1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
kzm³kn aebmfn Atkmkntbj³ {InkvXpakv ]pXphÕcmtLmj§Ä P\phcn 3 i\nbmgvN
kzm³kn aebmfn Atkmkntbj³ {InkvXpakv ]pXphÕcmtLmj§Ä P\phcn 3 i\nbmgvN
സ്വാന്‍സി മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 3 ശനിയാഴ്ച
I\nhpÅhcpsS klmbw tXSn enñn¡p«n, ImcpWytbmsSm¸w \n§-fpw klmbn¡ntñ?
I\nhpÅhcpsS klmbw tXSn enñn¡p«n, ImcpWytbmsSm¸w  \n§-fpw klmbn¡ntñ?
കനിവുള്ളവരുടെ സഹായം തേടി ലില്ലിക്കുട്ടി, കാരുണ്യയോടൊപ്പം നിങ്ങളും സഹായിക്കില്ലേ?
_À½n-Mvlmw tI-c-f th-Zn-bp-sS {In-kv-a-kvþ ]p-Xp-h-Õcm-tLm-j-§Ä P-\ph-cn 3\v
_À½n-Mvlmw tI-c-f th-Zn-bp-sS {In-kv-a-kvþ ]p-Xp-h-Õcm-tLm-j-§Ä P-\ph-cn 3\v
ബര്‍മ്മിങ്ഹാം കേരള വേദിയുടെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ ജനുവരി 3ന്
tÌm¡v Hm s{Sâ-nð {Inkvakvþ ]pXphÀj BtLmj§Ä i\nbmgvN
tÌm¡v Hm s{Sâ-nð {Inkvakvþ ]pXphÀj BtLmj§Ä i\nbmgvN
സ്റ്റോക്ക് ഓ ട്രെന്റില്‍ ക്രിസ്മസ്- പുതുവര്‍ഷ ആഘോഷങ്ങള്‍ ശനിയാഴ്ച
ImÀjnI {]Xn-k-Ôn-bnð C³^mw iàn-s¸-Sp-¯p-hm-\pÅ Blzm-\-hp-ambn sIkn_n-kn-bpsS kÀ¡p-eÀ
ImÀjnI {]Xn-k-Ôn-bnð C³^mw iàn-s¸-Sp-¯p-hm-\pÅ Blzm-\-hp-ambn sIkn_n-kn-bpsS kÀ¡p-eÀ
കാര്‍ഷിക പ്രതിസന്ധിയില്‍ ഇന്‍ഫാം ശക്തിപ്പെടുത്തുവാനുള്ള ആഹ്വാനവുമായി കെസിബിസിയുടെ സര്‍ക്കുലര്‍
sIânse klrZbbpsS {InkvXpakv ]pXphÕcmtLmjw klrZbXzw hnfnt¨mXn XmfmßI-ambn
sIânse klrZbbpsS {InkvXpakv ]pXphÕcmtLmjw klrZbXzw hnfnt¨mXn XmfmßI-ambn
ഇംഗ്ലണ്ടിന്റെ പൂന്തോട്ടനഗരിയായ കെന്റിലെ റോയല്‍ ടണ്‍ ബ്രിഡ്ജ് വെല്‍സിലെ സാഹോദര്യക്കൂട്ടാമയായ സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സിന്റെ ക്രിസ്തുമസ് ജ്രിസ്തുമസ് പുതുവത്സരാഘോഷമാണ് പുതുമനിറഞ്ഞ പരിപാടികളോടെ സഹൃദയത്വം വിളിച്ചോതി വ്യത്യസ്തമായത്. ജാതിമതഭേദമെന്യേ ഒരാഴ്ച നീണ്ടുനിന്ന കരോള്‍ ആഘോഷങ്ങള്‍ക്കുശേഷം ക്രിസ്തുമസ് പതിവുപോലെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ പെംബുറി വില്ലേജ് ഹാളില്‍ അരങ്ങേറിയപ്പോള്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം ഏതാണ്ടെല്ലാവരുടെയും കലാപരിപാടികളിലെ പങ്കാളിത്തം കൊണ്ട് തന്നെയാണ് അതിഥികള്‍ക്ക് വിരുന്നൊരുക്കിയത്.
