1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിലെ പൂരങ്ങളുടെ പൂരത്തിന് അഴകേകാന്‍ മെഗാ ഫ്യൂഷന്‍ ഡാന്‍സ്
യുകെയിലെ പൂരങ്ങളുടെ പൂരത്തിന് അഴകേകാന്‍ മെഗാ ഫ്യൂഷന്‍ ഡാന്‍സ്
അലക്സ് വർഗ്ഗീസ്: ഓഗസ്റ്റ് 27 ശനിയാഴ്ച്ച ഷെഫീല്‍ഡില്‍ നടക്കുന്ന കേരളാപൂരം 2022 മത്സരവള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യാ ടൂറിസത്തിന്റെയും കേരളാ ടൂറിസത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന “യുക്മ കേരളാപൂരം 2022” വള്ളംകളി മഹോത്സവത്തില്‍ അരങ്ങുതകര്‍ക്കാന്‍ മെഗാ ഫ്യൂഷന്‍ ഡാന്‍സുമായി ബ്രിട്ടന്റെ വിവിധ മേഖലകളില്‍നിന്നായി ഇക്കുറിയും നൂറുകണക്കിന് മലയാളി മങ്കമാരാണ് അണിചേരുന്നത്. 2019ല്‍ നടന്ന വള്ളംകളിയോട് അനുബന്ധിച്ച് നടത്തപ്പെട്ട …
റണ്ണിങ് കമന്ററിയുമായി ജോസഫ് ചേട്ടനും സംഘവും; കേരളാ പൂരം 2022 വള്ളംകളി ആവേശമാകുന്നു
റണ്ണിങ് കമന്ററിയുമായി ജോസഫ് ചേട്ടനും സംഘവും; കേരളാ പൂരം 2022 വള്ളംകളി ആവേശമാകുന്നു
അലക്സ് വർഗ്ഗീസ്: വള്ളംകളി മത്സരങ്ങളില്‍ ഓളപ്പരപ്പിന്റെ ആവേശം അണുവിട ചോരാതെ ജനഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങുന്നതിന് റണ്ണിങ് കമന്ററിയ്ക്ക് വലിയ പങ്കാണുള്ളത്. യുക്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന മത്സരവള്ളംകളിയെ ഒരു വന്‍വിജയമാക്കി മാറ്റുന്നതിന് നിര്‍ണ്ണായകമായ പങ്കാണ് മുന്‍വര്‍ഷങ്ങളില്‍ റണ്ണിങ് കമന്ററി ടീം നിര്‍വഹിച്ചത്. കോവിഡ് കാരണം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മത്സരവള്ളംകളി മടങ്ങിയെത്തുമ്പോള്‍ “കേരളാപൂരം 2022” വലിയ …
യുക്മ കേരളപൂരം 2022ന് ഒരു ങ്ങി ബ്രിട്ടനിലെ മലയാളികള്‍; മത്സര വള്ളംകളിയ്ക്ക് 27 ജലരാജാക്കന്മാര്‍
യുക്മ കേരളപൂരം 2022ന് ഒരു ങ്ങി ബ്രിട്ടനിലെ മലയാളികള്‍; മത്സര വള്ളംകളിയ്ക്ക് 27 ജലരാജാക്കന്മാര്‍
അലക്സ് വർഗ്ഗീസ്: യുക്മ കേരളപൂരം 2022ന് ഒരുങ്ങി ബ്രിട്ടണിലെ മലയാളികള്‍. ഓഗസ്റ്റ് 27 ശനിയാഴ്ച്ച യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡിന് സമീപമുള്ള മാന്‍വേഴ്സ് തടാകത്തില്‍ നടത്തപ്പെടുന്ന യൂറോപ്പിലെ മലയാളികളുടെ ഏകജലമാമാങ്കമായ “യുക്മ കേരളാ പൂരം 2022″നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയ്ക്കായി 27 ടീമുകള്‍ ഒരുങ്ങി. ടീമുകള്‍ മത്സരത്തിനിറങ്ങുന്നത് മുന്‍വര്‍ഷങ്ങളില്‍ നടന്നതുപോലെ കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ്. ഓഗസ്റ്റ് 6 ശനിയാഴ്ച്ച വാള്‍സാള്‍ …
