16 വയസ്സിന് മുകളില്‍ പ്രായമുള്ള ഏതൊരു യൂ.കെ മലയാളിക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ആദ്യ ഒഡിഷനില്‍ നിന്നും വിധി നിര്‍ണ്ണയം നടത്തി ഇരുപത് പേരെയാണ് പിന്നീടുള്ള മത്സരങ്ങള്‍ക്ക് തിരഞ്ഞെടുക്കുക. നവംബര്‍ മാസം 21ന് നടക്കുന്ന യുക്മാ നാഷണല്‍ കലോല്‍ത്സവ വേദിയിലെ നിറഞ്ഞ സദസ്സിന് മുന്നില്‍ ഈ ഇരുപത് മത്സരാര്‍ത്ഥികളെയും പരിചയപ്പെടുത്തുന്നതായിരിക്കും.
യുക്കെയിലെ ഹാംഷയറിൽ താമസിക്കുന്ന വിന്നി ജോണ്‍ ,ബീന വിന്നി ദമ്പതികളുടെ മകളായ റോസ് വിന്നി എന്ന 16 വയസ്സുകാരിയാണ് ഈ ഓണം വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത് .
'അഥേനീയം അക്ഷര ഗ്രന്ഥാലയം' യൂക്കേ മലയാളിയുടെ ആദ്യ ഓണ്‍ലൈന്‍ വായനശാല, ഓണത്തിന് സാഹിത്യ രചനാ ശില്പശാല സംഘടിപ്പിക്കുന്നു.
സൗത്ത് ഈസ്റ്റ് റീജിയനില്‍ നടത്തപ്പെടുന്ന ഓള്‍ UK മലയാളികളുടെ ഏറ്റവും വലിയ വടംവലി മത്സരത്തോടൊപ്പം, എല്ലാവര്‍ക്കും, പ്രത്യേകിച്ച് കുട്ടികള്‍ക്കും , സ്ത്രീകള്‍ക്കും ആസ്വാദ്യകരമായ ബൗണ്‍സി കാസ്സില്‍, മെഗാ സ്ലൈഡ് ride കളും, മറ്റു വിനോദ മത്സരങ്ങളും, തനതു കേരള വിഭവ ഭക്ഷണങ്ങളും ഒരുക്കി ഈ ദിവസം മികച്ചതാക്കുകയാണ്
ബ്രിട്ടണിലെ ഏറ്റവും ഹൃദ്യമായ കടല്‍തീര വിനോദങ്ങള്‍ സമ്മാനിക്കുന്ന 'ബ്ലാക്ക്പൂള്‍ ബീച്ച് സൈഡിലേക്കാണ് കെ.സി.ഏ. യുടെ സമ്മര്‍ടൂര്‍ ഒരുക്കിയത്.
കൃത്യം 10.30 ന് ഈശ്വര പ്രാര്‍ത്ഥനയോടെ ഓണഘോഷത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ക്ക് തുടക്കമാകും. സ്വാന്‍സി മലയാളി അസോസിയേഷനില്‍ നിന്നുള്ള കലാകാരന്‍മാരും കലാകാരികളും അണി നിരക്കുന്ന വൈവിദ്ധ്യമാര്‍ന്ന പ്രോഗ്രാമുകളാണ് ഇത്തവണ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.
സ്വാന്‍സി മലയാളികളുടെ ഓണാഘോഷം സെപ്തംബര്‍ അഞ്ചിന്; പൂക്കള മത്സരവും വടംവലിയും ആവേശം പകരും
ബ്ലാക്ക്പൂളില്‍ ഓണാഘോഷം സെപ്തംബര്‍ അഞ്ചിന്
മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്റ്റെ 2015 ഓണപരിപാടി .....
ഇന്ത്യന്‍ പതാകയേന്തി ഓസ്‌ട്രേലിയന്‍ ഷാഡോ മിനിസ്റ്റര്‍; ചടങ്ങുകളില്‍ ഇന്ത്യയെ വാഴ്ത്തി തദ്ദേശീയര്‍