1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വിമൻസ് ഫോറത്തിൻ്റെ സ്വയം തൊഴിൽ പരിശീലന പദ്ധതി പൂന്തുറയിൽ
വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വിമൻസ് ഫോറത്തിൻ്റെ  സ്വയം തൊഴിൽ പരിശീലന പദ്ധതി പൂന്തുറയിൽ
ജിയോ ജോസഫ്: വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ സ്വയം തൊഴിൽ പരിശീലന പദ്ധതിയുടെ ഭാഗമായ സംയുക്ത സമ്മേളനം ഈ കഴിഞ്ഞ മെയ്‌ മാസം പൂന്തുറ ചെറു രശ്മി സെന്ററിൽ വച്ചു നടത്തപ്പെട്ടു. ഓരോ വർഷവും നാല്പതോളം മത്സ്യ തൊഴിലാളി കുടുബങ്ങൾക്ക് ഉപജീവനമാർഗം തെളിയിച്ചു കൊടുക്കുന്നതിനുള്ള ഒരു പദ്ധതി ആണ് ഇത്. വനിതകൾക്ക് …
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയ ണിൽ പുതിയ ഭരണസമിതി നിലവിൽ വന്നു; ജെയ്സൺ ചാക്കോച്ചൻ പ്രസിഡൻ്റ്
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയ ണിൽ പുതിയ ഭരണസമിതി നിലവിൽ വന്നു; ജെയ്സൺ ചാക്കോച്ചൻ പ്രസിഡൻ്റ്
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): യൂണിയൻ ഓഫ് യുണൈറ്റഡ് കിങ്ഡം മലയാളീ അസോസിയേഷന്റെ (യുക്മ ) മികവുറ്റ റീജിയനുകളിൽ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയണു പരിചയ സമ്പത്തും പുതുനിരയും നിറഞ്ഞ ഭരണസമിതി നിലവിൽ വന്നു. എൻഫീൽഡിൽ വച്ചു നടന്ന വാർഷിക തിരഞ്ഞെടുപ്പ് പൊതുയോഗം യുക്മ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പിൻ്റെ ചുമതല ഏർപ്പെടുത്തിയ യുക്മ …
യുക്മ സൗത്ത് ഈസ്റ്റ് റീജിയണ് നവസാരഥികൾ; സുരേന്ദ്രൻ ആരക്കോട്ട് പ്രസിഡന്റ്; ജിപ്സൺ തോമസ് സെക്രട്ടറി
യുക്മ സൗത്ത് ഈസ്റ്റ് റീജിയണ്  നവസാരഥികൾ; സുരേന്ദ്രൻ ആരക്കോട്ട് പ്രസിഡന്റ്; ജിപ്സൺ തോമസ് സെക്രട്ടറി
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): യുക്മയുടെ ഏറ്റവു൦ വലിയ റീജിയൺ ആയ സൗത്ത് ഈസ്റ്റ് റീജിയണിലെ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ജനറൽ ബോഡി യോഗം ജൂൺ 4 ശനിയാഴ്ച ഉച്ച തിരിഞ്ഞ് വോക്കിങ്ങിലെ മെയ്ബറി സെന്ററിൽ വച്ച് നടത്തപ്പെടുകയുണ്ടായി. സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ആൻ്റണി എബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യുക്മ ദേശീയ പ്രസിഡൻറ് …
യുക്മ സൗത്ത് വെസ്റ്റ് റീജിയന് നവനേതൃത്വം; സുജു ജോസഫ് പ്രസിഡൻ്റ്; സുനിൽ ജോർജ്ജ് സെക്രട്ടറി
യുക്മ സൗത്ത് വെസ്റ്റ് റീജിയന് നവനേതൃത്വം; സുജു ജോസഫ് പ്രസിഡൻ്റ്; സുനിൽ ജോർജ്ജ് സെക്രട്ടറി
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): യുക്മ സൗത്ത് വെസ്റ്റ് റീജിയൻ ജനറൽ കൗൺസിൽ യോഗം ജൂൺ നാല് ശനിയാഴ്ച ഓക്സ്ഫോർഡിലെ നോർത്ത് വേ ഇവാഞ്ചലിക്കൽ ചർച്ച് ഹാളിൽ പ്രൗഢഗംഭീരമായി നടന്നു. സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യുക്മ ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. എബി സെബാസ്റ്റ്യൻ ഉദ്ഘാടനം …
യുക്മ ഈസ്റ്റ് ആംഗ്ലിയ, നോർത്ത് വെസ്റ്റ്, യോർക് ഷെയർ റീജിയണുകളിൽ തിരഞ്ഞെടുപ്പ് നാളെ
യുക്മ ഈസ്റ്റ് ആംഗ്ലിയ, നോർത്ത് വെസ്റ്റ്, യോർക് ഷെയർ റീജിയണുകളിൽ തിരഞ്ഞെടുപ്പ് നാളെ
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): 2022 വർഷത്തിലെ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന യുക്മയുടെ റീജിയൺ ഇലക്ഷൻ പ്രക്രിയകൾ നാളെ സമാപിക്കും. യുക്മ ഈസ്റ്റ് ആംഗ്ലിയ, നോർത്ത് വെസ്റ്റ്, യോർക് ഷെയർ & ഹംമ്പർ റീജിയണുകളിൽ തിരഞ്ഞെടുപ്പ് നാളെ നടക്കും. സൂപ്പർ സാറ്റർഡെയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി യുക്മ തിരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളായ അലക്സ് വർഗീസ്, വർഗീസ് …
യുക്മ നേഴ്സ് ഫോറവും, ലീഡ് സ് മലയാളി അസോസിയേ ഷനും സംഘടി പ്പിക്കുന്ന നഴ്സസ് ശില്പശാല നാളെ
യുക്മ നേഴ്സ് ഫോറവും, ലീഡ് സ് മലയാളി അസോസിയേ ഷനും  സംഘടി പ്പിക്കുന്ന  നഴ്സസ് ശില്പശാല നാളെ
അലക്സ് വർഗ്ഗീസ്: അന്താരാഷ്ട്ര റിക്രൂട്ട് ചെയ്ത നേഴ്സുമാരെ പിന്തുണയ്ക്കുന്നതിനായി ലീഡ്സിൽ യുക്മ നേഴ്സ് ഫോറവും, ലീഡ്സ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന നഴ്സസ് ദിനവും ശില്പശാലയും നാളെ ശനിയാഴ്ച (11/06/22) യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് ഉദ്ഘാടനം നിർവ്വഹിക്കും. പ്രധാന അതിഥിയായി ആനി ടോപ്പിംഗ് (എക്സിക്യുട്ടീവ് ഡയറക്ടർ ഓഫ് നഴ്സിംഗ്) പങ്കെടുക്കും. യുക്മ ജോയിൻ്റ് …
ഹൾ ഇന്ത്യൻ മലയാളി അസോ സിയേഷൻ്റെ ബാഡ്മിൻ്റൺ ടൂർണമെൻ്റ് നാളെ; അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യും
ഹൾ ഇന്ത്യൻ മലയാളി അസോ സിയേഷൻ്റെ ബാഡ്മിൻ്റൺ ടൂർണമെൻ്റ് നാളെ; അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യും
അലക്സ് വർഗീസ്: ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ്റെ (HIMA) ആഭിമുഖ്യത്തിലുള്ള ബാഡ്മിൻ്റൺ ടൂർണമെൻ്റ് നാളെ ശനിയാഴ്ച ഹള്ളിൽ നടക്കും.യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് ഉദ്ഘാടനം നിർവ്വഹിക്കും. HIMA യുടെ നേതൃത്വത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രബലരായ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. മത്സരങ്ങൾ രാവിലെ 11 മണിക്ക് ആരംഭിക്കും. യുകെയുടെ വിവിധ ഭാഗങ്ങളിൽ …
ആർ സി എൻ വാർഷിക കോൺഗ്രസ് ഗ്ലാസ്ഗോയിൽ; എബ്രാഹം പൊന്നുംപുരയിടം വോട്ടവകാശമുള്ള പ്രതിനിധി
ആർ സി എൻ വാർഷിക കോൺഗ്രസ് ഗ്ലാസ്ഗോയിൽ; എബ്രാഹം പൊന്നുംപുരയിടം വോട്ടവകാശമുള്ള പ്രതിനിധി
അലക്സ് വർഗീസ് (ലണ്ടൻ): റോയൽ കോളജ് ഓഫ് നഴ്സിംഗ് (ആർ സി എൻ) വാർഷിക കോൺഗ്രസിന് ഗ്ലാസ്ഗോയിൽ ഉജ്ജ്വല തുടക്കം.ജൂൺ 5 മുതൽ ജൂൺ 9 വരെയാണ് വാർഷിക കോൺഗ്രസ് നടക്കുന്നത്.സുരക്ഷിതമായ സ്റ്റാഫിംങ് ജീവൻ രക്ഷിക്കും എന്നതാണ് ഈ വർഷത്തെ പ്രധാന ചർച്ച.ക്ലിനിക്കൽ, സ്റ്റാഫിംങ്, സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ ആശയവിനിമയം ഈ വർഷത്തെ പ്രത്യേകതയാണ്. …
സീന മെമ്മോറിയൽ ടി12 ക്രിക്കറ്റ് ടൂർണമെൻ്റ്: ഗ്ലോസ്റ്റർ GSL ജേതാക്കൾ; പോർട്സ്‌മൗത്ത്‌ KCCP റണ്ണറപ്പ്
സീന മെമ്മോറിയൽ ടി12 ക്രിക്കറ്റ് ടൂർണമെൻ്റ്: ഗ്ലോസ്റ്റർ GSL ജേതാക്കൾ; പോർട്സ്‌മൗത്ത്‌ KCCP റണ്ണറപ്പ്
സുജു ജോസഫ് (സാലിസ്ബറി): സാലിസ്ബറി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് സീന മെമ്മോറിയൽ ടി12 ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി. ഡിവൈസസ് ക്രിക്കറ്റ് ക്ലെബ്ബിൽ സംഘടിപ്പിച്ച ടൂർണ്ണമെന്റിൽ യുകെയിലെ കരുത്തരായ എട്ടു ടീമുകളാണ് രണ്ടു പൂളുകളിലായി നടന്ന മത്സരങ്ങളിൽ ഏറ്റുമുട്ടിയത്. ജൂൺ രണ്ട് വ്യാഴാഴ്ച്ച രാവിലെ ഒൻപതര മണിയോടെ ആരംഭിച്ച ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം യുക്മ …
യുക്മ ഈസ്റ്റ് വെസ്റ്റ് & മിഡ്ലാ ൻഡ്സ് റീജിയന് നവനേതൃത്വം; ജോർജ് മാത്യു പ്രസിഡൻ്റ്; പീറ്റർ ജോസഫ് സെക്രട്ടറി
യുക്മ ഈസ്റ്റ് വെസ്റ്റ് & മിഡ്ലാ ൻഡ്സ് റീജിയന് നവനേതൃത്വം; ജോർജ് മാത്യു പ്രസിഡൻ്റ്; പീറ്റർ ജോസഫ് സെക്രട്ടറി
അഡ്വ. ജിജി മാത്യു (പി.ആർ.ഒ യുക്മ മിഡ്ലാൻഡ്സ് റീജിയൻ): യുക്മ ഈസ്റ്റ് വെസ്റ്റ്‌ & മിഡ്ലാൻഡ്സ് റീജിയൻ ജനറൽ കൗൺസിൽ യോഗം കഴിഞ്ഞ ശനിയാഴ്ച ബെർമിംങ്ഹാം വാൽസാളിലെ റോയൽ ഹോട്ടലിൽ പ്രൗഢഗംഭീരമായി നടന്നു. സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ബെന്നി പോളിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യുക്മ ദേശീയ പ്രസിഡൻറ് മനോജ് കുമാർ പിള്ള ഉദ്ഘാടനം ചെയ്തു. യുക്മ …