സിറിയക് ജോര്‍ജ്: സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 3 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 9 മണി വരെ ടൌണ്‍ ഹില്ലിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ചര്‍ച്ച് പാരിഷ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു. സ്വാന്‍സിയിലും പരിസര പ്രദേശത്തുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിലേക്ക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് …
സാജു ലാസര്‍: കഴിഞ്ഞ 25 വര്‍ഷമായി അശരണരും അനാഥരും രോഗികളുമായി ആയിരക്കണക്കിനു വ്യക്തികള്‍ക്ക് സഹായത്തിന്റെ ഹസ്തം നീട്ടി പ്രവര്‍ത്തിക്കുന്ന P U തോമസ്സ് നേതൃത്വം നല്‍കുന്ന നവജീവന്‍ ട്രസ്റ്റിന് പത്താമത് വാര്‍ഷികം ആഘോഷിക്കുന്ന ട്രഫോര്‍ഡ് മലയാളി അസോസിയേഷന്റെ കൈത്താങ്ങ്. പത്താമത് വാര്‍ഷികത്തില്‍ ട്രഫോര്‍ഡ് മലയാളി അസോസിയേഷന്‍ വമ്പിച്ച വിജയമായി നടത്തിയ നജീബ് അര്‍ഷാദ്, അരുണ്‍ ഗോപന്‍, …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം നൗഷാദ് നഗറില്‍ ജനുവരി 9ന് അഡ്വ ഫ്രാന്‍സിസ് മാത്യു ഉത്ഘാടനം ചെയ്യും. യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ 2016 ജനുവരി 9ന് ശനിയാഴ്ച നടക്കും. യുക്മയുടെ സാരഥിയും, അവയവദാനത്തിലൂടെ ലോക മലയാളി സമൂഹത്തിന് യുകെയുടെ …
സജീഷ് ടോം (യുക്മ ദേശീയ സെക്രട്ടറി): ക്രിസ്തുമസ് ഒരു ആഗോള മഹോത്സവമാണ്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ ആഘോഷിക്കുന്ന ഉത്സവവും ഒരുപക്ഷേ ക്രിസ്തുമസ് തന്നെ ആയിരിക്കും. മതപരവും സാമൂഹ്യവും ആത്മീയവും ധാര്‍മ്മീകവുമൊക്കെയായ നിരവധി മാനങ്ങളില്‍ ക്രിസ്തുമസ് ചര്‍ച്ചചെയ്യപ്പെടുന്നു. ക്രിസ്തുമസ് ചിന്തകള്‍ എന്നും നമ്മെ കൂട്ടികൊണ്ട് പോകുന്നത് നക്ഷത്ര വിളക്കുകളും പുല്‍ക്കൂടുകളും വെളിച്ചം വിതറുന്ന കുളിരണിഞ്ഞ സന്ധ്യകളിലേക്കാണ്. മരക്കൊമ്പുകളില്‍ …
സിനു തോമസ് മുപ്രാപ്പള്ളില്‍ : യു കെ കെ സി എ തിരഞ്ഞെടുപ്പ് : ബിജു മടക്കക്കുഴി പ്രകടന പത്രിക പുറത്തിറക്കി. അടുത്ത മാസം നടക്കുന്ന യു കെ കെ സി എ കേന്ദ്ര കമ്മിറ്റി തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന മത്സരിക്കുന്ന ബര്‍മിംഗ്ഹാം യൂണിറ്റില്‍ നിന്നുള്ള ബിജു അബ്രഹാം മടക്കക്കുഴി പ്രകടന പത്രിക പുറത്തിറക്കി …
അജിത് പാലിയത്ത്: In the depth of my soul there is, A wordless song , a song that lives, In the seed of my heart. എന്റെ ആത്മാവിന്റെ ആഴങ്ങളില്‍ വാക്കുകള്‍ ഇല്ലാത്ത ഒരുസംഗീതമുണ്ട്, എന്റെ ഹൃദയത്തിന്റെ അകത്തളത്തില്‍ വസിക്കുന്ന സംഗീതം. ഖലീല്‍ജിബ്രാന്റെ ഈ വരികള്‍ എത്ര അര്‍ത്ഥവത്താണ്. …
അനീഷ് ജോണ്‍: പ്രഥമ റൌണ്ട് മത്സരങ്ങള്‍ സംപ്രേക്ഷണം തുടങ്ങി . ഇക്കഴിഞ്ഞ ശെനി, ഞായര്‍ ദിവസങ്ങളിലായി ഗര്‍ഷോം ടീ. വി സംപ്രേക്ഷണം ചെയ്ത ഗര്‍ഷോം ടീ.വി യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 എന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോ കാണാന്‍ സാധിക്കാത്തവര്‍ക്കായി ഈ മത്സരങ്ങള്‍ ഇന്ന് മുതല്‍ യൂറ്റിയൂബിലൂടെ പുന സംപ്രേക്ഷണം ചെയ്തു തുടങ്ങുകയാണ്. യുക്മാ …
ടോം ജോസ് തടിയംപാട്: കഴിഞ്ഞ രണ്ടു വര്‍ഷമായി ചാരിറ്റി പ്രവര്‍ത്തനങളില്‍ ഏര്‍പ്പെട്ടു പ്രവര്ത്തിച്ചിരുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്ന സൌഹൃത കൂട്ടയ്മയുടെ നേതൃത്തത്തില്‍ ഒരു പുതിയ ചരിറ്റി പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ,ചാരിറ്റി ഗ്രൂപ്പ്‌ന്റെ നേതൃത്തത്തില്‍ ഒരു കമ്മുണിറ്റി അക്കൗണ്ട് തുടങ്ങുകയും അതോടൊപ്പം ഒരു പുതിയ നേത്രുതത്തെ തിരഞ്ഞെടുക്കുകയും ചെയ്തു . ഇടുക്കി ചാരിറ്റി …
അനീഷ് ജോണ്‍: യുക്മാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഗര്‍ഷോം ടീ.വിയുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 എന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോയുടെ പ്രക്ഷേപണം ഇന്ന്! വൈകിട്ട് ആരംഭിക്കുന്നു. ഇന്ന് (19122015 ശെനിയാഴ്ച്ച) വൈകിട്ട് എട്ട് മണി മുതല്‍ 9മണിവരെയാണ് ഇതിന്റെ സംപ്രേക്ഷണം നടക്കുക. യൂ.കെയിലെ മലയാളം ചാനലായ ഗര്‍ഷോം ടീ.വിയാണ് ഈ മത്സരങ്ങള്‍ സംപ്രേക്ഷണം …
ബോബന്‍ സെബാസ്റ്റ്യന്‍: ഹൃദയ ശസ്ത്രക്രിയയ്ക്കായി ലളിത കൃഷ്ണന്‍ കരുണ തേടുന്നു. ഈ ക്രിസ്മസ് കാലത്ത് കാരുണ്യയോടൊപ്പം നമുക്കും കൈകോര്‍ക്കാം. ആലപ്പുഴ ജില്ലയില്‍ എരുപുന്ന പഞ്ചായത്തില്‍ എരുമല്ലുരിലുള്ള ലളിത കൃഷ്ണനാണ് ഹൃദയ ശസ്ത്രക്രിയയ്ക്കായി കാരുണ്യമതികളുടെ സഹായം തേടുന്നത്. ലളിതമ്മയുടെ ഹൃദയത്തിന് 4 ബ്ലോക്കുകളാണുള്ളത്. അതില്‍ 3 ബ്ലോക്കുകള്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. ഇനിയും …