1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒഎന്‍വി കുറുപ്പിനു ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് ബെര്‍ക്കിന്‍ഹെഡില്‍ ആദ്യ മലയാളി കൂട്ടായ്മ
ഒഎന്‍വി കുറുപ്പിനു ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് ബെര്‍ക്കിന്‍ഹെഡില്‍ ആദ്യ മലയാളി കൂട്ടായ്മ
ടോം ജോസ് തടിയംപാട്: മലയാളി അസോസിയേഷന്‍ ഒന്നും ഇല്ലാത്ത ലിവര്‍പൂള്‍ ബെര്‍ക്കിന്‍ഹെഡില്‍ യാതൊരു ഔദ്യോഗികതകളും ഇല്ലാതെ അദൃമലയാളി കൂടായ്മ നടന്നു. ബെര്‍ക്കിന്‍ഹെഡ് പ്രദേശത്തെ ഒട്ടു മിക്ക കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. കാലം ചെയ്ത യുഗപ്രഭാവനായ കവി O N V കുറുപ്പിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് എല്ലാവരും ഒരു മിനിട്ട് മൗനം ആചരിച്ചുകൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത് …
സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ഈസ്റ്റര്‍, വിഷു ആഘോഷം ഏപ്രില്‍ 16 ന്
സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ഈസ്റ്റര്‍, വിഷു ആഘോഷം ഏപ്രില്‍ 16 ന്
സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ഈസ്റ്റര്‍ വിഷു ആഘോഷം ഏപ്രില്‍ 16 ന് കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ഈസ്റ്ററിന്റെയും വിഷുവിന്റെയും സംയുക്ത ആഘോഷം സംഘടിപ്പിക്കുന്നു.2016 ഏപ്രില്‍ 16ന് (ശനിയാഴ്ച) വൈകീട്ട് 5.30ന് ട്രെന്റ്‌വെയ്ല്‍ ജൂബിലി വര്‍ക്കിംഗ് മെന്‍സ് ക്ലബിന്റെ ഹാളില്‍ വച്ച് നടത്തപ്പെടുന്ന ആഘോഷങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത് കെ.സി.എപ്രസിഡന്റ് സോബിച്ചന്‍ കോശിയും …
ഈസ്റ്റ് സസെക്‌സ് ക്‌നാനായ അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
ഈസ്റ്റ് സസെക്‌സ് ക്‌നാനായ അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
സഖറിയ പുത്തന്‍കളം: ബെക്‌സ്ഹില്‍ യുകെകെസിഎയുടെ യൂണിറ്റുകളില്‍ ഒന്നായ ഈസ്റ്റ് സസെക്‌സ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ വരുന്ന രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനോദ്ഘാടനം യുകെകെസിഎ ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം നിര്‍വഹിച്ചു. ബെക്‌സ് ഓണ്‍ സിയിലെ വിക്‌ടോറിയ ഹാളില്‍ നടത്തപ്പെട്ട ഉദ്ഘാടന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് സണ്ണി തോമസ് വണ്ടവത്തേലിന്റെ അധ്യക്ഷതവഹിച്ചു. സെക്രട്ടറി മനോജ് ചാക്കോ പൂതൃക്കയില്‍ റിപ്പോര്‍ട്ടും …
പടമുഖം പള്ളിയിലെ വികാരി അച്ഛന്‍ ചോദിക്കുന്നു ഈ നോയമ്പ് വേളയില്‍ നിങ്ങള്‍ ഈ കുടുംബത്തെ സഹായിക്കില്ലേ എന്ന്
