1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
OICC സാന്ത്വനം 2016, ഫാ. ഡേവിസ് ചിറമേലും ഫ്രാങ്കോയും ഓസ്‌ട്രേലിയയില്‍
OICC  സാന്ത്വനം 2016, ഫാ. ഡേവിസ് ചിറമേലും ഫ്രാങ്കോയും ഓസ്‌ട്രേലിയയില്‍
ജോര്‍ജ് തോമസ് (മെല്‍ബണ്‍): അവയവദാനത്തിന്റെ ആത്മീയ ഗുരു ഫാ. ഡേവിസ് ചിറമേലും സംഗീത ലോകത്തെ യുവജനങ്ങളുടെ ഹരവുമായ ഗായകന്‍ ഫ്രാങ്കോയും പ്രശസ്ത പിന്നണി ഗായിക റീത്തു തോമസും ഓസ്‌ട്രേ ലിയയില്‍ പര്യടനം നടത്തുന്നു. ജനുവരി ആദ്യ വാരം മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ കൈക്കുമ്പിളുമായി സാന്ത്വനം 2016 പെര്‍ത്ത്, മെല്‍ബണ്‍, സിഡ്‌നി, ഓള്‍ബറി എന്നിവിടങ്ങളില്‍ പരിപാടികള്‍ നടത്തും. …
UKKCYL യൂത്ത് ഫെസ്റ്റ് 2015 ക്‌നാനായ സര്‍ഗശക്തിയുടെ ഉത്തമ ഉദാഹരണം
UKKCYL യൂത്ത് ഫെസ്റ്റ് 2015 ക്‌നാനായ സര്‍ഗശക്തിയുടെ ഉത്തമ ഉദാഹരണം
അലക്‌സ് വര്‍ഗീസ്: UKKCYL ന്റെ നാലാമത് യൂത്ത് ഫെസ്റ്റ് ഒക്ടോബര്‍ 24 ന് ക്‌നാനായക്കാരുടെ സ്വന്തം ആസ്ഥാനമായ UKKCA കമ്മ്യൂണിറ്റി സെന്ററില്‍ തനിമയിലും ഒരുമയിലും ക്‌നാനായ വികാരത്തോട് കൂടി അരങ്ങേറി. 500 ല്‍ പരം കാണികളും 100 ന് മുകളില്‍ മത്സരാര്‍ത്ഥികളും ചേര്‍ന്ന് അത്യന്തം വാശിയോടെ നടത്തിയ മികവാര്‍ന്ന മത്സരങ്ങള്‍ക്കൊടുവില്‍ വിജയികളും വിജയിക്കാത്തവരും ഒരുമ്മിച്ചു നട …
യുക്മ സൌത്ത് വെസ്റ്റ് റീജിയണല്‍ കലോത്സവം ഈ ശനിയാഴ്ച (ഒക്ടോബര്‍ 31)ന്, ആഥിത്യമരുളാന്‍ വന്‍ ഒരുക്കങ്ങളുമായി ഗ്ലോസ്‌റ്റെര്‍ഷയര്‍ മലയാളി അസ്സോസ്സിയേഷന്‍
യുക്മ സൌത്ത് വെസ്റ്റ് റീജിയണല്‍ കലോത്സവം ഈ ശനിയാഴ്ച (ഒക്ടോബര്‍ 31)ന്, ആഥിത്യമരുളാന്‍ വന്‍ ഒരുക്കങ്ങളുമായി ഗ്ലോസ്‌റ്റെര്‍ഷയര്‍ മലയാളി അസ്സോസ്സിയേഷന്‍
ടോം ശങ്കൂരിക്കല്‍: അപ്രതീക്ഷിതമായി ഒരു വില്ലനേപോലെ കടന്നെത്തിയ തങ്ങളുടെ പ്രീയപ്പെട്ട സണ്ണിച്ചേട്ടന്റെ വേര്‍പാടിന്റെ നടുക്കത്തില്‍ നിന്നും കരകേറിയിട്ടില്ലെങ്കിലും ആ വേദന കടിച്ചമര്‍ത്തി തങ്ങള്‍ ഏറ്റെടുത്ത ചുമതല ഭംഗിയായി നിര്‍വ്വഹിക്കാന്‍ ഒരുങ്ങുകയാണ് ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളികള്‍. യുക്മ സൌത്ത് വെസ്റ്റ് റീജിയണല്‍ കലോത്സവം ആണ് ജി എം എ ഇത്തവണ ഏറ്റെടുത്തു നടത്തുന്നത്. ആദ്യമായാണ് ജി എം എ …
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള നാഷണല്‍ ട്രഷറര്‍ ശ്രീ ഷാജി തോമസ് ഉദ്ഘാടകനം ചെയ്യും,ഒക്ടോബര്‍ 31 ന് ബോള്‍ട്ടനില്‍ കലകളുടെ മല്‍സര മാമാങ്കം
