1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നവകേരള നിര്‍മ്മിതിക്ക് യുക്മയുടെ ആദ്യഘട്ടമായ ഒരു കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി; ‘സ്‌നേഹക്കൂട്’ പദ്ധതിയുടെ ഔദ്യോഗിക നിര്‍മ്മാണോത്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു

സുജു ജോസഫ് (ഓക്‌സ്‌ഫോര്‍ഡ്): നവകേരള നിര്‍മ്മിതിക്ക് യുക്മയുടെ ആദ്യഘട്ടമായ ഒരു കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സര്‍ക്കാരിന്റെ അനുമതി. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം തകര്‍ത്തു കളഞ്ഞ കേരളത്തിന്റെ പുനസൃഷ്ടിക്കായി കേരളാ ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ യുക്മ നാഷണല്‍ കമ്മിറ്റിയും യുക്മ ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായി …
ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ പ്രളയ ദുരിതാശ്വാസം ഒന്‍പത് പേര്‍ക്കായി കൈമാറി
ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ പ്രളയ ദുരിതാശ്വാസം ഒന്‍പത് പേര്‍ക്കായി കൈമാറി
Alex Varghese (മാഞ്ചസ്റ്റര്‍): പിറന്ന നാടായ കേരളത്തില്‍ ഈ ഓണക്കാലത്തുണ്ടായ കൊടിയ പ്രളയത്തിന്റെ കെടുതികളില്‍ അകപ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ ‘മാനവ സേവ, മാധവ സേവ’ എന്ന ആപ്തവാക്യം മുറുകെപ്പിടിച്ച്, മുന്നിട്ടിറങ്ങിയ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി, നാല് ലക്ഷത്തില്‍ പരം രൂപ സമാഹരിച്ചു. മാഞ്ചസ്റ്റര്‍ പ്രദേശത്തുള്ള ഹിന്ദു കമ്മ്യൂണിറ്റിയില്‍ അപ്പീല്‍ വഴിയായും, സഹായ മനസ്ഥിതിയുമായി മുമ്പോട്ട് …
യുക്മ നാഷണല്‍ ഫാമിലി ഫെസ്റ്റ് ആഘോഷങ്ങള്‍ ജനുവരി 19ന് മാഞ്ചസ്റ്ററില്‍
യുക്മ നാഷണല്‍ ഫാമിലി ഫെസ്റ്റ് ആഘോഷങ്ങള്‍ ജനുവരി 19ന് മാഞ്ചസ്റ്ററില്‍
സജീഷ് ടോം  (യുക്മ പി ആര്‍ ഒ): മൂന്നാമത് യുക്മ ദേശീയ കുടുംബ സംഗമം ജനുവരി 19 ശനിയാഴ്ച മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ വിഥിന്‍ഷോ ഫോറം സെന്റ്‌ററില്‍ നടക്കും. പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് നേതൃത്വം നല്‍കുന്ന ദേശീയ കമ്മറ്റിയുടെ അവസാനത്തെ പൊതുപരിപാടിയായ യുക്മ ഫാമിലി ഫെസ്റ്റ്, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ യുക്മ എന്ന ദേശീയ പ്രസ്ഥാനവുമായി സഹകരിച്ചു …
ജി.എം.എ ചാരിറ്റി ഹൗസിങ് പ്രൊജക്ടിന് ഐതിഹാസിക തുടക്കം; പ്രളയത്തില്‍ എല്ലാം നഷ്ടമായവരെ കൈപ്പിടിച്ചുയര്‍ത്തി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍
ജി.എം.എ ചാരിറ്റി ഹൗസിങ് പ്രൊജക്ടിന് ഐതിഹാസിക തുടക്കം; പ്രളയത്തില്‍ എല്ലാം നഷ്ടമായവരെ കൈപ്പിടിച്ചുയര്‍ത്തി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍
