1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പതിനഞ്ചാമത് യുക്മ ദേശീയ കലാമേള ചെൽറ്റൻഹാമിൽ; സംഘാടകസമിതി പ്രഖ്യാപിച്ചു
പതിനഞ്ചാമത് യുക്മ ദേശീയ കലാമേള ചെൽറ്റൻഹാമിൽ; സംഘാടകസമിതി പ്രഖ്യാപിച്ചു
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): പതിനഞ്ചാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കവേ, വിപുലമായ കലാമേള സംഘാടക സമിതി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ സമിതി. മത്സരാർത്ഥികളും കാണികളും ഏറെ ആവേശത്തോടെ വരവേറ്റ റീജിയണൽ കലാമേളകൾ നൽകിയ ആത്മവിശ്വാസത്തിലാണ്, ദേശീയ കലാമേള സംഘാടക സമിതി ഒരുക്കങ്ങളുമായി മുന്നോട്ട് പോകുന്നത്‌. കൂടുതൽ മികച്ച …
OICC (UK) മാഞ്ചസ്റ്റർ റീജിയന്റെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിന അനുസ്മരണം
OICC (UK) മാഞ്ചസ്റ്റർ റീജിയന്റെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിന അനുസ്മരണം
റോമി കുര്യാക്കോസ് (ബോൾട്ടൻ): ഇന്ത്യാ മഹാരാജ്യം കണ്ട ഉരുക്കു വനിതയും ആദ്യ വനിതാ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ഒ ഐ സി സി (യു കെ) മാഞ്ചസ്റ്റർ റീജിയന്റെ ആഭിമുഖ്യത്തിൽ ‘ഇന്ദിരാജി രക്തസാക്ഷിത്വ ദിന അനുസ്മരണം’ സംഘടിപ്പിച്ചു. മാഞ്ചസ്റ്ററിലെ ബോൾട്ടനിൽ വൈകിട്ട് 5 മണിക്ക് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ഒ ഐ സി …
യുക്മ ദേശീയ കലാമേളാ നാൾവഴികളിലൂടെയുള്ള തീർത്ഥയാത്ര – മൂന്നാം ഭാഗം
യുക്മ ദേശീയ കലാമേളാ നാൾവഴികളിലൂടെയുള്ള തീർത്ഥയാത്ര – മൂന്നാം ഭാഗം
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ പ്രവാസ ലോകത്തെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മയുടെ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുകൂടുന്ന കലാമത്സര വേദികൾ എന്ന ഖ്യാതി ഇതിനകം ആർജ്ജിച്ചു കഴിഞ്ഞു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ …
യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര – രണ്ടാം ഭാഗം

ആർ സി എൻ പ്രസിഡൻറ് സ്ഥാനാർത്ഥി ബിജോയ് സെബാസ്റ്റ്യന് യുക്മയുടെ പിന്തുണ
ആർ സി എൻ പ്രസിഡൻറ് സ്ഥാനാർത്ഥി ബിജോയ് സെബാസ്റ്റ്യന് യുക്മയുടെ പിന്തുണ
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): റോയൽ കോളേജ് ഓഫ് നഴ്സിംഗ് (RCN) പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിജോയ് സെബാസ്റ്റ്യന് പിന്തുണ അഭ്യർത്ഥിച്ച് യുക്മ – യു എൻ എഫ് നേതൃത്വം. വളരെ കുറഞ്ഞ വർഷങ്ങൾ കൊണ്ട് തന്നെ നഴ്സിംഗ് രംഗത്ത് തന്റെ മികവ് തെളിയിച്ച ബിജോയിയ്ക്ക് ആർ.സി.എൻ അംഗങ്ങളായ മുഴുവൻ മലയാളികളും …
യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം; ഒന്നാം ഭാഗം
യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം; ഒന്നാം ഭാഗം
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ പ്രവാസ ലോകത്തെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മയുടെ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുകൂടുന്ന കലാമത്സര വേദികൾ എന്ന ഖ്യാതി ഇതിനകം ആർജ്ജിച്ചു കഴിഞ്ഞു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ …
കൊച്ചി – യു കെ എയർ ഇന്ത്യയുടെ പ്രതിവാര സർവീസുകൾ വർധിപ്പിക്കുക; OICC (UK) നിവേദനം
കൊച്ചി – യു കെ എയർ ഇന്ത്യയുടെ പ്രതിവാര സർവീസുകൾ വർധിപ്പിക്കുക; OICC (UK) നിവേദനം
റോമി കുര്യാക്കോസ് (മാഞ്ചസ്റ്റർ): കൊച്ചി – യു കെ യാത്രയ്ക്കായി എയർ ഇന്ത്യ വിമാന സർവീസുകളെ ആശ്രയിക്കുന്ന പ്രവാസി മലയാളികളുടെ നീണ്ട കാലത്തെ ആവശ്യങ്ങളിൽ സജീവ ഇടപെടൽ നടത്തിയിരിക്കുകയാണ് പ്രവാസി മലയാളികളുടെ പ്രബല സംഘടനകളിൽ ഒന്നായ ഒ ഐ സി സിയുടെ യു കെ ഘടകം. ഈ റൂട്ടിലെ എയർ ഇന്ത്യയുടെ പ്രതിവാര സർവീസുകൾ വർധിപ്പിക്കുക, …
യുക്മ ദേശീയ കലാമേള – 2024 ലോഗോ, നഗർ മത്സര വിജയികൾ
യുക്മ ദേശീയ കലാമേള – 2024 ലോഗോ, നഗർ മത്സര വിജയികൾ
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മ പതിനഞ്ചാം വർഷത്തിലെത്തി ക്രിസ്റ്റൽ ഇയർ ആഘോഷിക്കുന്ന വേളയിൽ പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടന കൂടിയായ യുക്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാ മാമാങ്കം നവംബർ 2 ന് ചെൽറ്റൻഹാമിൽ വെച്ച് നടക്കുകയാണ്. പതിനഞ്ചാമത് യുക്മ ദേശീയ കലാമേള …
യുക്മ സൗത്ത് ഈസ്റ്റ്, നോർ ത്ത് വെസ്റ്റ് റീജിയണുകളിൽ കലാമേള ഇന്ന്; കൂടുതൽ മത്സരാർത്ഥികൾ
യുക്മ സൗത്ത് ഈസ്റ്റ്, നോർ ത്ത് വെസ്റ്റ് റീജിയണുകളിൽ കലാമേള ഇന്ന്; കൂടുതൽ മത്സരാർത്ഥികൾ
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): പതിനഞ്ചാമത് യുക്മ കലാമേളയ്ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന റീജിയണൽ കലാമേളയുടെ രണ്ടാമത്തെ ആഴ്ചയിൽ ഇന്ന് യുക്മ സൗത്ത് ഈസ്റ്റ് റീജിയണിലും യുക്മ നോർത്ത് വെസ്റ്റ് റീജിയണിലും കലാമേളകൾ നടക്കും. നാദസ്വരനൃത്ത രൂപങ്ങളുടെ പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമേളയായ യുക്മ ദേശീയകലാമേളയ്ക്ക് മുന്നോടിയായി സംഘടിപ്പിക്കപ്പെടുന്ന യുക്മ …
യോർക്ഷയർ ആൻഡ് ഹംബർ റീജിയണൽ കലാമേള- ഷെഫീൽഡ് ചാമ്പ്യൻമാർ, നിയ സോണിക് കലാതിലകം
യോർക്ഷയർ ആൻഡ് ഹംബർ റീജിയണൽ കലാമേള- ഷെഫീൽഡ് ചാമ്പ്യൻമാർ, നിയ സോണിക് കലാതിലകം
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യോർക്ഷയർ ആൻഡ് ഹംബർ റീജിയൺ കലാമേളയിലെ വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ 177 പോയിന്റുമായി ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസ്സിയേഷൻ ഓവറോൾ ചാമ്പ്യൻ ട്രോഫിയിൽ മുത്തമിട്ടു. 121 പോയിന്റുമായി ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ റണ്ണറപ്പായപ്പോൾ 101 പോയിന്റുമായി സ്കന്തൊർപ്പ്‌ മലയാളി അസ്സോസ്സിയേഷൻ മൂന്നാംസ്ഥാനം നേടി. കന്നിയങ്കത്തിൽ …