1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദശവര്‍ഷോത്സവം, ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ പത്താം വാര്‍ഷീകം ആഘോഷിക്കുന്നു
ദശവര്‍ഷോത്സവം, ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ പത്താം വാര്‍ഷീകം ആഘോഷിക്കുന്നു
അജിത് പാലിയത്ത്: ഷെഫീല്ഡ് കേരളാ കള്‍ച്ചറല്‍ അസോസ്സിയേഷന്‍ തുടങ്ങിയിട്ട് 2015 നവംബറില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാകുന്നു. ഷെഫീല്‍ഡ് മലയാളി കുടുംബങ്ങളുടെ കലാ സാംസ്‌കാരിക സാമൂഹ്യ ഉന്നമനത്തിനായി തുടങ്ങിയ ഈ കൂട്ടയ്മ്മയ്ക്ക് യൂക്കെയിലെ മലയാളി സമൂഹത്തിന് തന്നെ അഭിമാനിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ നല്കുവാന്‍ സാധിച്ചു. ഈ ആഘോഷനാളുകളില്‍ അസ്സോസ്സിയേഷന്റെ കഴിഞ്ഞ നാളുകളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുകയാണ്. ഇംഗ്ലണ്ട് …
മാപ് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ലെനിന്‍, റാം, മേബിള്‍, വിജി സഖ്യം വിജയികളായി
മാപ് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ലെനിന്‍, റാം, മേബിള്‍, വിജി സഖ്യം വിജയികളായി
തോമസ് സൈമണ്‍: മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ് മൌത്ത് സംഘടിപ്പിച്ച ഓള്‍ യുകെ ബാഡ്മിടെന്‍ ടൂര്‍നമെന്‍ടില്‍ ലെനിന്റാം സഖ്യം ഒന്നാം സമ്മാനമായ മുന്നൂറ്റി ഒന്ന് പൌണ്ടും ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സമ്മാനമായ ഇരുന്നൂറ്റി ഒന്ന് പൌണ്ടും ട്രോഫിയും രാജീവ് ഷേന്‍ സഖ്യവും ,മൂന്നാം സമ്മാനം സമ്മാനമായ നൂറ്റി അന്‍പത്തൊന്ന് പൌണ്ടും ട്രോഫിയും സനീഷ് അനില്‍ കൂട്ടുകെട്ടും …
സീമയ്ക്ക് പത്തു വയസ്, കഥകളിയും ഭരതനാട്യവും മോഹിനിയാട്ടവും ആഘോഷത്തിന്
സീമയ്ക്ക് പത്തു വയസ്, കഥകളിയും ഭരതനാട്യവും മോഹിനിയാട്ടവും ആഘോഷത്തിന്
സാബു ചുണ്ടക്കാട്ടില്‍: 2005 ല്‍ ഈസ്റ്റ് സസ്സെക്‌സ് കൌണ്ടിയില്‍ ആരംഭിച്ച സൌത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷന് ദശാബ്ധിയുടെ നിറവ്! സീമ (SEEMA ) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ പ്രവാസി മലയാളി സംഘടന കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ ഉള്‍പെടുത്തി Eastbourne ടൌണില്‍ Ratton സ്‌കൂള്‍ ഹാളില്‍ വച്ച് ‘Heritage Kerala’ – South Indian …
യുക്മ മിഡ് ലാന്‍ഡസ് റീജനല്‍ കലാമേള രജിസ്‌ട്രേഷന്‍ അന്തിമ ഘട്ടത്തിലേക്ക്
യുക്മ മിഡ് ലാന്‍ഡസ് റീജനല്‍ കലാമേള രജിസ്‌ട്രേഷന്‍ അന്തിമ ഘട്ടത്തിലേക്ക്
സുരേഷ് കുമാര്‍ (വോള്‍വര്‍ഹാംപ്ടണ്‍): ഒക്ടോബര്‍ 31 ശനിയാഴ്ച വോള്‍വര്‍ഹാംപ്ടണില്‍ വച്ചു നടത്തപ്പെടുന്ന യുക്മ മിഡ്‌ലാന്‍ഡസ് റീജനല്‍ കലാമേളയില്‍ പങ്കെടുക്കുന്ന മത്സരാരാഥികളുടെ രജിസ്‌ട്രേഷന്‍ അന്തിമഘട്ടത്തലേക്ക് കടക്കുമ്പോള്‍ അംഗ അസോസിയേഷന്‍നുകളില്‍ നിന്നും അഭൂതപൂര്‍വമായ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ കലാ മത്സരങ്ങള്‍ക്ക് മത്സരാര്‍ഥികളെ അയക്കാതിരുന്ന അസോസിയേഷനുകളില്‍ നിന്നു പോലും രജിസ്‌ട്രേഷന്‍ ലഭിച്ചുകൊണ്ടി രിക്കുന്നു. മേളയിലെ വിവിധ മത്സരങ്ങളില്‍ …
പത്താം വാര്‍ഷികം അവിസ്മരണീയമാക്കി കരിങ്കുന്നത്തുകാര്‍
പത്താം വാര്‍ഷികം അവിസ്മരണീയമാക്കി കരിങ്കുന്നത്തുകാര്‍
സാബു ചുണ്ടക്കാട്ടില്‍: ഒക്ടോബര്‍ 9, 10, 11 തിയതികളിലായി നടത്തിയ കരിങ്കുന്നം സംഗമത്തിന്റെ പത്താം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മൂന്നു ദിവസം നീണ്ടുനിന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ശ്രീ ജെയിംസ് കാവനാലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബഹു. ഫാ ഫിലിപ്പ് കുഴിപരമ്പില്‍ നിര്‍വഹിച്ചു. ആട്ടവും പാട്ടും വടംവലിയും ഒക്കെയായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മറക്കാനാകാത്ത ഓര്‍മ്മകള്‍ …
റോണിയുടെയും അലീഷയുടെയും ഓര്‍മകള്‍ക്ക് യുക്മയുടെ ബാഷ്പാഞ്ജലി, യുക്മ കലാമേള നാട്യ മയൂരം ഭാഷ കേസരി പുരസ്‌കാരങ്ങള്‍
റോണിയുടെയും അലീഷയുടെയും ഓര്‍മകള്‍ക്ക് യുക്മയുടെ ബാഷ്പാഞ്ജലി, യുക്മ കലാമേള നാട്യ മയൂരം ഭാഷ കേസരി പുരസ്‌കാരങ്ങള്‍
ജോണ്‍ അനീഷ്: യുക്മ ദേശിയ കലാമേളക്ക് ഇനി 35 ദിവസം കുടി മാത്രം . യുകെ മലയാളികള്‍ക്കിടയിലെ സൗഹൃദവും കൂട്ടായ്മയും വളര്‍ത്തുന്നതിന് യുക്മ നടത്തുന്ന നിരവധി പ്രവര്‍ത്തന പരിപാടി കള്‍ ഏറ്റവും പ്രാധാന്യം എ റിയ താണ് യുക്മ കലാമേളകള്‍ . വിവിധ റിജിയനുകളില്‍ കലാമേളകളുടെ ശംഖൊലി മുഴങ്ങി കഴിഞ്ഞു .നവം ബര്‍ 21 നു …
അക്ഷരങ്ങളുടെ കളരിയില്‍ കാരണവരായി ലിംക സപ്ലിമെന്ററി സ്‌കൂള്‍
അക്ഷരങ്ങളുടെ കളരിയില്‍ കാരണവരായി ലിംക സപ്ലിമെന്ററി സ്‌കൂള്‍
ബിജു പീറ്റര്‍: The world in one ctiy എന്ന ആപ്ത വാക്യത്തില്‍ ഒക്ടോബര്‍ 10 ശനിയാഴ്ച ബ്രോട്ഗ്രീന്‍ സ്‌കൂളില്‍ വച്ച് ലിവര്‍പൂള്‍ സപ്ലിമെന്ററി സ്‌കൂള്‍സ് നെറ്റ്‌വര്‍ക്കിന്റെ കുടക്കീഴില്‍ വരുന്ന 20 സപ്ലിമെന്ററി സ്‌കൂളുകളെയും ഉള്‍പ്പെടുത്തി നടന്ന അന്ദര്‍ദേശീയ ഭാഷാ ദിനാചരണത്തിലാണ് ലിംകയും അതിന്റെ ഭാഗഭാക്കുകളായ ഓരോരുത്തരും പ്രശംസിക്കപ്പെട്ടത്. പ്രവാസ ജീവിതത്തിലും മാതൃഭാഷയെയും സംസ്‌കാരത്തെയും സ്‌നേഹിക്കുന്ന …
