സാബു ചുണ്ടക്കാട്ടില്‍: മീനച്ചലാറിന്റേയും റബ്ബര്‍കര്‍ഷകരുടേയും മടിത്തട്ടില്‍ നിന്നും യുകെയിലെ വിവിധ ഭാഗങ്ങളില്‍ കുടിയേറിയ പാലാക്കാരുടെ ഈ വര്‍ഷത്തെ സംഗമം നവംബര്‍ 28 ശനിയാഴ്ച കെന്റിലെ ഡാര്‍ട്‌ഫോര്‍ഡില്‍ നടത്താന്‍ തീരുമാനിച്ചു. രാവിലെ 11 മണിയ്ക്ക് രജിസ്‌ട്രേഷനോട് കൂടി ആരംഭിക്കുന്ന പരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ ഗാനമേള, കുട്ടികളുടെ കലാപരിപാടികള്‍, വിഭവസമൃദ്ധമായ നാടന്‍ ഭക്ഷണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. പാലായില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ …
ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേളയ്ക്ക് അണിയറയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.കേരളത്തിലെ കലോല്‍സവങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള കലകളുടെ മാമാങ്കത്തിനാണ് ഒക്ടോബര്‍ 31 ശനിയാഴ്ച ബോള്‍ട്ടന്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.നോര്‍ത്ത് വെസ്റ്റിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ബോള്‍ട്ടന്‍ എല്ലാവര്‍ക്കും സുപരിചിതവും എത്തിചേരാന്‍ എളുപ്പവുമാണ്. ഇപ്രാവിശ്യം എല്ലാ അസോസിയേഷനില്‍ നിന്നുമുള്ള പങ്കാളിത്തമാണ് മുന്‍ വര്‍ഷങ്ങളില്‍ …
അലക്‌സ് വര്‍ഗീസ്: കേരളത്തനിമയില്‍ ഊന്നിയ ആഘോഷങ്ങള്‍കൊണ്ട് മലയാളികള്‍ ഗൃഹാതുരത്വം കാത്തുസൂക്ഷിക്കുന്ന മാഞ്ചസ്റ്ററിന് ഇനി സ്വന്തമായി ചെണ്ടമേളം ഗ്രൂപ്പും. പ്രശസ്ത ചെണ്ടമേള കലാകാരന്‍ രാധേഷ് നായരുടെ നേതൃത്വത്തില്‍ പുതുതായി രൂപംകൊണ്ട ‘ മാഞ്ചസ്റ്റര്‍ മേളം’ ഗ്രൂപ്പിന് ഔദ്യോഗിക തുടക്കം കുറിച്ചു. വിവിധ മലയാളി അസ്സോസിയേഷനുകളുടെയും സന്നദ്ധസംഘടനാ പ്രതിനിധികളുടെയും പൊതുജനസാന്നിധ്യത്തെയും സാക്ഷി നിര്‍ത്തി സെന്റ്. ജോസഫ് ചര്‍ച്ച് ഹാളില്‍ …
അനീഷ് ജോണ്‍: യുക്മ യോര്‍ക്ക് ഷയര്‍ ഹംബര്‍ റിജിയന്റെ കലാമേളക്ക് ഉജ്ജ്വല സമാപനം. ഇന്നലെ കീത്ത് ലീ മലയാളി അസ്സോസിയെഷന്റെ (KMA) ആഭിമുഖ്യത്തില്‍ സ്പ്രിംഗ് ഗാര്‍ഡന്‍ ലൈന്‍ ഹോളി ഫാമിലി കാത്തോലിക് സ്‌കൂള്‍ ഓഡിറ്റൊറിയത്തില്‍ വെച്ചാണ് കലാമേള നടന്നത്. യുക്മ നാഷണല്‍ സെക്രടറി സജിഷ് ടോം ഉദ്ഘാടനം നിര്വഹിച്ചു രാവിലെ പത്തു മണിക്കാരംഭിച്ച പൊതു സമ്മേളനത്തില്‍ …
ടോം ജോസ് തടിയംപാട്: UK യിലെ മലയാളി അസോസിയേഷനുകളുടെ ഇടയില്‍ എന്നും ശ്രദ്ധേയ സാനൃതൃമായി അറിയപ്പെടുന്ന ലിവര്‍പൂള്‍ ഇന്ത്യന്‍ കള്‍ച്ചര്‍ അസോസിയേഷന്‍ (ലിംകാ)യുടെ പത്താമത് ചില്‍ട്രന്‍സ് ഫെസ്റ്റ് അതി ഗംഭിരമായി ലിവര്‍പൂള്‍ ബ്രോഡ് ഗ്രീന്‍ ഹൈ സ്‌കൂളില്‍വച്ച് നടത്തീകൊണ്ട് ലിംകാ ചരിത്രത്തിന്റെ ഭാഗമായി മാറി രാവിലെ എട്ടു മണിക്ക് ലിവര്‍പൂളില്‍ അടുത്ത കാലത്ത് മരിച്ചു പോയ …
