ജോണ്‍ അനീഷ്: ലോകത്തിലെ ഏറ്റവും വലിയ സജീവ പ്രവാസി മലയാളി സംഘടന ആയ യുക്മയുടെ ഈ കഴിഞ്ഞ ദേശിയ കലാമേള യോട് അനുബന്ധിച്ച് യു കെയിലെ കല സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ ശ്രദ്ധേയരായ മീര കമല , സി എ ജോസഫ് ,ജയപ്രകാശ് പണിക്കര്‍ , ഹാരിഷ് പാല , റെജി നന്തിക്കാട്ട് എന്നിവര്‍ക്ക്ഉപഹാരം നല്കി …
അജിമോന്‍ ഇടക്കര: ഈ വര്‍ഷത്തെ ഫോബ്മ കലോത്സവത്തിന് തിരശീല ഉയരാന്‍ വെറും ഒരു രാത്രിയുടെ അകലം മാത്രം . നാളെ ബര്‍മിങ്ങ്ഹാം അടുത്ത് വോള്‍വര്‍ ഹാമ്പ്റ്റണില്‍ വച്ചു നടക്കുന്ന ഫോബ്മ കലോത്സവം 2015 ന്റെ അവസാന ഘട്ട മിനുക്ക് പണികളുടെ തിരക്കിലാണ് ജനറല്‍ കണ്‍ വീനര്‍ തോമസ് കാച്ചപള്ളിയുടെ നേതൃത്വത്തിലുള്ള കലോത്സവ കമ്മിറ്റി അംഗങ്ങള്‍. യൂക്കെ …
അലക്‌സ് വര്‍ഗീസ്: പ്രമുഖ സാംസ്‌കാരിക സംഘടനയായ പ്രൊഗ്രെസ്സിവ് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സെമിനാറില്‍ മുന്‍ ധനകാര്യ മന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. തോമസ് ഐസക് ങഘഅ പങ്കെടുക്കുന്നു. ‘ കേരളത്തിന്റെ സുസ്ഥിര വികസനം ആധുനിക കാഴ്ചപ്പാടില്‍ ‘ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന ചര്‍ച്ചയിലും അദ്ദേഹം മുഖ്യ അതിഥി ആയിരിക്കും .ഡിസംബര്‍ ആറിനു വൈകിട്ട് …
ജോബി ജോസ്: കാത്തിരിപ്പിനു വിരാമമായി, പാലാ സംഗമത്തിനി ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഈ ശനിയാഴ്ച കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡില്‍ നടക്കുന്ന രണ്ടാമത് പാലാ സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 11ന് രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന പരിപാടികള്‍ പ്രശസ്ത സിനിമാതാരം ശങ്കര ്! ഉദ്ഘാടനം ചെയ്യും. റക്‌സിന്റെ ഗാനമേള, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ എന്നിവ …
അനീഷ് ജോണ്‍: യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2വിന് വര്‍ണ്ണാഭമായ തുടക്കം. അഭിനയ പ്രതിഭ ശ്രീ. വിനീത് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. യുക്മാ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വിന്റെ ഔപചാരികമായ ഉത്ഘാടനം പ്രശസ്ത ചലച്ചിത്ര നടനും നര്‍ത്തകനുമായ ശ്രീ. വിനീത് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ഹണ്ടിംഗ്ടണിലെ യുക്മാ …
