1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അധ്യാപകര്‍ പ്രവാചക നിയോഗത്തിന്റെ പിന്മുറക്കാര്‍
അധ്യാപകര്‍ പ്രവാചക നിയോഗത്തിന്റെ പിന്മുറക്കാര്‍
അധ്യാപകര്‍ പ്രവാചക നിയോഗത്തിന്റെ പിന്മുറക്കാരാണെന്നും സമൂഹത്തിന്റെ ക്ഷേമശൈ്വര്യ പൂര്‍ണമായ വളര്‍ച്ചാവികാസത്തിനായി സ്വയം കത്തിയെരിയുന്ന വിളക്കുമാടങ്ങളെന്ന നിലക്ക് അധ്യാപകരെ സമൂഹം വേണ്ടരീതിയില്‍ പരിഗണിക്കണമെന്നും അധ്യാപക ദിനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രമുഖ അഡ്‌വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പഌസ് ബ്രില്ല്യന്റെ എഡ്യൂക്കേഷന്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത പ്രസംഗകര്‍ അഭിപ്രായപ്പെട്ടു.
യുക്മ നാഷണൽ കലാമേള ലോഗോ ഡിസൈൻ ചെയ്യുവാൻ യു കെയിലെ കലാകാരന്മാര്ക്ക് അവസരം
യുക്മ നാഷണൽ  കലാമേള  ലോഗോ ഡിസൈൻ ചെയ്യുവാൻ  യു  കെയിലെ കലാകാരന്മാര്ക്ക്   അവസരം
യുക്മ നാഷണൽ കലാമേള ലോഗോ ഡിസൈൻ ചെയ്യുവാൻ യു കെയിലെ കലാകാരന്മാര്ക്ക് അവസരം
ലെസ്‌റെര്‍ കേരള കമ്മ്യൂണിറ്റി ഓണം ലെസ്‌റെര്‍ അസിസ്റ്റന്റ് സിറ്റി മേയര്‍ സുസാന്‍ വാട്ടിംഗ് ടോണ്‍ പങ്കെടുത്തു
ലെസ്‌റെര്‍ കേരള കമ്മ്യൂണിറ്റി  ഓണം   ലെസ്‌റെര്‍  അസിസ്റ്റന്റ്  സിറ്റി  മേയര്‍  സുസാന്‍  വാട്ടിംഗ് ടോണ്‍   പങ്കെടുത്തു
ലെസ്‌റെര്‍ കേരള കമ്മ്യു ണിട്ടിയുടെ പത്താം വര്‍ഷത്തിലെ ഓണാഘോഷം ലെസ്‌റെരിലെ ജഡ്ജ് മെടോ കമ്മ്യു ണിറ്റി കോളേജില്‍ വെച്ച് നടന്നു .ലെസ്റ്റെര്‍ സിറ്റി കൌണ്‍സിലും പരിസര പ്രദേശങ്ങളിലെയും ഉള്ള നിരവധി മലയാളി കുടംബങ്ങള്‍ അടങ്ങുന്ന വലിയ സമൂഹമാണ് ലെസ്റ്റെര്‍ കേരള കമ്മ്യു ണിറ്റി .ഏകദേശം ഉച്ചയോടെ ലെസ്‌റെരിലെ കുടുംബങ്ങള്‍ രെജിസ്‌ട്രേഷന് ശേഷം വിഭവ സമൃദ്ധമായ ഓണ സദ്യക്കായി ഒത്തു ചേര്‍ന്നു .
എംഎംസിഎയുടെ ഓണാഘോഷം ശനിയാഴ്ച്ച
എംഎംസിഎയുടെ ഓണാഘോഷം ശനിയാഴ്ച്ച
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ ശനിയാഴ്ച്ച നടക്കും. രാവിലെ 10.30 മുതല്‍ ടിമ്പര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളിലാണ് പരിപാടികള്‍. അസോസിയേഷന്‍ കുടുംബങ്ങള്‍ ചേര്‍ന്ന് പൂക്കളം ഒരുക്കുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും.
ബ്ലൂമോണ്ടിലെ ഓണാഘോഷം സെപ്തംബര്‍ 12ന്
ബ്ലൂമോണ്ടിലെ ഓണാഘോഷം സെപ്തംബര്‍ 12ന്
ഐറിഷ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്റെ തുടര്‍ച്ചയായ 10ാമത് ഓണാഘോഷം സെപ്തംബര്‍ 12ന് ശനിയാഴ്ച്ച.
