മുരളി മുകുന്ദന്‍: തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടണില്‍ വെച്ച് രണ്ടാമത് നടത്തുന്ന തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ കുടുംബ സംഗമത്തിന് ഇനി മൂന്ന് നാള്‍ കൂ!ടി മാത്രം . കഴിഞ്ഞ വര്‍ഷം അഞ്ഞൂറോളം ജില്ലാ നിവാസികള്‍ പങ്കെടുത്ത് തനിയൊരു പൂരത്തനിമയോ!ടെ കൊണ്ടാടിയ ആഘോഷങ്ങള്‍ , ഇത്തവണയും ആ ഓര്‍മ്മകളും , അനുഭവങ്ങളുമായി ,ഒരു പൂരലഹരി …
സാബു ചുണ്ടങ്കാട്ടില്‍: കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലത്തില്‍ നിന്ന് കുടിയേറിയവര്‍ ഒത്തുകൂടുന്ന സംഗമത്തിന്റെ ഉദ്ഘാടനം വെബ് കാസ്റ്റിങ്ങിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുന്നു. വാകത്താനം, പാമ്പാടി, മീനടം, മണര്‍ക്കാട്, പുതുപ്പള്ളി, പനച്ചിക്കാട് പഞ്ചായത്തുകളിലുള്ളവരാണ് സംഗമത്തിന് ബ്രിസ്റ്റോളില്‍ ഒത്തുചേരുന്നത്. എല്ലാവര്‍ക്കും പ്രഭാത ഭക്ഷണം ഒരുക്കിയിരിക്കുന്നു. രാവിലെ 9.30 മുതല്‍ രജിസ്‌റ്റ്രേഷനും 10 മുതല്‍ പൊതുസമ്മേളനവും തുടര്‍ന്ന് …
അലക്‌സ് വര്‍ഗീസ്: ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധച്ച് നജീം അര്‍ഷാദിന്റെ നേതൃത്വത്തിലുള്ള ഗാനമേളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന് ഇന്ന് മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തെ അവിഭാജ്യ ഘടകമായി മാറിയ നജീമിന്റെ ഗാനങ്ങള്‍ ആസ്വദിക്കാന്‍ മാഞ്ചസ്റ്റര്‍ കാതോര്‍ത്തിരിക്കുകയാണ്. നജീം, അരുണ്‍ ഗോപന്‍ (ഐഡിയ സ്റ്റാര്‍ സിംഗര്‍ …
അനീഷ് ജോണ്‍: മിഡ് ലാന്‍സിലെ അറിയപ്പെടുന്ന മലയാളി കൂട്ടായ്മയായ ലെസ്‌റെര്‍ കേരള കമ്മ്യൂണിറ്റിയുടെ പത്താമത് വാര്‍ഷികം ഗംഭീരമായി. മലയാളികളുടെ പ്രിയ ഗായകന്‍ ജി വേണുഗോപാലും , കാരുണ്യത്തിന്റെ അനുഭവ സാക്ഷ്യം മലയാളികള്‍ക്ക് സമ്മാനിച്ച ചിറമേലച്ചനും ആയിരൂന്നു മുഖ്യാതിഥികള്‍. ലെസ്റ്റെരിലെ റൌണ്ട് ഹില്‍ കമ്മ്യുനിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ യു കെയിലെ സാമുഹിക സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള …
മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സിറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ഡേ ആവേശോജ്വലമായി. ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം വരെ വിഥിന്‍ഷാ സെന്റ് ജോണ്‍സ് സ്‌കൂളിലയിരുന്നു പരിപാടികള്‍. ഷ്രൂഷ്‌ബെറി രൂപതാ സിറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ ലോനപ്പന്‍ പ്രാര്‍ഥനയോടെ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളെ റെഡ്, ബ്ലു എന്നിങ്ങനെ രണ്ട് ഹൗസുകളായി …
