1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അര ലക്ഷം പൗണ്ട് ബജറ്റ്, കാര്‍ണിവൽ: അലൈഡ്- യുക്മ കേരളാ പൂരം 2022 സ്പോണ്‍സേഴ്സിന് നന്ദി
അര ലക്ഷം പൗണ്ട് ബജറ്റ്, കാര്‍ണിവൽ: അലൈഡ്- യുക്മ കേരളാ പൂരം 2022 സ്പോണ്‍സേഴ്സിന് നന്ദി
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ഒരേ താളവട്ടത്തില്‍ തുഴയെറിഞ്ഞ് ഇഞ്ചോടിഞ്ച് പൊരുതി മുന്നേറുന്ന വള്ളങ്ങളുടെ പടക്കുതിപ്പിന്റെ ചൂടും ചൂരും കാണികളെ ത്രസിപ്പിക്കുന്ന മനോഹരനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാനായി പുന്നമടക്കായലിന്റെ തീരത്ത് എന്ന പോലെ ഓഗസ്റ്റ് 27 ശനിയാഴ്ച്ച സൗത്ത് യോര്‍ക്ക്ഷെയറിലെ റോതര്‍ഹാമിലുള്ള മാന്‍വേഴ്സ് തടാകത്തിന്റെ കരയിലെത്തുന്ന ജനസഹസ്രങ്ങളുടെ ആവേശവും …
യുക്മ കേരളപൂരം വള്ളംകളി വേദിയിൽ മുഖ്യാതിഥികളിൽ ഒരാളായി പ്രശസ്ത ഗായിക മാളവിക അനിൽകുമാർ
യുക്മ കേരളപൂരം വള്ളംകളി വേദിയിൽ മുഖ്യാതിഥികളിൽ ഒരാളായി പ്രശസ്ത ഗായിക മാളവിക അനിൽകുമാർ
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ കേരളപൂരം വള്ളംകളി – 2022 വേദിയെ സംഗീത സാന്ദ്രമാക്കുവാൻ പ്രശസ്‌ത മലയാളി പിന്നണി ഗായിക സ്റ്റാർ സിംഗർ സീസൺ 7 വിന്നർ മാളവിക അനിൽകുമാർ എത്തുന്നു. ഗന്‌ധർവ്വസംഗീതം 2007, 2010 വർഷങ്ങളിലെ വിന്നർ കൂടിയായ മാളവിക അനിൽകുമാർ സിദ്ധി വികാസ് …
യുക്മ കേരളാപൂരം 2022: ഹീറ്റ്‌സില്‍ മൂന്ന് ജലരാജാക്കന്മാര്‍ വീതം മാറ്റുരയ്ക്കും
യുക്മ കേരളാപൂരം 2022: ഹീറ്റ്‌സില്‍ മൂന്ന് ജലരാജാക്കന്മാര്‍ വീതം മാറ്റുരയ്ക്കും
അലക്സ് വർഗ്ഗീസ്സ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യൂറോപ്പ് മലയാളികളുടെ ജലമാമാങ്കം ഓഗസ്റ്റ് 27ന് യോര്‍ക്ക്ഷെയറില്‍ അരങ്ങേറുമ്പോള്‍ ജലചക്രവര്‍ത്തിയാകുവാനുള്ള മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ അവസാന വട്ട പരിശീലനത്തിന്റെ തിരക്കിലാണ്. ആയിരക്കണക്കിന് മലയാളികളെയും വള്ളംകളി പ്രേമികളെയും എതിരേല്‍ക്കുവാന്‍ ഷെഫീല്‍ഡിലെ മാന്‍വേഴ്സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്. യുക്മ കേരളാ പൂരം 2022നോട് …
മേപ്പടിയാന് പ്രത്യേക അംഗീകാരം; ഉണ്ണി മുകുന്ദന്‍ മികച്ച നടന്‍; വിഷ്ണു മോഹൻ സംവിധായകൻ
മേപ്പടിയാന് പ്രത്യേക അംഗീകാരം; ഉണ്ണി മുകുന്ദന്‍ മികച്ച നടന്‍; വിഷ്ണു മോഹൻ സംവിധായകൻ
അലക്സ് വർഗ്ഗീസ്സ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ കേരളാപൂരം വള്ളംകളി – 2022 നോടനുബന്ധിച്ച് ഈ വര്‍ഷത്തെ മികച്ച സിനിമയ്ക്കും നടനും സംവിധായകനുമുള്ള പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനാ കൂട്ടായ്മയായ യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ആദ്യമായി ചലച്ചിത്ര രംഗത്ത് …
എംഎംഎ യൂത്ത് ഫുട്‍ബോൾ ടൂർണ്ണമെന്റ് ഓഗസ്റ്റ് 27 ന് മെയ്ഡ്സ്റ്റോണിൽ
എംഎംഎ യൂത്ത് ഫുട്‍ബോൾ ടൂർണ്ണമെന്റ് ഓഗസ്റ്റ് 27 ന് മെയ്ഡ്സ്റ്റോണിൽ
മെയ്ഡ്സ്റ്റോൺ: കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓൾ യുകെ യൂത്ത് ഫുട്ബോൾ ടൂർണ്ണമെന്റ് ആഗസ്റ്റ് 27 ശനിയാഴ്ച മെയ്ഡ്സ്റ്റോണിൽ അരങ്ങേറും. നിരവധി മികച്ച പരിപാടികൾ വിജയകരമായി നടപ്പിലാക്കിവരുന്ന എംഎംഎയുടെ ഏറ്റവും നൂതനമായ ആശയമാണ് കൗമാരക്കാരെ അണിനിരത്തിക്കൊണ്ടുള്ള യൂത്ത് ഫുട്‍ബോൾ ടൂർണ്ണമെന്റ്. എംഎംഎയുടെ യൂത്ത് വിംഗായ എംഎംഎ യൂത്ത് ക്ലബാണ് ടൂർണമെന്റിന് …
