1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ സൗത്ത് വെസ്റ്റ് കലാമേള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍, കലാ മാമാങ്കം അവിസ്മരണീയമാക്കാന്‍ ഗ്ലോസ്‌റെര്‍ മലയാളി അസോസിയേഷന്‍
യുക്മ സൗത്ത് വെസ്റ്റ് കലാമേള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍, കലാ മാമാങ്കം അവിസ്മരണീയമാക്കാന്‍ ഗ്ലോസ്‌റെര്‍ മലയാളി അസോസിയേഷന്‍
സുജു ജോസഫ്: ഒക്ടോബര്‍ 31 ശനിയാഴ്ച് നടക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഗ്ലൊസ്റ്റെര്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കലാമേളക്ക് ഗ്ലൊസ്റ്റെറിലെ പ്രസിദ്ധമായ ക്രിപ്റ്റ് സ്‌കൂളാണ് ഇക്കുറി വേദിയാകുന്നത്. വിപുലമായ സൗകര്യങ്ങളുള്ള സ്‌കൂളില്‍ നാല് വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന രജിസ്‌ട്രെഷന് …
രണ്ടാമത് പുതുപ്പള്ളി സംഗമത്തിന് വന്‍വിജയത്തോടെ തിരശീല വീണു
രണ്ടാമത് പുതുപ്പള്ളി സംഗമത്തിന് വന്‍വിജയത്തോടെ തിരശീല വീണു
സാബു ചുണ്ടക്കാട്ടില്‍: പുതുപ്പള്ളി സംഗമത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹു. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ഈശ്വര പ്രാര്‍ഥനക്കു ശേഷം കലാപരിപാടികള്‍ ആരംഭിച്ചു. പുതുപ്പള്ളി നിയോജക മണ്ഡലത്തിന്റെ സ്വന്തം കായിക ഇനമായ നാടന്‍ പന്തുകളി അരങ്ങേറി, തുടര്‍ന്ന് ഡാന്‍സ്, ഗാനമേള, കുടുംബ മേള എന്നിവ നടത്തി. നിയോജമ മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നു വന്ന എല്ലാവര്‍ക്കും സംഘാടകരുടെ …
യുക്മ കലാമേള നഗറിന് നാമനിര്‍ദേശം ക്ഷണിക്കുന്നു
യുക്മ കലാമേള നഗറിന് നാമനിര്‍ദേശം ക്ഷണിക്കുന്നു
ജോണ്‍ അനീഷ്: യുക്മ കലാ മേളകള്‍ എന്നും യു കെ മലയാളികളുടെ ആവേശം ആണ് യുക്മയുടെ ആദ്യ കലാമേള മുതല്‍ യു കെ മലയാളിയുടെ കലാ ആസ്വാദന രംഗത്ത് വേറിട്ട കാഴ്ച ആയി മാറാന്‍ യുക്മ കലാമേള കള്‍ക്ക് കഴിഞ്ഞിട്ടുണ്ട് . ഓരോ വര്ഷം കഴിയും തോറും നിരവധി മാറ്റങ്ങള്‍ വരുത്തി കൊണ്ടാണ് കലാമേള നടത്തി …
കരിംകുന്നം സംഗമം ദശാബ്ദി നിറവില്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സ്റ്റാഫൊര്‍ഡ് ഷയറില്‍ അടിപൊളി ആഘോഷം
കരിംകുന്നം സംഗമം ദശാബ്ദി നിറവില്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സ്റ്റാഫൊര്‍ഡ് ഷയറില്‍ അടിപൊളി ആഘോഷം