George Joseph: സഹജീവികളോടുള്ള സഹാനുഭൂതി വാട്‌സാപ്പിലും എഫ്ബി യിലുമായി ഒതുങ്ങി പോകുന്ന ഇക്കാലത്തു ക്രിയാത്മകമായ പ്രവര്‍ത്തങ്ങളില്‍കൂടി ജി.എം.എ വീണ്ടും യു.കെ മലയാളികള്‍ക്ക് അഭിമാനവും മാതൃകയുമായി മാറുന്നു. അതിന്റെ നേര്‍ക്കാഴ്ച്ചയായി മാറി ഇന്നലെ ചെങ്ങന്നൂരിലെ പുലിയൂരില്‍ ജി.എം.എ കേരള ഫ്‌ളഡ് റിലീഫ് ഫണ്ട് ഉപയോഗിച്ചുള്ള ആദ്യ ഹൗസിങ് പ്രോജക്ടിന്റെ തറക്കല്ലിടല്‍ കര്‍മ്മം. വളര്‍ത്തി വലുതാക്കിയ സ്വന്തം നാട്, …
കെന്റില്‍ ആദ്യമായി ആഷ്‌ഫോര്‍ഡില്‍ ആവേശകരമായ അഖില യുകെ ബാഡ്മിന്റണ്‍ മത്സരം ഡിസംബര്‍ 1ന്
കെന്റില്‍ ആദ്യമായി ആഷ്‌ഫോര്‍ഡില്‍ ആവേശകരമായ അഖില യുകെ ബാഡ്മിന്റണ്‍ മത്സരം ഡിസംബര്‍ 1ന്
Johns Mathews Mathews (ആഷ്‌ഫോര്‍ഡ്): കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 1ാം തീയതി ശനിയാഴ്ച അഖില യുകെ ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നു. വിജയകരമായ ക്രിക്കറ്റ് ടൂര്‍ണമെന്റിന് ശേഷം യുകെയിലെ കായിക പ്രേമികള്‍ക്കായി മറ്റൊരു കായിക മാമാങ്കത്തിനായി ആഷ്‌ഫോര്‍ഡ് മലയാളികള്‍ ഒരുങ്ങുന്നു. ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂളിന്റെ …
യുക്മ മാത്ത്‌സ് ചലഞ്ച് 2018 അവസാനഘട്ട മത്സരങ്ങള്‍ നവംബര്‍ മൂന്ന് ശനിയാഴ്ച കോവന്‍ട്രിയില്‍
യുക്മ മാത്ത്‌സ് ചലഞ്ച് 2018 അവസാനഘട്ട മത്സരങ്ങള്‍ നവംബര്‍ മൂന്ന് ശനിയാഴ്ച കോവന്‍ട്രിയില്‍
ബാലസജീവ് കുമാര്‍  (യുക്മ പി ആര്‍ ഒ): യു കെ മലയാളികളുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായ യുക്മ, യു കെ യിലെ മലയാളി സ്‌കൂള്‍ തലത്തിലുള്ള വിദ്യാര്‍ത്ഥികളുടെ പ്രോത്സാഹനാര്‍ത്ഥം വൈസ് ഫോക്‌സ് ആപ്പ്‌സുമായി ചേര്‍ന്ന് നടത്തുന്ന യുക്മ മാത്ത്‌സ് ചലഞ്ചിന്റെ അവസാന മത്സരം കോവന്‍ട്രിയിലെ ഫിനാം പാര്‍ക്ക് സ്‌കൂളില്‍ വച്ച് നടക്കുന്നു. ആദ്യപാദ മത്സരങ്ങളില്‍ നിന്ന് …
‘മരണമെന്ന യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ ഞങ്ങള്‍ തയ്യാര്‍’ പതിനഞ്ചാം വര്‍ഷത്തില്‍ അഭിമാനത്തോടെ, മാതൃകയായി ‘അഭിമാനത്തോടെ ഒരു മടക്കയാത്രയുമായി എം.എം.സി.എ’
‘മരണമെന്ന യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ ഞങ്ങള്‍ തയ്യാര്‍’ പതിനഞ്ചാം വര്‍ഷത്തില്‍ അഭിമാനത്തോടെ, മാതൃകയായി ‘അഭിമാനത്തോടെ ഒരു മടക്കയാത്രയുമായി എം.എം.സി.എ’
