സിപിഎം സമ്മേളനത്തിന് യുകെയില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കള്‍ പുറപ്പെട്ടു
പുതുതായി തിരഞ്ഞെടുക്കപ്പെട്ട 2015-2017 വര്‍ഷത്തെ യുക്മ മിഡ്‌ലാണ്ട്‌സ് റീജണല്‍ നിര്‍വാഹക സമിതിയുടെ പ്രഥമ യോഗം 15.02.2015ഞായാറാഴ്ച ലെസ്റ്ററില്‍ വച്ച് നടന്നു.
സര്‍ഗ്ഗവേദി യു.കെ.' എന്ന കലാസമിതിയാണ് ഫെബ്രുവരി പതിനഞ്ചിനു ലെസ്റ്ററില്‍ 'ഓര്‍മ്മയില്‍ ഒരു ശിശിരം' എന്ന പേരില്‍ സമിതിയുടെ പ്രഥമ സ്റ്റേജ് ഷോ സംഘടിപ്പിച്ചത്.
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ മുപ്പത്തിനാലാമത് ധനസഹായം കോട്ടയം ജില്ലയില്‍ ചെമ്പ് പഞ്ചായത്തില്‍ ബ്ലയിത്തറ ജോര്‍ജിന്റെ മകന്‍ ജോണ്‍സണ് കൈമാറി. വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി ചെമ്പ് സെന്റ് ജോര്‍ജ് പള്ളി വികാരി ഫാദര്‍ വര്‍ഗീസ് മാമ്പള്ളി 53069.50 രൂപയുടെ ചെക്ക് ജോണ്‍സണ് കൈമാറി.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട യുക്മ മിഡ്‌ലാണ്ട്‌സ് റീജണല്‍ നിര്‍വാഹക സമിതിയുടെ ആദ്യ യോഗം നാളെ (15.02.2015ഞായാറാഴ്ച) ഉച്ച തിരിഞ്ഞ് 1.30 മുതല്‍ 3.30 വരെ ലെസ്റ്ററില്‍ വച്ച് നടക്കും. നടപ്പു പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.
ര്‍ഗ്ഗവേദി യു.കെ. അവതരിപ്പിക്കുന്ന ഓര്‍മ്മയില്‍ ഒരു ശിശിരം പരിപാടിയുടെ കലാശക്കൊട്ടില്‍ പ്രേക്ഷക മനസ്സുകളില്‍ മണ്മറഞ്ഞ കലാസ്വാദ്യതയുടെ ഇടിത്തീ വീഴ്ത്തി നൊട്ടിംഗ്ഹാം സംഘം ചേതനയും.
പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസനും ഭാര്യ വിമലയും സിഡ്‌നിയിലെത്തി.
മേളപ്പെരുമയുടെ പൊരുള്‍ അറിഞ്ഞ, ഗാന വീചികളുടെ കൂട് ഒരുക്കുന്ന, ലാസ്യ ഭാവങ്ങളുടെ ഉറവ തേടുന്ന, നടന വൈഭവങ്ങളുടെ അക്ഷയഖനിക്ക് കാവല്‍ ഇരിക്കുന്ന ഒരുപറ്റം യു.കെ. മലയാളി കലാകാരന്‍മാര്‍/കലാകാരികള്‍ മാറുന്ന ലോക ജീവിത സാഹചര്യങ്ങളില്‍ കലയ്ക്ക് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്ത് കലാസ്വാദനത്തിന് പുതിയ മാനം തേടാനുള്ള പുറപ്പാടിലാണ്.
ബ്രാഡ്‌ഫോര്‍ഡ്: ക്രിസ്തുവില്‍ നവജീവിതം വിശുദ്ധിയോടെ രൂപപ്പെടുത്താനും സുവിശേഷങ്ങളിലൂടെ ദൈവീക ആനന്ദം അനുഭവചിച്ചറിയുവാനും സത്യമാര്‍ഗത്തില്‍ അരമുറുക്കി, നീതിയുടെ കവചനം ധരിച്ച്, സമാധാനത്തിന്റെ പാദരക്ഷകള്‍ അണിഞ്ഞ്, ദുഷ്ടാരുപിയുടെ കൂരമ്പ് തകര്‍ക്കുന്ന മൂര്‍ച്ചയേറിയ വിശ്വാസ പരിചയെടുത്ത്, രക്ഷയുടെ പടത്തൊപ്പി അണിയുന്ന യുവജനങ്ങളെ ആവേശഭരിതമാക്കുവാന്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ ജോണ്‍ സ്റ്റെയിന്‍സ് യുവജന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
ഈ കഴിഞ്ഞ ശനിയാഴ്ച്ച നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്റ്റെ ഈ വര്‍ഷത്തെ സാരഥികളെ തിരഞ്ഞെടുത്തു. ശ്രി പോള്‍സണ്‍ തോട്ടപള്ളിയുടെ അധ്യക്ഷതയില്‍ ചെര്‍ന്ന യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കുകളും വായിച്ചു സംശയ നിവാരണം നടത്തി ജനറല്‍ ബോഡി പാസാക്കി .