പടമുഖം പള്ളിയിലെ വികാരി അച്ഛന്‍ ചോദിക്കുന്നു ഈ നോയമ്പ് വേളയില്‍ നിങ്ങള്‍ ഈ കുടുംബത്തെ സഹായിക്കില്ലേ എന്ന്
ടോം ജോസ് തടിയംപാട്: പടമുഖം പള്ളിയിലെ വികാരി അച്ഛന്‍ ചോദിക്കുന്നു ഈ നോയമ്പ് വേളയില്‍ നിങ്ങള്‍ ഈ കുടുംബത്തെ സഹായിക്കില്ലേ എന്ന്… കോടിയില്‍ നിന്നും വീണ് ജീവിതം ആശുപത്രികിടക്കയില്‍ തളക്കപ്പെട്ട പടമുഖം മുണ്ട് തറയില്‍ ബിനോയ് അബ്രഹത്തിന്റെ കുടുംബത്തെ സഹായിക്കണം എന്നു അഭൃര്‍ത്തിച്ചു കൊണ്ട് പടമുഖം സെക്രേട്ട് ഹേര്‍ട്ട് പള്ളി വികാരി ഫാദര്‍ സാബു മാലിതുരുത്തിയിലിന്റെ …
പ്രണയ ദിനത്തില്‍ ഒരു ബിലാത്തി പ്രണയത്തിലെ പ്രണയ ഗാനം പുറത്തിറങ്ങി
പ്രണയ ദിനത്തില്‍ ഒരു ബിലാത്തി പ്രണയത്തിലെ പ്രണയ ഗാനം പുറത്തിറങ്ങി
ജോസഫ് കാനേഷ്യസ്: ഇംഗ്ലണ്ടിന്റെ ഗ്രാമവശ്യതയില്‍ ഇതള്‍ വിരിയുന്ന ഒരു പ്രണയ കാവ്യം,അതാണ് ഒരു ബിലാത്തി പ്രണയം .പ്രണയിക്കുന്ന എല്ലാ ഹൃദയങ്ങള്‍ക്കുമായി വാലന്ട്യ്ന്‍സ് ഡേ ഉപഹാരമായി യുക്കെ മലയാളികളുടെ കന്നി ചിത്രമായ ‘ഒരു ബിലാത്തി പ്രണയത്തിലെ ഗാനം റിലീസ് ആയി .ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് യുവ ഗായകന്‍ സുമേഷ് അയിരൂര്‍ ആണ് .ഗാന രചനയും , …
ജ്വാല ഇ മാസിക ഫെബ്രുവരി ലക്കം പുറത്തിറങ്ങി
ജ്വാല ഇ മാസിക ഫെബ്രുവരി ലക്കം പുറത്തിറങ്ങി
സുജു ജോസഫ്: ലോക മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന യുക്മയുടെ ജ്വാല ഇ മാസികയുടെ ഫെബ്രുവരി ലക്കം പുറത്തിറങ്ങി. കഥകളും കവിതകളും മാത്രം ഉള്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക പതിപ്പാണ് ജ്വാലയുടെ ഈ ലക്കം. മലയാളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരന്മാരുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക പതിപ്പ് വായനക്കാര്‍ക്ക് ഒരു പുതിയ അനുഭവമാകുമെന്ന കാര്യത്തില്‍ സംശയമില്ല. മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദന്റെ ‘വാസവദത്ത ഉപഗുപ്തനോട്’ …
യുക്മ വെയില്‍സ് റീജിയണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ലേഖന മത്സരം സംഘടിപ്പിക്കുന്നു
യുക്മ വെയില്‍സ് റീജിയണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ലേഖന മത്സരം സംഘടിപ്പിക്കുന്നു
ബിന്‍സു ജോണ്‍: യുക്മ വെയില്‌സ് റിജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെയില്‍സിലുള്ള മലയാളികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ലേഖന മത്സരം, പെന്‍സില്‍ ഡ്രോയിംഗ് ആന്റ് കളറിംഗ് തുടങ്ങിയ മത്സരങ്ങളാണ് റീജിയണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നത്. ആദ്യം നടത്തുന്നത് ലേഖന മത്സരമാണ്. ‘ആധുനിക ജീവിതത്തില്‍ സോഷ്യല്‍ മീഡിയകളുടെ കടന്നുകയറ്റം’ എന്ന വിഷയത്തില്‍ ആണ് ലേഖന മത്സരം സംഘടിപ്പിക്കുന്നത്. ലേഖന …