ഹരികുമാര്‍ പി.കെ. (മാഞ്ചസ്റ്റര്‍): ലോകമെമ്പാടുമുള്ള മലയാളി പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായി മാറുകയാണ് മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എം.എം.സി.എ). പ്രവാസ ലോകത്ത് മലയാളി സംഘടനകള്‍ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വിത്യസ്തമാവുകയാണ് എം.എം.സി.എയുടെ പ്രവര്‍ത്തനങ്ങള്‍. നമ്മുടെയിടയില്‍ മരണം സംഭവിച്ച് കഴിയുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുവാന്‍ പിരിവുമായി ആളുകളെ സമീപിക്കുന്ന പതിവു രീതി ഇനി …
യോര്‍ക്ക്‌ഷെയര്‍: ദേശീയ കലാമേളയില്‍ ഏവരേയും ഞെട്ടിച്ച അത്യുജ്ജ്വല പ്രകടനം
യോര്‍ക്ക്‌ഷെയര്‍: ദേശീയ കലാമേളയില്‍ ഏവരേയും ഞെട്ടിച്ച അത്യുജ്ജ്വല പ്രകടനം
അനീഷ് ജോണ്‍ (യുക്മ പി ആര്‍ ഓ, ഷെഫീല്‍ഡ്): 2018 ഷെഫീല്‍ഡ് ദേശീയ കലാമേളയില്‍ അഭിമാനകരമായ നേട്ടം കൈവരിച്ചവരുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ തന്നെ പറയേണ്ട പേരാണ് യോര്‍ക്ക്‌ഷെയര്‍ റീജിയന്റേത്. മുന്‍നിര റീജിയണുകളയെല്ലാം ഞെട്ടിയ്ക്കുന്ന അത്യുജ്ജ്വല പ്രകടനമാണ് യോര്‍ക്ക്‌ഷെയര്‍ ഇത്തവണത്തെ കലാമേളയില്‍ കാഴ്ച്ചവച്ചത്. 125 പോയിന്റ് നേടി ഒന്നാം സ്ഥാനം സ്വന്തമാക്കിയതിനൊപ്പം ശ്രദ്ധേയമായ പല മത്സര …
യുക്മ ദേശീയ കലാമേളയില്‍ ,സൗത്ത് ഈസ്റ്റ് റീജിയണ് അഭിമാനമായി കലാതിലകം ശ്രുതി അനിലും ക്രോയ്‌ഡോണ്‍ കേരളാ കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസ്സിസിയേഷനും
യുക്മ ദേശീയ കലാമേളയില്‍ ,സൗത്ത് ഈസ്റ്റ് റീജിയണ് അഭിമാനമായി കലാതിലകം ശ്രുതി അനിലും ക്രോയ്‌ഡോണ്‍ കേരളാ കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസ്സിസിയേഷനും
അജിത് വെണ്‍മണി: നൂറുകണക്കിന് കലാ പ്രേമികളെ സാക്ഷിയാക്കി പ്രൗഢഗംഭീരമായി അരങ്ങേറിയ യുക്മ ദേശീയ കലാമേളയില്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ 87 പോയിന്റുമായി മൂന്നാം സ്ഥാനം കരസ്ഥമാക്കി. അസോസിയേഷനുകളില്‍ നിന്നും 56 പോയിന്റ്കരസ്ഥമാക്കിയ കെ സി ഡബ്ല്യൂ എ ക്രോയ്‌ഡോണ്‍ രണ്ടാം സ്ഥാനത്തും ഒപ്പം കലാതിലകപ്പട്ടം ചൂടിയ ശ്രുതി അനില്‍ സൗത്ത് ഈസ്റ്റ് റീജിയന്റെയും അസോസിയേഷന്റെയും അഭിമാനതാരമായി …
മലയാളത്തിന്റെ പ്രിയ കവി പ്രൊഫ. വി. മധുസൂദനന്‍ നായരോടൊപ്പം ഈ ബുധനാഴ്ച്ച ഒരു സായാഹ്നം പങ്കിടുവാന്‍ വേണ്ടി ലണ്ടന്‍ മലയാളികള്‍ക്ക് അവസരം
മലയാളത്തിന്റെ പ്രിയ കവി പ്രൊഫ. വി. മധുസൂദനന്‍ നായരോടൊപ്പം ഈ ബുധനാഴ്ച്ച ഒരു സായാഹ്നം പങ്കിടുവാന്‍ വേണ്ടി ലണ്ടന്‍ മലയാളികള്‍ക്ക് അവസരം
Muralee Mukundan: നമ്മുടെ പാട്ടുകവിതാ പാരമ്പര്യത്തിന്റെ ഈണത്തില്‍ രചിച്ച നാറാണത്തു ഭ്രാന്തന്‍ , ഭാരതീയം , അഗസ്ത്യഹൃദയം , ഗാന്ധി , സീതായനം , അമ്മയുടെ എഴുത്തുകള്‍ , പുരുഷമേധം മുതല്‍ അനേകം കാവ്യാനുഭവങ്ങള്‍ മലയാളികള്‍ക്ക് താളം കൊണ്ടും , മൊഴിമര്യാദകൊണ്ടും , ആലാപനം കൊണ്ടും സമ്മാനിച്ച പ്രശസ്തനായ ജനപ്രിയ കാവ്യ രചയിതാവാണ് അദ്ധ്യാപകന്‍ കൂടിയായിരുന്ന …