യുക്മ സാംസ്‌കാരിക വേദിയുടെ സാഹിത്യ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന്‍ ക്രിസ്തുമസ് പതിപ്പ് പുറത്തിറങ്ങി. വായന ആസ്വദിക്കുന്ന ലോക മലയാളികള്‍ക്ക് വേണ്ടിയുള്ള യുക്മയുടെ ഈ പ്രസിദ്ധീകരണം വഴി നിരവധി സാഹിത്യ സൃഷ്ടികള്‍ വായനക്കാര്‍ക്കിടയില്‍ എത്തിക്കുവാന്‍ യുക്മ സാംസ്‌കാരിക വേദിക്ക് കഴിഞ്ഞിട്ടുണ്ട്. യു കെ യില്‍ മാത്രമല്ല ലോകത്ത് മുഴുവന്‍ ആളുകളും ഉറ്റു നോക്കുന്ന മലയാളി ഇലക്ട്രോണിക് …
ജിന്‍സണ്‍ ജോര്‍ജ്: ഗര്‍ഷോം മീഡിയ പ്രൊഡക്ഷന്റെ ബാനറില്‍ പൂര്‍ണ്ണമായും യുകെയില്‍ ചിത്രികരിച്ച ആദ്യ സമ്പൂര്‍ണ്ണ മലയാള ചിത്രമായ ഒരു ബിലാത്തി പ്രണയത്തിന് വേണ്ടി ജാസി ഗിഫ്റ്റും ചന്ദ്രലേഖയും സുമേഷും പാടിയ ഗാനങ്ങള്‍ അടുത്ത ആഴ്ച റീലിസ് ചെയ്യും. യുകെയില്‍ ഇതിനോടകം ചിത്രികരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അവസാന ഘട്ടം എത്തിനില്‍ക്കുകയാണ്. ചിത്രത്തിന്റെ …
തോമസ് ജോര്‍ജ്: സഹജീവി സ്‌നേഹത്തിന് ഉത്തമ മാതൃകയായി മാറുകയാണ് ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്‍ അംഗങ്ങള്‍. ഇക്കുറി അസ്സോസിയേഷന്റെ സഹായ ഹസ്തം നീളുന്നത് ചെന്നൈ ദുരിത ബാധിതര്‍ക്കിടയിലാണ്. മഴ സംഹാര താണ്ഡവമാടിയ ചെന്നൈ നിവാസികള്‍ക്ക് ഒരു കൈത്താങ്ങാകുവാന്‍ അസ്സോസിയേഷന്‍ അംഗങ്ങള്‍ ഒരുങ്ങുകയാണ്. ജനുവരി ഒന്‍പതാം തിയതി നടക്കുന്ന ക്രിസ്തുമസ് ന്യു ഇയര്‍ ആഘോഷങ്ങള്ക്ക് മുന്നോടിയായി നടക്കുന്ന ക്രിസ്തുമസ് …
സാബു ചുണ്ടക്കാട്ടില്‍: ബോണ്‍മൗത്ത്: സംഗീത പ്രേമികള്‍ക്ക് ആവേശമായി മഴവില്‍ സംഗീതം വീണ്ടുമെത്തുന്നു. 2016 ജൂണ്‍ നാലിനാണ് മഴവില്‍ സംഗീതം അവതരിപ്പിക്കപ്പെടുന്നത്. യുകെ മലയാളികള്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയ മഴവില്‍ സംഗീതം നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന അവസരത്തില്‍ കൂടുതല്‍ വിപുലമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന മഴവില്‍ സംഗീതം യുക്മ പ്രസിഡന്റ് അഡ്വ …
സാബു ചുണ്ടക്കാട്ടില്‍: പ്രോഗ്രസീവ് കള്‍ചരല്‍ ഫോറം സന്ഖടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഡോ. തോമസ് ഐസക്കിന് മഞ്ചെസ്റ്റരില്‍ സ്വീകരണം നല്കി. കേരളത്തിന്റെ സുസ്ഥിര വികസനം ആധുനിക കാഴ്ചപ്പാടില്‍ എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ ചര്‍ച്ചയില്‍ നാല്പതോളം ചോദ്യങ്ങള്ക്ക് അദ്ദേഹം മറുപടി നല്കി.ഒരു നാടിന്റെ സുസ്ഥിരവികസനം എന്നത് അവിടുത്തെ കെട്ടിടങ്ങളുടെ വലുപ്പവും ഷെയര്‍ മാര് ക്കറ്റിന്റെ ഉയര്‍ചയുമല്ലെന്നും …
