1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ ഈസ്റ്റ് ആംഗ്ലീയ റീജിയണല്‍ പ്രവര്‍ത്തനാഘോഷത്തിന് മാര്‍ച്ച് 21 ന് ഹണ്ടിങ്ങ്ടണില്‍ തിരിതെളിയും
യുക്മ ഈസ്റ്റ് ആംഗ്ലീയ റീജിയണല്‍ പ്രവര്‍ത്തനാഘോഷത്തിന് മാര്‍ച്ച് 21 ന് ഹണ്ടിങ്ങ്ടണില്‍ തിരിതെളിയും
യുകെ മലയാളി അസോസിയേഷനൂകളുടെ കൂട്ടായ്മയായ യുക്മയുടെ കീഴിലുള്ള ഈസ്റ്റ് ആംഗ്ലീയ റീജിയണ്‍ പ്രവര്‍ത്തനാഘോഷം നടത്താനൊരുങ്ങുന്നൂ. യുക്മയുടെ ജീവനാഡിയും കേരളീയകലകളുടെ വിവിധ സ്വരഭാവ ഭേദങ്ങള്‍ അനായാസം സ്റ്റേജില്‍ അവതരിപ്പിച്ച് യുക്മയുടെ കരുത്തൂറ്റ റീജിയണായി അറിയപ്പെടുന്ന ഈസ്റ്റ് ആംഗ്ലീയ റീജിയണ്‍ മറ്റ് റീജിയണൂകളെ അപേക്ഷിച്ച് ഒരു പടികൂടി മുന്നോട്ട് നീങ്ങുന്നൂ.
മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ എ നൈറ്റ് ടു റിമമ്പര്‍ ഏപ്രില്‍ ആറിന്
മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ എ നൈറ്റ് ടു റിമമ്പര്‍ ഏപ്രില്‍ ആറിന്
മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ യൂത്ത് വിംഗായ എംകെബിവൈഎല്‍ മാതാപിതാക്കള്‍ക്കായി ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു ദിനം ഒരുക്കുന്നു. ഏപ്രില്‍ ആറിന് ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ടിമ്പര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളിലാണ് എ നൈറ്റ് ടു റിമമ്പര്‍ എന്ന പേരില്‍ പ്രത്യേക ഈസ്റ്റര്‍ പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
ഫോണിലും കമ്പ്യൂട്ടറിലും മലയാളം വിശേഷങ്ങളുമായി ലണ്ടന്‍ മലയാളം റേഡിയോ
ഫോണിലും കമ്പ്യൂട്ടറിലും മലയാളം വിശേഷങ്ങളുമായി ലണ്ടന്‍ മലയാളം റേഡിയോ
ഏറെ കാത്തിരിപ്പിന് ശേഷം യുകെ മലയാളികള്‍ക്ക് മാത്രമായി മലയാളം റേഡിയോ എന്ന ആഗ്രഹം സഫലമായി.പിറന്ന നാടിന്റെ മധുര സ്മരണകളുമായി യുകെയിലേക്ക് കുടിയേറിയ മലയാളിയുടെ ഓരോ പ്രഭാതവും കൂടുതല്‍ വിജ്ഞാന പ്രദവും ഊഷ്മള ഭരിഭരിതവുമാക്കന്‍ മലയാളം റേഡിയോ സംപ്രേഷണം ആരംഭിച്ചു .
തൃശൂര്‍ ജില്ല സൗഹൃദ വേദിയുടെ വാര്‍ഷിക പൊതുയോഗം മാര്‍ച്ച് ഒന്നിന് ക്രോയ്‌ഡോണില്‍
തൃശൂര്‍ ജില്ല സൗഹൃദ വേദിയുടെ വാര്‍ഷിക പൊതുയോഗം മാര്‍ച്ച് ഒന്നിന് ക്രോയ്‌ഡോണില്‍
തൃശൂര്‍ജില്ല സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ കുടുംബ സംഗമത്തി്‌ന്റെ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കുകയും
മൂന്നാമത് വാഴക്കുളം സംഗമം ഓഗസ്റ്റ്28; 29;30 ദിവസങ്ങളില്‍
മൂന്നാമത് വാഴക്കുളം സംഗമം ഓഗസ്റ്റ്28; 29;30 ദിവസങ്ങളില്‍
മൂന്നാമത് വാഴക്കുളം സംഗമം ഓഗസ്റ്റ്28; 29;30എന്നീ ദിവസങ്ങളില്‍ ഉട്ടൊക്‌സീറ്റെര്‍ സ്മാള്‍ വുഡ് മാനോര്‍ പ്രേപ്പാരെട്ടരി സ്‌കൂളില്‍ വച്ച് നടത്തപെടുകയാണ് .യുകെ യുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വാഴക്കുളം നിവാസികള്‍ കുടുംബസമേതം വീണ്ടും ഒത്തുകൂടുകയാണ്.
