1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എയില്‍സ്ബറി മലയാളികളുടെ ഹൃദയങ്ങള്‍ കീഴ്ടടക്കി കലാരത്‌നം ജയന്‍ മാഷ്, സമാജത്തിന്റെ ഓണാഘോഷം വര്‍ണാഭമായി
എയില്‍സ്ബറി മലയാളികളുടെ ഹൃദയങ്ങള്‍ കീഴ്ടടക്കി കലാരത്‌നം ജയന്‍ മാഷ്, സമാജത്തിന്റെ ഓണാഘോഷം വര്‍ണാഭമായി
സിജോ മാത്യു: കലാരത്‌നം ജയന്‍ മാഷ് മുഖ്യാഥിതിയായി പങ്കെടുത്ത എയില്‍സ്ബറി മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ അവിസ്മരണീയമായി. കലാരത്‌നം ജയന്‍ മാഷ് തിരിതെളിച്ച് തുടക്കമിട്ട ആഘോഷ പരിപാടികള്‍ക്ക് കുട്ടികളുടേയും മുതിരന്നവരുടേയും വിവിധ കലാപരിപാടികള്‍ മാറ്റുകൂട്ടി. തദവസരത്തില്‍ ജയന്‍ മാഷ് ആലപിച്ച ഗാനങ്ങള്‍ സദസിനെ ആനന്ദഭരിതമാക്കി. എയില്‍സ്ബറി മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രശസ്ത …
മീഡിയ പ്ലസ് പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു
മീഡിയ പ്ലസ് പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു
ദോഹ: ഈദുല്‍ അദ്ഹയോടനുബന്ധിച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം കാറ്റര്‍ കാറ്ററിംഗ് ഓഡിറ്റോറിയത്തില്‍ നടന്നു. സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങില്‍ ടീ ടൈം മാനേജര്‍ ശിബിലി മുഹമ്മദിന് ആദ്യ പ്രതി നല്‍കി ലുലു എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ അര്‍ഷാദ് ഹംസയാണ് പ്രകാശനം നിര്‍വഹിച്ചത്. ഫ്രന്‍ഡ്‌സ് …
ബെഡ്‌ഫോര്‍ഡില്‍ അന്തരിച്ച റബേക്കാമ്മ ഈശോക്ക് ചൊവ്വാഴ്ച മലയാളികള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും, സംസ്‌കാരം ബെഡ്‌ഫോര്‍ഡില്‍
ബെഡ്‌ഫോര്‍ഡില്‍ അന്തരിച്ച റബേക്കാമ്മ ഈശോക്ക് ചൊവ്വാഴ്ച  മലയാളികള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും,  സംസ്‌കാരം ബെഡ്‌ഫോര്‍ഡില്‍
ജെഫ്രിന്‍ സൈമണ്‍: ബെഡ് ഫോര്‍ഡില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു മരണമടഞ്ഞ റബേക്കാമ്മ ഈശോയുടെ (78) സംസ്‌കാരം അടുത്ത ചൊവാഴ്ച (22/ 09/ 2015 ) നു നടക്കും. ബെഡ്‌ഫോര്‍ഡ് കെംപ്സ്റ്റണിലെ ഓള്‍ സെയിന്റ്‌സ് ചര്‍ച്ചില്‍ ചൊവാഴ്ച പതിനൊന്നിന് സംസ്‌കാര ശുശ്രുഷകള്‍ ഡോക്ടര്‍ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ തിരുമനസിന്റെയും ഇടവക വികാരി ഫാദര്‍ ഹാപ്പി ജേക്കബ് …
വോക്കിങ്ങിലെ ഓണാഘോഷം പൊടിപൂരം; വടംവലിക്കാന്‍ വോക്കിംഗ് എം.പി യും
വോക്കിങ്ങിലെ ഓണാഘോഷം പൊടിപൂരം; വടംവലിക്കാന്‍ വോക്കിംഗ് എം.പി യും