ബ്രിസ്റ്റൊളിലെ മലയാളികള്‍ കാത്തിരിക്കുന്ന ബ്രിസ്‌കയുടെ ഓണാഘോഷം സെപ്റ്റംബര്‍ 5 ന്
ബ്രിസ്റ്റൊളിലെ മലയാളികള്‍ കാത്തിരിക്കുന്ന ബ്രിസ്‌കയുടെ ഓണാഘോഷം സെപ്റ്റംബര്‍ 5 ന്
ഓണാഘോഷമെന്നത് മലയാളികളുടെ ആവേശം നിറഞ്ഞ ഒരു ഉത്സവമാണ്,പ്രത്യേകിച്ച് പ്രവാസികള്‍ക്ക്.ഒരുമയോടെ ഓണാഘോഷത്തിന്റെ ഉത്സവലഹരിയിലാണ് ഏവരും.യുകെയിലെ ഏറ്റവും വലിയ ഓണാഘോഷത്തിലൊന്നാണ് ബ്രിസ്റ്റൊളിലെ ബ്രിസ്‌കയുടെ ഓണാഘോഷം.
ആറാമത് കോതനല്ലൂര്‍ സംഗമത്തിനു ഇനി രണ്ടാഴ്ച മാത്രം; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
ആറാമത് കോതനല്ലൂര്‍ സംഗമത്തിനു ഇനി രണ്ടാഴ്ച മാത്രം; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
ആറാമത് കോതനല്ലൂര്‍ സംഗമത്തിന് ഇനി രണ്ടാഴ്ച മാത്രം അവശേഷിക്കെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. സെപ്റ്റംധബപര്‍ 18 വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ മൂന്നു ദിവസങ്ങളിലായി മാല്‍വെണ്ണിലെ ഹൈധേബപാള്‍ കണ്‍ട്രി സെന്ററിലാണ് ഈ വര്‍ഷത്തെ സംഗമ പരിപാടികള്‍ യുകെയുടെ പല ഭാഗങ്ങളിലായുള്ളകോതനല്ലൂര്‍ നിവാസികള്‍ തങ്ങളുടെ പങ്കാളിത്തം ഇതിനോടകം ഉറപ്പിച്ചുകഴിഞ്ഞു.
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ ചാപ്ലൈന്‍സിയുടെ സമ്മര്‍ ഫെസ്റ്റ് പ്രൗഢോജ്വലമായി
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ ചാപ്ലൈന്‍സിയുടെ സമ്മര്‍ ഫെസ്റ്റ് പ്രൗഢോജ്വലമായി
രാവിലെ ചുടു ദോശയും ചമ്മന്തിയും മുട്ട ഓംലറ്റുമായി വിളമ്പിയ ബ്രേക്ക് ഫാസ്റ്റിലൂടെ ആയിരുന്നു പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഫണ്‍ ഗെയിമുകളും കയിക മത്സരങ്ങളും നടന്നു.
കോള്‍ചസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം സെപ്റ്റംബര്‍ 13 ന്
കോള്‍ചസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം സെപ്റ്റംബര്‍ 13 ന്
താലപ്പൊലികളുടെയും മുത്തുക്കുടകളൂടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടുകൂടി കേരളീയ തനിമയെ വിളിച്ചോതിയുള്ള സ്വീകരണമാകും കോള്‍ചെസ്റ്റര്‍ എം പിക്കായി സംഘാടകര്‍ ഒരുക്കൂന്നത്. തുടര്‍ന്ന് മാവേലി മന്നനെ വേദിയിലേയ്ക്ക് ആനയിച്ച് പുലികളിയും വിവിധ കലാ നൃത്ത രൂപങ്ങളും എം പിയുടെ മുന്നില്‍ അവതരിപ്പിക്കൂം.
അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണം
അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണം
അറബിക് സര്‍വകലാശാല വിവാദം കേരളത്തില്‍ ധ്രുവീകരണത്തന് വഴിവക്കും. മുസ്‌ലിംകളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും മോശമായ വിവാദങ്ങളാക്കുകയാണെന്നും അതിന് പിന്നിലെ ഗൂഡാലോചനകള്‍ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.