യുക്മ കേരളപൂരം വള്ളംകളി 2022; ക്യാപ്റ്റൻമാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും ഇന്ന് ബർമിംങ്ഹാമിൽ
യുക്മ കേരളപൂരം വള്ളംകളി 2022; ക്യാപ്റ്റൻമാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും ഇന്ന്  ബർമിംങ്ഹാമിൽ
അലക്സ് വർഗ്ഗീസ്: യുക്മ കേരളപൂരം വള്ളംകളി – 2022 ൻ്റെ ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുന്നു. ഇന്ന് രാവിലെ 10 മണിക്ക് വാൽസാളിലെ റോയൽ ഹോട്ടലിൽ വച്ച് ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലുള്ള പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ സമിതിയുടെ ആദ്യ യോഗം ചേരുകയാണ്. അടുത്ത രണ്ട് വർഷക്കാലത്തേക്കുള്ള പ്രവർത്തനങ്ങളുടെ നയപ്രഖ്യാപനവും അതിനെ സംബന്ധിച്ചുള്ള ചർച്ചകളും ഇന്നത്തെ ദേശീയ …
യുക്മ കേരളപൂരം വള്ളംകളി 2022 ലോഗോ മത്സരത്തിൽ ബിനോ മാത്യു വിജയി
യുക്മ കേരളപൂരം വള്ളംകളി 2022 ലോഗോ മത്സരത്തിൽ ബിനോ മാത്യു വിജയി
അലക്സ് വർഗ്ഗീസ്: യുക്മ കേരളപൂരം വള്ളംകളി മത്സരത്തിൻ്റെ ഒരുക്കങ്ങൾ ചിട്ടയായി പുരോഗമിക്കുന്നു. ആഗസ്റ്റ് 27 ന് നടക്കുന്ന വള്ളംകളിയും കാർണിവലും ചരിത്ര സംഭവമാക്കുവാൻ യുക്മ ദേശീയ സമിതി പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയുടെയും ജനറൽ സെക്രട്ടറി കുര്യൻ ജോർജിൻ്റേയും നേതൃത്വത്തിൽ യുക്മ ദേശീയ റീജിയണൽ നേതാക്കൻമാർ വലിയ ഒരുക്കങ്ങളാണ് നടത്തി വരുന്നത്. ഈ വർഷം വള്ളംകളിക്ക് രാഷ്ട്രീയ …
നടനം സ്കൂൾ ഓഫ് ഡാൻസ് “അരങ്ങേറ്റം 2022“ ഒക്ടോബർ 22ന് നോർത്താപ്ടണിൽ
നടനം സ്കൂൾ ഓഫ് ഡാൻസ് “അരങ്ങേറ്റം 2022“ ഒക്ടോബർ 22ന് നോർത്താപ്ടണിൽ
ജിയോ ജോസഫ് (ലണ്ടൻ): പുതുതലമുറയുടെ നൃത്തവാസനെയെ പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച “നടനം സ്കൂൾ ഓഫ് ഡാൻസ് നോർത്താ൦പ്ടൻ ” ഈ വർഷവും അരങ്ങേറ്റം സംഘടിപ്പിച്ചിരിക്കുന്നു. സംഗിതത്തിനും നൃത്തത്തിനും ഒരുപോലെ പ്രധാന്യം നൽകികൊണ്ടുള്ള ഈ വേദിയിൽ യുകെയിലെ കഴിവുറ്റ ഗായകരും പങ്കെടുക്കുന്നതായിരിക്കുമെന്ന് നൃത്താ ധ്യാപിക ജിഷ സത്യനാരായണൻ അറിയിച്ചു. ആൻജലിൻ സെബി, അലീന ജിജി, എവിലിൻ ബിജോയ്‌, അൻജന …
യുക്മ “കേരള പൂരം” വള്ളംകളി 2022; കാത്തിരിപ്പിന് ഒരു മാസം കൂടി; ഒരുക്കങ്ങൾ വിലയിരുത്തി സംഘാടക സമിതി
യുക്മ “കേരള പൂരം” വള്ളംകളി 2022; കാത്തിരിപ്പിന് ഒരു മാസം കൂടി; ഒരുക്കങ്ങൾ വിലയിരുത്തി സംഘാടക സമിതി
