസ് ആണ് ക്യാമ്പിനു വേദിയായത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 175 ഓളം യുവജനങ്ങള്‍ വളരെയധികം ആവേശത്തോടെയാണ് മൂന്നു …
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും കെന്റിലെ സിറ്റിന്ഗ്‌ബോണില്‍ താമസിക്കുന്ന ശ്രീ. റോഷിന്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ Medway ഹിന്ദു മന്ദിറില്‍ വച്ച്, ഫെബ്രുവരി 20 )0 തീയതി ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ കൃത്യം 6 മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Address : Medway Hindu Mandir, …
യുക്മ ഫെസ്റ്റ് ഗംഭീരമാക്കാന്‍ ഞങ്ങള്‍ റെഡി, സൌത്ത് ഈസ്റ്റ് റിജിയന്‍
യുക്മ ഫെസ്റ്റ് ഗംഭീരമാക്കാന്‍ ഞങ്ങള്‍ റെഡി, സൌത്ത് ഈസ്റ്റ് റിജിയന്‍
അനീഷ് ജോണ്‍: ഒരു സംഘടനയുടെ പ്രവര്‍ത്തന പരിപാടികള്‍ വിജയിപ്പിക്കുന്നത് അതിലെ അംഗ അസ്സോസ്സിയെഷനുകളുടെയും അവയ്ക്ക് ഒപ്പം ഒരുമിച്ചു നില്ക്കുന്ന റിജിയനുകളുടെയും പ്രവര്‍ത്തന മികവാണ് എന്ന കാര്യത്തിന് യാതൊരു സംശയവും വേണ്ട . ഇത്തരത്തില്‍ സംഘടനയെ ചലിപ്പിക്കുന്നതില്‍ മികച്ച പ്രവര്ത്‌ന മാതൃകയാണ് യുക്മയുടെ സൌത്ത് ഈസ്റ്റ് റിജിയന്‍ . യുക്മ സൌത്ത് ഈസ്റ്റ് വെസ്റ്റ് റിജിയനുകള്‍ ഒന്നായി …