ജോൺസൺ പി യോഹന്നാൻ യുക്മ ടൂറിസം ക്ലബ്ബ് വൈസ് ചെയർമാൻ
ജോൺസൺ പി യോഹന്നാൻ യുക്മ ടൂറിസം ക്ലബ്ബ് വൈസ് ചെയർമാൻ
അലക്സ് വർഗ്ഗീസ്സ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): വാൽസാളിൽ ചേർന്ന യുക്മ ദേശീയ സമിതിയുടെ ആദ്യയോഗം യുക്‌മ ടൂറിസം ക്ളബ്ബ് വൈസ്‌ ചെയർമാനായി കവൻട്രി കേരള കമ്മ്യുണിറ്റി മുൻ പ്രസിഡൻറ് ജോൺസൺ പി യോഹന്നാനെ തിരഞ്ഞെടുത്തു. യുക്മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ ചെയർമാനായുള്ള ടൂറിസം ക്‌ളബ്ബിന്റെ അടുത്ത …
സുജു ജോസഫ് യുക്മ ന്യൂസ് ചീഫ് എഡിറ്ററായി തുടരും
സുജു ജോസഫ് യുക്മ ന്യൂസ് ചീഫ് എഡിറ്ററായി തുടരും
അലക്സ് വർഗ്ഗീസ്സ്: (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): വാൽസാളിൽ വെച്ച് നടന്ന യുക്മ ദേശീയ സമിതിയുടെ ആദ്യ യോഗം സംഘടനയുടെ അടുത്ത പ്രവർത്തന വർഷത്തേയ്ക്കുള്ള കർമ്മ പദ്ധതികൾക്ക് രൂപം കൊടുത്തു. അടുത്ത രണ്ടു വർഷങ്ങളിലേക്കുള്ള വിവിധ യുക്മ പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ചു കമ്മറ്റി വിശദമായി ചർച്ച ചെയ്യുകയും, ചുമതലകൾ വിഭജിക്കുകയും ചെയ്തു. …
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിൻ്റെ “യോഗ“ സെമിനാർ ഞായറാഴ്ച
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിൻ്റെ “യോഗ“ സെമിനാർ ഞായറാഴ്ച
ലണ്ടൻ: വേൾഡ് മലയാളി കൌൺസിൽ യുകെ പ്രൊവിൻസ് “യോഗ ” സെമിനാർ 2022ഓഗസ്റ്റ് 28ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്, സൂം പ്ലാറ്റുഫോമിൽ നടക്കും.ഡോ : സന്ധ്യ കെ രാമകൃഷ്ണൻ നയിക്കുന്ന ഈ സെമിനാറിലേക്ക് എല്ലാവരെയും വേൾഡ് മലയാളി കൌൺസിൽ ഭാരവാഹികൾ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. ഡോ :സന്ധ്യ കെ രാമകൃഷ്ണൻ ഇക്കണോമിക്സ് ഡോക്ടറേറ്റും, ഇരുപത് …
അലക്‌സ് വർഗ്ഗീസ്സ് യുക്മ ദേശീയ പി.ആർ.ഒ. & മീഡിയ കോർഡിനേറ്ററായി നിയമിതനായി
അലക്‌സ് വർഗ്ഗീസ്സ് യുക്മ ദേശീയ പി.ആർ.ഒ. & മീഡിയ കോർഡിനേറ്ററായി നിയമിതനായി
കുര്യൻ ജോർജ്ജ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): വാൽസാളിൽ ചേർന്ന യുക്മ ദേശീയ സമിതിയുടെ ആദ്യ യോഗം യുക്മ ദേശീയ പി.ആർ.ഒ. യും മീഡിയ കോർഡിനേറ്ററുമായി യുക്മ മുൻ ദേശീയ ജനറൽ സെക്രട്ടറി അലക്‌സ് വർഗ്ഗീസിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. യുക്മയുടെ ആരംഭകാലം മുതൽ യുക്‌മയുടെ ഏറ്റവും അടുത്ത സഹകാരിയായി അറിയപ്പെടുന്ന അലക്‌സ് വർഗീസ് യു കെ …
യുക്മ കേരളാപൂരം വള്ളംകളി 2022: സെലിബ്രിറ്റി ഗസ്റ്റായി ഉണ്ണി മുകുന്ദനും യുവസംവിധായകൻ വിഷ്ണു മോഹനും
യുക്മ കേരളാപൂരം വള്ളംകളി 2022: സെലിബ്രിറ്റി ഗസ്റ്റായി ഉണ്ണി മുകുന്ദനും യുവസംവിധായകൻ വിഷ്ണു മോഹനും
അലക്സ് വർഗ്ഗീസ്: യുക്മ കേരളാപൂരം വള്ളംകളി – 2022 ന് ആവേശം പകരാൻ മലയാളത്തിന്റെ പ്രിയ നടൻ ഉണ്ണി മുകുന്ദനും യുവ ചലച്ചിത്ര സംവിധായകൻ, മേപ്പടിയാൻ ഫെയിം വിഷ്ണു മോഹനും എത്തുന്നു. മലയാളം, തമിഴ്, തെലുങ്ക്‌ ചിത്രങ്ങളിലെ നിറ സാന്നിദ്ധ്യമായ ഉണ്ണി മുകുന്ദൻ യുവ നിരയിലെ ശ്രദ്ധേയനായ നടനാണ്. കേരളീയ യുവതയുടെ ആവേശമായ ഉണ്ണി മുകുന്ദൻ …