എ. പി. രാധാകൃഷ്ണന്‍: അവിസ്മരണീയം; വിജ്ഞാനപ്രദം; സംഗീതസാന്ദ്രം; അതെ വര്‍ണനകള്‍ അതീതമായി ഒരു സന്ധ്യ, അതായിരുന്നു ഇന്നലെ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ നടന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങളുടെ ചുരുക്കം. സ്വാമി വിവേകാനന്ദന്‍ ഇപ്പോഴും ഭാരതീയരുടെ ആവേശം തന്നെ എന്ന് ഉറക്കെ പ്രഖ്യപിക്കുന്നതായിരുന്നു ഇന്നലെ നടന്ന പരിപാടിയിലെ …
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്പ്പത്തിനാലാമത് ധനസഹായമായ 50,000 രൂപ കാന്‍സര്‍ രോഗിയായ ലില്ലിക്ക് കൈമാറി വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്പ്പത്തിനാലാമത് ധനസഹായമായ 50,000 രൂപ കാന്‍സര്‍ രോഗിയായ ലില്ലിക്ക് കൈമാറി. വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി താമരക്കുടി പഞ്ചായത്ത് മെമ്പര്‍ ഗോപാലകൃഷ്ണ പിള്ള 50,000 രൂപയുടെ ചെക്ക് ലില്ലിക്ക് കൈമാറി. തദവസരത്തില്‍ വോക്കിംഗ് കാരുണ്യ …
സാബു ചുണ്ടക്കാട്ടില്‍: യുകെ മലയാളികളുടെ ഇടയില്‍ അസൂയാവഹമായ സംഭാവനകള്‍ നല്‍കിയ മാഞ്ചസ്റ്ററിലെ ഫ്രണ്ടസ് സ്‌പോര്‍ട്ടിംഗ് ക്ലബിന്റെ പത്താം വാര്‍ഷികം വര്‍ണ്ണാഭമായ ചടങ്ങുകളോടെ പര്യവസാനിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ഒളിമ്പ്യന്‍ ബോബി അലോഷ്യസ് ആയിരുന്നു ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തത്. ആ ചടങ്ങില്‍ ബോബി അലോഷ്യസിന് ആജീവനാന്ത മെമ്പര്‍ഷിപ്പ് നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. 2016 ജനുവരി 23ന് മാഞ്ചസ്റ്ററിലെ സെന്റ് …
സാബു ചുണ്ടക്കാട്ടില്‍: യുകെയിലെ പ്രമുഖ കത്തോലിക്കാ സംഘടനയായ കേരളാ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന് (KCAM) നവനേതൃത്വമായി. അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ചെയര്‍ പേഴ്‌സണ്‍ ആയി ടോമി തെനയന്‍ , പ്രസിഡന്റ് ജെയ്‌സണ്‍ ജോബ്, സെക്രട്ടറി ആയി ജിനോ ജോസഫ്, ട്രഷറര്‍ ആയി സാബു …
അലക്‌സ് വര്‍ഗീസ്: യുക്മ മിഡ്‌ലാന്റ്‌സ് റീജണല്‍ കമ്മറ്റിയുടെ പ്രഥമപ്രസിഡന്റ് ശ്രീ. ഇഗ്‌നേഷ്യസ് പെട്ടയിലിന്റെ പിതാവ് അങ്കമാലി കരിയാട് പെട്ടയില്‍ പൗലോ കൊച്ചുവര്‍ക്കിയുടെ അന്‍പതാം ചരമവാര്‍ഷികം 25.01.2016ന് ആചരിക്കുന്നു. മക്കള്‍: പി.വി കുഞ്ഞുവര്‍ക്കി, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ് പിവി.പൗലോസ്, പി.വി. ഇഗ്‌നേഷ്യസ്
കെഎസ് ജോണ്‍സണ്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വീക്ഷണം ചീഫ് എഡിറ്ററുമായ ശ്രീ. എ.സി. ജോസിന്റെ നിര്യാണത്തില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യു.കെ ദേശീയ കമ്മറ്റി അനുശോചിച്ചു. കെ.എസ്.യുവിന്റെ സ്ഥാപക നേതാവ്, പ്രസിഡന്റ്, രാജ്യത്തെ പ്രായം കുറഞ്ഞ മേയര്‍, നിയമസഭാ സ്പീക്കര്‍, എം.പി എന്നീ നിലകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും രാജ്യത്തിനും ഒട്ടേറെ സംഭാവനകള്‍ നല്‍കിയ മഹത് …
അനീഷ് ജോണ്‍: യുക്മ ഫെസ്റ്റ് 2016′ മാര്‍ച്ച്അഞ്ചിനു കലാകാരന്മാര്ക്കും കലാകാരികള്‍ക്കും സുവര്‍ണ്ണവസരം പരിപാടികളുടെ പേര് രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തീയതി ഫെബ്രുവരി അഞ്ച് പ്രവാസി മലയാളി പ്രസ്ഥാനങ്ങളില്‍ ജനപങ്കളിതം കൊണ്ടും സംഘടനാ മികവു കൊണ്ടും വേറിട്ട ശബ്ദമായ യുക്മ ദേശിയ ഉത്സവമായ യുക്മ ഫെസ്റ്റ് സൗത്താംപ്റ്റണില്‍ നടത്തുന്നു . ഇത്തവണ അനവധി അംഗ സംഘടനകളുടെ ആത്മ …
സ്വന്തം ലേഖകന്‍: ബേസിംഗ്‌സ്റ്റോക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതിയ നേതൃത്വം. Basingstoke Malayalee Cultural Association (BMCA) office bearers have been selected by the respected members of Basingstoke Malayelee Cultural Association at the meeting held on the 17th January 2016 at Oakridge Communtiy Hall, …
അലക്‌സ് വര്‍ഗീസ്: നാടിന്റെ ആദരം ഏറ്റുവാങ്ങി അസ്സിച്ചേട്ടന്‍..മാഞ്ചസ്റ്ററിന്റെ റിമിയായി നിക്കി..വ്യത്യസ്ഥനാം പാപ്പയായി സണ്ണി ആന്റണി..എംഎംസിഎ ക്രിസ്തുമസ് പുതുവത്സരആഘോഷം അവിസ്മരണീയമായി. മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം പ്രതികൂലകാലാവസ്ഥയിലും വന്‍ജനാവലിയുടെ സാനിധ്യത്തില്‍ യുക്മയുടെ പ്രിയങ്കരനായ ദേശീയ അധ്യക്ഷന്‍ ശ്രീ. ഫ്രാന്‍സീസ് മാത്യൂ കവളക്കാട്ട് ഉദ്ഘാടനം ചെയ്തു. എം.എം.സി.എയുടെ ജനപ്രിയ നായകന്‍ ശ്രീ. ജോബി മാത്യു …
സാബു ചുണ്ടക്കാട്ടില്‍: ഹെയര്‍ ഫീല്‍ഡ് മലയാളി അസോസിയേഷന്റെ കലാസന്ധ്യ 30ന്. ദശാബ്ദി നിറവില്‍ ആയ ഹെയര്‍ ഫീല്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 30 ശനിയാഴ്ച്ച നടക്കും. യുകെയില്‍ എമ്പാടും കഴിവ് തെളിയിച്ച ഒരു പറ്റം കലാകാരന്മാരെ ഉള്‍പ്പെടുത്തി ‘കലാസന്ധ്യ’ എന്ന പേരിലാണ് ആഘോഷപരിപ്പാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 30 ശനിയാഴ്ച വൈകുന്നേരം 5.30 മുതല്‍ …