നോര്‍ത്ത് വെസ്റ്റ് റീജിയനിലെ വിവിധ അസോസിയേഷനുകളില്‍ നിന്നെത്തിയ അംഗങ്ങളുടെ ഒരു കുടുംബ കൂട്ടായ്മ്മയാണ് സാല്‍ഫോഡില്‍ അരങ്ങേറിയത്.വിവിധ ആള്‍ക്കാരുടെ ഒരു പരിചയപ്പെടലും മനസ്സുകുളിര്‍ക്കെ ആസ്വധിക്കാനുമുള്ള കൊച്ചുകൊച്ചു കലാ വിരുന്നുകളും ഒത്തു ചേര്‍ന്ന ഒരു വേദിയായി ഈ 'ഫാമിലി ഫണ് ഡേ' മാറിയെന്നതില്‍ എല്ലാവരോടും നന്ദി പറയുന്നു.
തുടർന്ന് ഓവർസീസ് കോണ്‍ഗ്രെസ്സിന്റെ എക്സിക്യൂട്ടീവ് കൂടി ഏലിയാസ് വള്ളിക്കാട്ടിലിനെ ഓ ഐ സി സി ഡാർവിൻ പ്രസിഡന്റായും ഷാജഹാൻ ഐസ്സക്കിനെ വൈസ്പ്രസിഡന്റായും അജി പീറ്ററിനെ സെക്രട്ടറിയായും വിജു ജോസെഫിനെ ട്രെഷറാറായും തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് മെമ്പർമാരായി പി കെ ജോണ്‍സണ്‍, കുര്യാക്കോസ് റ്റി മത്തായി, ഇമ്മാനുവേൽ ലൂക്ക് എന്നിവരെ തെരഞ്ഞെടുത്തു.
യുകെയിലെ കുട്ടനാട്ടുകാരുടെ കൂട്ടായ്മയായ കുട്ടനാട് സംഗമത്തിന് പുതിയ അമരക്കാര്‍. അടുത്ത വര്‍ഷത്തെ കുട്ടനാട് സംഗമത്തിന്റെ നടത്തിപ്പിനായാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.
രാവിലെ പതിനൊന്നു മണിയോടെ തുടങ്ങിയ മത്സരങ്ങള്‍ യുക്മ നാഷണല്‍ സെക്രട്ടറി സജീഷ് ടോം ഉദ്ഘാടനം ചെയ്തു.യുക്മ വൈസ് പ്രസിഡണ്ട് ബീന സെന്‍സ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനെറ്റര്‍ ബിജു പന്നിവേലില്‍ സ്വാഗതം ആശംസിച്ചു.യുക്മ സൌത്ത് വെസ്റ്റ് റീജിയന്റെ കലാമേള ലോഗോ പ്രകാശനം ദേശീയ പ്രസിഡണ്ട് ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് നിര്‍വഹിച്ചു.
സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭീമുഖ്യത്തില്‍ നടത്തപ്പെട്ട സ്വാന്‍സി മലയാളികളുടെ കുടുംബസംഗമം അവിസ്മരണയീമായി. സ്വാന്‍സിയിലെ മലയാളി കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുവാന്‍ ഈ കുടുംബ സിംഗമം വഴി വെച്ചു.
കിംഗ്‌സ് വുഡ് വൈസ്‌മെന്‍സ് ക്ലബിന്റെ മുന്‍ പ്രസിഡന്റ് അലന്‍ വെല്ലിംഗ്ടണ്‍ ക്ലബിനെക്കുറിച്ച്ും പ്രവര്‍ത്തന ലക്ഷ്യങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു.
നാലാമത് യുക്മ ദേ ശി യ കായിക മത്സരം നാളെ ബര്‍മിംഗ്ഹാമിനടുത്ത് സട്ടന്‍ കോള്‍ഡ് ഫീല്‍ഡില്‍ നടക്കും.യുകെ മലയാളികളുടെ കായിക മാമാങ്കത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി യുക്മ ദേശീയ സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനെറ്ററും ദേശീയ ജോയിന്റ് സെക്രട്ടറിയുമായ ബിജു തോമസ് പന്നിവേലില്‍,യുക്മ റീജണല്‍ ഉപാധ്യക്ഷനും ആതിഥ്യ അസ്സോസിയേഷനായ എര്‍ഡിങ്ടണ്‍ മലയാളീ അസോസിയേഷന്റെ പ്രസിഡണ്ടുമായ എബി ജോസഫ് എന്നിവര്‍ അറിയിച്ചു
യുക്മ നോര്‍ത്ത് വെസ്റ്റ് 'ഫാമിലി ഫണ്‍ ഡെ' ഉദ്ഘാടനം ചെയ്യുന്നത് നാഷണല്‍ സെക്രട്ടറി സജിഷ് ടോം,ഫാമിലി ഫണ്‍ റാഫിള്‍ വിജയിക്ക് സ്വര്‍ണ്ണ നാണയവും.
എല്ലാ റീജിയനുകളിലും കായിക മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ ഇനി ഏവരുടെയും ശ്രദ്ധ യുക്മ നാഷണല്‍ കായിക മേളയിലേക്ക്. യു.കെ മലയാളികള്‍ക്കിടയിലെ വേഗതയുടെയും കരുത്തിന്റെയും രാജാക്കന്മാരെ കണ്ടെത്താന്‍ ഇനി മൂന്ന് നാളുകള്‍ കൂടി മാത്രം. യു. കെ.യിലെ മികച്ച കായികവേദികളിലൊന്നായ ബര്‍മിംഗ്ഹാമിലെ വിന്‍ഡ്‌ലി ലെഷര്‍ സെന്ററിന്റെ ഗ്രൌണ്ട് ഈ ശനിയാഴ്ച യു.കെ മലയാളികളുടെ ആരവങ്ങളാലും ആര്‍പ്പുവിളികളാലും മുഖരിതമാവും
ബിബിസി യില്‍ നിറഞ്ഞാടിയ അല്‍മ ഭരതനാട്യത്തിലൂടെ വര്‍ണ്ണം ചാര്‍ത്തിയത് ഭാരതാംബക്കും, ഭാരതീയ നൃത്ത രൂപത്തിനും