രാവിലെ പത്തു മുപ്പതിന് യുക്മ ദേശിയ ഉപാധ്യക്ഷന്‍ ശ്രീ മാമ്മന്‍ ഫിലിപ്പ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു .തുടര്‍ന്ന് നടന്ന വാശിയേറിയ മത്സരത്തിനു നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (NMCA) ഒരുകുട്ടം പരിചയ സമ്പന്നരായ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി യുക്മ ദേശിയ ഉപാധ്യക്ഷന്‍ ശ്രീ മാമ്മന്‍ ഫിലിപ്പ് പി ആര്‍ ഓ ശ്രീ അനീഷ് ജോണ്‍ റീജണല്‍ പ്രസിഡണ്ട്
കായിക മേളകള്‍ ആവട്ടെ കലാ മേളകള്‍ ആവട്ടെ നന്മയുടെ പൂ മരങ്ങളെ നമുക്ക് മറക്കാന്‍ കഴിയില്ല . ഇങ്ങനെ എവിടെയും കാണും .തുടക്കം മുതല്‍ ഒടുക്കം വരെ ആരോടും പരാതിയും പരിഭവവും ഇല്ലാതെ പണിയെടുക്കുന്നവര്‍ .
മാഞ്ചസ്റ്റര്‍ ദുക്‌റാനാ തിരുനാളിന്റെ താങ്ക്‌സ് ഗിവിംഗ് മാസും മാതൃവേദിയുടെ പ്രഥമ യോഗവും ഇന്നു നടക്കും. വൈകുന്നേരം നാലു മുതല്‍ പില്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തിലാണ് താങ്ക്‌സ് ഗിവിംഗ് മാസ് നടക്കുക.
ഒക്ടോബര്‍ 31 ന് ഗ്ലൊസ്റ്റെര്‍ഷയറിലെ ക്രിപ്റ്റ് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന കലാമേളക്ക് അസോസിയേഷന്‍ തലങ്ങളില്‍ കൂടുതല്‍ തയ്യാറെടുപ്പുകളാണ് നടന്നു വരുന്നതെന്ന് പ്രസിഡന്റ് ശ്രീ സുജു ജോസഫ് അഭിപ്രായപ്പെട്ടു. ഡോ ബിജു പെരിങ്ങത്തറ നേതൃത്വം നല്കുന്ന ഗ്ലോസ്‌റെര്‍ഷെയര്‍ മലയാളി അസോസിയേഷനാണ് ഇക്കുറി കലാമേളക്ക് ആതിഥേയത്വം വഹിക്കുന്നത്.
ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ഗ്യാസ് ഡിപ്പോട്ട് ഓയില്‍ കമ്പനി സ്‌പോണ്സ്ര്! ചെയ്യുന്ന 3001 ഡോളറും, നെടിയകാലായില്‍ മാണി മെമ്മോറിയില്‍ എവറോളിംങ്ങ് ട്രോഫിയും, രണ്ടാം സ്ഥാനം ജെയിസ് പറ്റാപതിയില്‍ സ്‌പോണ്‌സയര്‍ ചെയ്യുന്ന 2001 ഡോളറും, പി.എ ജോണ്‍ പറ്റാപതിയില്‍ മെമ്മോറിയില്‍ എവറോളിംങ്ങ് ട്രോഫിയും, മൂന്നാം സ്ഥാനം കുളങ്ങര ഫാമിലി സ്‌പോണ്‌സംര്‍ ചെയ്യുന്ന 1001 ഡോളറും, രാജു കുളങ്ങര മെമ്മോറിയില്‍ എവറോളിംങ്ങ് ട്രോഫിയും, ബെസ്റ്റ് കോച്ചിന് മാത്യു തട്ടാമറ്റം സ്‌പോണ്‌സമര്‍ ചെയ്യുന്ന 151 ഡോളറും, റ്റി.എ ചാക്കാ തട്ടാമറ്റത്തില്‍ മെമ്മോറിയില്‍ ട്രോഫിയും നല്കുോന്നതാണ്.
ബെഞ്ചിലിലെ ഹോളി ഹെഡ്ജ് പാര്‍ക്കിലാണ് മത്സരങ്ങള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ മത്സരങ്ങളും ഇന്‍ഡോര്‍ മത്സരങ്ങളും അന്നേദിവസം നടക്കും.
ക്മയുടെ പ്രവര്‍ത്തന ചരിത്രത്തില്‍ പോയ വര്‍ഷം മികച്ച വിജയം കൈവരിച്ച യുക്മ സൂപ്പര്‍ ഡാന്‍സര്‍ ഈ വര്‍ഷം കൂടുതല്‍ മികവുകളുമായി സെപ്തംബര്‍ 19ന് കോവന്‍ട്രിയില്‍ വച്ചു നടത്തപ്പെടുന്നു.കോവന്‍ട്രി കേരള കമ്മ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന ഈ നൃത്ത മാങ്കത്തിലേക്ക് സഹൃദയരായ എല്ലാ കലാകാരന്മാരെയും കലാകാരികളെയും യുക്മ നേതൃത്വം സ്വാഗതം ചെയ്തു.
നോട്ടിങ്ഹാംന്മ യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജണല്‍ കായിക മേളകളുടെ ഭാഗമായ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് 2015 ജൂലൈ 26 ഞായറാഴ്ച നോട്ടിങ്ഹാമില്‍ വച്ച് നടക്കും.
മൂന്നു ദിവസം ഫാം ഹൗസില്‍ അടിച്ചുപൊളിക്കാന്‍ കോതനല്ലൂരുകാര്‍; ആറാമത് സംഗമം സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ
കഴിഞ്ഞ 18 ശനിയാഴ്ച ബര്‍മിങ്ഹാമില്‍ സട്ടോണ്‍ കോള്‍ഡ് ഫില്ടില്‍ വെച്ച് നടന്ന . ദേശീയ കായിക മേ ള യുടെ വേദിയില്‍ നേപ്പാള്‍ ചാരിറ്റി ക്കു വേണ്ടി ചാരിറ്റി ഫുഡ് സ്റ്റാള്‍ നടത്തി യായിരുന്നു റീജന്‍ മാതൃക കാട്ടിയത്. അതില്‍ നിന്നും ലാഭം കിട്ടിയ മുഴുവന്‍ തുകയും നേപ്പാള്‍ ചാരിറ്റി ക്കു വേണ്ടി മുതല്‍ക്കുട്ടും . യുക്മ ദേ ശി യ നിര്‍വാഹക സമിതി യംഗംങ്ങളായ ശ്രീ അനീഷ് ജോണ്‍ ശ്രീ ടിറ്റോ തോമസ് എ ന്നിവര്‍ ചേര്‍ന്ന് ആദ്യ വില്പന നടത്തി.