ദശാബ്ദിയാഘോഷ നിറവില്‍ നവ നേതൃത്വവുമായി ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍
ദശാബ്ദിയാഘോഷ നിറവില്‍ നവ നേതൃത്വവുമായി ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍
ദശവാര്‍ഷികം ആഘോഷിക്കുന്ന മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വമായി. ഡോ സിബി വേകത്താനം പ്രസിഡന്റായ കമ്മറ്റിയില്‍ അഡ്വ. റെന്‍സന്‍ തടിയന്‍പ്ലാക്കല്‍ ജനറല്‍ സെക്രട്ടറിയും സാജു ലാസര്‍ വൈസ് പ്രസിഡന്റായും ഷിജു ചാക്കോ ജോയിന്റ് സെക്രട്ടറിയായും ജോര്‍ജ് തോമസ് ട്രഷറാറായും സിന്ധു സ്റ്റാന്‍ലിയും ടെസി കുഞ്ഞുമോനും പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു.
ബറാക്ക യൂത്ത് ബ്രോംലിയുടെ യൂത്ത് വര്‍ക്ക്‌ഷോപ്പ്’ ഇന്ത്യകേരളംമലയാളം’ ശ്രദ്ധേയമായി
ബറാക്ക യൂത്ത് ബ്രോംലിയുടെ യൂത്ത് വര്‍ക്ക്‌ഷോപ്പ്’ ഇന്ത്യകേരളംമലയാളം’ ശ്രദ്ധേയമായി
സാംസ്‌കാരിക പൈതൃകങ്ങളെ ചെറു മനസ്സുകളിലേക്ക് ചൊരിഞ്ഞ പഠന ശിബിരത്തോടൊപ്പം യോഗയും മെഡിറ്റേഷനും ചെറു കവിതകളും ഇന്ത്യന്‍ കഥകളും കോര്‍ത്തിണക്കികൊണ്ടായിരുന്നു ഈ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചത്.
യുക്മ ദേശീയ നിര്‍വാഹക സമിതി യോഗം സമാപിച്ചു: ദേശീയ കലാമേള നവംബര്‍ 21ന്
യുക്മ ദേശീയ നിര്‍വാഹക സമിതി യോഗം സമാപിച്ചു: ദേശീയ കലാമേള നവംബര്‍ 21ന്
>യുക്മയുടെ പുതിയ ഭരണസമിതിയുടെ പ്രഥമ ദേശീയ നിര്‍വാഹക സമിതിയോഗം ബര്‍മിംഗ്ഹാമില്‍നടന്നു. 2015ലെ യുക്മ ദേശീയ കലാമേള നവംബര്‍ 21ന് നടക്കുമെന്ന് യോഗവിവരങ്ങള്‍ വിശദീകരിച്ച പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു ജനറല്‍ സെക്രട്ടറി സജീഷ് ടോം എന്നിവര്‍ അറിയിച്ചു.
ക്യൂ റിലയന്‍സ് ഹരിത കാമ്പയിന്‍ ഇന്നു മുതല്‍
ക്യൂ റിലയന്‍സ് ഹരിത കാമ്പയിന്‍ ഇന്നു മുതല്‍
ത്തര്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിപുലമായ ബോധവല്‍ക്കരണ പരിപാടിയുമായി ക്യൂ റിലയന്‍സ് ഇന്റര്‍നാഷണല്‍ രംഗത്ത്. പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് വിദ്യാര്‍ഥികളേയും പൊതുജനങ്ങളേയും ഉള്‍പ്പെടുത്തി ക്യൂ റിലയന്‍സ് ഇന്‍രര്‍നാഷണല്‍ സംഘടിപ്പിക്കുന്ന മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ഹരിത കാമ്പയിന്‍ ഇന്ന് തുടങ്ങുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ല തെരുവത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമര്‍ഖന്ദ് പതാക ജാഥക്ക് ജില്ലയില്‍ ഉജ്വല വരവേല്‍പ്പ്, സ്വീകരിക്കാനെത്തിയത് ആയിരങ്ങള്‍
സമര്‍ഖന്ദ് പതാക ജാഥക്ക് ജില്ലയില്‍ ഉജ്വല വരവേല്‍പ്പ്, സ്വീകരിക്കാനെത്തിയത് ആയിരങ്ങള്‍
എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെയില്‍ സ്ഥാപിക്കാനുള്ള പതാകയുമായി വിശുദ്ധ മക്കയില്‍ നിന്നും പ്രയാണമാരംഭിച്ച പതാക ജാഥക്ക് ജില്ലയില്‍ ഉജ്വല വരവേല്‍പ്പ്.