പി.ആർ.ഒ (യുക്മ നോർത്ത് വെസ്റ്റ് റീജിയൻ, ബോൾട്ടൻ): യുക്മ നോർത്ത് വെസ്റ്റ് റീജിയനെ ഇളക്കി മറിച്ചു കൊണ്ട് ബോൾട്ടൻ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന റീജിയണൽ കലാമേളയിൽ എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കി നാലാം തവണയും മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനം വാറിംഗ്ടൺ മലയാളി അസോസിയേഷനും, മൂന്നാം സ്ഥാനം മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്പോർട്ടും …
ബിജു: MAKന്റെ 2019 ഓണം വിപുലമായ പരിപാടികളോടെ സെപ്തംബര് ഇരുപത്തിഒന്നാം തീയ്യതി കൊണ്ടാടി. രാവിലെ പതിനൊന്നു മണിയോടെ ആംഘാഷങ്ങൾക്ക് തുടക്കം കുറിച്ചു. മാവേലി മന്നനെ ചെണ്ട മേളവും പുലികളിയോടും കൂടെ വേദിയിലേക്ക് ആനയിച്ചു. പ്രാത്ഥന ഗാനത്തോടെ പ്രസിഡന്റ സുജിത സ്കറിയയുടെ നേതൃത്വത്തിൽ യോഗം ആരംഭിച്ചു. നാട്ടിൽ നിന്നും വന്ന മാക് മെമ്പേഴ്സിന്റെ മാതാപിതാക്കൾ ചടങ്ങിൽ അതിഥികൾ …
സജീഷ് ടോം (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): സുഭദ്രമായ അഭിനയ തികവിന്റെ മരിക്കാത്ത ഓർമ്മയായി, ഒരു നൊമ്പരക്കാറ്റായി ഇന്ത്യൻ സിനിമയുടെ അഭിനയ ചക്രവർത്തിനി ശ്രീദേവി സ്മൃതികളിലേക്ക് മറഞ്ഞിട്ട് ഒരു വർഷം കഴിയുന്നു. മണ്മറഞ്ഞു എന്ന് മനസ്സ് ഇപ്പോഴും സമ്മതിച്ചുതരാൻ മടിച്ചുനിൽക്കുന്ന അഭിനയ പ്രതിഭയുടെ ദീപ്ത സ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് 2019 …
പി ആർ ഓ (യുക്മ നോർത്ത് വെസ്റ്റ് റീജിയൻ): യുക്മയുടെ പ്രബല റീജിയനുകളിൽ ഒന്നായ നോർത്ത് വെസ്റ്റ് റീജിയണിലെ കലാമേള 2019 നാളെ ഒക്ടോബർ 12 ശനിയാഴ്ച ബോൾട്ടനിലെ ഔർ ലേഡി ഓഫ് ലൂർദ്ദ് പാരീഷ് ഹാളിൽ രാവിലെ 10 മണിക്ക് യുക്മ മുൻ നാഷണൽ പ്രസിഡന്റും സ്ഥാപക കമ്മിറ്റിയിലെ ഓർഗനൈസിംഗ് സെക്രട്ടറിയുമായിരുന്ന ശ്രീ മാമ്മൻ …
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളയ്ക്ക് മാറ്റ്കൂട്ടി മലയാളസിനിമാതാരവും ചലച്ചിത്ര നിര്‍മ്മാതാവുമായ ശ്രീ ഉണ്ണി ശിവപാല്‍ സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയാകും. പത്താമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്ക് ഒക്ടോബര്‍ 12 ശനിയാഴ്ച്ച തുടക്കം കുറിയ്ക്കുമ്പോള്‍ ആദ്യ റീജിയണല്‍ കലാമേളകള്‍ അരങ്ങേറുന്ന രണ്ട് റീജിയണുകളിലൊന്നാണ് സൗത്ത് ഈസ്റ്റ്. ഫോര്‍ ദി പീപ്പില്‍ എന്ന ഹിറ്റ് …
സജീഷ് ടോം (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മയുടെ പത്താമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്ക് ഒക്ടോബര്‍ 12 ശനിയാഴ്ച്ച തുടക്കം കുറിയ്ക്കുന്നു. ആദ്യ റീജിയണല്‍ കലാമേളകള്‍ അരങ്ങേറുന്നത് യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ഉള്‍പ്പെടുന്ന സൗത്ത് ഈസ്റ്റ് റീജിയണിലും ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മക്ക് വേണ്ടി യുക്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം റീജിയണൽ കലാമേളകൾക്കൊപ്പം നടക്കും. യൂ.കെയിലെ മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഈ മത്സരത്തിലേക്ക് യു കെയിൽ താമസിക്കുന്ന ഏത് മലയാളിക്കും സംഘടനാ വ്യത്യാസമില്ലാതെ മത്സരിക്കാം. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നൊരുക്കമായി റീജിയണുകളിൽ നടക്കുന്ന മേഖലാ കലാമേളയുടെ ഒരുക്കങ്ങൾ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലായി പുരോഗമിക്കുന്നു. യുക്മയുടെ താരതമ്യേനെ ചെറിയ റീജിയണായ സ്കോട്ട്ലൻഡിൽ ഇതാദ്യമായി റീജിയണൽ കലാമേള അരങ്ങേറുകയാണ്. ആദ്യ യുക്മ കലാമേളക്കുള്ള ആവേശത്തിലാണ് സ്കോട്ട്ലൻഡിലെ യുക്മ അംഗ …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ നേഴ്‌സസ് ഫോറം പ്രസിഡന്റായി സിന്ധു ഉണ്ണി തെരഞ്ഞെടുക്കപ്പെട്ടു. യുക്മ മുൻ നാഷണൽ ജോയിന്റ് സെക്രട്ടറിയും യു എൻ എഫ് മുൻ നാഷണൽ കോർഡിനേറ്ററുമാണ് സിന്ധു. ലീനുമോൾ ചാക്കോ ആണ് പുതിയ ജനറൽ സെക്രട്ടറി. യു കെ കെ സി എ …
സജീഷ് ടോം: (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): നവംബർ 2ന് മാഞ്ചസ്റ്ററിൽ വച്ച് നടക്കുന്ന പത്താമത് യുക്മ ദേശീയ കലാമേളയിലേക്ക് വിവിധ ആവശ്യങ്ങൾക്കായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. കലാമേള നഗറിൽ മിതമായ നിരക്കിൽ ഭക്ഷണം നൽകുവാൻ ഭക്ഷണ ശാലകൾ ക്രമീകരിക്കുന്നതിനുള്ള ക്വട്ടേഷനുകളും, നഗറിലെ അഞ്ച് മത്സരവേദികളിലും ശബ്ദവും വെളിച്ചവും ക്രമീകരിക്കുന്നതിനുള്ള ക്വട്ടേഷനുകളുമാണ് പ്രധാനമായും …