വാട്‌ഫോട് ബാട്മിന്റെന്‍ ക്ലബ്ബിന്റെ ആഭിമുക്യത്തില്‍ മെയ് രണ്ടാംതീയതി ശനിയാഴ്ച വാട്‌ഫോട് കമ്മ്യൂണിറ്റി സ്‌പോര്ട്‌സ് സെന്റെറില്‍ നടത്തപ്പെടുന്ന ഓള്‍ യു കെ Men 's doubles ബാട്മിന്റെന്‍ ടൂര്‌നമെന്റിനുള്ള രേജിസ്ട്രസന്‍ നടപടികള്‍ ആരംഭിച്ചതായി W B C പ്രസിഡന്റ് സണ്ണി പി മത്തായി അറിയിച്ചു.
കെസിഡബ്ല്യുഎ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
നേതാജി സുഭാഷ് ചന്ദ്ര ബിസിന്റെ മതേതരത്വ നിലപാടികളില്‍ അടിയുറച്ച രാഷ്ട്രീയ ആശയങ്ങളിലൂടെ ഇന്ത്യയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി മലയാളികളുടെ നേതൃത്വത്തില്‍ ഇതാ ദേശീയ തലത്തില്‍ മറ്റൊരു പ്രസ്ഥാനം കൂടി.
ഈ മാസം 24ന് ബര്‍മിംഗ്ഹാമില്‍ നടന്ന യുക്മ നാഷണല്‍ ഇലക്ഷനില്‍ വച്ച് യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബിജു പന്നിവേലിലിന് അഭിനന്ദന പ്രവാഹം.
ഡോര്‍സെറ്റ് മലയാളി അസോസിയേഷന് സ്വന്തമായ അവതരണ ഗാനവുമായി ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷിച്ചു.
ജൂണ്‍ 20 ന് ബിര്‍മിങ്ങ്ഹാമില്‍ നടക്കുന്ന ഇടുക്കി ജില്ലാ സംഗമത്തിന് ലോഗോ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
മെഴ്‌സിസൈഡിലെ പ്രഥമ മലയാളി അസ്സോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്‍ (ലിമ) യുടെ 15#ാ മതു ഭരണസമിതി ജനുവരി 25 നു ശനിയാഴ്ച ലിവര്‍പൂളിð കൂടിയ ജനറðബോഡി യോഗത്തിð വച്ചു തിരഞ്ഞടുത്തു.
സൗദിയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകയും, നവയുഗം സാംസ്‌കാരിക വേദി ഭാരവാഹികളില്‍ ഒരാളുമായ സഖാവ് സഫിയ അജിത് അന്തരിച്ചു. ക്യാന്‍സര്‍ ബാധിതയായി കൊച്ചിയില്‍ ചികിത്സയില്‍ ആയിരുന്നു.
വൃക്ക ദാനം ചെയ്ത് കരുണ കാട്ടിയ സിബി തോമസിനെ ആദരിക്കാന്‍ മാഞ്ചസ്റ്ററിലും ന്യൂകാസിലിലുമുള്ള മലയാളികള്‍ ഒത്തുച്ചേരുന്നു.
ഫാ. ഡേവിസ് ചിറമേലിന്റെ സാóിധ്യത്തിð മാôസ്റ്ററിലാകും ആദ്യ സ്വീകരണം.
യുക്മയുടെ ദേശീയ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് 24 .01.2014 ശനിയാഴ്ച നനീട്ടന്‍ കേരള ക്ലബ്ബിന്റെ ആതിഥ്യത്തില്‍ സെന്റ് തോമസ് മോര്‍ കോളേജില്‍ വച്ച് നടന്നു.