ബോബന്‍ സെബാസ്റ്റ്യന്‍: വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ഈ മാസം പന്ത്രണ്ടാം തിയതി ഷീര്‍വാട്ടറിലുള്ള ബിഷപ്പ് ഡേവിഡ് ബ്രൌണ്‍ ഹാളില്‍ വച്ചു നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയിലെ വര്‍ദ്ധിച്ച ജനപങ്കാളിത്തം വോക്കിങ്ങിലുള്ള എല്ലാവരും അതിശയത്തോടെ സംസാരിക്കുന്നത് ഒരു പുതു കാഴ്ചയായി മാറി. അത്തപ്പൂക്കളമത്സരത്തോടെ രാവിലെ ഒന്‍പതുമണിയോടുകൂടെ ആരംഭിച്ച ആഘോഷപരിപാടികള്‍ വര്‍ദ്ധിച്ച ആവേശത്തോടെയാണ് വോക്കിങ്ങിലെ …
യുക്മ സൂപ്പര്‍ ഡാന്‍സര്‍ ഇന്ന്, ഏവര്‍ക്കും മിഡ്‌ലാന്‍ഡസ് റീജനിലേക്ക് സ്വാഗതം
യുക്മ സൂപ്പര്‍ ഡാന്‍സര്‍ ഇന്ന്, ഏവര്‍ക്കും മിഡ്‌ലാന്‍ഡസ് റീജനിലേക്ക് സ്വാഗതം
ജയകുമാര്‍ നായര്‍: യുക്മ സൂപ്പര്‍ ഡാന്‍സര്‍ ഇന്ന് മിഡ്‌ലാന്‍ഡസ് റീജനിലെ കോവന്‍ട്രി യില്‍ വെച്ചു നടക്കും. യുകെയിലെ അവധിക്കാലത്തിനു ശേഷമുള്ള യുക്മയുടെ ആദ്യ ദേശിയ പരിപാടി എന്ന പ്രത്യേകത ഇ ത്തവണത്തെ സൂപ്പര്‍ ഡാന്‍സറിനുണ്ട് . യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന യുക്മ സൂപ്പര്‍ ഡാന്‍സ റില്‍ ഏകദേശം …
ശതാബ്ദി നിറവില്‍ പൂഴിക്കോല്‍ സംഗമം ഞായറാഴ്ച ബര്‍മിംഗ്ഹാമില്‍
ശതാബ്ദി നിറവില്‍ പൂഴിക്കോല്‍ സംഗമം ഞായറാഴ്ച ബര്‍മിംഗ്ഹാമില്‍
ബിജു മടക്കക്കുഴി: കോട്ടയം ജില്ലയിലെ പൂഴിക്കോല്‍ പ്രദേശത്തു നിന്നും യു കെയിലേക്ക് കുടിയേറിയവരുടെ സംഗമം സെപ്റ്റംബര്‍ 20 ന് ബര്‍മിംഗ്ഹാമില്‍ വച്ചു നടക്കും. ബര്‍മിംഗ്ഹാമിനടുത്ത് ബില്‍സ്ട്ടനിലെ ക്‌നാനായ ഭവനില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 മണി വരെ നടക്കുന്ന സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. യുകെയില്‍ ദേശങ്ങളുടെ സംഗമത്തിന് തുടക്കമിട്ടതിന്റെ ക്രെഡിറ്റ് പൂഴിക്കോല്‍ …
മധുരസ്മരണകള്‍ ഉണര്‍ത്തി ഇപ്‌സ്വിച്ച് കെ.സി.എ പൊന്നോണം പ്രൌഡ ഗംഭീരമായി
മധുരസ്മരണകള്‍ ഉണര്‍ത്തി ഇപ്‌സ്വിച്ച് കെ.സി.എ പൊന്നോണം പ്രൌഡ ഗംഭീരമായി
അപ്പച്ചന്‍ കണ്ണഞ്ചിറ: യുകെ യിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനുകളില്‍ ഒന്നായ ഇപ്‌സ്വിച്ചിലെ കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്റെ ‘പൊന്നോണം2015’ അവിസ്മരണീയമായി. മലയാളക്കരയിലെ പ്രതാപകാലത്തെ പൊന്നോണം തെല്ലും മങ്ങാതെ സദസ്സില്‍ അനുഭവമാക്കിയ മികച്ച സംഘാടകത്വവും, മികവുറ്റ അവതരണവും,കലാ ചാതുര്യവും, ഒത്തൊരുമയും, കെ.സി.എകെ സിഎസ്എസ് സംയുക്ത ഓണാഘോഷത്തെ പ്രൌഡഘംഭീരമാക്കി. നാട്ടില്‍ നിന്നും കൊണ്ടുവന്ന തുമ്പപൂ,കാക്കപ്പൂ മുതല്‍ ചെത്തിപ്പൂ വരെ ഉപയോഗിച്ച് …