സാബു ചുണ്ടക്കാട്ടില്‍: ഇടുക്കി ജില്ലയുടെ കവാടമായ കരിംകുന്നം ഗ്രാമത്തില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയവരുടെ പത്താമത് സംഗമം ഒക്ടോബര്‍ 9,10, 11 തിയതികളില്‍ സ്റ്റാഫൊര്‍ഡ് ഷയറില്‍ വെച്ച് നടക്കുന്നു. പിറന്ന മണ്ണിന്റെ ഓര്‍മയില്‍ എല്ലാവരും കൂടിച്ചേര്‍ന്ന് തങ്ങളുടെ പഴയ ഓര്‍മ്മകള്‍ പുതുക്കാനും, പുതിയ തലമുറകളുമായി സ്‌നേഹബന്ധം നിലനിര്‍ത്തുന്നതിനും തുടങ്ങിയ കരിംകുന്നം സംഗമം ഇന്ന് 100 ഓളം കുടുംബങ്ങളുമായി …
സ്വര്‍ണ്ണ നാണയങ്ങള്‍ അടക്കം സമ്മാന പെരുമഴയുമായി ഫോബ്മ കലോത്സവം നവംബര്‍ 28 ന് ബര്‍മിങ്ങ്ഹാമില്‍, യുകെയിലെ സര്‍വ മലയാളികള്‍ക്കും അവസരമൊരുക്കി ചരിത്ര വിജയം ആവര്‍ത്തിക്കുവാന്‍ ഫോബ്മ
സ്വര്‍ണ്ണ നാണയങ്ങള്‍ അടക്കം സമ്മാന പെരുമഴയുമായി ഫോബ്മ കലോത്സവം നവംബര്‍ 28 ന് ബര്‍മിങ്ങ്ഹാമില്‍, യുകെയിലെ സര്‍വ മലയാളികള്‍ക്കും അവസരമൊരുക്കി ചരിത്ര വിജയം ആവര്‍ത്തിക്കുവാന്‍ ഫോബ്മ
അജിമോന്‍ ഇടക്കര: ജാതി മത രാഷ്ട്രീയ സംഘടന ചേരി തിരിവുകളില്ലാതെ യൂകെയില്‍ താമസിക്കുന്ന ഏതൊരു മലയാളിക്കും പങ്കെടുക്കുവാന്‍ സാധിക്കുന്ന ഫോബ്മയുടെ കലോത്സവത്തിന് അരങ്ങരോരുങ്ങുന്നു. ആദ്യ കലോത്സവം കൊണ്ടു തന്നെ ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച ഫോബ്മയുടേ രണ്ടാമത്തെ കലോത്സവം ആണു നവംബര്‍ 28 ന് ബര്‍മിംഗ് ഹാമില്‍ വച്ചു നടത്തുക. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ മതമോ …
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ കലാമേള ഒരുക്കങ്ങള്‍ തുടങ്ങി, കാത്തിരിക്കുന്നത് കലാസ്വാദകര്‍ക്കുള്ള ദൃശ്യവിരുന്ന്
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ കലാമേള ഒരുക്കങ്ങള്‍ തുടങ്ങി, കാത്തിരിക്കുന്നത് കലാസ്വാദകര്‍ക്കുള്ള ദൃശ്യവിരുന്ന്
ജിജോ വേലിപ്ലാക്കല്‍: ചിലങ്കകള്‍ അണിഞ്ഞ നൃത്ത ചുവടുകളിലൂടെ കാണികള്‍ക്ക് മികച്ച ദൃശ്യാനൂഭവം നല്‍കുവാന്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ ഒരുങ്ങുന്നൂ. ഈ മാസം 31 ാം തീയതി ബാസില്‍ഡണിലെ ജെയിംസ് ഹോണ്‍സ്ബി സ്‌കൂളാണ് കലയുടെ കേളികൊട്ടിന് വേദിയാകുക. റീജിയണിലെ കലാമേളക്കായുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ ദിവസം കൂടിയ ഭാരവാഹികളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ബെഡ്‌ഫോര്‍ഡില്‍ കൂടിയ റീജിയണല്‍ ഭാരവഹികളുടെ …
യുക്മ നോര്‍ത്ത് വെസ്റ്റ് കണ്‍വെന്‍ഷനില്‍ പ്രമുഖര്‍ക്ക് ആദരം
യുക്മ നോര്‍ത്ത് വെസ്റ്റ് കണ്‍വെന്‍ഷനില്‍ പ്രമുഖര്‍ക്ക് ആദരം