bpIva t\mÀ¯v shÌv doPob³ kph\oÀ ‘PmeIw’ {]Imi\w sNbvXp
bpIva t\mÀ¯v shÌv doPob³ kph\oÀ ‘PmeIw’ {]Imi\w sNbvXp
വിഗന്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യു ഇയര്‍ ആഘോഷത്തോടൊപ്പം നടത്തിയ ചടങ്ങില്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്റെ പ്രഥമ സുവനീറിന്റെ പ്രകാശനം നടത്തി. റീജിയണല്‍ പ്രസിഡണ്ട് ദിലീപ് മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ആതിധേയ അസോസിയേഷന്‍ പ്രസിഡണ്ട് ജോമോന്‍ തോമസിന് ആദ്യ കോപ്പി കൈമാറിയാണ് ''ജാലകം'' 2014 സുവനീര്‍ പ്രകാശനം നടത്തിയത്.
seÌÀ tI-c-f I-½yq-Wn-än {In-kv-Xpa-kv ]p-Xph-Õ-c B-tLm-jw
seÌÀ tI-c-f I-½yq-Wn-än {In-kv-Xpa-kv ]p-Xph-Õ-c B-tLm-jw
ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി മൂന്നാം തിയതി ശനിയാഴ്ച്ച വൈകിട്ട് മൂന്നു മണി മുതല്‍ ഒന്‍പതു മണി വരെ
kÀ¤thZn bp.sI.bpsS {]Ya tÌPv tjm “HmÀ½bnð Hcp inincw” s^{_phcn ]Xn\ôn\v seÌdnð
kÀ¤thZn bp.sI.bpsS {]Ya tÌPv tjm “HmÀ½bnð Hcp inincw” s^{_phcn ]Xn\ôn\v seÌdnð
മേളപ്പെരുമയുടെ പൊരുളറിഞ്ഞ, ഗാന വീചികളുടെ കൂട് ഒരുക്കുന്ന, ലാസ്യ ഭാവങ്ങളുടെ ഉറവ തേടുന്ന, നടന വൈഭവങ്ങളുടെ അക്ഷയഖനിക്ക് കാവല്‍ ഇരിക്കുന്ന ഒരുപറ്റം യു.കെ. മലയാളി കലാകാരന്‍മാര്‍/കലാകാരികള്‍ മാറുന്ന ലോക ജീവിത സാഹചര്യങ്ങളില്‍ കലയ്ക്ക് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്ത് കലാസ്വാദനത്തിന് പുതിയ മാനം തേടാനുള്ള പുറപ്പാടിലാണ്.
enhÀ-]q-fnð Fð-sI-kn-kn ^-kmÀ-¡-en-bp-sS {In-kva-kv B-tLm-jw
enhÀ-]q-fnð Fð-sI-kn-kn ^-kmÀ-¡-en-bp-sS {In-kva-kv B-tLm-jw
കേരള കത്തോലിക് കമ്മ്യൂണിറ്റി ഫസാര്‍ക്കലിയുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടീഷ് റെയില്‍വേ സോഷ്യല്‍ ക്ലബ്ബില്‍ ശനിയാഴ്ച ഗൃഹാതുരത്വ ഓര്‍മ്മകള്‍ ഉണര്‍ത്തി ക്രിസ്തുമസ് ആഘോഷം നടന്നു. പുതുമകള്‍ കൊണ്ടും കലാമികവ് കൊണ്ടും ജനപങ്കാളിത്തംകൊണ്ടും ഉത്സവ പ്രതീതി ഉണര്‍ത്തിയതും ഓര്‍മ്മയില്‍ എന്നും സൂക്ഷിക്കാവുന്ന ഒരു അസുലഭ കലാമേളയായിരുന്നു.