അറബിക് സര്‍വ്വകലാശാല, എസ്‌കെഎസ്എസ്എഫ് സമര പ്രഖ്യാപന സമ്മേളനം 21 ന്
അറബിക് സര്‍വ്വകലാശാല,  എസ്‌കെഎസ്എസ്എഫ് സമര പ്രഖ്യാപന സമ്മേളനം 21 ന്
കോഴിക്കോട്: നിര്‍ദ്ദിഷ്ട അന്താരാഷ്ട അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാന്‍ ആവശ്യപ്പെട്ട് എസ്‌കെഎസ്എസ്എഫ് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന സമരപരിപാടികളുടെ പ്രഖ്യാപന സമ്മേളനം 21 ന് തിങ്കളാഴ്ച 3 മണിക്ക് കോഴിക്കോട് നടക്കും. തദ്ദേശ സ്വയം ഭരണതെരഞ്ഞെപ്പിന്റെ പെരുമാറ്റചട്ടം വരുന്നതിന്റെ മുമ്പ് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് നടപടികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടികളുണ്ടാവാത്ത സാഹചര്യത്തിലാണ് സംഘടന സമരരംഗത്തിറങ്ങുന്നത്. സംസ്ഥാനത്തെ …
സ്റ്റോക്ക് ഓണ്‍ ട്രെന്റിനെ ഇളക്കിമറിച്ച് കെ.സി.എ. യുടെ ഓണാഘോഷം
സ്റ്റോക്ക് ഓണ്‍ ട്രെന്റിനെ ഇളക്കിമറിച്ച് കെ.സി.എ. യുടെ ഓണാഘോഷം
രാജീവ് കുമാര്‍: കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സെപ്റ്റംബര്‍ 12ന് ട്രെന്റ്ഹാം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഓണാഘോഷം, സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിള്‍ക്ക് അടുത്ത ഓണം വരെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ അനവധി നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് തിരശീല വീണത്. 500ലധികം മലയാളികള്‍ പങ്കെടുത്ത ഓണാഘോഷം അതിന്റെ തനിമയോടെയും പവിത്രതയോടെയും മനോഹരമാക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥം കെ.സി.എ ഭാരവാഹികള്‍ മറച്ചുവെക്കുന്നില്ല. …
യുക്മ മിഡ്‌ലാന്‍ഡസ് റീജനല്‍ കലാമേള 2015 ഒക്ടോബര്‍ 31 ന് വോള്‍വര്‍ഹാംപ്ടണില്‍.
യുക്മ മിഡ്‌ലാന്‍ഡസ് റീജനല്‍ കലാമേള 2015 ഒക്ടോബര്‍ 31 ന് വോള്‍വര്‍ഹാംപ്ടണില്‍.
സന്തോഷ് തോമസ്: യുക്മ മിഡ്‌ലാന്‍ഡസ് റീജനല്‍ കലാമേള ഒക്ടോബര്‍ 31 ശനിയാഴ്ച വോള്‍വര്‍ഹാംപ്ടണില്‍ വച്ചു നടത്തപ്പെടും. ഇത്തവണത്തെ കലാമേളയ്ക്ക് ആതിഥ്യം വഹിക്കുന്നത് വെഡ്‌നെസ്ഫീല്‍ഡ് മലയാളീ അസോസിയേഷന്‍ (WAM ) ആണ്. സെപ്റ്റംബര്‍ 13 ഞായറാ ഴ്ച വോള്‍വര്‍ഹാംപ്ടണില്‍ ചേര്‍ന്ന റീജനല്‍ കമ്മിറ്റിയുടെ പ്രത്യേക യോഗത്തില്‍ വച്ചാണ് കലാമേളയുടെ വേദി തീരുമാനിച്ചത്. യോഗത്തില്‍ ഈ വരുന്ന ശനിയാഴ്ച …