സാജു ലൂകോസ്: മാന്‍ചെസ്റ്ററിലെ വിതിന്‍ഷോ ഫോറത്തില്‍ നടന്ന രണ്ടാമത് ക്‌നാനായ നോര്‍ത്ത് വെസ്റ്റ് സംഗമത്തില്‍ വച്ച് സമൂദായത്തിലും സമൂഹത്തിലും എടുത്തു പറയാവുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികളെ ആദരിക്കുകയുണ്ടായി. സാഹിത്യ, സാമൂഹിക,കായിക കല, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ എടുത്തു പറയാവുന്ന സംഭാവന നല്‍കിയ അംഗങ്ങളെ ആണ് ആദരിച്ചത് . സാമൂഹിക രംഗത്തെ പ്രവര്‍ത്തനത്തിന് അംഗീകാരം നേടിയത് ലിവര്‍പൂളില്‍ …
യു.കെ. കുറുമുള്ളൂര്‍ കൂട്ടായ്മയുടെ ദശാബ്ദി ആഘോഷം പ്രൗഡഗംഭീരമായി
യു.കെ. കുറുമുള്ളൂര്‍ കൂട്ടായ്മയുടെ ദശാബ്ദി ആഘോഷം പ്രൗഡഗംഭീരമായി
സാബു ചുണ്ടക്കാട്ടില്‍: ഗ്രാമ വിശുദ്ധിയുടെ നൈര്‍മ്മല്യങ്ങള്‍ നല്‍കുന്ന സുഖാനുഭൂതി ഒന്നു വേറെ തന്നെയാണ്. പ്രവാസ ജീവിതത്തില്‍ പ്രത്യേകിച്ച്. യു.കെ.യിലുള്ള കുറുമുള്ളൂര്‍ ഇടവകാംഗങ്ങളുടെ ദശ വാര്‍ഷികാഘോഷങ്ങള്‍ക്ക് ഈസ്റ്റ്‌ബോണ്‍ വേദിയായപ്പോള്‍ ഒരു ഗ്രാമവും ഗ്രാമ വാസികളും അന്യദേശത്ത് വന്നിറങ്ങിയ പ്രതീതി ആയിരുന്നു. സെപ്റ്റംബര്‍ 26, 27 ശനി, ഞായര്‍ ദിവസങ്ങളില്‍ ഹില്‍ട്ടന്‍ ബീച്ച് ഹോട്ടലില്‍ നടന്ന കൂട്ടായ്മയില്‍ യു.കെ.യുടെ …
സ്‌കോട്ട് ലാന്‍ഡ് മലയാളി അസോസിയേഷന്‍ യുക്മയിലേക്ക്, അഞ്ചാം വാര്‍ഷികവും ഓണാഘോഷവും ചരിത്രവിജയത്തിലേക്ക്
സ്‌കോട്ട് ലാന്‍ഡ് മലയാളി  അസോസിയേഷന്‍  യുക്മയിലേക്ക്, അഞ്ചാം വാര്‍ഷികവും ഓണാഘോഷവും ചരിത്രവിജയത്തിലേക്ക്
ജോണ്‍ അനീഷ്: സ്‌കോട്ട്‌ലാന്‍ഡിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ സ്‌കോട്ട്‌ലാന്‍ഡ് മലയാളി അസോസിയേഷന്റെ 5ാമത് വാര്‍ഷികവും ഓണാഘോഷവും പതിവിലും ഗംഭീരമായി. ബ്രിട്ടനിലെ മുഴുവന്‍ മലയാളികളേയും ഒരു കുടക്കീഴിലാക്കാന്‍ യത്‌നിച്ചുകൊണ്ടിരിക്കുന്ന യുക്മയുടെ ദേശീയ പ്രസിഡന്റ്, സ്വന്തം വൃക്ക ദാനം ചെയ്തുകൊണ്ട് പ്രവാസി മലയാളികള്‍ക്ക് മാതൃകയും പ്രചോദനവുമായി മാറിയ അഡ്വ. ഫ്രാന്‍സീസ് കവളക്കാ ട്ട് ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം …
യുക്മ ദേശിയ കലാമേള ഹണ്ടിങ് ടണ്ണില്‍
യുക്മ ദേശിയ കലാമേള ഹണ്ടിങ് ടണ്ണില്‍
ജോണ്‍ അനീഷ്: ഈ വര്‍ഷത്തെ യുക്മ ദേശിയ കലാമേള ഹണ്ടിങ് ടണ്ണില്‍. യുക്മ ഈസ്റ്റ് ആന്‍ഗ്ലിയ റിജിയനിലെ കേയിം ബ്രിട്ജിലെ അതിപുരാതന ബ്രിട്ടീഷ് പൈതൃക പട്ടണമായ ഹണ്ടിംങ്ങ്ടണ്‍. യുക്മ ദേശിയ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടും, 2015 കലാമേളയുടെ ചുമതല വഹിക്കുന്ന ദേശിയ വൈസ് പ്രസിഡന്റും കുടിയായ മാമ്മന്‍ ഫിലിപ്പും നേരിട്ട് പോയി കണ്ടാണ് ഹണ്ടിങ്ങ്ടണ്ണിലെ സെന്റ് …