സന്തോഷ് തോമസ്: (വോള്‍വര്‍ഹാംപ്ടണ്‍): ഒക്ടോബര്‍ 31 ശനിയാഴ്ച വോള്‍വര്‍ഹാംപ്ടണില്‍ വച്ചു നടത്തപ്പെടു ന്ന യുക്മ മിഡ്‌ലാണ്ട്‌സ് റീജനല്‍ കലാമേളയുടെ പ്രസംഗ മത്സര വിഷയങ്ങള്‍ പ്രസിദ്ധികരിച്ചു ഇക്കുറി മിഡ് ലാണ്ട്‌സ് കലാമേളക്ക് ആതിഥേയര്‍ ആകുന്നത് വാം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വെഡ്‌നെസ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ആണ്. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഒരു വിഷയവും ജുനി യര്‍ വിഭാഗത്തില്‍ …
ഡിക്‌സ് ജോര്‍ജ് (വോള്‍വര്‍ഹാംപ്ടണ്‍): സംഘടനകളുടെ സംഘടന ആയ യുക്മയുടെ റിജിയനുകളില്‍ ഏറ്റവും വലിയ റിജിയനായ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലണ്ട്‌സ് റിജിയണല്‍ കലാമേളയുടെ വിവിധ കമ്മിറ്റികള്‍ രൂപികരിച്ചു . യുക്മ നാഷണല്‍ കലാമേള യില്‍ നിരവധി തവണ ചാമ്പ്യന്‍ പട്ടം നേടിയ റിജിയന്‍ എന്ന പ്രത്യേകത മിഡ്‌ലാണ്ട്‌സിനു സ്വന്തം . യുക്മ നാഷണല്‍ കലാമേള …
അനീഷ് ജോണ്‍: ലെസ്‌റെര്‍ കേരള കമ്യൂണിറ്റിയുടെ കലോത്സവം ഇന്ന് രാവിലെ 10 മണിക്ക് വിന്‍സ്റ്റന്‍ലെ കംമ്യുനിട്ടി കോളേജില്‍ വെച്ച് നടക്കും . യു കെയില്‍ അസോസിയേഷനുകളില്‍ കലോത്സവം നടത്തുന്ന ചുരുക്കം അസോസിയേഷനുകളില്‍ ഒന്നാണ് എല്‍ കെ സി . 2 സ്റ്റേജ് കളില്‍ അരങ്ങേറുന്ന മത്സരങ്ങള്‍ രാവിലെ 9 മണിക്ക് ചെസ്റ്റ് നമ്പര്‍ വിതരണം ചെയ്യും …
അനീഷ് ജോണ്‍: യുക്മ റിജിയണല്‍ കലാമേളകള്‍ക്ക് ഇന്ന് തിരി തെളിയും . യുക്മ യോര്‍ക്ക് ഷയര്‍ ഹംബര്‍ റിജിയന്റെ കലാമേള ഇന്ന് രാവിലെ പത്തു മണിക്ക് കീത്ത് ലീ മലയാളി അസ്സോസിയെഷന്റെ (KMA) ആഭിമുഖ്യത്തില്‍ സ്പ്രിംഗ് ഗാര്‍ഡന്‍ ലൈന്‍ ഹോളി ഫാമിലി കാത്തോലിക് സ്‌കൂള്‍ ഓഡിറ്റൊറിയത്തില്‍ (BD20 6LH) വെച്ചാണ് നടത്തപ്പെടുക . യുക്മയുടെ റിജിയന്‍ …
ഈസ്റ്റ് ആംഗ്ലീയ റീജിയണിലെ ഏറ്റവും വലിയ കലാമാമാങ്കത്തിനായിഒരാഴ്ച കൂടി അവശേഷിക്കെ മത്സരാര്‍ത്ഥികള്‍ അവരുടെ ആവനാഴിയിലെ അവസാന അടവുകളും പുറത്തിറക്കിയുള്ള പരിശീലനം തകൃതിയായി നടത്തുന്നൂ. അടുത്ത ശനിയാഴ്ച രാവിലെ ഒന്‍പതു മണിയ്ക്ക് ബാസില്‍ഡണിലെ ജെയിംസ് ഹോണ്‍സ്ബി സ്‌കൂളില്‍ കലാമേളയ്ക്കായുള്ള തിരശ്ശീല ഉയരുമ്പോള്‍ നാട്ടിലെ യുവജനോത്സവത്തെ അനൂസ്മരിപ്പിക്കൂം വിധത്തിലുള്ള പോരാട്ടത്തിനാകൂം ബാസില്‍ഡണ്‍ വേദിയാകുക. കലാമേളയില്‍ പങ്കെടുക്കുവാനൂള്ള മത്സരാര്‍ത്ഥികളുടെ അപേക്ഷ …