യുക്മ മിഡ് ലാന്‍ഡ്‌സ് റീജനല്‍ കലാമേള ആയിരങ്ങള്‍ക്ക് ആഥിത്യമരുളാന്‍ വെഡ്‌നെസ്ഫീല്‍ഡ് മലയാളികള്‍
യുക്മ മിഡ് ലാന്‍ഡ്‌സ് റീജനല്‍ കലാമേള ആയിരങ്ങള്‍ക്ക് ആഥിത്യമരുളാന്‍ വെഡ്‌നെസ്ഫീല്‍ഡ്  മലയാളികള്‍
ഡിക്‌സ് ജോര്‍ജ് (വോള്‍വര്‍ഹാംപ്ടണ്‍): യുക്മയുടെ കലാ മാമാങ്കത്തിന് തുടക്കം കുറിക്കുന്ന പാഞ്ചജന്യം ആണ് യുക്മ റിജിയണല്‍ കലാമേളകള്‍ . റിജിയണല്‍ കലാ മേളകളില്‍ ഏറ്റവും കൂടിയ ജനപങ്കാളിത്തം മൂലം ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന കലാമേളയാണ് ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലാന്‍ഡ്‌സ് റീജനല്‍ കലാമേള . 18 അസ്സോസ്സിയെഷനുകള്‍ അരയും തലയും മുറുക്കി മത്സരസജ്ജര്‍ ആകുമ്പോള്‍ …
ദശാബ്ദി നിറവില്‍ ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍, ദശവര്‍ഷോത്സവം നജീം അര്‍ഷാദിനൊപ്പം
ദശാബ്ദി നിറവില്‍ ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍, ദശവര്‍ഷോത്സവം നജീം അര്‍ഷാദിനൊപ്പം
സഹൃദയരായ ഒരുപറ്റം ഷെഫീല്‍ഡ് മലയാളികളുടെ മനസില്‍ ഉടലെടുത്ത SKCA അതിന്റെ പത്താം പിറന്നാള്‍ വിപുലമായ പരിപാടികളോടെ നവംബര്‍ 8 ന് ആഘോഷിക്കുന്നു. ഇക്കഴിഞ്ഞ പത്തുവര്‍ഷമായി ഷെഫീല്‍ഡ് മലയാളികള്‍ക്കിടയിലെ നിറസാന്നിധ്യമാണ് SKCA. ദശവര്‍ഷത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഭാരവാഹികള്‍ അണിയൊച്ചൊരുക്കിയിരിക്കുന്നത്. വൈകുന്നേരത്തെ പൊതുസമ്മേളനത്തോടെ ആരംഭിക്കുന്ന പരിപാടികള്‍ക്ക് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന് ഇന്ന് മലയാള ചലച്ചിത്ര …
പാരാക്ലൈമ്പിങ് ലോക ചാമ്പ്യന്‍ മണികണ്ഠന്‍ കുമാറിന് ട്രാഫൊര്‍ഡില്‍ സ്വീകരണം നല്‍കി
പാരാക്ലൈമ്പിങ് ലോക ചാമ്പ്യന്‍ മണികണ്ഠന്‍ കുമാറിന് ട്രാഫൊര്‍ഡില്‍ സ്വീകരണം നല്‍കി
സാബു ചുണ്ടക്കാട്ടില്‍: പാരാക്ലൈമ്പിങ് ലോക ചാമ്പ്യന്‍ മണികണ്ഠന്‍ കുമാറിന് ട്രാഫൊര്‍ഡില്‍ സ്വീകരണം നല്‍കി. ട്രാഫോര്‍ഡ് കായികപ്രേമികളുടെ കൂട്ടായ്മയായ ട്രാഫോര്‍ഡ് ബുള്‍സാണ് 2020 ഒളിമ്പിക്‌സിനുള്ള സാധ്യതാ പട്ടികയില്‍ ഇടം നേടിയ മണികണ്ഠന് സ്വീകരണം നല്‍കിയത്. പാരീസ്, ലണ്ടന്‍ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര മത്സരങ്ങളില്‍ വിജയിയായിട്ടുള്ള മണികണ്ഠന്‍ തന്റെ വൈകല്യത്തോടും പ്രതികൂല സാഹചര്യത്തോടും പൊരുതിയാണ് ഉന്നതിയില്‍ എത്തിയത്. നിരവധി അന്താരാഷ്ട്ര …