പ്രവാസികളുടെ ഇടയില്‍, എന്നും ഏറ്റവും ശ്രദ്ധേയമായിട്ടുള്ള ഉംറ്റാറ്റായിലെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ആഗസ്റ്റ് മാസം 8)0 തിയ്യതി ശനിയാഴ്ച്ച രാവിലെ നാടന്‍ കായിക മത്സരങ്ങളോടെ ആരംഭിച്ച് സെപ്റ്റംബര്‍ മാസം 12)0 തീയ്യതി ഉച്ചക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും തുടര്‍ന്നുള്ള കലാപരിപാടികളും വൈകുന്നേരത്തെ അത്താഴ ത്തോടെ അവസാനിക്കും.
കലാമേളകളില്‍ പരിപാടികളുടെ ധൈര്‍ഖ്യം മുലം പല ജനപ്രിയ മത്സരങ്ങളും നടത്താന്‍ കഴിയാത്തതില്‍ ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് യുക്മ സൂപ്പര്‍ ഡാന്‍സര്‍ പരിഅപ്ദി സംഘടിപ്പിച്ചത് . കഴിഞ്ഞ വര്‍ഷം കെട്ടെരിങ്ങില്‍ വെച്ച് നടന്ന മത്സരം പങ്കെടുത്തവരുടെ മാത്രമല്ല മുഴുവന്‍ പ്രവാസി മലയാളികളുടെയും പ്രശംസ പിടിച്ചു പറ്റിയ മത്സരങ്ങളില്‍ ഒന്നാണ്
ഇത് .
കെ സി ഡബ്ല്യൂ എ യുടെ ഓള്‍ യുകെ അത്തപ്പൂക്കള മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ബ്രിട്ടീഷ് കേരളൈറ്റ്‌സ് അസോസിയേഷന്റെ പൊന്നോണം
മൂന്നാമത് വാഴക്കുളം സംഗമം ഓഗസ്റ്റ് 29 ശനിയാഴ്ച ഉട്ടൊക്‌സീറ്റെര്‍ സ്മാള്‍ വുഡ് മാനോര്‍ പ്രേപ്പാരെട്ടരി സ്‌കൂളില്‍ വച്ച് നടത്തപെടുകയാണ് .യുകെ യുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വാഴക്കുളം നിവാസികള്‍ കുടുംബസമേതം വീണ്ടും ഒത്തുകൂടുകയാണ് .
യുക്മ സാംസ്‌കാരിക വേദി സാഹിത്യ മത്സരങ്ങള്‍ക്ക് രചനകള്‍ ക്ഷണിക്കുന്നു എല്ലാ യു കെ മലയാളികള്‍ക്കും പങ്കെടുക്കുവാന്‍ അവസരം
യുകെ യില്‍ വേനല്‍ അവധികാലം ആരംഭിച്ചു കഴിഞ്ഞു . നടപ്പിലാക്കാന്‍ നിശ്ചയിച്ച പരിപാടികള്‍ നുറു ശതമാനവും പുര്‍ത്തിയാക്കിയ ആവേശത്തില്‍ ആണ് യുക്മ പ്രവര്‍ത്തകര്‍ . മുന്‍പ് യു കെ മലയാളികള്ക്ക് പരിപാടികളുടെ പെരുമഴയായി പ്രഖ്യാപിക്കപ്പെട്ട യുക്മ പ്രവര്‍ത്തന പരിപാടികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു .
യുക്മ ദേശീനേതൃത്വത്തിന്റെയ നിര്‍ദ്ദേശപ്രകാരം, വിവിധ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ മിഡ് ലാന്‍ഡസ് റീജനില്‍ നടന്നുവന്ന നേപ്പാള്‍ ചാരിറ്റി അപ്പീല്‍' അവസാ നിച്ചു . അംഗ അസോസിയേഷനുകളുടെ പിന്തുണ യോടെ സമാഹരിച്ച തുക യുക്മ ദേശീയ നേതൃത്വത്തിന് കൈമാറി .ജൂലൈ 18 ശനിയാഴ്ച ബര്‍മിങ്ഹാമില്‍ സട്ടോണ്‍ കോള്‍ഡ് ഫീല്‍ഡില്‍ വച്ചു നടന്ന യുക്മ ദേശിയ കായിക മേളയുടെ വേദിയില്‍ വച്ചായിരിന്നു തുക പ്രതീകാത്മകമയി കൈമാറിയത് .പിന്നീട് തുക യുക്മ ചാരിറ്റി ഫൌണ്ടേഷന്‍ അക്കൌണ്ടിലേക്ക് നിക്ഷേപിച്ചു
മാഞ്ചസ്റ്ററിലും പരിസരപ്രദേശങ്ങളിലും ഗ്രാമര്‍ സ്‌കൂള്‍ എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുകള്‍ക്ക് തുടക്കമാകുന്നു. വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപകരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഇതാദ്യമായി ഇതു യു കെ മലയാളികള്‍ക്കും പങ്കെടുക്കാം എന്നാ രീതിയില്‍ രൂപികരിച യുക്മ നാഷണല്‍ ബാഡ് മിന്റാന്‍ ടൂര്‍ ണമെന്റ് തികഞ്ഞ പ്രഫ്ഫഷനാല്‍ നിലവാരം പുലര്തിയ വന്ന കായിക മാമാങ്കം ആയി ഓക്‌സ് ഫോര്‍ഡില്‍ നടന്ന ടൂര്‍ണമെന്റ് യു കെ യിലെ 24 പ്രഗല്‍ഭ പുരുഷ ഡബിള്‍സ് ടീമുകള്‍ തീ പാറുന്ന പ്രകടനം കാഴ്ച വെച്ചു