ബെന്നി അഗസ്ത്യന്‍: റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഈ വര്‍ഷത്തെ ഓര്‍മ്മ അനുസ്മരണ ചടങ്ങ് കഴിഞ്ഞ ദിവസം ലണ്ടനിലെ കാവേണ്ടിഷ് സഖ്വയറിലുള്ള RCN ആസ്ഥാനത്ത് വച്ചു നടത്തി.തദവസരതില്‍ ബ്രിട്ടീഷ് ആര്മി യുടെയും നേവിയുടെയും റോയല്‍ ഫയര്‍ ഫോഴസിന്റെയും നിലവില്‍ ജോലി ചെയ്യുന്നവരും വിരമിച്ചവരും RCN കൌണ്‍സില്‍ മെംബേര്‍സും പങ്കെടുത്തു . ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ മരിച്ച …
അജിത് പാലിയത് (ഷെഫീല്‍ഡ്): പ്രശസ്ത മലയാള സിനിമ പിന്നണി നജീം അര്‍ഷദിനും അരുണ്‍ ഗോപനും വൃന്ദാ ഷെമീക്കിനും മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഉജ്വല സ്വീകരണം നല്കി. ഇനി യൂക്കേയില്‍ സംഗീത സയാഹ്ന്‌ന ദിനങ്ങള്‍. പത്ത് വര്‍ഷം 2015ല്‍ പൂര്‍ത്തിയാകുന്ന ഷെഫീല്ഡ് കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ‘ദശവര്‍ഷോത്സവം’ എന്ന ലൈവ് ഗാനമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. …
അനീഷ് ജോണ്‍: യു കെ മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചികളും സര്‍ഗ്ഗാത്മകതയുമുള്ള പ്രതിഭകളെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുന്നതിനുമായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സാഹിത്യ മത്സരങ്ങളുടെ വിധിനിര്‍ണ്ണയം നടത്തുന്നത് പ്രശസ്തരും പ്രഗത്ഭരുമായ സാഹിത്യപ്രതിഭകള്‍ തന്നെയാണ് എന്നത് യുക്മയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടെ ചാര്‍ത്തുന്നു. പ്രശസ്ത സാഹിത്യ പ്രതിഭകളായ പത്മഭൂഷണ്‍ കാവാലം നാരായണപണിക്കര്‍, ശ്രീ. പി. ജെ ജെ …
അഡ്വ റെന്‍സണ്‍ തുടിയാന്‍പ്ലാക്കല്‍ (മാഞ്ച്സ്റ്റര്‍: ദശാബ്ദി ആഘോഷിക്കുന്ന ട്രഫോര്‍ഡ് മലയാളീ അസോസിയേഷന്‍ ദശസന്ധൃ എന്ന ബാനറില്‍ ഇന്ന് വൈകിട്ട് 4 മണിക്ക് മാഞ്ച്സ്റ്ററിലെ പ്രശസ്തമായ ഫോറം സെന്റെറില്‍ നജിം അര്‍ഷാദ് ടീം നയിക്കുന്ന ഗാനമേള സംഘടിപ്പിക്കുന്നു.ലോകമെമ്പാടുമുള്ള മലയാളികളെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ടെലിവിഷന്‍ പ്രോഗ്രമിലൂടെ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് കൂട്ടികൊണ്ട് പോയ പ്രശസ്തരായ മലയാള …
ടോമിച്ചന്‍ കൊഴുവണല്‍: യുക്മയുടെ നാഷണല്‍ കലാമേള ക്ക് മുന്നോടിയായി യു കെ യുടെ എല്ലാ റീജിയനുകളിലും ആവേശമുണര്‍ത്തി കടന്നു പോയ റീജിയണല്‍ കലാമേളയുടെ തേരോട്ടം യുക്മ സൌത്ത് ഈസ്റ്റ് റീജിയണലില്‍ ശനിയാഴ്ച സമാപിക്കും. ശനിയാഴ്ച രാവിലെ പത്തുമണിക്ക് വോക്കിങ്ങിന് സമീപം ഗോഡല്‍മിങ്ങില്‍ യുക്മ വൈസ് [പ്രസിഡന്റ് ബീനാ സെന്‍സ് തിരി കൊളുത്തി ഉള്ക്കാടനം നിര്‍വഹിക്കുന്നതോടെ മത്സരങ്ങള്‍ …
അനീഷ് ജോണ്‍: നവംബര്‍ 21ന് ഹണ്ടിംഗ് ട്ടാന്നില്‍ വച്ചു നടത്തപ്പെടുന്ന ആറാമത് യുക്മ നാഷണല്‍. കലാമേളയിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ക്വട്ടെഷനുകള്‍ ക്ഷണിക്കുന്നതായി കലാമേള കമ്മിറ്റിക്കുവേണ്ടി ചെയര്‍മാന്‍ അഡ്വ ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍, ജെനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് എന്നിവര്‍ അറിയിച്ചു. , കലാമേള. സ്ഥലത്ത് മിതമായ നിരക്കില്‍ ഭക്ഷണം നല്കാന്‍ താല്പ്പര്യമുള്ള വരും. ,കലാമേള ജനറല്‍ …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവഭാരത ശില്‍പ്പിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം നവംബര്‍ 14 ശനിയാഴ്ച ‘ശിശുദിനാഘോഷം 2015 എന്ന പേരില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. അസോസിയേഷനിലെ കുട്ടികളുടെ സര്‍ഗ്ഗവാസനകളെ വളര്‍ത്തിയെടുക്കുന്നതിനും കുട്ടികളില്‍ ആത്മവിശ്വാസവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കികൊണ്ടാണ് M.M.C.A ശിശുദിനം സംഘടിപ്പിക്കുന്നത്. നവംബര്‍ 14 ശനിയാഴ്ച രാവിലെ 11 …
അഡ്വ റെന്‍സണ്‍ തുടിയാന്‍പ്ലാക്കല്‍: പ്രശസ്ത മലയാള സിനിമ പിന്നണി ഗായകരായ നജീം അര്‍ഷദിനും, അരുണ്‍ ഗോപനും വൃന്ദാ ഷെമീക്കിനും മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം ന്‍ല്‍കി. ഇന്നലെ വൈകിട്ടു 6.30 ദുബായില്‍ നിന്നും എമിരേറ്റ്‌സ് എയര്‍ലൈന്‍സില്‍ മാഞ്ചസ്റ്ററില്‍ വന്നുചേര്‍ന്ന ഗായകര്‍ക്ക് ട്രഫോര്‍ഡ് മലയാളീ അസോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും സ്വീകരണം നല്‍കി. ദശാബ്ദി ആഘോഷിക്കുന്ന ട്രഫോര്‍ഡ് മലയാളീ …
അജിമോന്‍ ഇടക്കര: നവംബര്‍ 28 നു ബര്‍മിങ്ങ്ഹാമില്‍ വച്ചു നടക്കുന്ന ഫോബ്മയുടെ രണ്ടാമത് കലോത്സവത്തിന്റെ മത്സരവിഭാഗങ്ങളിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നതായി ഫോബ്മ കലാവിഭാഗം കോര്‍ഡിനേറ്റര്‍ രശ്മി പ്രകാശ് അറിയിച്ചു. നാട്ടിലെ സ്‌കൂള്‍ കലോത്സവത്തിന്റെ അതേ മാതൃകയില്‍ എല്ലാ ജനപ്രിയ കലകളും ഉള്‍പ്പെടുത്തികൊണ്ടു തന്നെയാണ് ഈ വര്‍ഷവും കലോത്സവം അരങ്ങേറുക. ഒന്‍പതു വയസ്സിനും പതിനഞ്ചു വയസ്സിനും ഇടയ്ക്കുള്ള കുട്ടികളുടെ …
സാബു ചുണ്ടക്കാട്ടില്‍: നവംബര്‍ 28 നു കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡില്‍ വച്ച് നടക്കുന്ന ഈ വര്‍ഷത്തെ പാലാ സംഗമം വിജയകരമാക്കുവാന്‍ 10 പേരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. ഈ വര്‍ഷത്തെ യുകെയിലെ അവസാനത്തെ സംഗമം, ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന സംഗമം എന്നീ സവിശേഷതകള്‍ ഈ വര്‍ഷത്തെ പാലാ സംഗമത്തിനുണ്ടാകുന്നതാണെന്ന് കമ്മിറ്റി അംഗങ്ങള്‍ …