1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ ദേശീയ കലാമേളയുടെ വേദിയില്‍ നല്കും
യുക്മ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ ദേശീയ കലാമേളയുടെ വേദിയില്‍ നല്കും
അനീഷ് ജോണ്‍: ലോകത്തിലെ ഏറ്റവും വലിയ സജീവ മലയാളി പ്രവാസി സംഘടനയായ യുക്മയ്ക്ക് വേണ്ടി യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. എല്ലാ യു കെ മലയാളികള്ക്ക് പങ്കെടുക്കുവാന്‍ അവസരമൊരുക്കി ലേഖനം, കഥ, കവിത എന്നീ ഇനങ്ങളില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.എല്ലാ വിഭാഗങ്ങലിലുമായി ഇത്തവണ …
വരുന്നു കരുത്തു ഉറപ്പിക്കുവാന്‍ ഈസ്റ്റ് അംഗ്ലിയ, മുന്‍ വര്‍ഷത്തെക്കാളും ശക്തിയോടെ
വരുന്നു കരുത്തു ഉറപ്പിക്കുവാന്‍ ഈസ്റ്റ് അംഗ്ലിയ, മുന്‍ വര്‍ഷത്തെക്കാളും   ശക്തിയോടെ
അനീഷ് ജോണ്‍: യുക്മയുടെ 2015 കലാമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു . സൌഹൃദങ്ങളുടെ കലാമേള എന്നറിയപ്പെടുന്ന യുക്മ ദേശിയ കലാമേള ഇക്കുറി ഹന്ടിംഗ് ടന്നിലെ സെന്റ് ഐവോ സ്‌കൂളില്‍ എം. എസ. വി നഗറില്‍ വരുന്ന 21 നു കൊടിയേറുംമ്പോള്‍ ഏറെ സന്തോഷിക്കുന്നത് ആതിഥേയരായ ഈസ്റ്റ് അന്ഗ്ലിയ റിജിയനായിരിക്കും .കഴിഞ്ഞ അഞ്ചു വര്‍ഷമായി സാമ്പത്തികമായി നഷ്ടമായിരുന്ന …
മിഡ്‌ലാന്റ്‌സിലെത്തിയപ്പോള്‍ കലാമേള പൊടിപൂരം; 2012 സ്റ്റോക്ക് ഓണ്‍ ട്രന്റില്‍ അരങ്ങേറിയത് ജനകീയ കലാമേള
മിഡ്‌ലാന്റ്‌സിലെത്തിയപ്പോള്‍ കലാമേള പൊടിപൂരം; 2012 സ്റ്റോക്ക് ഓണ്‍ ട്രന്റില്‍ അരങ്ങേറിയത് ജനകീയ കലാമേള
അനീഷ് ജോണ്‍: 2009ല്‍ യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ)യുടെ രൂപീകരണത്തിന് ആതിഥ്യമേകിയ മിഡ്‌ലാന്റ്‌സ് റീജിയണ് ദേശീയ കലാമേളയ്ക്ക് വേദിയൊരുക്കുവാന്‍ അവസരം ലഭിച്ചത് 2012ലാണ്. അതിനോടകം തന്നെ സജീവമായി പ്രവര്‍ത്തിക്കുന്ന ഏറ്റവുമധികം അംഗ അസോസിയേഷനുകളുള്ള റീജിയണ്‍ എന്ന നിലയില്‍ വളര്‍ന്നു കഴിഞ്ഞ മിഡ്‌ലാന്റ്‌സ് യുക്മയുടെ മൂന്നാമത് ദേശീയ കലാമേള ഏറ്റെടുത്ത് വിജയകരമായി നടത്തിയതോടെ യുക്മ …
ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ വാറ്റ്‌ഫോര്‍ഡുകാര്‍ക്ക് ഒറ്റ മനസ്സ്; രണ്ട് മണിക്കൂറ് കൊണ്ട് ചാരിറ്റിക്കായി പിരിച്ചത് 900 പൗണ്ട്
ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ വാറ്റ്‌ഫോര്‍ഡുകാര്‍ക്ക് ഒറ്റ മനസ്സ്; രണ്ട് മണിക്കൂറ് കൊണ്ട് ചാരിറ്റിക്കായി പിരിച്ചത് 900 പൗണ്ട്