അലക്‌സ് വര്‍ഗീസ്: പ്രമുഖ സാംസ്‌കാരിക സംഘടനയായ പ്രൊഗ്രെസ്സിവ് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ ധനകാര്യ മന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. തോമസ് ഐസക് ങഘഅ സംസാരിക്കുന്നു. ‘കേരളത്തിന്റെ സുസ്ഥിര വികസനം ആധുനിക കാഴ്ചപ്പാടില്‍ ‘ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന ചര്‍ച്ചയിലും അദ്ദേഹം മുഖ്യ അതിഥി ആയിരിക്കും .ഉച്ചതിരിഞ്ഞു 3 മണിക്ക് സെന്റ് …
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്പ്പത്തിരണ്ടാമാത് ധനസഹായമായ 95,000 രൂപ ചെന്നിത്തലയിലെ കാന്‍സര്‍ രോഗിയായ മോളമ്മയ്ക്ക് കൈമാറി. വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്പ്പത്തിരണ്ടാമാത് ധനസഹായം ആലപ്പുഴ ജില്ലയിലെ തൃപ്പന്തറ പഞ്ചായത്തില്‍ ചെന്നിത്തലയിലുള്ള മോളമ്മയ്ക്ക് കൈമാറി.വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി മുന്പ്രവാസി മലയാളി സെക്രട്ടറി അബ്ദുല്‍ ലത്തീഫ് 95,000 രൂപയുടെ ചെക്ക് മോളമ്മയുടെ ഭര്‍ത്താവ് കൊച്ചുകുഞ്ഞിന് കൈമാറി. …
അനീഷ് ജോര്‍ജ്: സംഗീത പ്രേമികള്‍ക്ക് ആവേശമായി മഴവില്‍ സംഗീതം വീണ്ടുമെത്തുന്നു. 2016 ജൂണ്‍ നാലിനാണ് മഴവില്‍ സംഗീതം അവതരിപ്പിക്കപ്പെടുന്നത്. യുകെ മലയാളികള്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയ മഴവില്‍ സംഗീതം നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന അവസരത്തില്‍ കൂടുതല്‍ വിപുലമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന മഴവില്‍ സംഗീതം യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് …
സുജു ഡാനിയേല്‍: നീണ്ട ഏഴു വര്ഷമായി ചേരി തിരിഞ്ഞു രണ്ടായി പ്രവര്ത്തിച്ചു വന്ന വാട്‌ഫോട് മലയാളി സമാജവും വാട്ട്‌ഫോട് മലയാളി അസോസിയേഷനും ഇനി മുതല്‍ ഒറ്റ സംഘടനയായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനമായി.സമൂഹത്തിന്റെ വിവിധ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ പ്രവ ര്ത്തിക്കുന്നവരുടെ കൂട്ടായ ചര്ച്ചയുടെ ഫലമായാണ് ഇരു സംഘടകളും യോജിച്ചു പ്രവര്ത്തിക്കുവാന്‍ അവസരമൊരുങ്ങിയത് .യുക്മ ഈസ്റ്റ് ആന്‍ഗ്ലിയ ആക്ടിംഗ് …
ജിജോ അറയത്ത്: കഴിഞ്ഞ ദിവസം ആകസ്മികമായി നാട്ടില്‍ മരണമടഞ്ഞ അലനോടുള്ള ആദരസൂചകമായും ആത്മാവിന്റെ നിത്യശാന്തിക്കായും ടോള്‍വര്‍ത്ത് മലയാളി കമ്മ്യൂണിറ്റിയുടെ ഭാഗമായി ടോള്‍വര്‍ത്ത് ഔര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയിലും ഒപ്പീസിലും ഇംഗ്ലണ്ടിന്റെ നാനാ ഭാഗത്ത് നിന്നും ജാതിമതഭേദമന്യേ തദ്ദേശീയരും വിദേശീയരുമായ നിരവധി ആളുകള്‍ പങ്കെടുത്തു. ടോള്‍വര്‍ത്ത് ഔര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയില്‍ നടന്ന …