യുക്മ എന്നും മികവുകളെ അംഗീകരിച്ച സംഘടന, ഗ്യാലക്‌സി അവാര്‍ഡുകള്‍ക്കായി നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം
യുക്മ എന്നും മികവുകളെ അംഗീകരിച്ച സംഘടന, ഗ്യാലക്‌സി അവാര്‍ഡുകള്‍ക്കായി നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം
അനീഷ് ജോണ്‍: മികവുകളെ എന്നും ആദരിച്ച പാരമ്പര്യമാണ് യുക്മയ്ക്കുള്ളത്. സംഘടനാതലത്തിലും വ്യക്തിപരമായും ഉള്ള കഴിവുകളെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ച യുക്മ ഇക്കുറിയും പതിവിന് യാതൊരു മാറ്റവും വരുത്തുന്നില്ല. മാര്‍ച്ച് അഞ്ചിന് നടക്കുന്ന യുക്മ ഫെസ്റ്റില്‍ ഇക്കുറി അംഗസംഘടനകളേയും പ്രവര്‍ത്തകരേയും കാത്തിരിക്കുന്നത് നിരവധി അവാര്‍ഡുകളാണ്. ഓരോ നിമിഷവും പ്രവര്‍ത്തന നിരതമാകുക, അതുവഴി ആഗോള മലയാളിയ്ക്ക് മാതൃകയാവുക എന്ന ലക്ഷ്യത്തോടെ …
മലയാളി സൊസൈറ്റിയുടെയും ഹെര്‍ട്ട് ഫോര്‍ഡ് ഷെയര്‍ മലയാളി സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ കിലുക്കം 2016 മാര്‍ച്ച് 19 ന്
മലയാളി സൊസൈറ്റിയുടെയും ഹെര്‍ട്ട് ഫോര്‍ഡ് ഷെയര്‍ മലയാളി സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ കിലുക്കം 2016 മാര്‍ച്ച് 19 ന്
ടോണി കോച്ചേരി: മലയാളി സൊസൈറ്റിയുടെയും ഹെര്‍ട്ട് ഫോര്‍ഡ് ഷെയര്‍ മലയാളി സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ കിലുക്കം 2016 മാര്‍ച്ച് 19 ന് ബര്‍മ്മിങ്ഹാം ‘; മലയാളി സൊസൈറ്റിയുടെയും ഹെര്‍ട്ട് ഫോര്‍ഡ് ഷെയര്‍ മലയാളി സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ മാര്‍ച്ച് 19 ന് നൃത്ത ഹാസ്യ സംഗീത പരിപാടികള്‍ ബെര്‍മിംഗ്ഹാമില്‍ വച്ച് നടത്തപ്പെടുന്നു. ഈ രണ്ട് മലയാളി സൊസൈറ്റികളും സംയുക്തമായി …
കൈപ്പുഴ സംഗമം മെയ് 7 ന്
കൈപ്പുഴ സംഗമം മെയ് 7 ന്
സാബു ചുണ്ടക്കാട്ടില്‍: അക്ഷരനഗരത്തിന്‍ പുണ്യത,കുട്ടനാടിന്‍ വശ്യമനോഹാരിതയില്‍ ചാലിച്ച കൈപ്പുഴ; നിവാസികസുടെ സംഗമം മധ്യ ഇംഗ്ലണ്ടില്‍ വച്ച് മെയ്7ന് 10മണിക്ക് ഗീവര്‍ഗ്ഗീസ്സ് സദായുടെ തിരുന്നാള്‍ കുര്‍ബ്ബാനയോടു കൂടി ആരംഭിക്കുന്നു. പ്രദഷിണം ,കഴുന്ന് ,തട്ടുകട തുടങ്ങിയ പല ആകര്‍ഷ്ണീയതകളും. നാട്ടുകാരെ കാണുന്നതിനും ഓര്‍മകളും സൗഹ്യദങ്ങളും പങ്കുവെയ്ക്കുന്നതിനും ഓരോരുത്തരും കാത്തിരിക്കുന്നു .150ഓളം കുടുംബങ്ങളെ പ്രതീക്ഷിക്കുന്നു. Venue: Nunnery wood primary …