1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കവെന്റ്രി ബ്ലൂസ് ക്രിക്കറ്റ് ടൂര്‍ണമെന്റ്‌റ് 2015

കവേന്റ്രി ബ്ലൂസ് ക്രിക്കറ്റ് ക്ലുബിന്‌ടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 3rd ക്രിക്കറ്റ് ടൂര്‍ണമെന്റ് July 19th ഞായറാഴ്ച വാര്‍വിക്ക് യുനിവേര്‌സിടി ക്രിക്കറ്റ് ഗ്രൌഡില്‍ വെച്ച് നടക്കും.
യുക്മ ദേശിയ കായിക മേള 18 നു ശനിയാഴ്ച ബിര്‍മിങ്ങ്ഹാമില്‍

യുക്മ ദേശിയ കായിക മേള ഈ വരുന്ന 18 നു ശനിയാഴ്ച ബിര്‍മിങ്ങ്ഹാമില്‍ സട്ടോണ്‍ കോള്‍ഡ് ഫില്ടില്‍ വെച്ച് നടക്കും . രാവിലെ 9.30 മണിക്ക് രെജിസ്ട്രഷന്‍ ആരംഭിക്കും കായിക മേളകള്‍ നമ്മുടെ നാട്ടില്‍ പതിവാണെങ്കിലും യു കെയിലെ വിവിധ സ്ഥലങ്ങളില്‍ ഉള്ള മലയാളികള്‍ക്ക് അവരുടെ സൗകര്യത്തിന് പര്യാപ്തമായി പങ്കെടുക്കത്തക്ക വിധം അമച്ച്വര്‍ മത്സരങ്ങള്‍ ഇല്ല .
അലീഷ മോള്‍ക്ക് അന്ത്യയാത്ര ജൂലെയ് 14 ചൊവ്വാഴ്ച ചെല്‍റ്റെന്‍ഹാമില്‍ വെച്ച്

ഴിഞ്ഞ ജൂണ് മാസം 28ആം തിയതി യൂകെയിലെ മുഴുവന്‍ മലയാളികളെയും പ്രത്യേകിച്ച് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികളെ ഒന്നടങ്കം സങ്കടക്കടലിലാഴ്ത്തി കടന്നുപോയ 12 വയസ്സുകാരി അലീഷ രാജീവിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ ജൂലൈ 14ആം തിയതി ഗ്ലോസ്റ്റെര്‍ഷെയരിലെ ചെല്‍റ്റെന്‍ഹാമില്‍ വെച്ച് നടത്തുന്നതായിരിക്കും.
കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ സ്‌പോര്‍ഡ്‌സ് ഡേ ആഘോഷിച്ചു

വളരെ മനോഹരം ആയ കാലാവസ്ഥയില്‍ 100 ല്‍ അധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ആണ് ഇത്തവണ കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ തങ്ങളുടെ സ്‌പോര്ട്‌സ് ഡേ നടത്തിയത് .
സ്വിസ്സ് മലയാളീ അസോസിയേഷന്‍ സംഘടിപ്പിച്ച ഫാമിലി ഗ്രില്‍ ആന്ഡ്ി സ്‌പോര്ട്സ്ല ഡേ വന്‍വിജയം

സ്വിസ്സ് മലയാളീ അസോസിയേഷന്റെസ നേതൃത്വത്തില്‍ ബാസലിലെ Hofstettenലില്‍ ജൂണ്‍ ഇരുപത്തെഴിനു സംഘടിപ്പിച്ച ഫാമിലി ഗ്രില്‍ ആന്ഡ്‌ല സ്‌പോര്ട്‌സ്ണ ഡേ സ്വിറ്റ്‌സര്‌ലടന്ഡ്ി ലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയുടെയും കായികമികവിന്റെയും മാറ്റുരക്കുന്ന അരങ്ങായി മാറി.
സ്വാന്‍സി മലയാളികളുടെ കുടുംബ സംഗമം വെള്ളിയാഴ്ച്ച

കുടുംബത്തിന് ആശ്രയമാകേണ്ട 19കാരന്‍ രാഹുലിന്റെ വൃക്ക മാറ്റിവയ്ക്കാന്‍ 18 ലക്ഷം വേണം കാരുണ്യയ്‌ക്കൊപ്പം നിങ്ങളും സഹായിക്കില്ലേ ?

എയിഡ്‌സ് ബാധിച്ച കുരുന്നുകള്‍ക്ക് സഹായഹസ്തവുമായി ബ്രോംലി യൂത്തിന്റെ വണ്‍ഡേ ട്രെക്കിംഗ്

യുക്മയെ മാധ്യമ വിചാരണ നടത്തുന്നവരുടെ മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനവും പിന്നെ സ്വന്തം ലേഖകന്‍മാരും

മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍ സ്‌പോര്ട്‌സ് ഡേ കൊണ്ടാടി

ഈ കഴിഞ്ഞ ഞായറായിഴിച്ച മാഞ്ചെസ്റ്റെരിലെ സ്ലയ്‌ദെ ലയ്‌ന് പാര്‍ക്കില്‍ വച്ച് മാഞ്ചെസ്റ്റെരിലെ മലയാളി കുടുംബങ്ങള്‍ ഒത്തുകൂടി സ്‌പോര്ട്‌സ് ഡേ ആഘോഷിച്ചു.