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള നാഷണല്‍ ട്രഷറര്‍ ശ്രീ ഷാജി തോമസ് ഉദ്ഘാടകനം ചെയ്യും,ഒക്ടോബര്‍ 31 ന് ബോള്‍ട്ടനില്‍ കലകളുടെ മല്‍സര മാമാങ്കം
ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ ആധിതേയത്വം വഹിക്കുന്ന റീജിയണല്‍ കലാമേളയുടെ ഉദ്ഘാടന ചടങ്ങില്‍, റീജിയണല്‍ പ്രസിഡഡ് അഡ്വ സിജു സഫിന്റെ അദ്ധ്യക്ഷതയില്‍,യുക്മ നാഷണല്‍ ട്രഷറര്‍ ശ്രീ ഷാജി തോമസ് ഉദ്ഘാടകനം നിര്‍വ്വഹിക്കുന്നതാണ്. ആതീഥേയ അസോസിയേഷന്‍ പ്രസിഡഡ് ശ്രീ കുരിയന്‍ ജോര്‍ജ് കലാമേളയ്ക്ക് ആശംസകളര്‍പ്പിച്ച് സംസാരിക്കും. ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന സര്‍ഗ്ഗാല്‍മക കഴിവുകള്‍ പുറത്തെടുക്കുന്ന ഒരു കലാവിരുന്നാണന്നതുകൊണ്ട് യുകെയിലാകമാനം നടക്കുന്ന …
രണ്ടാം പിങ്ക് ജന്മ ദിനത്തില്‍ ക്യാന്‍സര്‍ സഹായ നിധി സമാഹരിച്ചു കൊണ്ട് ‘ബോണ്‍’ മാതൃകയായി
രണ്ടാം പിങ്ക് ജന്മ ദിനത്തില്‍ ക്യാന്‍സര്‍  സഹായ നിധി സമാഹരിച്ചു കൊണ്ട് ‘ബോണ്‍’   മാതൃകയായി
അപ്പച്ചന്‍ കണ്ണഞ്ചിറ: ബ്രിട്ടീഷ് ഏഷ്യന്‍ വുമന്‍സ് നെറ്റ് വര്‍ക്ക് ( BAWN ) തങ്ങളുടെ രണ്ടാമത് പിങ്ക് ജന്മദിനാഘോഷം, ബ്രെസ്റ്റ് ക്യാന്‍സര്‍ സഹായ നിധി സമാഹരണവുമായി മികച്ച മാതൃക കാട്ടി.മികവുറ്റ കലാ പരിപാടികള്‍ കൂടി ചേര്‍ന്നപ്പോള്‍ ‘ബോണ്‍’ ന്റെ പിങ്ക് ജന്മ ദിനാഘോഷം അവിസ്മരണീയം ആയി. അര്‍ബ്ബുദ രോഗം വേര്‍പ്പെടുത്തിയ സ്‌നേഹ മനസ്സുകളുടെ ഓര്‍മ്മകള്‍ അനുസ്മരിച്ചു …
ലണ്ടന്‍ മലയാള സാഹിത്യ വേദിയുടെ നിയമപരമായ അവകാശങ്ങളെ കുറിച്ചുള്ള സെമിനാര്‍ ഗംഭീരമായി
ലണ്ടന്‍ മലയാള സാഹിത്യ വേദിയുടെ നിയമപരമായ അവകാശങ്ങളെ കുറിച്ചുള്ള സെമിനാര്‍ ഗംഭീരമായി
രാജി ഫിലിപ് തോമസ്: ലണ്ടന്‍ മലയാള സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ യുകെയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട നിയമപരമായ അവകാശങ്ങളും സംരക്ഷണങ്ങളും എന്ന വിഷയത്തില്‍ പ്രമുഖ നിയമജ്ഞനും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് നേതാവുമായ ബൈജു വര്‍ക്കി തിട്ടാല നടത്തിയ സെമിനാര്‍ വിജയകരമായി നടന്നു. 2015 ഒക്ടോബര്‍ 25 ന് വൈകുന്നേരം 5 മണിക്ക് എന്‍ഫീല്‍ഡിലെ സെന്റ് ലൂക്ക്‌സ് ചര്‍ച്ച് ഹാളില്‍ …
പതിനേഴ് അംഗ സംഘടനകളില്‍ നിന്നും മത്സരാര്‍ഥികള്‍, യുക്മ മിഡ് ലാന്‍ഡ്‌സ് റീജനില്‍ ഇത്തവണ തീ പാറും
പതിനേഴ്  അംഗ സംഘടനകളില്‍ നിന്നും മത്സരാര്‍ഥികള്‍, യുക്മ മിഡ് ലാന്‍ഡ്‌സ് റീജനില്‍ ഇത്തവണ തീ പാറും