ബിന്‍സു ജോണ്‍: സഹജീവികളുടെ കണ്ണീരൊപ്പുന്ന കാര്യത്തില്‍ വാറ്റ്‌ഫോര്‍ഡ് മലയാളികള്‍ക്ക് എല്ലാവര്‍ക്കും ഒരേ മനസ്സ്. അവിടെ അസോസിയേഷനുകളുടെ വേര്‍തിരിവോ, ജാതി മത ചിന്തകളോ ഒന്നുമില്ല. എക്കാലത്തും ചാരിറ്റി പ്രവര്‍ത്തനത്തില്‍ ഇവര്‍ ഒന്നാം സ്ഥാനത്താണ്. അതിന്റെ തെളിവായിരുന്നു നേപ്പാള്‍ ചാരിറ്റിയ്ക്കായി യുക്മ നടത്തിയ പിരിവ്. വാറ്റ്‌ഫോര്‍ഡില്‍ നിന്നുള്ള സണ്ണിമോന്‍ മത്തായി ആക്ടിംഗ് പ്രസിഡണ്ട് ആയുള്ള ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ …
ഹണ്ടിംഗ്ടണില്‍ ആവേശ തിരമാല ഒരുക്കാന്‍ മിഡ് ലാന്റ്‌സ്, അരയും തലയും മുറുക്കി 18 അംഗ അസോസിയേഷനുകള്‍
ഹണ്ടിംഗ്ടണില്‍ ആവേശ തിരമാല ഒരുക്കാന്‍ മിഡ് ലാന്റ്‌സ്, അരയും തലയും മുറുക്കി 18 അംഗ അസോസിയേഷനുകള്‍
അനീഷ് ജോണ്‍: നവംബര്‍ 21 ലെ തണുത്ത കുളിരിനു ഉഷ്ണക്കാറ്റു വീശുന്ന ആവേശ തിരമാല ഒരുക്കാന്‍ യു കെയിലെ യുക്മയുടെ കരുത്തുറ്റ റിജിയനായ് യുക്മ മിഡ് ലാന്റ്‌സ് തയ്യാറായി കഴിഞ്ഞു 18 അംഗ അസ്സോസ്സിയെഷനുകള്‍ അരയും തലയും മുറുക്കി ഹണ്ടിംഗ് ടണ്ണില്‍ എത്തുമ്പോള്‍ നാളിതു വരെ യുക്മയുടെ കലാമേളകളില്‍ കരുത്തുറ്റ സ്ഥാനം സ്വന്തമായ യുക്മ മിഡ് …
2011ല്‍ സൗത്ത് ഓണ്‍ സീയില്‍ നിന്നും 2015ല്‍ ഹണ്ടിംഗ്ടണിലേയ്‌ക്കെത്തുമ്പോള്‍, ഈസ്റ്റ് ആംഗ്ലിയയ്ക്ക് ഇത് അഭിമാന നേട്ടം
2011ല്‍ സൗത്ത് ഓണ്‍ സീയില്‍ നിന്നും 2015ല്‍ ഹണ്ടിംഗ്ടണിലേയ്‌ക്കെത്തുമ്പോള്‍, ഈസ്റ്റ് ആംഗ്ലിയയ്ക്ക് ഇത് അഭിമാന നേട്ടം
അനീഷ് ജോണ്‍: യുക്മ എന്ന മഹത്തായ സംഘടനയ്ക്ക് ഏറെ കരുത്ത് പകര്‍ന്നിട്ടുള്ള റീജിയണാണ് ഈസ്റ്റ് ആംഗ്ലിയ. ബ്രിസ്റ്റോളില്‍ 2010ല്‍ തുടക്കമിട്ട ദേശീയ കലാമേളയെ യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കലാമാമാങ്കമായി അരക്കിട്ടുറപ്പിച്ചത് സൗത്തെന്റ് ഓണ്‍ സീയില്‍ 2011 നവംബര്‍ 5ന് നടന്ന യുക്മയുടെ രണ്ടാമത് നാഷണല്‍ കലാമേളയാണ്. സംഘാടകരുടെ പ്രതീക്ഷയെ കവച്ചുവയ്ക്കുന്ന രീതിയില്‍ ജനപങ്കാളിത്തമുണ്ടായ ആദ്യകലാമേള …
2010 ല്‍ ബ്രിസ്റ്റോളില്‍ തെളിഞ്ഞ തിരി കൂടുതല്‍ ശോഭയോടെ ഹണ്ടിംഗ്ടണിലേയ്ക്ക്; യുക്മ കലാമേളകളുടെ നാള്‍വഴികളിലൂടെ
2010 ല്‍ ബ്രിസ്റ്റോളില്‍ തെളിഞ്ഞ തിരി കൂടുതല്‍ ശോഭയോടെ ഹണ്ടിംഗ്ടണിലേയ്ക്ക്; യുക്മ കലാമേളകളുടെ നാള്‍വഴികളിലൂടെ