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 31 ന് ശനിയാഴ്ച ബോള്‍ട്ടനിലെ സെന്റ് ജൈയിംസ് സ്‌കൂളില്‍ വച്ച് നടത്തപ്പെടുന്നതാണ്.ഈ വര്‍ഷം ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍’ ആണ് കലാമേളയുടെ മത്സരമാമാങ്കത്തിന് ആധിതേയത്വം വഹിക്കുന്നത്.രാവിലെ കൃത്യം 10.30 മണിക്ക് ആരംഭിക്കുന്ന കലാമേളയില്‍ 13 അസോസിയേഷനില്‍ നിന്നുള്ള മത്സരാര്‍ത്തികളാണ് പങ്കെടുക്കുന്നത്. കൂടുതല്‍ അസോസിയേഷനുകള്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണിലെക്ക് …
അലക്‌സ് വര്‍ഗീസ്: യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി കരിങ്കുന്നം പഞ്ചായത്ത് മുന്‍ അംഗവും പ്രമുഖ സംഘാടകനുമായ ജോബി മാത്യു തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി അലക്‌സ് വര്‍ഗ്ഗീസും, ട്രഷററായി കണ്ണൂര്‍ സംഗമത്തിന്റെ സംഘാടകരില്‍ പ്രമുഖനായ സിബി മാത്യു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ഹരികുമാര്‍.പി.കെ, …
അലക്‌സ് വര്‍ഗീസ്: സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 20152016 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇക്കഴിഞ്ഞ ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന വാര്‍ഷിക പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റായി എബ്രഹാം ജോസഫും സെക്രട്ടറിയായി കോട്ടയം ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. സോണാ സ്‌കറിയയും തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറര്‍ ആയി ബിനോയ് മാത്യു, വൈസ് പ്രസിഡന്റായി ലൈസാ രാജു, ജോയിന്റ് സെക്രട്ടറിയായി സ്മിത …
ബോബന്‍ സെബാസ്റ്റ്യന്‍: ഒക്ടോബര്‍ 26 ന് വോക്കിങ്ങില്‍ നടക്കുന്ന ഫസ്റ്റ് റിംഗ് മണിമുഴക്കം ഉദ്ധേശശുദ്ധി കൊണ്ടും ജനപിന്തുണകൊണ്ടും ശ്രദ്ധേയമാകുന്നു. സ്റ്റേജ് ഷോയിലെ മഹാരഥന്‍ എന്നറിയപ്പെടുന്ന കലഭാവാന്‍ മണിയും മലയാളത്തിലെ മികച്ച പന്ത്രണ്ട് കലാപ്രതിഭകളുമായി വോക്കിങ്ങിനെ പുളകം കൊള്ളിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. മറ്റ് സ്റ്റേജ് ഷോകളില്‍ നിന്നും തികച്ചും വത്യസ്തമായി വോക്കിംഗ് കാരുണ്യ മണിമുഴക്കംനിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത് കേരളത്തിലെ …
ജോണ്‍ അനീഷ്: യുക്മ സൂപ്പര്‍ ഡാന്‍സര്‍ സീസണ്‍ 2 വേദിയില്‍ നൂപുര ധ്വനികളുടെ താളമേളങ്ങള്‍ക്ക് നടുവില്‍ യുക്മ ദേശീയ പ്രസിഡണ്ട് ശ്രീ.ഫ്രാന്‍സിസ് മാത്യു ലോഗോ പ്രകാശനം ചെയ്തു.യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ.സജീഷ് ടോം, ട്രഷറര്‍ ശ്രീ.ഷാജി തോമസ്, സൂപ്പര്‍ ഡാന്‍സര്‍ കോര്‍ഡിനേറ്റര്‍ ബീന സെന്‍സ്, കലാമേള കോര്‍ഡിനേറ്റര്‍ മാമ്മന്‍ ഫിലിപ്പ്, തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ലോഗോ …