ജയകുമാര്‍ നായര്‍: സംഘടനകളുടെ സംഘടനയായ യുക്മയുടെ കലാമേളയെ യുകെ മലയാളികള്‍ എത്രമാത്രം നെഞ്ചിലേറ്റുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് കലാമേളയില്‍ ലഭിക്കുന്ന രെജിസ്‌ട്രേഷന്‍.സംഘടനയുടെ ഏറ്റവും വലിയ റീജനായ മിഡ് ലാന്‍ഡ്‌സ് റീജനില്‍ ഇന്നലെ വരെ ലഭിച്ച രെജിസ്‌ട്രേഷന്‍ സംഘാടകരെ അത്ഭുതപ്പെടുത്തുന്നതാണ്.പതിവിനു വിപരീതമായി റീജനിലെ പതിനെട്ട് അംഗ സംഘടനകളില്‍ പതിനേഴില്‍ നിന്നും കലാമേളയ്ക്കുള്ള എന്‍ട്രികള്‍ ലഭിച്ചു കഴിഞ്ഞു.ഇതോടെ മത്സരങ്ങളില്‍ തീ …
അഞ്ചാമത് മൂഴൂര്‍ സംഗമം അവിസ്മരണീയമാക്കി
അഞ്ചാമത് മൂഴൂര്‍ സംഗമം അവിസ്മരണീയമാക്കി
മാത്യു ബ്ലാക്ക് പൂള്‍: മൂഴൂര്‍ സംഗമത്തിന്റെ അഞ്ചാമത് വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ശനിയാഴ്ച രാവിലെ ആരംഭിച്ച സംഗമ പരിപാടികള്‍ കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി ഫോണിലൂടെ സന്ദേശം നല്‍കി ഉത്ഘാടനം ചെയ്തു.തുടര്‍ന്ന് പഴയ തലമുറയിലെ അമ്മച്ചിയും പുതിയ തലമുറയിലെ കുട്ടികളും ചേര്‍ന്ന് കേക്ക് മുറിച്ച് എല്ലാവരുമായി പങ്കുവച്ച് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.നാട്ടില്‍ നിന്ന് ഫോണിലൂടെ …
നീണ്ടൂര്‍ ദശാബ്ദി സംഗമത്തിന് വര്‍ണ്ണാഭമായ സമാപ്തി
നീണ്ടൂര്‍ ദശാബ്ദി സംഗമത്തിന് വര്‍ണ്ണാഭമായ സമാപ്തി
സാബു ചുണ്ടക്കാട്ടില്‍: നീണ്ടൂര്‍ പഞ്ചായത്തില്‍ നിന്നും യുകെയിലേക്ക് കുടിയേറിയവരുടെ സംഘടനയായ നീണ്ടൂര്‍ ഫ്രെണ്ട്‌സ് ഇന്‍ യുകെയുടെ പത്താമത് വാര്‍ഷികാഘോഷങ്ങള്‍ അതിവിപുലമായി ആഘോഷിച്ചു. വെള്ളിയാഴ്ച വൈകുന്നേരം രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും പിന്നീട് നീണ്ടൂര്‍ സ്വദേശിയും രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ കരസ്ഥമാക്കിയ റിട്ടയേഡ് DYSP (CRPF) ശ്രീ. തോമസ് കണ്ണംചാക്കില്‍ സംഗമവും കലാസന്ധ്യയും ഔപചാരികമായി ഉത്ഘാടനം ചെയ്തു. കുട്ടികളുടെയും …
യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജനല്‍ കലാമേള, വാം മൈക്ക റീജണല്‍ കമ്മിറ്റി സംയുക്ത യോഗം
യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജനല്‍ കലാമേള, വാം മൈക്ക റീജണല്‍ കമ്മിറ്റി സംയുക്ത യോഗം
പോള്‍ ജോസഫ്: വോള്‍വര്‍ഹാംപ്ടണ്‍ യുക്മമിഡ്‌ലാന്‍ഡ്‌സ് റീജനല്‍ കലാമേള ഒക്ടോബര്‍ 31 ശ നിയാഴ്ച വോള്‍വര്‍ഹാംപ് ടണില്‍ വച്ചു നടത്ത പ്പെടും ഇക്കുറി മിഡ് ലാണ്ട്‌സ് കലാമേളക്ക് ആതിഥേയര്‍ ആകുന്നത് വാം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വെഡ്‌നെസ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ആണ്, ഇ ത്തവണ മേളയ്ക്ക് വേദിയാകുന്നത് വോള്‍വര്‍ഹാംപ്ടണ്‍ ബില്‍സ്റ്റനിലുള്ള യു കെ കെ സി എ …