അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ഓളപരപ്പുകളിൽ ജലോത്സവങ്ങൾ ഉണർത്തുന്ന ആവേശ തിരമാലകൾ അതിന്റെ വീറും വാശിയും ഒട്ടും ചോരാതെ പ്രേക്ഷക ഹൃദയങ്ങളിലേയ്‌ക്ക് എത്തിക്കാൻ റണ്ണിംഗ് കമന്ററി ടീം വലിയ പങ്കാണ് വഹിക്കുന്നത്. ആറാമത് യുക്മ കേരളപൂരം വള്ളംകളി കമന്ററി ടീം പരിണിത പ്രഞ്ജനായ സി.എ. ജോസഫിൻ്റെ നേതൃത്വത്തിൽ ഒരുങ്ങിക്കഴിഞ്ഞു. മുൻ …
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ആറാമത് യുക്മ കേരളപൂരം വള്ളംകളി വേദിയുടെ അരങ്ങുണർത്തുവാൻ അണിയറയിൽ ഒരുങ്ങുന്നത് നിരവധി കേരളീയ കലാരൂപങ്ങൾ. കേരളത്തിന്റെ തനത് കലാരൂപങ്ങളായ തിരുവാതിര മുതൽ പുലികളി വരെ വൈവിദ്ധ്യം നിറഞ്ഞ കലകളോടൊപ്പം സംഗീതവും ബോളിവുഡ് ഡാൻസും കാണികൾക്ക് ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കും. യുക്‌മ കേരളപൂരം വള്ളംകളി ആരംഭിച്ച …
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ആറാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന്റെ ഒരുക്കങ്ങൾ ചിട്ടയായി പുരോഗമിക്കുന്നു. ആഗസ്റ്റ് 31ന് ഷെഫീൽഡിനടുത്ത് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ വെച്ച് നടക്കുന്ന വള്ളംകളിയും കാർണിവലും ചരിത്ര സംഭവമാക്കുവാൻ യുക്മ ദേശീയ സമിതി പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെയും ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജിന്റെയും നേതൃത്വത്തിൽ യുക്മ …
റോമി കുര്യാക്കോസ് (ലണ്ടൻ): രാഹുൽ ഗാന്ധിയുടെ ആശയത്തിന് പൂർണ്ണ പിന്തുണ നൽകി, കെ പി സി സിയുടെ നിയന്ത്രണത്തിലുള്ള പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി) രൂപീകൃതമായതിനു ശേഷം സംഘടനയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷയായി ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസിനെ നിയമിച്ചുകൊണ്ട് യു കെയിലെ നാഷണൽ കമ്മിറ്റി …
അലക്സ് വര്‍ഗീസ് (യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): ആഗസ്റ്റ് 31ന് റോഥര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ വെച്ച് നടക്കുന്ന യുക്മയുടെ ആറാമത് കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിച്ച് വരുന്നു. യുക്മ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തമുള്ള കേരളപൂരം വള്ളംകളി മികവുറ്റ രീതിയില്‍ നടത്തുവാനുള്ള പരിശ്രമങ്ങളാണ് യുക്മ ദേശീയ സമിതി …
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): വയനാടിന് കൈത്താങ്ങാകാൻ യുക്മയും യുക്മ ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായി ആരംഭിച്ചിരിക്കുന്ന ഫണ്ട് ശേഖരണത്തിൽ സഹകരിക്കുവാൻകൂടുതൽ മലയാളി അസോസിയേഷനുകൾ രംഗത്ത്. ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ സർഗം മലയാളി അസോസിയേഷൻ, സ്റ്റിവനേജ് ഫണ്ട് ശേഖരണത്തിൽ യുക്മയുമായി സഹകരിക്കുവാൻ തീരുമാനിച്ചു. സർഗം പ്രസിഡൻ്റ് അപ്പച്ചൻ കണ്ണഞ്ചിറ, …
സ്വന്തം ലേഖകൻ: കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ പ്രകൃതി ദുരന്തമായ വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു ഫണ്ട് ശേഖരണം യുക്മ ചാരിറ്റി ഫൗണ്ടേഷൻ (UCF) ആരംഭിക്കുകയാണ്. വയനാട് ദുരന്തത്തിന്റെ ആഘാതം വാക്കുകൾക്കതീതമാണ്. മനുഷ്യൻ്റെ ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ് ദുരന്ത ഭൂമിയിലെമ്പാടും. പ്രകൃതി സംഹാര താണ്ഡവമാടിയ വയനാട്ടിലെ ദുരന്ത ഭൂമിയിൽ അവശേഷിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങാകുവാൻ …
യുകെ മലയാളി കണ്ടന്റ് ക്രിയേറ്റേഴ്‌സ് ആദ്യത്തെ മീറ്റപ്പ് സംഘടിപ്പിച്ചു. ജൂലൈ 27ന് ഷെഫീൽഡ് ഗ്രാൻഡ് കേരളയിൽ വച്ച് നടന്ന പരിപാടി യുകെ എംസിസി യിലെ ഷാജു ആന്റു സ്വാഗതം ചെയ്തു ഗ്രാൻഡ് കേരള ഡയറക്ടർ ബേസില്‍, ആന്‍സി, യുകെഎംസിസി ഡയറക്ടർ ജിത്തു സെബാസ്റ്റ്യൻ,വീശിഷ്ട അഥിതിയും ക്രിയേറ്ററും ബി.ബി.സി പനോരമ റിപ്പോർട്ടറുമായ ബാലകൃഷ്ണൻ ബാലഗോപാലിന്റെയും സാന്നിധ്യത്തിൽ ദീപം …
2001-ലെ മിസ് കേരളാ മത്സരത്തിൽ കൈവിട്ടുപോയ കിരീടം 2024 യുകെയിൽ മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ ജേതാവായി തിരിച്ചു പിടിച്ചു ദീപ്‌തി വിജയൻ, യൂണിവേഴ്‌സിറ്റി പഠനം പൂർത്തിയാക്കി സോഫ്റ്റ്‌വെയർ ജോലി രംഗത്തേക്ക് പ്രവേശിക്കുന്ന നിയ ലൂക്കിന് മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ ജേതാവായത് ഇരട്ടി മധുരം.കലാഭവൻ ലണ്ടൻ സംഘടിപ്പിച്ച ഗ്രേറ്റ് ഇന്ത്യൻ ഷോ വിശേഷങ്ങൾ മിസിസ് …
ഈ വർഷത്തെ രണ്ടാമത്തെയും മഞ്ചെസ്റ്റർ നൈറ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ നാലാമത്തെയും ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഈ ഞായറാഴ്ച നടക്കുക്കുന്ന ലീഗ് അടിസ്ഥാനത്തിലുള്ള ടൂർണ്ണമെൻ്റ് പിനാക്കിൾ ഫിനാൻസ് സൊലൂഷൻസും, മലബാർ സ്‌റ്റോർ- സ്റ്റോക്ക്പോർട്ട്, കുട്ടനാടൻ ടേസ്റ്റ് എന്നിവരുടെ സഹകരണത്തോടെയാണ് നടത്തുന്നത്. ഫസ്റ്റ് പ്രൈസ് 1001പൗണ്ടും ട്രോഫിയും, സെക്കൻ്റ് പ്രൈസ് 501പൗണ്ടും ട്രോഫിയും, തേർഡ് പ്രൈസ് ട്രോഫ്രിയും …