ബാല സജീവ് കുമാര്‍/അനീഷ് ജോണ്‍: യൂറോപ്പിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കലാമാമാങ്കവും ആഗോള പ്രവാസി മലയാളികള്‍ക്കിടയില്‍ സംസ്ഥാന സ്‌ക്കൂള്‍ യുവജനോത്സവം മാതൃകയില്‍ സംഘടിപ്പിക്കപ്പെടുന്നതുമായ യുക്മ നാഷണല്‍ കലാമേള 2015ന് ഇനി ഏതാനും നാളുകള്‍ കൂടി മാത്രം. കേംബ്രിഡ്ജ്‌ഷെയറിലെ ചരിത്രമുറങ്ങുന്ന ഹണ്ടിംഗ്ടണ്‍ നഗരത്തില്‍ 2015 നവംബര്‍ 21 ശനിയാഴ്ച്ച നടക്കുന്ന കലാമേളയില്‍ പങ്കെടുക്കുന്നതിനായി യു.കെയുടെ വിവിധ …
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ശിശുദിനാഘോഷം നാളെ; ശ്രീ. പോള്‍സണ്‍ തോട്ടപ്പള്ളി ഉത്ഘാടകന്‍
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ശിശുദിനാഘോഷം നാളെ; ശ്രീ. പോള്‍സണ്‍ തോട്ടപ്പള്ളി ഉത്ഘാടകന്‍
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ശിശുദിനാഘോഷം നാളെ ശനിയാഴ്ച (14/11/15) രാവിലെ 11 ന് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ശ്രീ. പോള്‍സണ്‍ തോട്ടപ്പള്ളി ഉത്ഘാടനം ചെയ്യും. എം.എം.സി.എ പ്രസിഡന്റ് ശ്രീ. ജോബി മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. സിബി വേകത്താനം മുഖ്യ പ്രഭാഷണം നടത്തും. …
യുക്മ കലാമേളകളുടെ പ്രശസ്തി പ്രഹസനമോ അംഗീകാരമോ?
യുക്മ കലാമേളകളുടെ പ്രശസ്തി പ്രഹസനമോ അംഗീകാരമോ?
അനീഷ് ജോണ്‍: 6 വര്‍ഷങ്ങള്‍ക്കു മുന്‍പ് ബ്രിസ്‌ടോളില്‍ ആരംഭിച്ച യുക്മ നാഷണല്‍ കലാമേള മുതല്‍ നാളിന്നുവരെ വിവിധ രീജിയനുകളിലായി യു കെ മലയാളികളുടെ സാംസ്‌കാരിക ആഘോഷ സമ്മേളന വേദിയായി നടന്നു വന്ന യുക്മ നാഷണല്‍ കലാമേളകള്‍ ഓര്‍മ്മച്ചെപ്പിനുള്ളില്‍ സൂക്ഷിക്കുന്ന യു കെ മലയാളികളോട് യുക്മക്ക് ഒന്നേ പറയാനുള്ളൂ ഊതിക്കാച്ചിയ പോന്നിനൊപ്പമാണ് യുക്മ നാഷണല്‍ കലാമേളയിലെ തിളക്കമാര്‍ന്ന …
ഷെഫീല്‍ഡ് മലയാളി അസ്സോസ്സിയേഷന്‍ ‘ദശവര്‍ഷോത്സവം’ കൊടിയിറങ്ങി
ഷെഫീല്‍ഡ് മലയാളി അസ്സോസ്സിയേഷന്‍ ‘ദശവര്‍ഷോത്സവം’ കൊടിയിറങ്ങി
അജിത് പാലിയത്ത്: ഷെഫീല്‍ഡ് മലയാളികളെ ഇളക്കി മറിച്ച് ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്റെ പത്താം വാര്‍ഷിക സമാപന പരിപാടിയായ ‘ദശവര്‍ഷോത്സവം’ കൊടിയിറങ്ങി. അക്ഷരാര്‍ത്ഥത്തില്‍ ലേഡി മേബിള്‍ ഹാള്‍ നിറഞ്ഞ് കവിയുകയായിരുന്നു. അകലെ നിന്നു പോലും പരിപാടി കാണുവാന്‍ ആസ്വാദകര്‍ എത്തി ഹാളിന്റെ സൈഡില്‍ നിന്നു വരെ ഷോ ആസ്വദിച്ചു എന്നുള്ളത് സംഗീത സായാഹ്നങ്ങളെ മലയാളികള്‍ എത്രകണ്ട് …