അലക്സ് വർഗ്ഗീസ്: യുക്മ “കേരളപൂരം” വള്ളംകളി 2022 ഒരു മാസം അവശേഷിച്ചിരിക്കേ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി വള്ളംകളി സംഘടിപ്പിച്ചിരിക്കുന്ന മാൻവേഴ്സ് തടാകം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. യുക്മ കേരളപൂരം വള്ളംകളി 2022 ഇവൻ്റ് കോർഡിനേറ്റർ അഡ്വ.എബി സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി പീറ്റർ താണോലിൽ, ജോയിൻറ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, വള്ളംകളിയുടെ …
“ചാലക്കുടി ചങ്ങാത്തം 2022″ ന് വർണ്ണാഭമായ സമാപനം
“ചാലക്കുടി ചങ്ങാത്തം 2022″ ന് വർണ്ണാഭമായ സമാപനം
ജിയോ ജോസഫ് (ബിർമിങ്ങ്ഹാം): ചാലക്കുടി മേഖലയിൽ നിന്നും യുകെ യുടെ നാനാഭാഗങ്ങളിൽ ഉള്ളവർ കോവിഡിന്റെ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം 16 ജൂലൈ ശനിയാഴ്ച ബിർമിങ്ങ്ഹാം അടുത്തുള്ള വാൾസാളിൽ സംഗമിച്ചു. താലത്തിന്റെയും, വാദ്യമേളത്തിന്റെയും ആരവത്തോടെ “ചാലക്കുടി ചങ്ങാത്തം 2022″ന് ആരംഭം കുറിച്ചു. ജിബിയും, സോജനും ആലപിച്ച ഈശ്വര പ്രാത്ഥനയോടെ തുടങ്ങിയ യോഗത്തിൽ പ്രസിഡണ്ട് സൈബിൻ പാലാട്ടി …
യുക്മ കേരളപൂരം 2022: തൽസമയ സംപ്രേക്ഷണം, കേറ്ററിംങ്, സൗണ്ട്, സ്റ്റേജ് കരാറുകൾ ക്ഷണിക്കുന്നു
യുക്മ കേരളപൂരം 2022: തൽസമയ സംപ്രേക്ഷണം, കേറ്ററിംങ്, സൗണ്ട്, സ്റ്റേജ് കരാറുകൾ ക്ഷണിക്കുന്നു
അലക്സ് വർഗ്ഗീസ്: യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏക വള്ളംകളിയും കാര്‍ണിവലും പ്രദര്‍ശനസ്റ്റാളുകളും ഉള്‍പ്പെടെയുള്ള “കേരളപൂരം 2022″ലേയ്ക്ക്‌ വിവിധ വിഭാഗങ്ങളില്‍ കരാറുകള്‍ ക്ഷണിക്കുന്നതായി യുക്മ കേരളപൂരം വള്ളംകളിയുടെ ഇവൻ്റ് കോർഡിനേറ്റർ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്‌മയുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ ബൃഹത്തായ ഈ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്‌. മത്സരവള്ളംകളിയ്ക്കും കാര്‍ണിവലിനും …
യുക്മ അംഗത്വ മാസാചരണം: ലോ കത്തിലെ ഏറ്റവും വലിയ മലയാ ളി പ്രവാസ സംഘടനയിൽ അണിചേരാം
യുക്മ അംഗത്വ മാസാചരണം: ലോ കത്തിലെ ഏറ്റവും വലിയ മലയാ ളി പ്രവാസ സംഘടനയിൽ അണിചേരാം
അലക്സ് വർഗ്ഗീസ്: പുതിയതായി ചുമതലയേറ്റ ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതിയുടെ ആദ്യ യോഗം ജൂലൈ 1 മുതൽ 31 വരെ അംഗത്വമാസമായി ആചരിക്കുവാൻ തീരുമാനിച്ചു. ഇതനുസരിച്ച് ജൂലൈ മാസം യുക്മ മെമ്പർഷിപ്പ് ക്യാമ്പയിൻ – 2022 ” ആയി ആചരിക്കപ്പെടുമെന്ന് യുക്മ ദേശീയ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ …