ജോയ് അഗസ്തി: യുക്മക്ക് വേണ്ടിയുക്മ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടത്തുന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോ ആയ ‘ഗര്‍ഷോം ടീ.വിയുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2’വിന്റെ ആദ്യ രണ്ട് റൌണ്ട് മത്സരങ്ങള്‍ കഴിഞ്ഞ ഞായറാഴ്ച്ച വാത്സാളിലെ ക്‌നാനായ സെന്ററില്‍ വച്ച് നടന്നു. വിശാലമായ ഓഡിറ്റോറിയത്തില്‍ ഗര്‍ഷോം ടീ.വി ടീം പ്രത്യേകമായി ഒരുക്കിയ സ്റ്റുഡിയോയിലായിരുന്നു മത്സരം. ഏറെ പ്രശസ്തമായ …
അലക്‌സ് വര്‍ഗീസ്: ബ്ലഡ് സ്‌റ്റെംസ് രജിസ്‌ട്രേഷന്‍ ചെയ്യാനും അതിന്റെ പ്രചാരകരാവാനും കൂടുതല്‍ മലയാളികളും മലയാളി സംഘടനകളും മുന്നോട്ടു വരുവാന്‍ ഉപഹാര്‍ ആഹ്വാനം ചെയ്യുന്നു. ജേസന്റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ വളരെയധികം ദുഃഖം തോന്നി. ജേസനു വേണ്ടി ബ്ലഡ് സ്‌റ്റെംസ് സെല്‍ ഡോണറെ തിരഞ്ഞുപിടിക്കാനുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ശ്രമത്തില്‍ പങ്കെടുത്തിരുന്നു. ലിവര്‍പൂളില്‍ അദ്ദേഹത്തിന് വേണ്ടി സ്‌റ്റെംസ് സെല്‍ …
അലക്‌സ് വര്‍ഗീസ്: യുകെയിലെ മലയാളി സമൂഹത്തിന്റെ കണ്ണുനീര്‍ തോരാന്‍ ഇനിയും സമയമായില്ല. ഇന്നലെ നാട്ടില്‍ അലന്‍ ചെറിയാന്റെ സംസ്‌കാര ചടങ്ങുകളില്‍ നേരിട്ടും തത്സമയ സംപ്രേക്ഷണം വഴിയും പങ്കെടുത്തവര്‍ ആ യുവാവിന്റെ വിയോഗത്തില്‍ കണ്ണുനീര്‍ പൊഴിച്ചു. ആ ആഘാതത്തില്‍ നിന്നും വിട്ടു മാറും മുന്‍പ് ഇന്ന് യുകെയില്‍ മലയാളി സമൂഹം മറ്റൊരു സംസ്‌കാര ചടങ്ങിനു സാക്ഷികളാകുവാന്‍ ഒത്തു …
സാബു ചുണ്ടക്കാട്ടില്‍:അയര്‍ലണ്ടിലെ ഇന്ത്യന്‍ ഫാമിലി ക്ലബ് ഒരുക്കിയ ‘ഒരു ദേശം നുണപറയുന്നു ‘ എന്ന സാമൂഹിക നാടകം യുടൂബില്‍ വന്‍ ഹിറ്റായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നു. ആനുകാലിക സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന ഈ നാടകം ജാതിമത ചിന്തകള്‍ക്കതീതമാണ് വിശുദ്ധ പ്രണയം എന്ന മഹാസന്ദേശം ഉയര്‍ത്തിപിടിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിചച്ചുകൊണ്ടിരിക്കുന്ന ഈ നാടകം രചിച്ചത് പ്രശസ്ത നാടകകൃത്ത് …
ജോബി ജോസ്: കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡില്‍ നടന്ന രണ്ടാമത് പാലാസംഗമത്തിന് ഗംഭീരമായ പരിസമാപ്തി. രാവിലെ 11 മണിക്ക് നടന്ന പരിപാടികള്‍ പ്രശസ്ത സിനിമ താരം ശങ്കര്‍ ഉത്ഘാടനം ചെയ്തു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പാലായുമായി തനിക്ക് അഭേദ്യമായ ബന്ധമുണ്ടെന്നും, മറ്റു സ്ഥലങ്ങളുമായി അപേക്ഷിച്ച് പാലാ വളരെ വികസിതമായി തനിക്ക് തോന്നാറുണ്ടെന്നും ശങ്കര്‍ അഭിപ്രായപ്പെട്ടു. എല്ലാവരുമായും ഫോട്ടോക്ക് പോസ് …
അനീഷ് ജോണ്‍: യുക്മയുടെ ദേശീയ കലാമേളയോട് അനുബന്ധിച്ച് യുക്മ സോഷ്യല്‍ നെറ്റ് വര്‍ക്ക് സംഘടിപ്പിച്ച വിക്ടര്‍ സ്മാരക ഫോട്ടോഗ്രഫി മത്സരത്തിന്റെ വിജയി ആയ ഗ്ലോസ്റ്ററില്‍ താമസിക്കുന്ന തോംസണ്‍പി എമ്മിനു പുരസ്‌കാരം നല്കി ആദരിച്ചു. പ്രസ്തുത സമ്മേളനത്തില്‍ യുക്മ ദേശിയ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യു , സെക്രട്ടറി സജിഷ് ടോം യുക്മ ദേശിയ വൈസ് പ്രസിഡന്റ് …
അജിമോന്‍ ഇടക്കര: കലാസ്വാദകര്‍ക്കും ഫോബ്മ അംഗങ്ങള്‍ക്കും എന്നെന്നും മനസ്സില്‍ സൂക്ഷിക്കുവാന്‍ ഒരു മയില്‍ പീലി കൂടി നല്‍കി കൊണ്ടു ഫോബ്മ കലോത്സവത്തിന് ബര്‍മിങ്ങ്ഹാമില്‍ ശനിയാഴ്ച കൊടിയിറങ്ങി. ജയിച്ചവരും തോറ്റവരും കാണികളും വിധികര്‍ത്താക്കാളും വിശിഷ്ടാതിഥികളും ഒന്ന് പോലെ അത്യുജ്ജ്വലം എന്ന് വിശേഷിപ്പിച്ച, ഫോബ്മയുടെ വളര്‍ച്ചയില്‍ നാഴികകല്ലായ ഒരു ദിവസമായിരുന്നു കടന്നു പോയത്. പോയ വര്‍ഷത്തെ കലോത്സവത്തിന്റെ അതേ …
ടോം ജോസ് തടിയംപാട്: ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍( LIMCA) യുടെ പത്താമത് ചില്‍ഡറന്‍സ് അവാര്‍ഡു നൈറ്റ് ചരിത്രം കുറിച്ച് കൊണ്ട് ലിവര്‍പൂള്‍ ബ്രോഡ് ഗ്രീന്‍ ഹൈ സ്‌കൂളില്‍ ശനിയാഴ്ച കൊണ്ടാടി. വെയില്‍സിലെ കാര്‍ഡിഫില്‍ നിന്നും വന്ന മൂന്നു സഹോദരി മാരുടെ ട്രൂപ്പ് ആയ ലിറ്റില്‍ എയിജല്‍സ് അവധരിപ്പിച്ച കലാ പരിപാടിയില്‍ മതി മറന്നു ആളുകള്‍ …
ജോണ്‍ അനീഷ്: കലാമേളയില്‍ കറുത്ത കുതിരകളായി യോര്‍ക്ക്ഷയര്‍ & ഹംമ്പര്‍ റീജിയന്‍ പുതിയ പ്രതീക്ഷകളുമായി അസോസിയേഷനുകള്‍ .. യുക്മ നാഷണല്‍ കലാമേളക്ക് കൊടിയിറങ്ങിയപ്പോള്‍ യോര്‍ക്ക്ഷയര്‍ & ഹംമ്പര്‍ റീജിയന്‍ 51 പോയിന്റോടെ നാലാം സ്ഥാനം നേടി. ഈ കലാമേളയില്‍ വന്നു മത്സരങ്ങളില്‍ ഏറ്റവും ആവേശം നിറച്ച റിജിയനും യോര്‍ക്ക്ഷയര്‍ & ഹംമ്പര്‍ റീജിയന്‍ എന്ന പേരും …
അജിമോന്‍ ഇടക്കര: ഇന്ന് ഫോബ്മ കലോത്സവത്തിനു തിരി തെളിയുന്നു , പ്രതികൂല കാലാവസ്ഥയിലും ആവേശത്തേരിലേറി സഹൃദയര്‍ ബര്‍മിങ്ങ്ഹാമിലേക്കു, ഈ വര്‍ഷത്തെ സുവര്‍ണ്ണ പതക്ക ജേതാക്കള്‍ ആരാണെന്നറിയാനുള്ള ആകാംഷയില്‍ യൂക്കെ മലയാളികള്‍. ഫോബ്മ കലോത്സവത്തിനു ഇന്ന് രാവിലെ 10 മണിക്ക് ബര്‍മിംഗ്ഹാം അടുത്തുള്ള വോള്‍വര്‍ ഹാമ്പ്റ്റണിലെ യൂക്കെ കെ സി എ ഹാളില്‍ കലാസ്വാദകരെ സാക്ഷി നിര്‍ത്തി …