ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹേയ്‌വാര്‍ഡ്‌സ് ഹീത്തില്‍; ഓള്‍ യുകെ മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റ്
ഹാര്‍ലോ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ 19ന് നടക്കും. എസക്‌സിലെ ഹൊവാര്‍ഡ് വേയിലുള്ള ഔവര്‍ ലേഡി ഫാത്തിമാ ചര്‍ച്ച് ഹാളില്‍ രാവിലെ 10.30 മുതവല്‍ വൈകിട്ട് 6.30 വരെയാണ് പരിപാടികള്‍ നടക്കുന്നത്.
നരേല മലയാളീ അസോസിഷന്റെ ഓണാഘോഷം സമിതി പ്രസിഡന്റ് ശ്രീ ടോണി തോമസിന്റെ അധ്യക്ഷതയില്‍ ഞാറാഴ്ച [13.09.2015] റോസറി സ്‌കൂള്‍ അങ്കണത്തില്‍ അതിവിപുലമായ രീതിയില്‍ ആഘോഷിച്ചു . പതിനൊന്നു മണി മുതല്‍ ആരംഭിച്ച ആഘോഷപരിപാടികളില്‍ മലയാളികളുടെ ഏകീകരണത്തിനും ഐക്യത്തിനും മലയാളീ സംഘടനകള്‍ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രീ ടോണി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സെപ്റ്റംബര്‍ 12ന്‌ട്രെന്റ്ഹാം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഓണാഘോഷം,സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിള്‍ക്ക്അടുത്ത ഓണം വരെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ അനവധി നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് തിരശീല വീണത്.
പൂക്കള മത്സരത്തിന് ശേഷം പത്ത് മണിക്ക് ഓണത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ആരംഭിച്ചു. സ്വാന്‍സി മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ജിജി ജോര്‍ജ്ജ് യോഗത്തില്‍ അദ്ധ്യക്ഷം വഹിച്ചു.
യുക്മ സാഹിത്യ വേദി മത്സരങ്ങൾക്ക് ആവേശകരമായ പ്രതികരണം
എൻട്രികൾ സെപ്റ്റംബർ 15 നു അവസാനിക്കും
നാഷണല്‍ കമ്മിറ്റി ആഹ്വാനം ചെയ്ത നേപ്പാള്‍ ദുരിതാശ്വാസ നിധി സമാഹരണത്തില്‍ പരമാവധി അംഗ സംഘടനകളെ പങ്കെടുപ്പിച്ച് വന്‍ വിജയമായി തീര്‍ന്നതോടെ അംഗ സംഘടനകളിലും റീജണല്‍ തലത്തിലും പുത്തന്‍ ഉണര്‍വാണ് പ്രകടമായിരിക്കുന്നത്.
യാതൊരു ഔദ്യോഗികതകളും ഇല്ലാതെ ഒരു കുടുംബ കൂട്ടായ്മ പോലെ ആഘോഷിച്ച ഓണം എല്ലവര്‍ക്കും ഒരു പുതിയ അനുഭവം ആയി മാറി.
കോട്ടയം ജില്ലയിലെ പൂഴിക്കോല്‍ പ്രദേശത്തു നിന്നും യു കെയിലേക്ക് കുടിയേറിയവരുടെ സംഗമം സെപ്റ്റംബര്‍ 20 ന് ബര്‍മിംഗ്ഹാമില്‍ വച്ചു നടക്കും. ബര്‍മിംഗ്ഹാമിനടുത്ത് ബില്‍സ്ട്ടനിലെ ക്‌നാനായ ഭവന്‍ ഭവനില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 മണി വരെ നടക്കുന്ന സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
അവസാന നിമിഷം വരെ ആവേശം മുറ്റി നിന്ന ഷിക്കാഗോ സോഷ്യല് ക്ലബ്ബിന്റെ മൂന്നാമത് ദേശീയ വടംവലിമത്സരത്തില് റഫ് ഡാഡീസ് അട്ടിമറി വിജയം കരസ്ഥമാക്കി. ഫൈനലില് കഴിഞ്ഞ വര്ഷത്തെ ജേതാക്കളായ കോട്ടയം കിംഗ്‌സിനെ ഇഞ്ചോടിഞ്ചു പോരാട്ടത്തിലൂടെ കീഴടക്കിയാണ് റഫ് ഡാഡീസ് കിരീടത്തില് മുത്തമിട്ടത്.