അജിമോന്‍ ഇടക്കര: ഈ വര്‍ഷത്തെ ഫോബ്മ കലോത്സവത്തിന് തിരശീലയുയരാന്‍ നാല് ദിവസം മാത്രം ബാക്കി നില്‌ക്കെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞതായി സംഘാടകര്‍ക്ക് വേണ്ടി കലോത്സവം ജനറല്‍ കണ്‍ വീനര്‍ തോമസ് കാച്ചപ്പള്ളി അറിയിച്ചു. കലോത്സവത്തിന്റെ വിശിടാതിഥികള്‍ ആയി മലയാളത്തിന്റെ സ്വന്തം പ്രണയ നായകന്‍ ശങ്കര്‍ , അദ്ദേഹത്തിന്റെ പ്രിയ പത്‌നിയും പ്രശസ്ത ഡാന്‍സ് ടീച്ചറും …
അനീഷ് ജോണ്‍: ഇത്തവണത്തെ യുക്മ ദേശീയ കലാമേളയില്‍ ഇരട്ട കലാതിലകം നേടിയതിന്റെ സന്തോഷത്തിലാണ് പോയിന്റ് നിലയില്‍ രണ്ടാമതെത്തിയ ബാസില്‍ഡന്‍ മലയാളി അസോസിയേഷന്‍. ഈ സംഘടനയില്‍ നിന്നുള്ള സ്‌നേഹ സജിയും റിയ സജിലാലും 15 പോയിന്റുകള്‍ വീതം നേടി കലാതിലക പ്പട്ടം പങ്കിട്ടെടുക്കുകയായിരുന്നു. ഇത്തവണ ആദ്ദ്യമായി ഏര്‍പ്പെടുത്തിയ നാട്യ മയൂര പുരസ്‌കാരവും ഈ മിടുക്കികള്‍ക്കാണ്. മുന്‍ വര്‍ഷങ്ങളില്‍ …
അനീഷ് ജോണ്‍: യുക്മ നാഷണല്‍ കലാമേളയില്‍ ഇവര്‍ താരങ്ങള്‍ ഏകദേശം അയ്യാ യിരത്തോളം ആളുകള്‍ പങ്കെടുത്തു കൊണ്ട് ചരിത്ര വിജയം നേടിയ കലാമേളയില്‍ കലാകാരന്മാരും കലാകാരികളും ഒന്നിന് ഒന്ന് മെച്ചപ്പെട്ട പ്രകടനം ആണ് കാഴ്ച വെച്ചത് ആയിരക്കണക്കിന് പ്രവാസി മലയാളികള്‍ കച്ചക്കരായി എത്തിയതും കലാമേളയുടെ ആവേശം കൂട്ടി . ആളുകള്‍ ഹ ര്ഷാരവം മുഴക്കി കൊണ്ട് …
അജിമോന്‍ ഇടക്കര: നവംബര്‍ 28 നു ബര്‍മിങ്ങ്ഹാമില്‍ വച്ചു നടക്കുന്ന ഫോബ്മ കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി പൊതു ജന അഭ്യര്‍ത്ഥന മാനിച്ചു മൂന്നു ദിവസം കൂടി നീട്ടി. ഈ വരുന്ന ബുധനാഴ്ച വരെ ഫോബ്മ കലോത്സവത്തിന് പേരു രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മുന്‍കൂട്ടി അറിയിച്ചിരുന്നത് പോലെ ഈ വര്‍ഷത്തെ കലോത്സവത്തിലെ പ്രസംഗ മത്സര വിഷയങ്ങളും …
അനീഷ് ജോണ്‍: യുവജനോത്സവവേദികളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പ്രവാസിമലയാളി സമൂഹത്തില്‍ നടന്നുവരുന്ന യുക്മയുടെ കലാമേളകളിലെ ഹണ്ടിങ്ടണില്‍ നടന്ന ആറാമത് ദേശീയ കലാമേളയ്ക്ക് കൊടിയിറങ്ങി. ശനിയാഴ്ച്ച രാവിലെ 10.30തിന്| ആരംഭിച്ച് വാശിയേറിയ മത്സരങ്ങളും സമ്മനദാനവും കഴിഞ്ഞ്| ഏവരും പിരിഞ്ഞപ്പോള്‍ ഞായറാഴ്ച്ച പുലര്‍ച്ചെ ഒരു മണി കഴിഞ്ഞിരുന്നു. കനത്ത പോരാട്ടത്തിനൊടുവില്‍ മിഡ്|ലാന്റ|സ്| റീജിയണ്‍ വ്യക്തമായ മേധാവിത്വത്തോടെ തന്നെ കലാമേളയുടെ വിജയകിരീടം …